ദീപ്തി പരിണയം 2

ഐസക് :അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ അവളും വിജരിക്കണ്ടേ…

കിരൺ :അവള് വിചാരിക്കും താൻ ആ കാര്യം ആലോചിച്ചു തല പുകയ്ക്കണ്ട.

ഐസക് :ഉവ് ഉവ്വേ രണ്ട് മൂന്നു ദിവസം കഴിയുമ്പോ കൈയിൽ ഒരു പേപ്പർ കിട്ടും അതങ്ങ് സൈൻ ചെയ്തു കൊടുത്താൽ തീർന്നു നീയും അവളും തമ്മിൽ ഉള്ള ബന്ധം.

കിരൺ :എന്ത്….. !

ഐസക് :മനസ്സിൽ ആയില്ല എങ്കിൽ മനസ്സിൽ ആകുന്ന ഭാഷയിൽ പറയാം ഡിവോഴ്സ്…

കിരൺ അയാളുടെ വര്ത്തമാനം കേട്ട് ആകെ തകർന്നു പോയി.

ഐസക് :അവൾക്ക് ഇനി നിന്നെ വേണ്ട…

കിരൺ :ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ഉണ്ടാക്കരുത്.

ഐസക് :അത് നാളെ അവൾ വരുമ്പോൾ അവളോട്‌ തന്നെ ചോദിക്ക്. അവൾക്ക് ഇനി നിന്നെ വേണ്ട അവൾ ഇപ്പോൾ ഒരു ഹീറോയിന് ആണ് അവൾക്ക് ഒരു വിലയുണ്ട് സമൂഹത്തിൽ നീയോ അവൾക്ക് പറ്റിയ അന്തസ്സിനു പറ്റിയ ഒരാൾ അല്ല.

കിരൺ പെട്ടന്ന് അയാളുടെ കഴുത്തിൽ പിടിച്ചു ഞെക്കി പുറകിലേക്ക് തെള്ളി.

ഐസക് :എടാ എന്ന നീ കേട്ടോ നിന്റെ പെണ്ണ് ദീപ്തിയെ കല്യാണം കഴിക്കാൻ പോകുന്നത് ഞാൻ ആണ്. പിന്നെ ഇത്രയും നേരം പെമ്പൊറോത്തിയെ നിന്റെ ബെഡിൽ ഇട്ട് ഊക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.

അപ്പോൾ തന്നെ കിരൺ അയാളുടെ കരണതു ആഞ്ഞു ഒരടി കൊടുത്തു. അപ്പോഴേക്കും സെക്യൂരിറ്റിമാർ അങ്ങോട്ട്‌ ഓടി വന്നു രണ്ട് പേരെയും പിടിച്ചു മാറ്റി.

ഐസക് :എടാ നീ എന്നേ തല്ലി അല്ലേ നിന്നെ ഞാൻ കാണിച്ചു തെരാം ഈ
ഐസക് ആരാണെന്നു…

കിരൺ :എന്നാ വാടാ കാണിക്കടാ…. തോന്നിവാസം പറഞ്ഞാൽ ഇനിയും അടി മേടിക്കും നീ…..

ഐസക് :ഞാൻ ഇനിയും പറയും പിന്നെ നിന്നെ അവൾ ഡിവോഴ്സ് ചെയ്യാൻ തന്നെ ആണ് തീരുമാനം. അവളെ ഞാൻ കല്യാണം കഴിക്കും ഇനി അവൾ എന്റെ ആണ്…

അയാൾ അങ്ങനെ പറയുമ്പോൾ സെക്യൂരിറ്റിമാർ പരസ്പരം നോക്കി അന്ധാളിച്ചു പോയി. വെളുപ്പിനെ മൂന്നു മണി സമയം ആയത് കൊണ്ട് വേറേ ആരും സംഭവം അറിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ സെക്യൂരിറ്റി രാവിലെ ആ കാര്യം പലരോടും പറഞ്ഞു പിന്നെ അത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. ദീപ്തി വീണ്ടും സോഷ്യൽ മീഡിയയിൽ തിങ്ങി നില്കാൻ തുടങ്ങി. അഭിനയം കഴിഞ്ഞാൽ നേരെ ഫ്ലാറ്റിലേക്ക് ആയി എന്നാൽ ചില മഞ്ഞ പത്രക്കാർ ദീപ്തിയെ വളഞ്ഞു പിടിച്ചു ആക്രമിക്കാൻ തുടങ്ങി. ഇതിനിടയിൽ ഐസക് അവളുടെ കൂടെ തന്നെ കട്ടയ്ക്ക് നിന്നു. ഐസക്ക് മായി ബന്ധം ഉണ്ടെന്ന് ഒരു ഭാഗം ആൾക്കാർ വാദിക്കുമ്പോൾ മറ്റൊരു പക്ഷം അങ്ങനെ ഒന്നും ആവശ്യം ഇല്ലാത്തത് പറയരുത് എന്നായിരുന്നു. പ്രശ്നം വഷളായി തുടങ്ങിയപ്പോൾ ദീപ്തിയ്ക്ക് വേറേ വഴി ഇല്ലാതെ വന്നപ്പോൾ താൻ ഡിവോഴ്സ് ആകാൻ പോകുന്ന കാര്യം സോഷ്യൽ മീഡിയയിൽ തന്നെ ട്വിറ്റ് ചെയ്തു. ഈ സംഭവത്തിൽ അപ്പാടെ തകർന്നു പോയത് കിരൺ ആയിരുന്നു. ചില കാര്യങ്ങൾ നേരിട്ട് കേട്ടു പിന്നെ ഐസക് അവനോടു മുഖത്ത് നോക്കി കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു എന്നിട്ടും അവളെ ഓർത്ത് അവൾ വരും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു കിരൺ. അയാൾ ആ വാടക വീട്ടിൽ ഒരു ഭ്രാന്തനെ പോലെ നടന്നു. ഒടുവിൽ പലപ്പോഴായ് ലൊക്കേഷനിൽ അവളെ കാണാൻ എത്തി എന്നാൽ അയാളെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. ഐസക് ഇതെല്ലാം നോക്കി സന്തോഷിച്ചു. ഒടുവിൽ കിരൺ സർവ്വ നിയന്ത്രണം വിട്ട് അവിടെ കിടന്നു ബഹളം കൂട്ടിയപ്പോൾ ഐസക് ഇറങ്ങി ചെന്നു അയാളെ ഉള്ളിലേക്കു കൂട്ടി കൊണ്ട് പോയി. അവിടെ ഒരു ചെറിയ ഹാളിൽ അവനെ കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി. അവനു നേരെ എതിർ വശത്ത് ആയി ഐസക് ഇരുന്നു.കാല് മുകളിൽ കയറ്റി വെച്ച് ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ട് കൊണ്ട് അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.

ഐസക് :കൂൾ മാൻ കൂൾ എനിക്ക് അറിയാം നിനക്ക് വിഷമം ഉണ്ടെന്ന്….

കിരൺ :എനിക്ക് അവളെ ഒന്ന് കാണണം പ്ലീസ് അതിനു എങ്കിലും ഒന്ന് അനുവദിക്കു.

ഐസക് :നീ എന്നേ തല്ലിയപ്പോൾ അതൊക്കെ ചിന്തിച്ചോ…

കിരൺ ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. നല്ല കൈ കരുത്തു ഉള്ള കുറച്ചു ബോഡി ഗാർഡ് പോലെ ചിലർ അവർക്ക് ചുറ്റും ഉണ്ടായിരുന്നു. തനിക്ക് ഒരിക്കലും അവരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്നുള്ള കാര്യം അവനു ഉറപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *