ദി സറഗേറ്റ് മദർ – 1 1അടിപൊളി  

 

പിറ്റേന്ന് രാവിലെ എഴുന്നേറ്റു സ്വാതി മനോജിനെ കാണാൻ കാത്തു നിന്നും…

 

പക്ഷെ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നതുകൊണ്ട് ആരെയും അങ്ങോട്ട് പ്രവേശിപ്പിച്ചില്ല….

 

സ്വാതി പുറത്തു ഇരിക്കുമ്പോളാണ് ഡോക്ടർ ആ വഴി വരുന്നത്..

 

“ഹലോ സ്വാതി..”

 

“ആ ഡോക്ടർ…”

 

“മോനോജിന് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.. നാളെ നമുക്ക് റൂമിലേക്ക് മാറ്റം…”

 

“ശെരി ഡോക്ടർ.. “സ്വാതി സന്തോഷത്തോടെ പറഞ്ഞു..

 

“ആ പിന്നെ.. തനിക്ക് ഒരു മുറി എടുത്തിട്ടുണ്ട്.. മനോജിനെ അങ്ങോട്ട് ആകും മാറ്റുന്നെ.. താൻ അവിടെ പോയി വിശ്രമിച്ചോ…”

 

സ്വാതി സമ്മതിച്ചുകൊണ്ട് മുറിയിലേക്ക് പോയി..

 

സമയം ഉച്ച കഴിഞ്ഞു… അപ്പോഴാണ് ജനുചേച്ചിയും ഭർത്താവ് ദിവാകരനും.. മോളും അങ്ങോട്ട് കയറി വന്നത്….

 

മോളെ കണ്ടതും അവളെ വാരിയെടുത്തു മുത്തം കൊടുത്തു സ്വാതി

 

“അമ്മെ അച്ഛൻ എവിടെ? ” മോള് ചോദിച്ചു..

 

“അച്ഛൻ അപ്പുറെ റൂമിലാ മോളെ.. പിന്നെ കാണാട്ടോ..”

 

ജാനുചേച്ചി അടുത്ത് വന്നു ആശ്വസിപ്പിച്ചു…

 

സ്വാതിക്ക് അവരെയെല്ലാം കണ്ടപ്പോൾ ഇതുവരെ ഇല്ലാത്ത ഒരു ആശ്വാസം തോന്നി…

 

നാലുപേരും ഓരോ വിശേഷങ്ങൾ പറഞ്ഞു അവിടെ ഇരുന്നു…

 

ഇടക്ക് മോളും ദിവാകരൻ ചേട്ടനും ഫുഡ്‌ വാങ്ങിക്കാൻ പുറത്തേക്കുപോയി..

 

അപ്പോൾ സ്വാതിയും ജാനുചേച്ചിയും അവിടെ ഒറ്റക്കായി…

 

“സ്വാതി.. “ജാനു ചേച്ചി വിളിച്ചു..

 

സ്വാതി തിരിഞ്ഞു ജാനുചേച്ചിയെ നോക്കി..

 

“എവിടെന്നാ നിനക്ക് ഇത്രയും പൈസ.. അതും ഒറ്റ രാത്രിയിൽ..”

 

ജനുചേച്ചിയുടെ ആ ചോദ്യത്തിൽ ഒന്നു പതറി സ്വാതി..

 

“അത്.. അതുപിന്നെ.. ഇവിടുത്തെ ഡോക്ടർ ഒരു സാറിനെ വിളിച്ചു ഏർപാടാക്കിയതാ.. ആള് ഒരുപാട് സഹായം ഒക്കെ ചെയ്യുന്ന ആളാ…” സ്വാതി പറഞ്ഞു നിർത്തി..

 

” മ്മ് എങ്കിൽ കുഴപ്പമില്ല.. ഇപ്പോഴത്തെ കാലമാണെ വിശ്വസിക്കാൻ പറ്റില്ല ആരെയും…” ജാനുചേച്ചി പകുതി പറഞ്ഞു നിർത്തി

 

” അങ്ങനെ ഒന്നും ഇല്ല ജാനുചേച്ചി..” സ്വാതി ആ സംസാരം നിർത്താൻ പണിപ്പെട്ടു…

 

അപ്പോൾ തന്നെ ഫുഡ്‌ മേടിക്കാൻ പോയവർ തിരികെ വന്നു.. അവർ എല്ലാവരുംകൂടി ഫുഡ്‌ കഴിച്ചു അവിടെ തന്നെ വിശ്രമിച്ചു..

 

സമയം വൈകിട്ടാകുന്നു..അവർ ഇനി നാളെ പോകാം എന്ന തീരുമാനത്തിലാണ്..

അപ്പോഴാണ് സ്വാതിക്ക് ഇന്നും വിത്തുകുത്താൻ പോകണം എന്ന ചിന്ത വന്നത്.. പോകാൻ നേരം മോഹനേട്ടൻ നാളെ കൊണ്ടുപോകാൻ വരാമെന്നു പറഞ്ഞിട്ടാണ് പോയത്…

സ്വാതി ആകെ പെട്ട അവസ്ഥയിലായി..

എന്തായാലും ഇവരുള്ളപ്പോൾ ഇവിടുന്നു പോയിവരാൻ കഴിയില്ല..

 

ഇന്ന് വരുന്നില്ല എന്നു പറയാനായി സ്വാതി മോഹനനെ വിളിക്കാനായി മുറിവിട്ടുപോയി

 

“ഹലോ… സ്വാതി “ഫോൺ എടുത്ത മോഹനൻ പറഞ്ഞു.

 

“ഹലോ മോഹനേട്ടാ എനിക്കു ഇന്ന് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റില്ല.. ജാനു ചേച്ചിയും മോളും എല്ലാം ഇവിടെ ഉണ്ട്.. ഇന്നത്തേക്ക് വരാൻ പറ്റില്ലെന്ന് ഒന്നും പറയാമോ സാറിനോട്…”

 

“അതു പിന്നെ….. ഞാൻ പറഞ്ഞു നോക്കാം സ്വാതി..”

 

അതുംപറഞ്ഞു മോഹനൻ ഫോൺ വച്ചു…

 

സ്വാതി ആശ്വാസത്തോടെ മുറിയിലേക്ക് പോയി..

 

“കുഴപ്പമൊന്നുംമില്ലല്ലോ സ്വാതി.. “കേറിവന്ന സ്വാതിയെ നോക്കി ജാനുചേച്ചി ചോദിച്ചു…

 

“കുഴപ്പമൊന്നും ഇല്ല ചേച്ചി ഒരു ഫോൺ ചെയ്യാൻ പോയതാ..”

 

സമയം പത്തരയായി, കുറെ നേരം ഒരേ ഇരുപ്പ് തുടർന്നതിനാൽ എല്ലാവരും മടുത്തിരുന്നു…

 

എല്ലാവരും അവിടെയുള്ള കട്ടിലിലും നിലത്തും മറ്റും കിടന്നു…

 

അപ്പോഴാണ് സ്വാതിക്ക് ഒരു കാൾ വരുന്നത്… നോക്കിയപ്പോൾ മോഹനേട്ടൻ..

 

സ്വാതി മെല്ലെ ഫോണുമായി പുറത്തേക്കു പോയി..

 

“ഹലോ മോഹനേട്ടാ..”

 

“ആ സ്വാതി.. സർ ഒന്നും പറഞ്ഞിട്ടു കേൾക്കുന്നില്ല.. നാലു ദിവസം ഡേറ്റ് അല്ലെ അത് മുടക്കാൻ പറ്റില്ലെന്നൊക്കെയാ പറയാണെ..”

 

“മോഹനേട്ടാ.. അത് പിന്നെ എല്ലാവരും ഇവിടെ ഉണ്ട് അതുകൊണ്ടാ…”

Leave a Reply

Your email address will not be published. Required fields are marked *