ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 2

ഓ അയാൾക്കെവിടെയാ നേരം
ഏത് സമയവും വീട്ടിൽ കുത്തിയിരിക്കണം ഉറങ്ങണം ഇതാണ് ചിന്ത

പിന്നെ അയാളുടെയല്ലെ മോൻ അതിനും ആ ഗുണമല്ലെ കിട്ടു എന്ന് പറഞ്ഞ് മിസ്സ് നെടുവീർപ്പിട്ടു.

ഞാൻ പതിയെ നടത്തത്തിൻ്റെ വേഗത കൂട്ടി

ദേവുനടുത്തെത്തി അവളുടെ മുഖമാണേൽ കടന്നെല്ല് കുത്തിയ പോലുണ്ട്

ഇതിനിടയിൽ രമ്യമിസ്സ് അടുത്ത ആണിയടിച്ചു സാറേ ഈ ഡ്രസ്സിൽ സാറിനെക്കാണാൻ അടിപൊളിയാട്ടോ….

ഇനി സംസാരിച്ചാൽ പണിയാവുന്നുള്ളത്കൊണ്ട് ഞാൻ എല്ലാരോടും പറഞ്ഞു നമുക്കെന്നാൽ ഭക്ഷണം കഴിച്ചാലോ??

എന്നാൽ വാ ഭക്ഷണം കഴിക്കാമെന്ന് സോഫിയ മിസ്സ് പറഞ്ഞു

അങ്ങനെ ദേവു എനിക്കും അവൾക്കുമുള്ള ഭക്ഷണവുമായ് എത്തി [ഫ്രൈഡ്റൈസും ചില്ലി ചിക്കനുമാണ് Food ] ദേവു എൻ്റെ ഇടത് വശത്തായിരുന്നു പെട്ടെന്ന് രമ്യമിസ്സ് വന്ന് എൻ്റെ വലത് വശത്തായ് വന്നിരുന്നു

ഇതൊന്നും എൻ്റെ പൊണ്ടാട്ടിക്ക് തീരെ പിടിക്കുന്നില്ല.

സോഫിയമിസ്സ് കുട്ടികളുമായ് ഞങ്ങൾക്ക് എതിർവശത്തായിരുന്നു
എൻ്റെ നെഞ്ചത്ത് അവസാനത്തെ ആണിയുമടിച്ച് രമ്യ മിസ്സ്‌
എൻ്റെ പാത്രത്തിൽ നിന്നും ചിക്കൻ കയ്യിട്ട് വാരിയെടുത്തു.

ഞാൻ പിന്നെ ദേവൂനെ നോക്കാൻ പോയില്ല എനിക്കറിയാം ആ മുഖഭാവം എന്തായിരിക്കുമെന്ന് ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു ഭക്ഷണം കഴിച്ചു ഇടയ്ക്ക് ഒന്ന് തല ഉയർത്തിയപ്പോൾ സോഫിയമിസ്സ് കണ്ണ് കൊണ്ട് ദേവുവിനെ നോക്കാൻ ആംഗ്യം കാട്ടി ഞാൻ നോക്കുമ്പോൾ ദേഷ്യം ഇരച്ചുകയറിയിട്ട് ആ കലിപ്പ് മുഴുവൻ കൈ കൊണ്ട് ഭക്ഷണം നെരിച്ചുടക്കുവാണവൾ.

സോഫിയ മിസ്സ് രണ്ടാമത് ഭക്ഷണം എടുക്കാനായ് എഴുന്നേറ്റ് പോയപ്പോൾ ഞാൻ ദേവൂൻ്റെ പാത്രത്തിൽ നിന്നും ഒരു ചിക്കൻ പീസെടുക്കാനായ് കൈ നീട്ടിയതും ദേവു അതുവരെ ഒതുക്കിയ ദേഷ്യമെല്ലാം പുറത്തെടുത്ത് കൊണ്ട് പറഞ്ഞു സ്വന്തം പാത്രത്തിൽ ഇല്ലെങ്കിൽ അവിടെപ്പോയ് വാങ്ങണം അല്ലാതെ മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിടുകയല്ല വേണ്ടത്

സംഭവം എന്നോടാണ് പറഞ്ഞതെങ്കിലും കൊട്ട് ചെന്ന് കൊണ്ടത് രമ്യമിസ്സിനായിരുന്നു
സംഭവം ഏറ്റു പിന്നെ രമ്യ ഒന്നും മിണ്ടിയിട്ടില്ല അങ്ങനെ ഭക്ഷണം കഴിയൊക്കെക്കഴിഞ്ഞ് അൽപ്പനേരംകൂടി അവിടെ നിന്ന് കുട്ടികളുമൊക്കെയായ് ഫോട്ടോ എടുത്ത്.
ഫോട്ടോ എടുത്തപ്പോൾ ദേവു എന്നോട് ചേർന്നാണ് നിന്നത്
അങ്ങനെ ഒരു 9 മണി ആയപ്പോൾ അവിടെ നിന്നും യാത്ര പറഞ്ഞ് ഞങ്ങൾ നേരെ വീട്ടിലേക്ക് തിരിച്ചു

ദേവു ആണെങ്കിൽ ഒന്നും മിണ്ടുന്നില്ല മുഖമൊക്കെ കൂർപ്പിച്ചാണ് പെണ്ണിരിക്കുന്നത്
അവസാനം ഞാൻ തന്നെ മുൻകൈ എടുത്ത് ദേവൂനെ വിളിച്ചു

ദേവൂ…..

അവൾ ഒന്നും മിണ്ടുന്നില്ല ഞാനെൻ്റെ ഇടം കൈകൊണ്ട് അവളുടെ വലംകൈ കോർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു

ന്റെ പെണ്ണെന്നോട് പിണക്കമാണോ?

നിക്കാരോടും പിണക്കമില്ല….

പിന്നെന്താ നീ ഒന്നും മിണ്ടാത്തെ….

ഒന്നുല്ലാ……

ഹാ പറയെന്റെ ചങ്ങായി എന്താ പിണക്കത്തിന്റെ കാര്യം……

നിക്കാരോടും പിണക്കവുമില്ല ഒന്നും പറയാനുമില്ല ഇത്തിരി ദേഷ്യത്തിൽ ദേവു പറഞ്ഞു

ആണോ എന്നാൽ ഞാനും മിണ്ടില്ല നോക്കിക്കോ എന്ന് പറഞ്ഞു ആ ദേഷ്യം ഞാൻ വണ്ടിയുടെ ആക്‌സിലേറ്ററിൽ തീർത്തു വണ്ടി കുതിച്ചു പായാൻ തുടങ്ങി വണ്ടി വീടിന്റെ ഗേറ്റിനു മുന്നിൽ ആണ് നിന്നത് ദേവു ഇറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്ത് പാർക്ക് ചെയ്ത് ഞാൻ വാതിൽക്കലേക്ക് വന്നു
ഗേറ്റ് അടച്ചു ദേവൂവും എത്തി ഞാൻ കോളിങ് ബെൽ അമർത്തിയതും സിന്ധൂട്ടി വന്നു വാതിൽ തുറന്നു
ആ എത്തിയോ രണ്ടാളും
നേരത്തെ വന്നല്ലോ ഞാൻ അച്ഛൻ ആണെന്നാ കരുതിയത്

അച്ഛൻ എത്തിയില്ലേ അമ്മേ ഞാൻ ചോദിച്ചു

ഇപ്പോൾ വിളിച്ചായിരുന്നു ഷോപ്പിൽ ഉണ്ട് പെട്ടെന്ന് വരാന്ന് പറഞ്ഞു

മ്മ്…

എങ്ങനുണ്ടായിരുന്നു റിസപ്‌ഷൻ

നല്ല അടിപൊളി ആയിരുന്നു എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് നടന്നു നീങ്ങിയ സിന്ദൂട്ടിയോട് ദേവു പറഞ്ഞു

അമ്മു പോയോ ഞാൻ ചോദിച്ചു

ദാ ഇപ്പോൾ പോയതേ ഉള്ളു അച്ഛൻ ടൗണിൽ എത്തിയെന്നു പറഞ്ഞപ്പോൾ ആണ് അവൾ പോയത്
എന്നാൽ നിങ്ങൾ പോയി കിടന്നോളു എനിക്ക് പത്രമൊക്കെ കഴുകാനുണ്ട്

നിക്കമ്മേ ഈ ഡ്രസ്സ്‌ മാറിയിട്ട് ഞാനും വരാം ദേവു പറഞ്ഞു

വേണ്ട മോളെ കുറച്ചേ ഉള്ളു ഞാൻ കഴുകിക്കോളാം നിങ്ങൾ പോയി കിടന്നോളു

ശരി അമ്മേ എന്ന് പറഞ്ഞു ദേവു സ്റ്റെപ്പും ചവിട്ടിപ്പൊളിച്ചു റൂമിലേക്ക് പോയി ഞാൻ ഹാളിലെ സോഫയിലേക്ക് നോക്കി ഇന്നിവിടെ കിടക്കുന്നതായിരിക്കും നല്ലത് സ്നേഹിക്കാൻ ചെന്നാൽ അവൾ എന്നെ കണ്ടം വഴി ഓടിക്കും അങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ പതിയെ റൂമിലേക്ക് നടന്നു ഡോർ പതിയെ തുറന്ന് ഞാൻ അകത്തേക്ക് കയറി ഡോർ അടക്കാനൊന്നും നിന്നില്ല ഇന്ന് പട്ടിണിയാണ് പിന്നെ ഇനി എന്തിനാ കതകടച്ചു ബുദ്ധിമുട്ടുന്നത് ഇന്നത്തെ റേഷൻ മുടക്കിയ രമ്യ മിസ്സിന് നല്ല വാക്കുകളാൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഞാൻ ഡ്രസ്സ്‌ മാറി ഒരു ലുങ്കി എടുത്തുടുത്ത് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി മലർന്നു കിടന്നു ദേവൂട്ടി ഒരു ഇളം മഞ്ഞ കളർ നെറ്റിയും ഇട്ടുകൊണ്ട് ബാത്‌റൂമിൽ നിന്നുമിറങ്ങി കയ്യിൽ അവൾ ഇട്ട ബ്രായും പാന്റീയുമുണ്ട് അത് അലക്കാനുള്ളതിന്റെ കൂടെ ഇട്ടിട്ട് അവൾ ലൈറ്റ് പോലും അണക്കാതെ കട്ടിലിന്റെ അറ്റത്തായി കിടന്നു ഞാൻ ഒന്ന് ചരിഞ്ഞു നോക്കി

അവൾ എതിർവശത്തേക്ക് ചരിഞ്ഞാണ് കിടക്കുന്നത്
ഹൊ അവളുടെ നിതംബം കണ്ടിട്ട് എന്റെ കുട്ടൻ എഴുന്നേൽക്കാൻ തുടങ്ങി ഞാൻ മനസ്സിനെ നിയന്ത്രിച്ചു മുകളിലേക്ക്‌ നോക്കിക്കിടന്നു

ഒരു 5 മിനിട്ട് കഴിഞ്ഞപ്പോൾ ദേവു ചാടി എൻ്റെ വയറിൽ ഇരുന്നുകൊണ്ട് കഴുത്തിൽ പിടിച്ച്കൊണ്ട് പറഞ്ഞു നീ എന്നോട് പിണങ്ങി മിണ്ടാതെ ഇരിക്കുമല്ലെടാ…
എന്നിട്ട് രണ്ട് കൈകൊണ്ടും എന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടിരുന്നു ഒരു നിമിഷം ഞാനവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങി മറിയുന്നുണ്ടായിരുന്നു

ദേവൂട്ടി എനിക്ക് ശരിക്കും വേദനിക്കുന്നുണ്ട് കേട്ടോ…..

വേദനിക്കട്ടെ ദേവൂ നോട് മിണ്ടാതെ ഇരിക്കാനും മാത്രമായോ നീ
ഇനി ഇങ്ങനെ മിണ്ടാതിരുന്നാൽ ഇതായിരിക്കില്ല ദേവൂട്ടി ചെയ്യുന്നത്.

പിന്നെ ഞാൻ ഒന്നും നോക്കിയില്ല ദേവുവിനെ അടച്ചു പിടിച്ചുകൊണ്ട് അവളെ ബഡ്ഡിൽ മലർത്തി കിടത്തി എന്നിട്ട് കൈ രണ്ടും കൂടി രണ്ട് വശത്തേക്ക് പിടിച്ച്
ലോക്ക് ചെയ്തു അവൾ ഒരു കുസൃതിച്ചിരി മുഖത്ത് വരുത്തി

ഡീ കുരുപ്പേ ഞാനാണോടി നിന്നോട് മിണ്ടാതിരുന്നത് നീ അല്ലേ മിണ്ടാതിരുന്നത് എന്നിട്ടവൾ എന്നെ തല്ലുന്നു എന്ന് പറഞ്ഞ് ഞാൻ അവളുടെ ഇടത്തെ മുലയിൽ പല്ലുകൾ അമർത്തി ഒരു കടി അങ്ങ് കൊടുത്തു

അപ്രതീക്ഷിതമായ് കിട്ടിയ കടിയിൽ ദേവു

ആ…… അമ്മേ……

എന്നൊറ്റ അലർച്ചയായിരുന്നു പെട്ടെന്ന് ഞാനവളുടെ കൈവിട്ട് വായ പൊത്തിപ്പിടിച്ചു എന്നിട്ട് അവളെ വിട്ടുമാറിയിട്ട് ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി ഞാൻ ഇറങ്ങിയതിനു പുറകെ അവളും കട്ടിലിൽ നിന്നും എഴുന്നേറ്റു മാറി ഈ സമയത്താണ് ദേവുവിൻ്റെ കരച്ചിൽ കേട്ട് സിന്ധൂട്ടി ഓടി വന്നത്

Leave a Reply

Your email address will not be published. Required fields are marked *