ദേവ രുദ്രൻ – 1അടിപൊളി 

ദേവരുദ്രൻ 1

Devarudran Part 1 | Author : Nandevagandharvvan


എന്റെ കഥ ഒരു സിനിമ പോലെ എഴുതണം എന്നാണ് എന്റെ ആഗ്രഹം ഇതിൽ ലവ് ആണ് മെയിൻ കൂടെ ഫാൻറ്സി സെക്സ് കമ്പി ആഡ് ചെയ്യാൻ നോക്കുണ്ട്.

നെഗറ്റീവ് കമന്റ്സ് കാര്യമാകില്ല.ഞാൻ ഈ സൈറ്റിൽ sm എന്ന് പേരിൽ ഒരു സ്റ്റോറി എഴുതിയതാണ് (അമ്മയും അനിയെതിയും മുറപെണ്ണും പിന്നെ എന്റെ റാണിമാരും)കംപ്ലയിന്റ് ചെയ്യാൻ പറ്റിയില്ലേ. ഈ സ്റ്റോറി സാങ്കേൾപികം മാത്രം ഇതിൽ ഫാൻസി ഫാന്റസി എക്സ്ട്രാ ഓർഡിനറി ആയ പലതു കാണും .ഈ കഥയിൽ ലോജിക് ഇല്ല ജസ്റ്റ്‌ എൻജോയ്. ……………..

രുദ്രക്ഷവും അതിൽചുറ്റി കിടക്കും തൃശൂലവും ഒള്ള ലോക്കറ്റ് അവളുടെ കണ്ണുകളിൽ മാഞ്ഞു പോകുന്നു അത് അവൻ കണ്ണുകൾ അത് തിളക്കം ഒള്ള കണ്ണുകൾ രക്തവർണം ആയി മാറുന്നു. ആരുടേയോ രതം തെറിച്ചു മുഖത്തേക്ക് വീഴുന്നു കണ്ടു അവൾ സ്വപ്നത്തിൽ നിന്നും എഴുനേൽക്കുന്നു. എന്താണ് എനിക്ക് സംഭവിക്കുന്നത് ഇടക്ക് ഇപ്പോൾ ഇതുപോലെ കാണുന്നു.

ഇനി നായികയെ പരിചയാപെടാംഇതാണ് പാർവതി വയസ് 23,അച്ഛൻ അമ്മ അവളുടെ നാലാം വയസ്സിൽ മരിച്ചു. പിന്നെ ഒള്ള നാല് വർഷം അച്ചന്റെ അനിയത്തിയുടെ വീട്ടിൽ അവരുടെ തറവാട്ടിൽ നിന്ന് അതിനു ശേഷം അവരുടെ കൂടെ ന്യൂസ്ലൻഡ് കൂടെ അവരുടെ ബന്ധുക്കൾ അവിടേക്കു ചെക്കറി,14വർഷം ഇടക്ക് എല്ലാരും കേരളത്തിൽ വന്നിട്ടു ജനിച്ച മണ്ണിൽ പോയിട്ടില്ലേ

(അതിനു കഥയുടെ ഇടയിൽ വരും എന്തുകൊണ്ട് എന്ന് ). അവിടെ ഇവരുമായി ബന്ധമുള്ള കുറെ കണ്ണികൾ ഒണ്ടു. പാർവതി മുഖം കഴുകി താഴേക്കു ചെന്നു.

അപ്പച്ചി അതായിതു അച്ചന്റെ അനിയത്തി (കറക്റ്റ് ആണോ എന്ന് അറിയില്ലേ ) ലക്ഷ്മി വയസ് 50 അവരുടെ മകൾ അനന്യ വയസ് 20, ലക്ഷ്മി ഭർത്താവ് രുദ്രൻ വയസ് 52. ലക്ഷ്മി :എന്ത് പറ്റി പാറു മുഖം തെളിച്ചം ഇല്ലോ

പാർവതി :ഒന്നുമില്ല അമ്മേ (പാർവതി അപ്പച്ചി അമ്മ എന്നാണ് വിളിക്കുന്നെ )

അനന്യ : പറയാൻ എന്ത് ഇരിക്കുന്നു സ്വപ്നം തന്നെ എന്ന് എന്താ കണ്ടേ കുളിക്കടവ്, പാടം, നാലുകെട്ടു തറവാട് അതോ രുദ്രവിഷുണ്ണു ക്ഷേത്രം. 😂😂🤣

പാർവതി :എടി കുട്ടി പിശാശ്ശെ രാവിലെ തന്നെ നീ കേൾക്കും എന്റ വായിൽ നിന്നും (ഇതൊക്കെ കേട്ടു രുദ്രൻ ചിരിച്ചു സോഫയിൽ ഇരിക്കുന്നു കൂടെ അനിയനും )

ലക്ഷ്മി :😂 എന്താ എന്റെ മോളു കണ്ടേ എന്ന് വല്ല ഗന്ധർവന്മാരെ ആണോ (അവിടെ ഒരു കൂട്ട ചിരി മുഴങ്കി )

പാർവതി :(അല്പം പരിഭാവത്തോട് )എന്ന് അതൊന്നും അല്ല കണ്ടേ 2വട്ടം വ്യക്തമാക്കാത്ത ഒരു ദൃശ്യം

അനന്യ:ശോ ചേച്ചി ഒരു കണ്ണാടി വെച്ച് കിടന്നായിരുനൽ തെളിഞ്ഞു കാണില്ലേ. പാർവതി :മതിയെടി നിന്റെ ഊള കോമഡി എന്താ എവിടെ ഒരു മീറ്റിങ്..

പാർവതി :ഈ രണ്ടിന്റെയും കൊറേവ് ഉള്ളയിരിന്നു (രുദ്രന്റെ അനിയൻ മക്കൾ വൈഫ്‌ ആ ഫാമിലി പരിചയപ്പെടാം അനിയൻ വിഷ്ണു വയസ് 47. വൈഫ്‌ രമ്യ 45 മക്കൾ ഇരട്ട കൾ ഒരു ആണും പെണ്ണും അർജുൻ അഞ്ചു വയസു 20 അനന്യ സെയിം പ്രായം. രുദ്രനും അനിയനും ചേർന്നു എവിടെ ഫെക്ടറി ബിസിനസ്‌ ആയി പോകുന്നു )

പാർവതി : ഇന്ന് കണ്ടത് ഒരു രുദ്രക്ഷം അത് ഒരു തൃശൂലത്തെ പക്ഷെ അതൊരു ലോക്കറ്റ.തിളക്കം ഒള്ള കണ്ണുകൾ രക്തവർണം ആയി മാറുന്നു. ആരുടേയോ രതം തെറിച്ചു മുഖത്തേക്ക് വീഴുന്നു ഏതാ ഞൻ കണ്ടേ. ലക്ഷ്മി 🥺 (ഓർമകളിൽ എവുടെ കണ്ട ലോക്കറ്റ് അവളുടെ മനസിലാകും ഓടിവന്നു ആ മുഖം ) രുദ്രന് വിഷ്ണുവിന് രമ്യ മാറിച്ചല്ലേ അവസ്ഥ.

പാർവതി അനന്യ അർജുൻ അഞ്ചു അവരുടെ മുഖത്തിൽ ഒള്ള വിത്യാസം മനസിലായി പാർവതി :എന്ത് പറ്റി അമ്മേ എല്ലാരുടെ മുഖം വിഷമം പോലെ രുദ്രൻ :ഒന്നുമില്ല മോളെ മോളു എങ്ങനെ സ്വപ്നം കാണുന്നേ പിന്നെ നാടിന്റെ ഓർമയുടെ വന്നിട്ടേ.

ലക്ഷ്മി :അതെ മോളെ നിങ്ങൾ പോയി റെഡി ആവും ഇവർക്കു കോളേജിൽ പോകേണ്ടേ നിനക്ക് ഓഫീസിൽ പോകേണ്ടേ മനുഷ്യ ഡാ വിഷ്ണു നിനക്ക് പോകേണ്ടേ കമ്പനി (അവർ പോയി കഴിഞോച്ചപ്പോൾ )

രുദ്രൻ :അവന്റെ ഓർമ വന്നു ഇല്ല

ലക്ഷ്മി :അതെ നിങ്ങൾക്കോ രുദ്രൻ :ഹ്മ്മ്. അമ്മയും ചേട്ടനെ നാടും എല്ലാം ഓർമയിൽ വന്നു

രമ്യ :അവരെല്ലാം ഇപ്പോൾ എങ്ങനെ ഒണ്ടാവും അവൻ ഇപ്പോൾ..

വിഷ്ണു :രമ്യ മതി കുട്ടികൾ എല്ലാം ഉണ്ട് എവിടെ എല്ലാരു പഴയത് മറന്നു വരുവ അവരുടെ മനസിൽ അങ്ങനെ ഒരു ഓർക്മകൾ ഇല്ല

രുദ്രൻ :നിർത്തു എന്റെ വിഷയം ഇവിടെ നിർത്താം കുട്ടികൾ അറിയാതെ ആ വിഷയം വിടാം.

പിന്നെ പാർവതി മോളു അവക്ക് മാത്ര അവിടെ നിന്നിട്ടെ ഒള്ളു അതാ അവക്കു അവിതെ ഓർമവരുന്നേ അതൊക്കെ മാറിക്കോളും.

വിഷ്ണു :ഏട്ടൻ പറഞ്ഞ പോലെ ഇത് ഇവിടെ നിർത്താം

രുദ്ര :എന്നാ നീ പോയി റെഡി ആവു വിഷ്ണു.

 

വിഷ്ണു :ശരി ഏട്ടാ (എല്ലാരും പിരിഞ്ഞു പോയി……) ഇത് തുടക്കം……. എന്നാൽ പാർവതിയെ തേടി അപകടം തേടി വന്നു കൊണ്ടേ ഇരിക്കും അവന്റെ അടുത്ത് എത്തുന്നത് വരെ… പാർവതി അവരുടെ കമ്പനി തന്നെ ടീം ലീഡർ ആയി വർക്ക്‌ ചെയുവാ പാർവതി കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവർ രാഹുൽ അഞ്ജലി സിമി ജിനോ ഇവർ ഒരുമിച്ചു ഒരു കോളേജിൽ പഠിക്കുന്ന. രാഹുൽ കോളേജ് തൊട്ടു പാർവതി ഇഷ്ടമാണ് എന്നാൽ തുറന്നു പറഞ്ഞിട്ടില്ല.

പാർവതി അവരുടെ എടുത്തിട്ട് കാറിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ വേഗത്തിൽ ഒരു വണ്ടി അവളുടെ നേരെ വന്നു അവർ അവളെ വിളിൽച്ച അവൾ തിരിഞ്ഞു നോക്കി ഉടൻ തന്നെ ഒരു സൈഡിലോട്ട് തെന്നു മാറി വണ്ടിയും വെട്ടിച്ചു മാറ്റി.

ചെറിയ പരുകോട് അവൾ എഴുനേറ്റ് രാഹുൽ ഓടി അവളുടെ അടുത്ത് ചെന്നു അവളെ എടുത്തു ഹോസ്പിറ്റലിൽ പോയി തനിക്കു വലിയ കുഴപ്പം ഇല്ലാണ് പറഞ്ഞിട്ട് കേൾക്കാതെ ആണ് അവൻ പൊക്കി കൊണ്ട് പോകുന്നു.

ആ വണ്ടി തെന്നി മാറിയപ്പോളും അവളുടെ മനസിൽ രാവിലെ കണ്ട കണ്ണുകൾ തെളിഞ്ഞു. അവൾ എന്താണ് നടക്കുന്നു ഇന്ന് അറിയാതെ രാഹുൽ കൈകളിൽ കിടന്നു ഹോസ്പിറ്റലിൽ ചെന്നു ബന്ധജ് ഇതു ഡ്രസിങ് ചെയെത്തുകൊണ്ട് ഇരിന്നു.

നേഴ്സ് ഇൻജെക്ഷൻ കാര്യം പറഞ്ഞപ്പോൾ പാർവതി എല്ലാരെ നോക്കി ഒരുഅവസ്ഥയിൽ രാഹുലിനെ നോക്കി പാർവതിക്കു ഇൻജെക്ഷൻ പേടിയ

പാർവതി :എടാ രാഹുൽ നീ ഒറ്റ ഒരുത്തന ചെറിയ മുറിവേറ്റ എന്നെ ഇവിടെ പൊക്കിക്കൊണ്ട് വന്നേ രാഹുൽ :പിന്നെ നീയാണോ തീരുമാനിക്കുനേ മുറിവേറ്റ ചെറുതാണോ വലുതാണോ എന്നു ഇൻജെക്ഷൻ പേടിയാണ് പറഞ്ഞ പോരെ

പാർവതി : എനിക്ക് പേടിയൊന്നുമില്ലേ

രാഹുൽ :പിന്നെ നമ്മക്ക് അറിയുന്ന കാര്യം അല്ലെ പാർവതി :എന്നാ ഇൻജെക്ഷൻ എടുക്കുമ്പോൾ നീ അടുത്ത് നികേണ് നീ അല്ലെ എന്നെ പൊക്കി ഇവിടെ കൊണ്ടുവന്നെ.

രാഹുൽ :അതിന് എന്താ (അവളോട്‌ ഒള്ള ഇഷ്ടം മനസിൽ ചിന്തയും പലതു കാണാകുകൂട്ടി അവൻ അവളുടെ അടുത്ത് നിന്ന്) (എന്നാൽ അഞ്ജലി സിമി വേണ്ട എന്നു കാണിക്കുന്നുട് ) സിസ്റ്റർ ഇൻജെക്ഷൻ എടുക്കുകയും പാർവതി രാഹുൽ കൈയിൽ കടിച്ചു വേദന കൊടുത്തു രാഹുൽ കൈ വലിച്ചു നോക്കി പാർവതിയുട പല്ല് അടയാളം തെളിച്ചു കാണാം അവിടെ

Leave a Reply

Your email address will not be published. Required fields are marked *