” പത്തുമണിയാകാതെ എംപ്ലോയ്‌മെന്റിൽ ചെന്നിട്ടു കാര്യമൊന്നുമില്ലല്ലോ . ഒമ്പതരയ്ക്ക് ഇറങ്ങിയാൽ മതി . നീയൊന്നൂടെ കിടന്നുറങ്ങിക്കോ . കുളിച്ചില്ലേ .. ഒമ്പതോക്കെ ആയിട്ടെണീറ്റാൽ മതി . അന്നേരത്തേക്ക് ഞാൻ വരും . വിളിച്ചേക്കാം . ഞാൻ സുലോചനേടെ അടുത്ത് വരെ പോകും . പണി ഒന്നുമില്ല ..ചിട്ടിപൈസ കൊടുക്കാനാ . ”
”ഹ്മ്മ്മ് … ” കാവേരി മൂളിക്കൊണ്ട് ട്രേയിൽ നിന്ന് കപ്പ് എടുത്തു .
” ഇതെന്നാമ്മേ ഫ്ലാസ്കിൽ ചായ .. ”’ . കപ്പിൽ ചായ ഇല്ലാതിരുന്നപ്പോൾ കാവേരി സാവിത്രിയെ നോക്കി .
”ചൂടാറണ്ടല്ലോ എന്ന് കരുതി . ഇന്നലെ ശെരിക്കുറങ്ങിയില്ലല്ലോ . എണീക്കുമ്പോ കുടിച്ചോളും എന്ന് കരുതിയാ ഫ്ലാസ്കിലെടുത്തെ . ഇതാ പോയി കിടന്നോ .. നല്ല ഉറക്കക്ഷീണം ഉണ്ട് ” സാവിത്രി പറഞ്ഞപ്പോൾ കാവേരിയുടെ മുഖം കുനിഞ്ഞു . അവൾ ഫ്ലാസ്കുമെടുത്തു തന്റെ മുറിയിലേക്ക് നടന്നു .
”നീയെങ്ങോട്ടാ പോകുന്നെ … ?”
”ഏഹ് .. മുറീലേക്ക് .അമ്മയല്ലേ കിടന്നോളാൻ പറഞ്ഞെ ?”’ സാവിത്രി പുറകിൽ നിന്ന് ചോദിച്ചപ്പോൾ കാവേരി തിരിഞ്ഞു നിന്നു
” അവിടെയാണോ ഇന്നലെ കിടന്നേ … ?” സാവിത്രിയവളെ സൂക്ഷിച്ചുനോക്കിയപ്പോൾ കാവേരി കരയുമെന്ന മട്ടിലായി .
”’ അമ്മെ ..ഞാ… ൻ …ഞാൻ … ഉ ..ഉറക്കം വരാത്തപ്പോ …. ഞങ്ങള് തമ്മിലൊന്നും നടന്നില്ലമ്മേ ..അമ്മ പൊറുക്കണം ” കാവേരിയോടി വന്നു സാവിത്രിയുടെ കാൽക്കൽ വീഴാൻ തുടങ്ങി
”അതിനു ഞാൻ വല്ലോം പറഞ്ഞോ …?” സാവിത്രിയവളെ തോളിൽ പിടിച്ചു പൊക്കി . കാവേരി അമ്മയെ നോക്കാനാവാതെ സാവിത്രിയുടെ തോളിൽ മുഖം ചായ്ച്ചു കരയാൻ തുടങ്ങി
” ഞാൻ നിന്നോടൊരു തെറ്റുചെയ്തു . അതിനുളള പ്രായശ്ചിത്തം ഒന്നുമല്ല ഇത് . തെറ്റാണെന്നും അറിയാം .
” ”അമ്മെ ..എനിക്ക് ..ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല . ഒരു പേരുദോഷോം കേൾപ്പിക്കത്തില്ല .. പക്ഷെ .. ഞാൻ ഒരു നിമിഷം ഞാൻ … അനിയൻ ..അനിയനാണെന്ന് മറന്നുപോയി .. ”
” കാവേരി പൊട്ടിക്കരഞ്ഞുകൊണ്ട് തലേന്ന് സംഭവിച്ചതൊക്കെ പറഞ്ഞു .
രജീഷിനോടുള്ള ദേഷ്യത്തിൽ മഹിയെ ഉമ്മ വെച്ചതുമുതൽ അവന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവനെന്തോ ചിന്തയിൽ തന്നെ ഉമ്മവെച്ചതും ഒരുനിമിഷം അതിൽ മുഴുകിപ്പോയതും തലേന്ന് ഇവിടെനിന്ന് പോയപ്പോൾ മുതലുള്ള സംഭവങ്ങളും എല്ലാം പറഞ്ഞു തീർത്തപ്പോൾ കാവേരിക്ക് ഒരു ഭാരമെല്ലാം ഇറക്കിവെച്ചപോലുള്ള ആശ്വാസമായി
”’ മോളെ … ഞാനുമൊരു പെണ്ണാണ് , പോരാത്തേന് നിന്റെയമ്മയും . എനിക്ക് നിന്നെ മനസ്സിലാക്കാന്‍ പറ്റുന്നില്ലങ്കില്‍ വേറെയാർക്കാണ് ? ജീവിതം ഒന്നേയുള്ളൂ മോളെ . മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആ ജീവിതം കളഞ്ഞു കുളിക്കരുത് . നിന്റെയിഷ്ടങ്ങൾ നിറവേറ്റുക , നിന്റെ ചുറ്റുമുള്ളവരെ അത് ബാധിക്കുന്നില്ലങ്കിൽ . ഇവിടെ നിന്റെ ചുറ്റുമുള്ളത് ഞാനും മഹിയുമാണ് . എനിക്ക് നിന്റെ സന്തോഷമാണ് വലുത് . മഹീടെ കാര്യം പറയാനില്ലല്ലോ . നിന്നെയവന് ജീവനാണ് . . ഇതിൽ കൂടുതൽ ഞാനെന്താ നിന്നോട് പറയേണ്ടത് ..എന്റെ മോൾക്ക് മനസിലാകുന്നുണ്ടല്ലോ അല്ലെ ..?” സാവിത്രി അവളുടെ നെറുകയിലൂടെ തലമുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു .
സാവിത്രി അവളിൽ നിന്നകന്നപ്പോഴും കാവേരി അന്ധം വിട്ടു നിൽക്കുവായിരുന്നു . ” ഒമ്പത് ആയിട്ടെഴുന്നേറ്റാൽ മതി . മുറ്റമൊക്കെ ഞാൻ വന്നിട്ട് അടിച്ചോളാം .” സാവിത്രി അവളെ നോക്കി പുഞ്ചിരിച്ചു
ലോകം പിടിച്ചടക്കിയവളെ പോലെ മഹിയുടെ മുറിയിലേക്ക് നടന്ന കാവേരി പെട്ടന്ന് തിരിഞ്ഞു നിന്നു
ഇഞ്ചികടിച്ച കുരങ്ങനെ പോലെ തലയിൽ കൈയ്യും വെച്ച് നിൽക്കുന്ന കാവേരിയെ സാവിത്രിയമ്പരന്നു നോക്കി
”എന്താടീ … ”
”മെൻസസ് ആയി ..” വിമ്മിപ്പൊട്ടിക്കൊണ്ട് കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന കാവേരിയെ കണ്ടതും സാവിത്രി പൊട്ടിച്ചിരിച്ചു .
” അയ്യടി … അവളുടെ നിപ്പ് കണ്ടില്ലേ .. മെൻസസ് ആയിപോലും ..അതിനു നിന്നോട് ഞാൻ എന്തേലും ചെയ്യാൻ പറഞ്ഞോ .. ഇന്നലെ ശെരിക്കുറങ്ങിയില്ലല്ലോ .. ഇച്ചിരിനേരം കിടന്നുറങ്ങിക്കോട്ടെ എന്ന് വിചാരിച്ചപ്പോ അവള് … ”
