തൃഷ്ണ – 2അടിപൊളി  

” അത് അത്രേ ഉള്ളൂ …എന്റെ ഭാര്യയോടെ പറയൂ ”

”ഊം … ”കാവേരി സന്തോഷമില്ലാതെ മൂളി .

”അതേയ് .. രാവിലെ മുതല്‍ ഉള്ളതങ്ങു പറയാം . രാവിലെ കുളിക്കണോന്നോന്നുമില്ല . അവള്‍ടെ മണം എനിക്കിഷ്ടാ . രാവിലെ പോയി ചായ കൊണ്ട് വരണം . അതില്‍ പാതി അവള്‍ കുടിക്കണം .അപ്പൊ വായുടെ സ്മെല്‍ ഒക്കെ ഉണ്ടേല്‍ പോകൂല്ലോ . എന്നിട്ട് ഉമ്മ തരണം . നല്ല ഫ്രഞ്ച് കിസ് . പിന്നെ എന്റെ അവനെ വായിലെടുക്കണം . അതും തിരിഞ്ഞു കിടന്ന് . അപ്പോള്‍ അവള്‍ടെ അത് എന്റെ മുഖത്തുവരും. ഞാനത് ഉറുഞ്ചി കുടിക്കും .. പിന്നൊരു കളി . രാവിലത്തെ കളിക്ക് നല്ല എനര്‍ജിയാ ” മഹി അവളുടെ ചെവിയില്‍ പറഞ്ഞു .

” ഒഹ് … ” കാവേരി ശക്തമായി നിശ്വസിച്ചുകൊണ്ട് തുട കൂട്ടിയമര്‍ത്തി.

” ഇതൊക്കെ എന്നോടെന്തിനാ പറയുന്നേ ? കെട്ടിയോളോടെ പറയൂന്ന് പറഞ്ഞിട്ട് ? അല്ലാ ..നിനക്കെങ്ങനെയറിയാം അവള്‍ടെ സ്മെല്ല് ..ഡാ ..ആരെയേലും കണ്ടുവെച്ചിട്ടുണ്ടോടാ ..പറ” കാവേരിയവന്റെ ചെവിയില്‍ ചോദിച്ചെങ്കിലും ആര്‍ക്കുമവനെ വിട്ടുകൊടുക്കില്ലയെന്ന പോലെ മഹിയുടെ കഴുത്തിലെ കൈകള്‍ ബലത്തില്‍ പിണച്ചു കിടന്നു .

” ഊമ്മ്മം … അവളോട്‌ തന്നെയാ പറഞ്ഞെ … ഈ മണം എനിക്കെന്തിഷ്ടാന്നോ ”’ കാവേരിയുടെ കൈപൊക്കി കക്ഷത്തില്‍ ആഞ്ഞു മണത്തു കൊണ്ടവന്‍ പറഞ്ഞപ്പോള്‍ കാവേരിയുടെ കൈകള്‍ വിടര്‍ന്നു .

പെട്ടന്ന് അടര്‍ന്നുമാറി ഒരു സെക്കന്റ് അവനെ നോക്കിയിട്ടവള്‍ കാറില്‍ നിന്നും പുറത്തിറങ്ങി .

”വന്നെ .. സമയം പോകുന്നു .വല്ലോം വാങ്ങീട്ട് പെട്ടന്ന് പോകാം ” മഹി കാറില്‍ നിന്നിറങ്ങിയവളുടെ അടുത്തെത്തിയപ്പോള്‍ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ടവള്‍ മുന്നോട്ടു നടന്നു .

ചുരിദാര്‍ സെക്ഷനിലേക്ക് ആണ് അവള്‍ പോയത് .

” ‘സാരി വേണോടീ … ” ചുരിദാര്‍ ഓരോന്നും നോക്കുന്ന കാവേരിയോടവന്‍ ചോദിച്ചു

”വേണ്ടടാ ..സാരി ഇഷ്ടം പോലെയുണ്ട് . ചുരിദാറാ ഇല്ലാത്തത് . രജീഷെട്ടന് ചുരിദാര്‍ ഒന്നുമിടുന്നത് ഇഷ്ടമല്ലായിരുന്നു . ഇനീപ്പോ ഇവിടെയല്ലേ ? അല്ല നിനക്ക് സാരിയുടുക്കുന്നതാണോ ഇഷ്ടം ?”

സെയില്‍സ് ഗേള്‍സ്‌ അടുത്തുണ്ടെങ്കിലും കാവേരി അവന്റെ ഇഷ്ടവും ചോദിച്ചു .

” ഹേയ് ..എനിക്കങ്ങനെ ഒന്നുമില്ല .. ഒന്നുമിടാത്തതാ കൂടുതലിഷ്ടം ” മഹി പതിയെ പറഞ്ഞപ്പോള്‍ കാവേരി അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൈത്തണ്ടയില്‍ നുള്ളി .

രണ്ട് ചുരിദാര്‍ എടുത്തെങ്കിലും മഹി നിര്‍ബന്ധിച്ചവളെ കൊണ്ട് നാല് ജോടിയെടുപ്പിച്ചു . കൂടാതെ ഒരു ലേഡീസ് ജീന്‍സും ടോപ്പും . അത് വാങ്ങാനവള്‍ സമ്മതിച്ചില്ലായെങ്കിലും അവന്റെ വാശിക്ക് മുന്നില്‍ പിന്മാറി .

” അമ്മക്ക് വേണം ”’ മഹി അവളെ ഓര്‍പ്പിച്ചു .

” ഡാ ..അമ്മക്ക് സാരീം മൂന്നാല് നൈറ്റിയും എടുക്കാം . നമ്മളോടങ്ങനെയൊക്കെ പറഞ്ഞെങ്കിലും അമ്മ ചുരിദാറൊന്നുമിടില്ല ”

”അത് സാരമില്ല . ഇട്ടാലുമിട്ടില്ലങ്കിലും വാങ്ങണം . അമ്മേടെ അളവ് നിനക്കറിയാമോ ചേച്ചീ ?”

”’ എന്റെ തൊട്ടുവലിയ സൈസ് എടുത്താല്‍ മതി . ഏതാ കളര്‍ ?” കാവേരിയവനോട് ചോദിച്ചു . അവള്‍ക്ക് വാങ്ങിയതും കളറും തീമുമൊക്കെ അവന്റെ ഇഷ്ട്ടത്തിനു തന്നെയാണ് കാവേരി മുന്‍‌തൂക്കം കൊടുത്തത് .

” ആ ചുവപ്പും പച്ചയും മതി . ” മഹി വിടര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ചുരിദാറുകള്‍ കാണിച്ചു പറഞ്ഞു .

”എടാ അത് അമ്മമാര്‍ക്കുള്ളതാ. ഫീഡിംഗ് എളുപ്പത്തിന് ഫ്രണ്ട് ഓപ്പണ്‍. മാത്രമല്ല അതിന് ലെഗ്ഗിന്‍സെ ഉള്ളൂ ”’ കാവേരിയത് എടുത്തു നോക്കിയിട്ടുപറഞ്ഞു .

”അതിനെന്നാ .. നിനക്കും രണ്ടെണ്ണം ലെഗ്ഗിന്‍സ് അല്ലെ . ഇപ്പൊ അതൊക്കെയാ ഫാഷന്‍ . ”

”ആഹ് .എന്തേലും ആട്ടെ . അല്ലേലും അമ്മ ഇടുവാണേല്‍ തന്നെ പുറത്തെങ്ങും ഇട്ടോണ്ട് പോകില്ലല്ലോ . ”

കാവേരി അവന്‍ കാണിച്ചു കൊടുത്ത ചുരിദാറും ലെഗ്ഗിന്‍സും എടുത്തിട്ടവനെ നോക്കി .

” പോവാം .. നിനക്ക് ഒന്നും വങ്ങാനില്ലേ? ഷര്‍ട്ടോ പാന്റ്സോ വല്ലോം വാങ്ങടാ”

”എനിക്കൊന്നും വാങ്ങാനില്ല. വീട്ടിലിടാന്‍ വാങ്ങണം എല്ലാര്‍ക്കും . ”

” ഇനിയെന്നാത്തിനാ വീട്ടിലിടാന്‍ ? ഇത് അഞ്ചാറെണ്ണം ഇല്ലേ .അപ്പൊ പഴേത് വീട്ടിലിടാം”

അടുത്ത സെക്ഷനിലേക്ക് നടക്കുമ്പോള്‍ കാവേരി മെല്ലെ പറഞ്ഞു . സെയില്‍സ് ഗേള്‍ അവരെടുത്ത സാധങ്ങള്‍ ഒക്കെ ആയിട്ട് മുന്നേ നടക്കുന്നുണ്ടായിരുന്നു .

” അതുവേണ്ട .. ഇപ്പോള്‍ നൈറ്റ് വിയര്‍ ഒക്കെ ഒരുപാട് തരത്തില്‍ ഉണ്ടെടി ചേച്ചീ … കനം കുറഞ്ഞതും നിക്കറുപോലത്തെയുമോക്കെയുണ്ട് . ഇട്ടുകിടക്കാനും സുഖമാ . ”’

”അയ്യേ .. അതൊന്നും ഞാന്‍ ഇടില്ല ” കാവേരി നാണത്തോടെ അവനെ നോക്കി .

” എന്നെ കാണിക്കാനൊക്കെ ഇഷ്ടമാന്നു നീ പറഞ്ഞതാ . രാത്രി ഇട്ടാല്‍ മതി . ഞാന്‍ എങ്ങേനെലും കണ്ടോളാം . ” മഹി അവള്‍ മാത്രം കേള്‍ക്കാന്‍ പറ്റുന്ന ശബ്ധത്തില്‍ പറഞ്ഞതും കാവേരി അവന്റെ കൈത്തണ്ടയില്‍ നുള്ളി .

” മോനേ .. നീ പോയി എടുത്തോണ്ട് വാ .. ഞാനിതൊക്കെ എങ്ങനെയാ നിന്റെ കൂടെ ?” നൈറ്റ് വിയര്‍ സെക്ഷനിലേക്ക് കടക്കുമ്പോള്‍ കാവേരി അവന്റെ കയ്യില്‍ പിടിച്ചു .

” ശ്ശ്യെ .. ഒന്ന് വാടീ ചേച്ചീ .. ഇവിടെയാരാ നിന്നെ കാണാന്‍ ഇരിക്കുന്നേ? ” അവനവളുടെ കയ്യില്‍ പിടിച്ചു സെയില്‍സ് ഗേളിന്റെ പുറകെ നടന്നു . ഉച്ച കഴിഞ്ഞതെയുള്ളതിനാല്‍ അധികം ആളുകള്‍ ഇല്ലായിരുന്നു ടെക്സ്ടയില്‍സില്‍ . അത് കാവേരിക്ക് അല്‍പം ആശ്വാസം നല്‍കി .

”അതെടുത്തെ … ഇതൊരെണ്ണം . ആ ബ്ലാക്ക് എടുത്തേ … ” പുറമേ ഗൌണ്‍ പോലെയുള്ളതും അകത്തു തുടവരെ ഇറക്കം ഉള്ള സ്ലീവ്ലെസ് റോബ് സെറ്റ് എടുത്തപ്പോള്‍ കാവേരി അവന്റെ കൈത്തണ്ടയില്‍ നഖം അമര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല . അവന്‍ അവള്‍ക്ക് രണ്ടുമൂന്നു ഷോര്‍ട്ട്സും സ്ലീവ്ലെസ് ബനിയനും ബനിയന്‍ ക്ലോത്ത് കൊണ്ടുള്ള , തുടപകുതി മാത്രം മറക്കുന്ന സ്ലീവ്ലെസ്സ് ഗൌണും ഒക്കെ എടുത്തപ്പോള്‍ കാവേരിയല്പം മാറി മുഖം താഴ്ത്തി നാണിച്ചു നിന്നതല്ലാതെ അടുത്തേക്ക് വന്നില്ല .

മഹി മറ്റെന്തൊക്കെയോ കൂടി എടുത്തിട്ട് ചുറ്റും നോക്കി .

ഒരു റാക്കില്‍ നിരത്തി തൂക്കിയിട്ടിരിക്കുന്ന മിനി സ്കര്‍ട്ടും ടോപ്പും അവനെടുത്തപ്പോള്‍ കാവേരി പാഞ്ഞെന്ന പോലെ അവനടുത്തെത്തി .

‘ രാത്രിക്കത്തേക്കിടാന്‍ ഇത്രയൊക്കെ പോരെ . ഇത്രേം കൂടിയതോന്നും വേണ്ട .. ..ഞാനിടില്ല… സത്യം ”

” നിനക്കല്ല ..അമ്മക്കാ .. ”

”എഹ് ..?” കാവേരി അവനെ കണ്ണും തള്ളി നോക്കി .

‘ രാവിലെ അമ്മ പറഞ്ഞത് നീ കേട്ടതല്ലേ ? അവനരപ്പാവടയാ ഇഷ്ടമെങ്കില്‍ മേടിക്കട്ടെടി ഞാനിടൂന്ന് ”

” ഹോ ..ഈ പൊട്ടന്‍ ” കാവേരി തലക്ക് അടിച്ചു . ”അത് ഞാന്‍ കളിയാക്കി പറഞ്ഞതുകൊണ്ട് ആ ഓളത്തിന് പറഞ്ഞതല്ലേടാ ..അതും വിചാരിച്ചു നീ വാങ്ങാന്‍ പോകുവാണോ .. ചെല്ല് അമ്മേടെ വായീന്ന് വീഴുന്നതെല്ലാം വാങ്ങിച്ചോ ” കാവേരി പറഞ്ഞിട്ട് താനിതില്‍ ഒന്നുമില്ലന്നുള്ള ഭാവത്തില്‍ വീണ്ടും അപ്പുറത്തേക്ക് മാറി നിന്നു .

Leave a Reply

Your email address will not be published. Required fields are marked *