രവി :എന്താടാ ശ്തെണം ആണോ നിനക്ക് എന്താ ജിയോൻ എങ്ങനെ ഒണ്ടു ഇവിടെ തല്ലിപൊളിക്കു ആണോ ഇവിടെ
ജിനോ : അങ്ങനെ ഒന്നുമില്ല അങ്കിൾ എങ്ങനെ പോകുന്നു സുമ :എങ്ങനെ ഉണ്ടടാ നിന്റെ ഒൺ സൈഡ് പ്രേമം.
രാഹുൽ : ഒന്ന് പോ അമ്മേ
രവി :എന്തായാലും ഞങ്ങൾ വന്നില്ലേ ഇതിനു ഒരു തീരുമാനം എടുത്തിട്ട് പോകുന്നോള്ളൂ
രാഹുൽ : അതൊക്ക നമ്മക്ക് നോക്കാം ഇപ്പം വാ വീട്ടിലെ പോയിട്ട് ഒന്ന് ഫ്രഷായിട്ട് തീരുമാനിക്ക്
ജിനോ : വാ അങ്കിൾ അവർ വീട്ടിൽ പോയി അവർ വീട്ടിൽ പോയി ഫ്രഷ് ആയി നാലുപേരും കൂടി രുദ്രന്റെ വീട്ടിൽ എത്തി ഡിംഗ് ഡിംഗ്
രുദ്രൻ :ലക്ഷ്മി ആരോ വന്നിട്ടേ ഉണ്ടല്ലോ രുദ്രൻ :ആരാ ഇത് രാവിയോ ഇപ്പം വന്നു ലക്ഷ്മി ഇതാരാ നോക്കിക്കേ കേറിവാട
രവി : അട എന്നാ ഒണ്ടു സുഖം ano രുദ്രൻ :ഇപ്പം വന്നു നീ ഒരു മുന്നറിപ്പും ഇല്ലോ ലക്ഷ്മി :ആരാ ഇത് ഹ സുമേ എന്നാ ഉണ്ട് സുമ ലക്ഷ്മി കൂടെ അടുക്കളയിൽ കേറി രുദ്രൻ :പറയെടാ പിന്നെ എന്നാ ഒണ്ടു രവി :സുഖം എങ്ങനെ പോകുന്നു പിന്നെ ഇവനെ ഒന്ന് കാണാനും കുറച്ചു കാര്യകൾ തീരുമാനിക്കാനും വന്നവയാടാ
രുദ്രൻ :എന്ത് പറ്റിയട വെല്ലോ കുരുത്തക്കേട് ഒളിച്ചോ സുമ :അതല്ലേ രുദ്രട്ടാ ഇവന്റെ കല്യാണം കഴിപ്പിച്ചാലോ എന്നു ആലോജിക്കുവാ രുദ്രൻ :കോളാലോ കണ്ടുപിടിച്ചോ പെണ്ണിനെ രവി :അത് കൂടി സംസാരിക്കാൻ ഞങ്ങൾ വന്നേ പെണ്ണിനെ നിനക്ക് അറിയാം ഇവന് കൊറേ നാളായി ഇഷ്ടമാണ് കുട്ടിയെ ഇവൻ എന്നോടും ഇവന്റെ അമ്മയോട് പറഞ്ഞു എന്നാ അതങ്ങു നടത്തിയേകം എന്നു കരുതി രുദ്രൻ :ആരാടാ ആളു
രവി :എടാ വേറെ അറിയല്ല നമ്മുടെ പാർവതി തന്നെ നിന്നോട് അതിനെ കുറിച്ച് സംസാരിക്കാനും വന്നേ
രുദ്രൻ :എടാ അത്… അവൾക്കു 23 അല്ലെ ആയുള്ളൂ പിന്നെ അവക്കു ഇപ്പം കല്യാണം ഒന്ന് വേണ്ട എന്നാ പറഞ്ഞ
രവി :ഡാ അവര് അങ്ങനെ അല്ലെ പറയു നീ പറഞ്ഞ അവള് കേൾക്കും. സുമ :ലക്ഷ്മി വേറെ എങ്ങുംഅല്ലോ നിങ്ങടെ കൺവെട്ടത് തന്നെ അവള് കാണുമെലോ
ലക്ഷ്മി :അവളുടെ ലൈഫ് അല്ലെ അവള് അല്ലെ തീരുമാനിക്കുനേ ഞാൻ എന്ത് പറയാൻ സുമ പിന്നെ അവക്ക് പ്രായം ആയില്ലേ എന്നാ അവൾ പറയുന്നേ
രവി : ഇപ്പം എൻഗേജ്മെന്റ് നടത്തം പിന്നെ 4 മാസം കഴിഞ്ഞു മാര്യേജ് നടത്തം ഇതല്ലെ കേട്ടുമാണ് പാർവതി കസിൻസ് താഴേക്ക് വന്നേ രാഹുൽ അവളെ നോക്കി നിന്ന് രാഹുൽ നോക്കാതെ അവളെ രുദ്രൻ ലക്ഷ്മി നോക്കി നിന്നും.
രുദ്ര :എന്തായാലും അവളോട് ഒന്ന് ചോദിച്ചു നോക്കട്ടെ പാർവതി മുറിയിലക് തിരുച്ചു പോയി രവി :നിങ്ങൾ രണ്ടുപേരും പാർവതിയോട് സംസാരിച്ചു നോക്കുക രുദ്രനും ലക്ഷ്മിയും പാർവതിയുടെ മുറിയിലാക്കു പോയി
ലക്ഷ്മി :മോളെ പാറു പാർവതി :🥺 അമ്മേ എന്നെ പെട്ടന് പറഞ്ഞു വിടണം എന്നാണോ നിങ്ങൾക് രുദ്രൻ :അല്ലെ മോളെ എപ്പളെയാലും നിനക്ക് ഒരു കല്യാണം വേണ്ടേ രാഹുൽ അറിയാവുന്ന പയിന നിനക്കും പിന്നെ നീ കണ്ണ് വെട്ടത്തു കാണുമെല്ലോ
പാർവതി :എന്നാലും അവനെ എന്റെ ബ്രദർ ആയെ ഞങ്ങൾ കണ്ടിട്ടേ ഒള്ളു ഒരു ബെസ്റ്റ് ഫ്രണ്ട്. പിന്നെ എനിക്ക് മനസിൽ പറ്റുന്നില്ല ഉൾകൊള്ളാൻ ലക്ഷ്മി :അതൊക്ക റെഡി ആയിക്കോളും മോൾ ലൈഫ് നിന്റെ ഇഷ്ടം എന്താണോ അത് നിന്റെ കല്യാണം ഇപ്പം വേണം നിനക്ക് അതിനു ഒള്ള പ്രായം ആയി രുദ്രൻ :അത് ശരി ആണ് മോളു തീരുമാനിക്ക്
പാർവതി : നിങ്ങൾ ആണ് എന്നാ സ്നേഹം തന്നു വളർത്തിയ നിങ്ങടെ ഇഷ്ടം എന്താണോ അത് നടക്കട്ടെ 🥺 അവർ തഴക്കു പോയി രവി സുമ ഒരു ഒരുപോലെ
ചോദിച്ചു : എന്ത് പറഞ്ഞു മോൾ
രുദ്രൻ :എല്ലാം ഞങ്ങൾ തീരുമാനിക്കുന്നെ പോലെ രാഹുൽ സന്തോഷം കൊണ്ട് തുള്ളി ജിനോ കെട്ടിപിടിച്ചു അവരുടെ കാട്ടിക്കോട്ടെല് കണ്ടു അവിടെ ചിരി മുഴക്കി എന്നാൽ പാർവതി അനന്യ :ചേച്ചി ചേച്ചിക്ക് ശരിക് ഇഷ്ടം ആയിട്ടാണോ
പാർവതി :അടി നീ എന്താ ചോദിച്ചേ അനന്യ :എങ്ങോട്ട് നോക്കി പ്ര
പാർവതി :എന്ത് നോക്കി പറയാൻ അനന്യ :ചേച്ചി മനസു എനിക്ക് അറിയാം ഇപ്പോൾ ചേച്ചി ആലോജിക്കുന്ന ആ സ്ഥലം പിന്നെ ആ കണ്ണുകളും ലോക്കറ്റു അല്ലെ അതെല്ലേ
