രുദ്രൻ : അത്…….. ഒണ്ട്
ലക്ഷ്മി : അത് ഇവൾ ചെറുപ്പത്തിൽ ആണ് നാട്ടിൽ കുടുംബ ക്ഷേത്രത്തിൽ വെച്ചുള്ള രുദ്രൻ :അന്ന് കുറച്ചു കാര്യങ്ങൾ കാരണം അത് നടന്നില്ല ഞങ്ങൾ ഇവിടെ വന്നു പിന്നെ നാട്ടിൽ പോയിട്ടില്ല കേരളത്തിൽ വന്നാലും. തിരിമേനി: എങ്കിൽ അത് തന്നെ ഇതാണ് നാട്.. രുദ്രൻ :അത്…. ദേവപുരം…. 😈👿 തിരിമേനി: ഏത് ദേവപുരം..
ദേവ രുദ്രൻ…… തിരുമേനിയുടെ വായിൽ നിന്നും ആ പേര് കേട്ടപ്പോൾ പാർവതി മനസിൽ ഒരു കുളിരു പോലെ. എന്നാൽ രുദ്രൻ ലക്ഷ്മി വിഷ്ണു രമ്യ എന്തോ പോലെ ആ പേര് വിഷമവും. തിരിമേനി: ഹോ കുടുംബ ക്ഷേത്രം എന്നു പറയുമ്പോൾ ഏത് ശിവ വിഷ്ണു മാരുടെ ( തെറ്റ് അങ്കിൾ ഷെമിക്കുവാ ഒരു മതവുമായി ഇതിൽ പ്രസ്കതിയിൽ പേരിനു വേണ്ടി മാത്രം )
രുദ്രൻ : അതെ….. അത് തന്നെ തിരിമേനി: അപ്പോൾ നിങ്ങൾ ആതിരകം രാജകുടുംബം ഉള്ളതാണോ. രുദ്രൻ :അതെ അവർ നാലു പേരുല്ലാതെ കൂടി നിന്ന ബാക്കി എല്ലാർക്കും അത് ഒരു പുതിയ അറിവായിരിന്നു
അനന്യ : എന്ത് ഞങ്ങൾ റോയൽ ഫാമിലി പെട്ടതോ വൗ…. രുദ്രൻ : അനന്യ… നിർത്തു അതല്ല ഇവിടുത്തെ വിഷയം
തിരിമേനി: ഹ്മ്മ് ഞാൻ അമ്പലത്തിൽ ഉത്സവ പൂജക്ക് പോയിട്ട് ഉണ്ട് ആധികേശവ് തിരിമേനി വിളിച്ചിട്ട് അറിയാക്ക്യിരിക്കുമെല്ലോ നിങ്ങളുടെ കുടുംബ എല്ലാം ആണ് അദ്ദേഹം പിന്നെ എന്റെ ഗുരുകൻമാരിൽ ഒരാൾ നാട് എങ്ങും അറിയും എന്തായാലും നാട്ടിൽപോയി പ്രതിവിധി ചെയുക ഇല്ല അബത് കൂടും. എന്തായാലും നല്ല സമയം അടുത്ത ആഴ്ച ഉത്സവം കോടിയേറും അറിയാലോ ചടങ്ങുകൾ ഞാൻ ഈ വട്ടവും വിളി ഒണ്ടു എനിക്ക് ഗുരു കാണും. എന്ത് നിങ്ങടെ തീരുമാനം. സുമ : പരിഹാരം ചെയാം എന്താ രവിയേട്ട
രവി : രുദ്ര എന്നാൽ അങ്ങനെ ചെയാം എന്താ എല്ലാം അങ്ങനെ ആവട്ടെ രുദ്രൻ മനസിൽ എന്തോ പോലെ പിന്നെ പാർവതി കാര്യമായത്തിനാൽ അയാൾ മടിച്ചു സമ്മതിച്ചു
രുദ്രൻ : ഹം ആവാം. ടിക്കറ്റ് എല്ലാം ബുക്ക് ചെയെത്തകം നാട്ടിലെ ഒരു ഫ്രണ്ട് അറേഞ്ച് മുഴുവൻ ചെയ്യും ഇത്ര നാളായില്ലേ അവിടെ പോയിട്ട് 🥺 ലക്ഷ്മി മനസിൽ സുഖത്തിന്റ നോവ്. പാർവതിക്കും മനസിന് സുഖം പാർവതി കൂടുതൽ അടുത്ത് കിട്ടുന്ന കാര്യം ഓർത്തു രാഹുൽ. ബാക്കി നാട് ബന്ധുക്കളെ ആദ്യമായി കാണാൻ പോകുന്നു ഓർത്തു ബാക്കി ഉള്ളവർ സന്തോഷം.
രാഹുൽ ഫാമിലി രുദ്രന്റെ ഫാമിലി പാർവതി ഫ്രണ്ട്‌സ് രാഹുൽ കൂട്ടുകാരൻ ജിനോ നാട്ടിൽ ഒള്ള വരവിനായി റെഡി ആയി….
അമ്പലത്തിൽ ആലമരത്തിലെ കെട്ടിയ മണികൾ അടിച്ചു തുടങ്കി ദീപങ്ങൾ പരസ്പരം എന്തൊക്കയോ പറഞ്ഞു.അവളെ കാത്തു അങ്ങ് ദേവപുരത്തു ആ അൽമാവ് കാത്തിരിക്കുന്നു അവളുടെ വരവിനായി അങ്ങ് കേരളത്തിൽ ദേവപുരത്തു ഡാ… വേണ്ട എന്റെ വട്ടം ഞങ്ങൾ നടത്തും ഉത്സവം ആ കാണാം അറിയാലോ എല്ലാം പഴയതു ഒന്ന് ആവൃത്തികെരുത്….. തുടരുംവിഷ്ണു :ഏട്ടൻ പറഞ്ഞ പോലെ ഇത് ഇവിടെ നിർത്താം
രുദ്ര :എന്നാ നീ പോയി റെഡി ആവു വിഷ്ണു. വിഷ്ണു :ശരി ഏട്ടാ (എല്ലാരും പിരിഞ്ഞു പോയി……) ഇത് തുടക്കം…….
എന്നാൽ പാർവതിയെ തേടി അപകടം തേടി വന്നു കൊണ്ടേ ഇരിക്കും അവന്റെ അടുത്ത് എത്തുന്നത് വരെ… പാർവതി അവരുടെ കമ്പനി തന്നെ ടീം ലീഡർ ആയി വർക്ക് ചെയുവാ പാർവതി കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവർ രാഹുൽ അഞ്ജലി സിമി ജിനോ ഇവർ ഒരുമിച്ചു ഒരു കോളേജിൽ പഠിക്കുന്ന. രാഹുൽ കോളേജ് തൊട്ടു പാർവതി ഇഷ്ടമാണ് എന്നാൽ തുറന്നു പറഞ്ഞിട്ടില്ല.പാർവതി അവരുടെ എടുത്തിട്ട് കാറിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ വേഗത്തിൽ ഒരു വണ്ടി അവളുടെ നേരെ വന്നു അവർ അവളെ വിളിൽച്ച അവൾ തിരിഞ്ഞു നോക്കി ഉടൻ തന്നെ ഒരു സൈഡിലോട്ട് തെന്നു മാറി വണ്ടിയും വെട്ടിച്ചു മാറ്റി.
ചെറിയ പരുകോട് അവൾ എഴുനേറ്റ് രാഹുൽ ഓടി അവളുടെ അടുത്ത് ചെന്നു അവളെ എടുത്തു ഹോസ്പിറ്റലിൽ പോയി തനിക്കു വലിയ കുഴപ്പം ഇല്ലാണ് പറഞ്ഞിട്ട് കേൾക്കാതെ ആണ് അവൻ പൊക്കി കൊണ്ട് പോകുന്നു.
ആ വണ്ടി തെന്നി മാറിയപ്പോളും അവളുടെ മനസിൽ രാവിലെ കണ്ട കണ്ണുകൾ തെളിഞ്ഞു. അവൾ എന്താണ് നടക്കുന്നു ഇന്ന് അറിയാതെ രാഹുൽ കൈകളിൽ കിടന്നു ഹോസ്പിറ്റലിൽ ചെന്നു ബന്ധജ് ഇതു ഡ്രസിങ് ചെയെത്തുകൊണ്ട് ഇരിന്നു. നേഴ്സ് ഇൻജെക്ഷൻ കാര്യം പറഞ്ഞപ്പോൾ പാർവതി എല്ലാരെ നോക്കി ഒരുഅവസ്ഥയിൽ രാഹുലിനെ നോക്കി പാർവതിക്കു ഇൻജെക്ഷൻ പേടിയ പാർവതി :എടാ രാഹുൽ നീ ഒറ്റ ഒരുത്തന ചെറിയ മുറിവേറ്റ എന്നെ ഇവിടെ പൊക്കിക്കൊണ്ട് വന്നേ രാഹുൽ :പിന്നെ നീയാണോ തീരുമാനിക്കുനേ മുറിവേറ്റ ചെറുതാണോ വലുതാണോ എന്നു ഇൻജെക്ഷൻ പേടിയാണ് പറഞ്ഞ പോരെ പാർവതി : എനിക്ക് പേടിയൊന്നുമില്ലേ
