ദി സറഗേറ്റ് മദർ – 1അടിപൊളി  

 

അവിടെ ആശുപത്രിയിൽ ഡോക്ടർമാർ തന്റെ മനോജേട്ടനെ വെട്ടികീറുമ്പോൾ.. ഇവിടെ മറ്റൊരുത്തന്റെ കുണ്ണ തന്റെ പൂറ് വെട്ടികീറുകയാണെന്ന് ചിന്ത സ്വാതിയുടെ മനസ്സിൽ ഒരു ഉൾകിടിലം സൃഷ്ടിച്ചു.

 

ഇടക്ക് അടികളുടെ വേഗത കൂടിയതും സ്വാതിക്ക് പൂറ്റിൽ വീണ്ടും തരിപ്പനുഭപെടാൻ തുടങ്ങി…

 

സ്വാതിയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു..

 

വീണ്ടും ഒരു ഞെരങ്ങൾ… അതെ സ്വാതി രണ്ടാമത്തെ വെടിപൊട്ടിച്ചു….

 

ആ തളർച്ചയിൽ കിടക്കുമ്പോൾ ആണ് അതാ ഋഷിയുടെ പണ്ണൽ വേഗത്തിലായി കുണ്ണ വലിയ വെടിപൊട്ടിച്ചുകൊണ്ട് സ്വാതിയുടെ മേലേക്ക് ഋഷി കിതച്ചുകൊണ്ട് വീഴുന്നത്….

 

“സ്വാതി… ഹാ.. ഹാ.. ഹാ…” പുലമ്പികൊണ്ട് ഋഷിയുടെ അടിയുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു..

 

പൂറ്റിലുള്ളിൽ പാൽപുഴ ഒഴുകി……

 

സ്വാതി കുറ്റബോധ മനസോടെ ആ പാൽപുഴയെ സ്വീകരിച്ചു ഗർഭപത്രത്തിലേക്ക് ആവാഹിച്ചു…. ആ സമയം അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി… “മനോജേട്ടാ എന്നോട് ക്ഷമിക്കു ” സ്വാതി മനസ്സിൽ ഒരു മന്ത്രംപോലെ ഉരുവിട്ടു..

 

സമയം ഇഴഞ്ഞു നീങ്ങി.. കാറും കോളും കഴിഞ്ഞു അവിടം ശാന്തമായിരിക്കുന്നു…

 

ഋഷി തളർന്നു സ്വാതിയുടെ ഇളം ചൂടിൽ മയങ്ങിപോയി… സ്വാതി നടന്നതൊന്നും ഉൾകൊള്ളാൻ കഴിയാതെ മുകളിലേക്ക് നോക്കി കിടന്നു…

 

അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു… അത് കുറ്റബോധം കൊണ്ടാണോ.. അതോ ഋഷി അടിച്ചു വെള്ളംവരുത്തിയതിന്റെകാമലഹരിയുടെ യാണോയെന്നു വേർതിരിച്ചറിയാൻ അപ്പോൾ സ്വാതിക്ക് കഴിഞ്ഞില്ല…

 

സ്വാതി മെല്ലെ എഴുന്നേറ്റു അഴിഞ്ഞുകിടന്ന ഡ്രെസ്സ് എല്ലാം വാരിയെടുത്തു ബാത്‌റൂമിലേക്ക് നടന്നു…

 

അവൾ ഉള്ളിൽ കയറിയതും ഷവർ ഓണാക്കി അതിന്റെ അടിയിൽ നിന്നു…. വെള്ളം വീണപ്പോൾ അവൾക്ക് പല സ്ഥലംത്തും നീറി….

 

കുറച്ചു നേരം കഴിഞ്ഞു അവൾ ഷവർ ഓഫ്‌ ആക്കി ബാത്‌റൂമിലെ കണ്ണാടിയിൽ തന്റെ നഗ്നത നോക്കി ..

 

“തന്റെ എല്ലാം സാറിന്റെ പ്രയോഗങ്ങളിൽ ചുമന്നിരിക്കുന്നു..” സ്വാതി കണ്ടു മനസിലാക്കി..

 

സ്വാതി അവളുടെ മാറിലൂടെയും തഴേക്കും കൈയോടിച്ചു… ആ സമയം ഭോഗത്തിനിടയിൽ സാർ അവളുടെ അവയവങ്ങളെ വർണ്ണിച്ചത് ഓർമ്മ വന്നു… തനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ… അവൾക്ക് സ്വന്തം ശരീരംകണ്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല…

 

“സ്വന്തം സൗന്ദര്യ മനസിലാക്കാൻ മറ്റൊരുത്തൻ തന്നെ കളിക്കേണ്ടി വന്നു..” സ്വാതി പുച്ഛത്തോടെ ഓർത്തു…

 

അവൾ വേഗം തന്നെ കുളിനിർത്തി ഡ്രസ്സ്‌ ധരിച്ചു പുറത്തേക്കിറങ്ങി….

 

അപ്പോഴും ഋഷി നല്ല ഉറക്കമായിരുന്നു..

 

തന്റെ പൂറു കീഴടക്കിയ ആ കാളയെ സ്വാതി വല്ലാത്തൊരു ഭാവത്തോടെ നോക്കിനിന്നു.. ശേഷം തലയൊന്നു കുടഞ്ഞു അവൾ പുറത്തേക്കു പോയി..

 

താഴെ ഇറങ്ങിയപ്പോൾ അവിടെ മോഹനേട്ടൻ നിൽക്കുന്നുണ്ടായിരുന്നു..സ്വാതിയെ കണ്ടതും അയാൾ ഓടി വന്നു..

 

“പോകാം മോഹനേട്ടാ..”

 

അവൾ മോഹനന് മുഖം കൊടുക്കാതെ പറഞ്ഞു.. എന്തോ കളിച്ചു തളർന്നു വന്ന സ്വാതിക്ക് അയാളെ നോക്കാൻ സാധിച്ചില്ല…

 

വണ്ടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു…. മനോജിന്റെ വിവരം അറിയാതെ സ്വാതിയുടെ മനസിന്‌ യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല…

 

സമയം ഏകദേശം.. പന്ത്രണ്ട് കഴിഞ്ഞിരുന്നു..

 

മോഹനൻ അവളെ ഇറക്കി നാളെ വരാം എന്നു പറഞ്ഞു പോയി…

 

സ്വാതി ഓടികിതച്ചു ഡോക്ടറുടെ മുറിയിൽ എത്തി.. അവിടെ അവളെ കാത്തെന്നോണം ഡോക്ടർ ഇരിപ്പുണ്ടായിരുന്നു..

 

അവൾ ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു തുടങ്ങി…

 

“മനോജ് ഇപ്പോൾ ഒക്കെ ആണ് സ്വാതി…. എല്ലാം ശുഭം.. തനിക്ക് നാളെ കാണാം..”

 

സ്വാതിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല..അവൾ നഷ്ടപെടുത്തിയതിനെല്ലാം പ്രതിഫലം കിട്ടിയിരിക്കുന്നു… മനോജ് രക്ഷപെട്ടിരിക്കുന്നു..

 

സ്വാതി തൊഴുകയ്യോടെ ആ മുറിവിട്ടറങ്ങി….

 

ശേഷം പുറത്തുള്ള ബെഞ്ചിൽ ചാരിയിരുന്നു..

അവൾ ആ വാർത്തയും, പണം കിട്ടിയ കാര്യവും ജാനുചേച്ചിയെ വിളിച്ചുപറഞ്ഞു..

 

സ്വാതിക്ക് നല്ലപോലെ ഉറക്കം വരുന്നുണ്ടായിരുന്നു.. കാരണം രണ്ടുവെടിയാണ് പൊട്ടിയത്.. അവൾ മെല്ലെ മയങ്ങി തുടങ്ങി… ഉറക്കത്തിൽ പലപ്പോഴും ഋഷി അവളെ പൊതിക്കുന്നത് സ്വപ്നം കണ്ടു..

 

പിറ്റേന്ന് രാവിലെ എഴുന്നേറ്റു സ്വാതി മനോജിനെ കാണാൻ കാത്തു നിന്നും…

 

പക്ഷെ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നതുകൊണ്ട് ആരെയും അങ്ങോട്ട് പ്രവേശിപ്പിച്ചില്ല….

 

സ്വാതി പുറത്തു ഇരിക്കുമ്പോളാണ് ഡോക്ടർ ആ വഴി വരുന്നത്..

 

“ഹലോ സ്വാതി..”

 

“ആ ഡോക്ടർ…”

 

“മോനോജിന് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.. നാളെ നമുക്ക് റൂമിലേക്ക് മാറ്റം…”

 

“ശെരി ഡോക്ടർ.. “സ്വാതി സന്തോഷത്തോടെ പറഞ്ഞു..

 

“ആ പിന്നെ.. തനിക്ക് ഒരു മുറി എടുത്തിട്ടുണ്ട്.. മനോജിനെ അങ്ങോട്ട് ആകും മാറ്റുന്നെ.. താൻ അവിടെ പോയി വിശ്രമിച്ചോ…”

 

സ്വാതി സമ്മതിച്ചുകൊണ്ട് മുറിയിലേക്ക് പോയി..

 

സമയം ഉച്ച കഴിഞ്ഞു… അപ്പോഴാണ് ജനുചേച്ചിയും ഭർത്താവ് ദിവാകരനും.. മോളും അങ്ങോട്ട് കയറി വന്നത്….

 

മോളെ കണ്ടതും അവളെ വാരിയെടുത്തു മുത്തം കൊടുത്തു സ്വാതി

 

“അമ്മെ അച്ഛൻ എവിടെ? ” മോള് ചോദിച്ചു..

 

“അച്ഛൻ അപ്പുറെ റൂമിലാ മോളെ.. പിന്നെ കാണാട്ടോ..”

 

ജാനുചേച്ചി അടുത്ത് വന്നു ആശ്വസിപ്പിച്ചു…

 

സ്വാതിക്ക് അവരെയെല്ലാം കണ്ടപ്പോൾ ഇതുവരെ ഇല്ലാത്ത ഒരു ആശ്വാസം തോന്നി…

 

നാലുപേരും ഓരോ വിശേഷങ്ങൾ പറഞ്ഞു അവിടെ ഇരുന്നു…

 

ഇടക്ക് മോളും ദിവാകരൻ ചേട്ടനും ഫുഡ്‌ വാങ്ങിക്കാൻ പുറത്തേക്കുപോയി..

 

അപ്പോൾ സ്വാതിയും ജാനുചേച്ചിയും അവിടെ ഒറ്റക്കായി…

 

“സ്വാതി.. “ജാനു ചേച്ചി വിളിച്ചു..

 

സ്വാതി തിരിഞ്ഞു ജാനുചേച്ചിയെ നോക്കി..

 

“എവിടെന്നാ നിനക്ക് ഇത്രയും പൈസ.. അതും ഒറ്റ രാത്രിയിൽ..”

 

ജനുചേച്ചിയുടെ ആ ചോദ്യത്തിൽ ഒന്നു പതറി സ്വാതി..

 

“അത്.. അതുപിന്നെ.. ഇവിടുത്തെ ഡോക്ടർ ഒരു സാറിനെ വിളിച്ചു ഏർപാടാക്കിയതാ.. ആള് ഒരുപാട് സഹായം ഒക്കെ ചെയ്യുന്ന ആളാ…” സ്വാതി പറഞ്ഞു നിർത്തി..

 

” മ്മ് എങ്കിൽ കുഴപ്പമില്ല.. ഇപ്പോഴത്തെ കാലമാണെ വിശ്വസിക്കാൻ പറ്റില്ല ആരെയും…” ജാനുചേച്ചി പകുതി പറഞ്ഞു നിർത്തി

 

” അങ്ങനെ ഒന്നും ഇല്ല ജാനുചേച്ചി..” സ്വാതി ആ സംസാരം നിർത്താൻ പണിപ്പെട്ടു…

 

അപ്പോൾ തന്നെ ഫുഡ്‌ മേടിക്കാൻ പോയവർ തിരികെ വന്നു.. അവർ എല്ലാവരുംകൂടി ഫുഡ്‌ കഴിച്ചു അവിടെ തന്നെ വിശ്രമിച്ചു..

 

Leave a Reply

Your email address will not be published. Required fields are marked *