ദി സറഗേറ്റ് മദർ – 1അടിപൊളി  

 

കുറച്ചു മാറിയാണെങ്കിലും അടുത്ത് ആകെയുള്ള ജാനുചേച്ചിയാണ് ചെറിയൊരു ആശ്വാസം…

 

വീടിനുചുറ്റുമുള്ള കുറച്ചു റബ്ബർ മരങ്ങളാണ് ഇപ്പോൾ അവർക്ക് കഞ്ഞികുടിക്കാനുള്ള ആശ്രയം..കുഞ്ഞാറ്റയുടെ കാര്യങ്ങൾ എല്ലാം നടത്തുന്നത് ആ വരുമാനത്തിൽ നിന്നാണ്..

 

മനോജൊരു റബ്ബർവെട്ടുകാരനാണു.. പക്ഷെ കിട്ടുന്നതെല്ലാം കള്ളുകുടിച്ചു നശിപ്പിക്കും…

 

അടിക്കിടയിലെ സ്വാതിയുടെ ചിന്തകളെ മുറിച്ചത് മിനി.. മിനി.. എന്ന മനോജിന്റെ വാക്കുകൾ ആണ്…

 

പക്ഷെ അതും അവൾക്ക് ഒരു പുതുമയായിരുന്നില്ല.. പലരും പറഞ്ഞു മനോജിന്റെ ഈ സ്വഭാവും അവൾക്കറിയാമായിരുന്നു…

 

അപ്പോഴും മനോജിനെ കൂടുതൽ അവളിലേക്ക് അടിപ്പിച്ചുകൊണ്ടിരുന്നു..

 

മ്മ്.. മ്മ്… മ്മ്.. മനോജ് അവളുടെ കാലുകൾക്കിടയിൽ കിടന്നു വിറച്ചു…. സ്വാതിക്ക് ആവളുടെ പൂറ്റിൽ നനവും അനുഭവപെട്ടു..

 

മനോജ് അപ്പോൾ തന്നെ തിരിഞ്ഞുകിടന്നു ഉറക്കത്തിലേക്ക് പോയി..

 

സ്വാതി ദിനചര്യപോലെ പൂറുതുടച്ചു തിരിഞ്ഞുകിടന്നുറങ്ങി..

 

രാവിലെ സ്വാതി എണിയിക്കുന്നതിനു മുമ്പുതന്നെ മനോജ് റബ്ബർവെട്ടാനായി പോയിരുന്നു…

 

കുഞ്ഞാറ്റക്ക് സ്കൂൾ ഇല്ലാത്തതുകൊണ്ട് സ്വാതി പതിയെ രാവിലത്തെ കാര്യങ്ങളും ചെയ്തു.. കുഞ്ഞാറ്റ എണിയിറ്റതും ഭക്ഷണം കൊടുത്ത് അവളും കഴിച്ചു..

 

മനോജ് സാധാരണ ഒമ്പതുമണിയാകുമ്പോൾ ഭക്ഷണം കഴിക്കാൻ വരാറുള്ളതാണ്.. പക്ഷെ പത്തായിട്ടും വരാതായപ്പോൾ.. ഇന്ന് പുറത്തെന്നാകും എന്ന്, സ്വാതി കരുതി.. കാരണം മനോജിന് ഇടക്ക് പുറത്തെന്ന് കഴിക്കുന്ന ശീലമുണ്ട്..

 

വീട്ടിലെ പണികൾക്കിടയിലാണ് സ്വാതിക്ക് ഒരു പുതുനമ്പറിൽ നിന്ന് കാൾ വരുന്നത്…

 

സംശയത്തോടെ ഫോൺ എടുത്തതും അപ്പുറെ നിൽക്കുന്ന ആൾ പറഞ്ഞ കാര്യം കേട്ട് സ്വാതിക്ക് തലകറങ്ങുമ്പോൾ തോന്നി..

 

 

……………………………………………………………..

 

വിൽസൺ ഡോക്ടറെ കാണാനുള്ള യാത്രയിലായിരുന്നു മോഹനൻ…

 

അയാളുടെ മനസിലൂടെ ഋഷിയുടെ വാക്കുകൾ മിന്നിമാഞ്ഞു..

 

” ചേട്ടനറിയാമല്ലോ.. ഈ ഋഷി വിചാരിച്ചാൽ ഒരു കൊച്ചിനെ ഉണ്ടാക്കാൻ ഒരു പാടുമില്ലെന്ന്…എനിക്കൊരു അനന്തരവകാശിയെ വേണം… അതിന് കല്യാണം കഴിക്കാൻ ഒന്നും എനിക്കു പറ്റില്ല.. അല്ലേലും ഒരു കുടുംബജീവിതത്തോടൊന്നും എനിക്കു താല്പര്യമില്ലെന്ന് ചേട്ടനറിയാലോ… അതുകൊണ്ട് എനിക്കൊരു പെണ്ണിനെ വേണം.. ഒന്നു പെറ്റതായാലും കുഴപ്പമില്ല..

 

പക്ഷെ എന്റെ ചൂടും ചൂരും അറിഞ്ഞു.. രതിമൂർച്ചയിൽ ആറാടുമ്പോൾ വേണം അവൾ എന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ…

ആ കുഞ്ഞിന്റെ ഓരോ വളർച്ചയും എനിക്കു കാണണം, തൊട്ടറിയണം…”

 

“ഞാൻ ഇതിനൊക്കെ തയാറാകുന്ന പെണ്ണിനെ എവിടെന്നു കണ്ടുപിടിക്കാനാ ?”

 

സ്വയം പറഞ്ഞുകൊണ്ട് മോഹനേട്ടൻ ഋഷി പറഞ്ഞ വിവരം ഡോക്ടറെ അറിയിക്കാനായി യാത്ര തുടർന്നു….

 

അതെ സമയം മോളെ ജാനകിചേച്ചിയുടെ അടുത്താക്കി സ്വാതി ആ ഫോണിൽ വിളിച്ചു പറഞ്ഞ സ്ഥലത്തേക്ക് ബസ്സുകയറി…ഇനി എന്തൊക്കെ അവൾക്കായി അവിടെ കാത്തിരിക്കുന്നു എന്നറിയാതെ…

” കൊണ്ടുവരുമ്പോൾ കുറച്ചു സീരിയസായിരുന്നു ഇപ്പോൾ നോർമലായിട്ടുണ്ട്… എന്തായാലും ഇരുപത്തിനാലുമണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ..അതുവരെ ആരെയും കാണിക്കുന്നില്ല.. ഇൻഫെക്ഷൻ ആയാലോ..” ഡോക്ടർ പറഞ്ഞു നിർത്തിയതും സ്വാതിക്ക് തെല്ലൊരു ആശ്വാസം തോന്നി…..

 

“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ… ” സ്വാതി തൊഴുകയ്യോടെ പറഞ്ഞു..

 

“എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ സ്വാതി.. പ്രാർത്ഥിക്ക്… ”

ഡോക്ടർ ചിരിയോടെ പറഞ്ഞു..

 

“ശെരി ഡോക്ടർ.. “പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ സ്വാതി പുറത്തേക്കു നടന്നു….

 

രാവിലത്തെ കാൾ വന്നപ്പോൾ ഒന്നും നോക്കാതെ പുറപ്പെട്ടതാണ് സ്വാതി… ഇവിടെ എത്തി കാര്യങ്ങൾ അറിയുംവരെ ആകെ തീയായിരുന്നു സ്വാതിയുടെ മനസ്സിൽ..

 

രാവിലെ റബ്ബർ വെട്ടി കഴിഞ്ഞു തിരിച്ചുവരുമ്പോൾ വണ്ടിതട്ടിയതാണ്… ആള് രാവിലെ തന്നെ കുറച്ചു കഴിച്ചിട്ടുണ്ടായിരുന്നു.

 

ഇടിച്ചിട്ട വണ്ടി ആളെ നോക്കാതെ പോയി.. പിന്നീട് ആ വഴിവന്ന ഏതോ വണ്ടിക്കാർ ഇവിടെ കൊണ്ടുവന്നാക്കിയതാണ്… തലക്കാണ് കൂടുതൽ പരിക്ക്… എന്നാലും ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്നറിഞ്ഞപ്പോൾ ആകെ ഒരു ആശ്വാസം തോന്നി സ്വാതിക്ക്…

 

പുറത്തേക്കിറങ്ങിയ സ്വാതി.. അവളുടെ മുഷിഞ്ഞ സാരികൊണ്ട് മുഖമെല്ലാം അമർത്തി തുടച്ചു.. അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു…

 

അപ്പോഴാണ് മോളെകുറിച്ച് ഓർമ്മ വന്നത്..

പെട്ടെന്ന് വരാനുള്ള തിടുക്കത്തിൽ മോളെ ജനുചേച്ചിയുടെ അടുത്താക്കി വന്നതാണ് സ്വാതി…

 

സ്വാതി ഫോൺ എടുത്തു ജാനുചേച്ചിയെ വിളിച്ചു..

 

“ഹലോ സ്വാതി.. മനോജിനെങ്ങനെയുണ്ട്… ” ഫോൺ എടുത്തതും ജാനുചേച്ചി ചോദിച്ചു..

 

“ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല ജാനുചേച്ചി.. ഇരുപത്തിനാലുമണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ പറയാമെന്നാ പറഞ്ഞേക്കണെ..”

 

” ഹോ ആശ്വാസമായി മോളെ.. ”

 

പെട്ടെന്നാണ് ഇരിക്കുന്ന സ്വാതിയുടെ കാലിൽ ആരോ തട്ടിയത്.. സ്വാതി വേദനകൊണ്ട് തല പൊക്കിനോക്കിയപ്പോൾ കുറച്ചു പ്രായമായ ഒരാളായിരുന്നു അത്…

 

“അയ്യോ സോറി മോളെ.. അറിയാതെ പറ്റിയതാ..”

 

“കുഴപ്പമില്ല ചേട്ടാ.. “സ്വാതി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

അയാൾ തിരിച്ചും പുഞ്ചിരിയേകി ഡോക്ടറുടെ മുറിയിലേക്ക് കയറിപോയി…

 

“ഹലോ സ്വാതി കേൾക്കുന്നില്ലെ.. ഹലോ..” ജാനുചേച്ചി മറുപടി ഒന്നും വരാത്തപ്പോൾ ചോദിച്ചു ..

 

“ഉണ്ട് ചേച്ചി.. പറഞ്ഞോ…”

 

“ആ ഞങ്ങൾ നാളെ എന്തായാലും വരുന്നുണ്ട്.. അങ്ങേര് വന്നിട്ട് നാളെ മോളെകൂട്ടി വരാം..”

 

“ശെരി ചേച്ചി… മോളെവിടെ..”

 

“ഇവിടെ ഉണ്ട്… ഞാൻ കൊടുക്കാം…”

 

“അമ്മെ അച്ഛന് എന്താ പറ്റിയെ..”

 

“കുഴപ്പം ഒന്നും ഇല്ല മോളെ… അവിടെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ, വഴക്കൊന്നും ഉണ്ടാക്കല്ല്.. നാളെ ചേച്ചിടെ കൂടെ ഇങ്ങോട്ട് പോരെ…”

 

“ശെരി അമ്മെ…” അതും പറഞ്ഞു ഫോൺ ജനുചേച്ചിക്ക് കൊടുത്തു മോള്.

 

“ആ സ്വാതി… ധൈര്യമായിട്ടിരിക്ക് ഞങ്ങൾ നാളെ വരാം..ശെരി സ്വാതി..”

 

“ശെരി ചേച്ചി…”

 

“ആ സ്വാതി… പിന്നെ അവിടെ എത്രയായി.. നിന്റെ കയ്യിൽ കാശിരിപ്പുണ്ടോ…” ജാനുചേച്ചി ചോദിച്ചു..

 

“കുറച്ചുണ്ട് ചേച്ചി തികയുമോന്നറിയില്ല.. എന്തായാലും ഡോക്ടറോട് ഒന്നു ചോദിക്കട്ടെ”

 

“എങ്കിൽ ശെരി സ്വാതി..” പറഞ്ഞുകൊണ്ട് ജാനു ചേച്ചി ഫോൺ വച്ചു.

 

ഫോൺ വച്ചതും ഇനി എത്ര തുക വേണ്ടിവരും എന്നറിയാനായി ഡോക്ടറുടെ ക്യാബിനിലേക്ക് കയറാനായി തുടങ്ങുമ്പോളാണ് അകത്തു ആരുടെയൊ സംസാരം സ്വാതി കേൾക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *