തൃഷ്ണ – 2അടിപൊളി  

” മോനെ മഹീ … ” കാവേരി അവന്റെ നെഞ്ചിലേക്ക് വീണു . അവളുടെ ശിരസ്സിലും പുറത്തുമൊക്കെ അവന്‍ തഴുകിക്കൊണ്ടിരുന്നു .

” തെറ്റ് എന്റെതാണ് മഹീ . നീ പറഞ്ഞത് ശെരിയാ . അന്നേരത്തെ ദേഷ്യത്തിനാണ് ഞാന്‍ നിന്നെ ഉമ്മ വെച്ചത് . സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൈപ്പിടിയില്‍ അമരുന്നത് ആയാളെ കാണിക്കാനാണ് ഞാന്‍ നിന്റെ കയ്യെന്റെ മാറിടത്തില്‍ വെച്ചത് . ആ വീട്ടില്‍ ചെന്നുകയറിയതില്‍ പിന്നെ കരയാത്ത ഒരു ദിവസം പോലുമില്ല . മുറ്റത്ത് ഒന്നിറങ്ങാന്‍ പോലും വയ്യ . മുറ്റമടിക്കാന്‍ നേരം ആയാളും കാണും . ആ സമയം പത്രക്കാരനോ മീന്‍കാരനോ ആരേലും വന്നാല്‍ അയാളെ കൂട്ടിയാകും അന്നത്തെ ചീത്തവിളി . ചെയ്യാത്ത കുറ്റങ്ങള്‍ ഒക്കെ കേട്ട് മടുത്തപ്പോള്‍ ചെയ്തിട്ടാകാം എന്ന് കരുതി . പക്ഷെ അതിന് എനിക്ക് കിട്ടിയത് നിന്നേം . പക്ഷെ .. പക്ഷെ ..” കാവേരി അവന്റെ നെഞ്ചില്‍ കിടന്നു കൊണ്ട് തന്നെ സംസാരിച്ചു . അവളുടെ കണ്ണ് നീരിനാല്‍ തന്റെ ഷര്‍ട്ട് നനയുന്നതവന്‍ അറിഞ്ഞു .

” ഇങ്ങനെയൊക്കെ ഭവിക്ഷ്യത്തുക്കള്‍ ഉണ്ടാകൂന്നു നീ കരുതിയില്ല അല്ലെ ചേച്ചീ . പേടിക്കണ്ട . ഞാന്‍ പറഞ്ഞല്ലോ ..നിനക്കിഷ്ടം അല്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല . നീയിപ്പോള്‍ കിടക്കുന്ന പോലെ എന്റെ നെഞ്ചില്‍ എന്നും നിനക്ക് കിടക്കാം .എനിക്കൊരു വികാരവും ഉണ്ടാവില്ല . നിന്നോടുള്ള ഇഷ്ടവും വാത്സല്യവും അല്ലാതെ ” മഹേഷ്‌ അവളുടെ മുഖം കോരിയെടുത്തു കൊണ്ട് കണ്ണുകളിലേക്ക് നോക്കി .

അവള്‍ കണ്ണുകള്‍ അടച്ചു അവന്റെ തോളിലേക്ക് കമിഴ്ന്നു .

”എന്നിട്ടാണോ കുറച്ചുമുന്‍പ്‌ നിന്റെ ലത്‌ അങ്ങനെ നിന്നത് ?” ചെവിയില്‍ അവളുടെ മന്ത്രിക്കുന്ന സ്വരം കേട്ടതും മഹേഷ്‌ അവളെ അടര്‍ത്തി മാറ്റാന്‍ നോക്കി എങ്കിലും കാവേരി അവന്റെ കഴുത്തില്‍ കൂടി കൈകള്‍ പിണച്ചു തോളില്‍ അമര്‍ന്നു കിടന്നതേയുള്ളൂ .

” മോനേ .. നീ നോക്കല്ലേടാ പ്ലീസ് . ”

”അത് പിന്നെ … നീയങ്ങനെ ഒക്കെ ചെയ്തപ്പോള്‍ .. ഞാന്‍ പറഞ്ഞില്ലേ ? അതിന് ശേഷമാണ് എനിക്ക് നിന്നോട് അങ്ങനെ ഒരു വികാരം തോന്നി തുടങ്ങിയതുതന്നെ . നീ ചോദിച്ചില്ലേ ചേച്ചീ വയറു കാണുന്നത് കൊണ്ടാണ് എന്റെ അത് അങ്ങനെ നിന്നതെന്ന് . അതൊന്നും വേണ്ട . ഇഷ്ടപ്പെടുന്ന പെണ്ണ് അടുത്തുവന്നാല്‍ തന്നെ അതിന് ഉന്മേഷം ആകും . പിന്നെ നിന്റെയീ കൊഴുത്ത കൈകളും …” മഹേഷ്‌ പാതിയില്‍ നിര്‍ത്തി .

” കൊഴുത്ത കൈകളും ..പിന്നെ ?”’ ചെവിയില്‍ കാവേരിയുടെ ത്രസിപ്പിക്കുന്ന സ്വരം . ”വേണ്ടേച്ചീ .. ഇപ്പോള്‍ ആ ചിന്തകളൊന്നുമില്ല . ഇനീം നിന്നെ അങ്ങനെ കാണാന്‍ എനിക്ക് താല്പര്യവുമില്ല ”

” കൊഴുത്ത കൈകളും ..പിന്നെ … ” അത് കേള്‍ക്കാത്ത മട്ടില്‍ കാവേരി വീണ്ടും അവന്റെ ചെവിയില്‍ മന്ത്രിച്ചു .

” ചേച്ചീ ..ഞാന്‍ പറഞ്ഞു പോകുവേ .. പിന്നെ വേണ്ടാരുന്നു എന്നും പറഞ്ഞു കരച്ചിലും പിഴിച്ചിലും നടത്തീട്ട് കാര്യമില്ല . ”’

”കൊഴുത്ത കൈകളും പിന്നെ .. ?” കാവേരി അവന്റെ കഴുത്തിലേക്ക്‌ ചുണ്ടമര്‍ത്തിക്കൊണ്ട് വീണ്ടും ചോദിച്ചു .

” പിന്നെ നിന്റെയീ കൊതിപ്പിക്കുന്ന മണവും , ഈ വിരിവും തള്ളി നിൽക്കുന്ന കുണ്ടിയും കൊഴുത്ത തുടയും … പിന്നെ ..” എന്തും വരട്ടെയെന്ന് കരുതി മഹേഷ് അവൾ മന്ത്രിച്ചപോലെ തന്നെ കാവേരിയുടെ കാതിലോതിക്കൊണ്ടവളുടെ പുറത്തൂടെ കയ്യോടിച്ചു .

അവൻ ഓരോന്നും പറയുന്നതിനനുസരിച്ചു കാവേരിയുടെ ചുണ്ട് അവന്റെ കഴുത്തിൽ അമർന്നു . അവളുടെ കിതപ്പും ശ്വാസവും വർദ്ധിക്കുന്നതവന് മനസിലാകുന്നുണ്ടായിരുന്നു .

” പിന്നെ … ?” കാവേരി വീണ്ടും ചോദിച്ചു .

” നിന്റെയീ ചോര ചുവക്കുന്ന ചുണ്ടു കാണുമ്പോ എനിക്ക് കൊതിയാ ചേച്ചീ . ഏതു സമയവും അതിങ്ങനെ നുണഞ്ഞോണ്ടിരിക്കാൻ തോന്നും ”

”നുണഞ്ഞോ … ” കാവേരി അവന്റെ ചെവിയിൽ പിറുപിറുത്തു .

”ഏഹ് ?”’ മഹേഷ് ഞെട്ടലോടെ അവളെ ബലം പ്രയോഗിച്ചു തന്റെ നെഞ്ചിൽ നിന്നടർത്തി .

അവളുടെ മുഖത്തേക്ക് നോക്കുന്നതിനു മുന്നേ അവൾ കണ്ണുകൾ ഇറുകെ അടച്ചിരുന്നു .അവളുടെ തുടുത്ത കവിളുകളിൽ നിന്നും ചോര തൊട്ടെടുക്കാമെന്നവന് തോന്നി . വിറയാർന്ന ചുണ്ടുകളിൽ അവൻ തന്റെ ചുണ്ടമർത്തി . മൃദുവായ കീഴ്ച്ചുണ്ട് അവൻ നുണയാൻ തുടങ്ങിയപ്പോൾ കാവേരി അവന്റെ മുടിയിൽ പിടിച്ചു തന്നിലേക്ക് ചേർത്തു

”ചേച്ചീ … ” മഹേഷ് കൊതിയോടെ അവളുടെ കീഴ്‌ചുണ്ടും മേൽചുണ്ടും മാറിമാറിയീമ്പി . അവളുടെ വായിലേക്ക് നാവു കയറ്റി ചുഴറ്റിയപ്പോൾ കാവേരി തളർന്നെന്ന പോലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് തന്റെ നാവ് അവനുവിട്ടുകൊടുത്തു

മഹേഷിനു മതിയായില്ലായിരുന്നു അവളുടെ ചുണ്ടുകൾ നുണഞ്ഞിട്ട് .

പരിസര ബോധം വന്നപ്പോഴാണ് അവൻ ചുറ്റുപാടും കണ്ണോടിച്ചത് .

ഭാഗ്യം!!

കാർ കിടക്കുന്നതിനടുത്തൂ ഒന്നുരണ്ടു ടാക്സി കാറുകൾ മാത്രമാണ് . സ്വകാര്യ വണ്ടികളൊക്കെ അങ്ങേയറ്റത്ത് കാണാം . പുറത്തേക്ക് പോകാനുള്ള വഴി ആ കാറുകൾ കിടക്കുന്നതിനടുത്തായതിനാൽ ഇങ്ങോട്ടുവരില്ല . പിന്നെ ഉച്ചയായതിനാൽ ഊണിന്റെ സമയമൊക്കെ കഴിഞ്ഞാകും ടെക്സ്റ്റയിൽസിൽ ആളുകൾ വരിക .

കാവേരി അവന്‍ ചുംബനം നിര്‍ത്തിയതും പഴയ പോലെ അവന്റെ കഴുത്തിലേക്ക്‌ തല ചായ്ച്ചു കിടന്നിരുന്നു .

”എനിക്ക് മതിയായില്ല . ” അവന്‍ അവളുടെ ചെവിയില്‍ പറഞ്ഞു .

” പിന്നെന്താ നിര്‍ത്തിയെ ?” അവള്‍ ബലം പ്രയോഗിച്ചു അവന്റെ കഴുത്തില്‍ കൈകള്‍ പിണച്ചു കിടന്നുകൊണ്ടാണ് സംസാരിക്കുന്നത് .

” നമ്മളെവിടെയാണെന്നു അറിയാമോ നിനക്ക് ? ”

”ഹ്മം ..”

” അതുകൊണ്ടാ നിര്‍ത്തീത് . പക്ഷെ കൊതിയായിട്ടുവയ്യ. ഇവിടെ വെച്ചെങ്ങനെ ? പക്ഷെ , വീട്ടില്‍ ചെന്നിട്ടു നീ സമ്മതിക്കുമോന്നുമറിയില്ല” മഹി വ്യസനിക്കുന്ന സ്വരത്തിലാണത് പറഞ്ഞത് .

” കൊതി തീര്‍ത്തോ ഇപ്പൊ ” കാവേരി അവന്റെ കഴുത്തില്‍ തന്റെ നനഞ്ഞ ചുണ്ടമര്‍ത്തിക്കൊണ്ട് മന്ത്രിച്ചു .

മഹേഷ്‌ അല്പം പുറകോട്മാട്ട് മാറിയപ്പോള്‍ കാവേരി കണ്ണടച്ചു അവന്റെ നേരെ ഇരുന്നു . അവളുടെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു .

മഹേഷ്‌ അവളുടെ ചെയ്തികള്‍ നോക്കി ഇരിക്കുവായിരുന്നു . കൈകള്‍ കൂട്ടിത്തിരുമ്മി അക്ഷമയോടെ തന്റെ ചുവന്ന തുടുത്ത ചുണ്ടുകള്‍ അവള്‍ അകത്തേക്ക് മടക്കി നനച്ചു കൊണ്ട് പറഞ്ഞു .

”വാടാ മോനേ ”’

തന്റെ നേര്‍ക്ക് നീണ്ടു വരുന്ന കൈകള്‍ അവന്‍ തട്ടി മാറ്റി

”എന്നെയൊന്നു നോക്കടി ചേച്ചീ .. ”

”ശ്ശ്യോ ..ഇല്ലാ ” കാവേരിയുടെ മുഖം വിളറി . അവള്‍ മുന്നോട്ടാഞ്ഞപ്പോള്‍ മഹിക്ക് അവളെ കെട്ടിപ്പിടിക്കാതിരിക്കാനായില്ല . അല്ലങ്കില്‍ അവള്‍ സ്റ്റീയറിംനും ഗിയര്‍ ബോക്സിനിടയിലെക്കും വീണേനെ .

പഴയ പോലെ അവളുടെ കൈകള്‍ അവന്റെ കഴുത്തില്‍ പിണഞ്ഞു . മുഖം ഉയര്‍ത്തി കണ്ണടച്ചുകൊണ്ട് അവള്‍ അവന്റെ മുഖത്ത് ചുംബിച്ചുകൊണ്ട് ചുണ്ടിലേക്ക് വന്നു . ഇത്തവണ കാവേരിക്കായിരുന്നു ആര്‍ത്തി കൂടുതല്‍. നാക്കുകൊണ്ട് പടവെട്ടി അവന്റെ വായിലെ ഉമിനീരെല്ലാം കുടിച്ചുവറ്റിച്ചു കിതപ്പോടെ കാവേരി അവന്റെ കഴുത്തില്‍ പിന്നെയും ചുണ്ടമര്‍ത്തിക്കിടന്നു .

Leave a Reply

Your email address will not be published. Required fields are marked *