രമ്യ :അവരെല്ലാം ഇപ്പോൾ എങ്ങനെ ഒണ്ടാവും അവൻ ഇപ്പോൾ..
വിഷ്ണു :രമ്യ മതി കുട്ടികൾ എല്ലാം ഉണ്ട് എവിടെ എല്ലാരു പഴയത് മറന്നു വരുവ അവരുടെ മനസിൽ അങ്ങനെ ഒരു ഓർക്മകൾ ഇല്ല
രുദ്രൻ :നിർത്തു എന്റെ വിഷയം ഇവിടെ നിർത്താം കുട്ടികൾ അറിയാതെ ആ വിഷയം വിടാം.
പിന്നെ പാർവതി മോളു അവക്ക് മാത്ര അവിടെ നിന്നിട്ടെ ഒള്ളു അതാ അവക്കു അവിതെ ഓർമവരുന്നേ അതൊക്കെ മാറിക്കോളും.
വിഷ്ണു :ഏട്ടൻ പറഞ്ഞ പോലെ ഇത് ഇവിടെ നിർത്താം
രുദ്ര :എന്നാ നീ പോയി റെഡി ആവു വിഷ്ണു.
വിഷ്ണു :ശരി ഏട്ടാ (എല്ലാരും പിരിഞ്ഞു പോയി……) ഇത് തുടക്കം……. എന്നാൽ പാർവതിയെ തേടി അപകടം തേടി വന്നു കൊണ്ടേ ഇരിക്കും അവന്റെ അടുത്ത് എത്തുന്നത് വരെ… പാർവതി അവരുടെ കമ്പനി തന്നെ ടീം ലീഡർ ആയി വർക്ക് ചെയുവാ പാർവതി കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവർ രാഹുൽ അഞ്ജലി സിമി ജിനോ ഇവർ ഒരുമിച്ചു ഒരു കോളേജിൽ പഠിക്കുന്ന. രാഹുൽ കോളേജ് തൊട്ടു പാർവതി ഇഷ്ടമാണ് എന്നാൽ തുറന്നു പറഞ്ഞിട്ടില്ല.
പാർവതി അവരുടെ എടുത്തിട്ട് കാറിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ വേഗത്തിൽ ഒരു വണ്ടി അവളുടെ നേരെ വന്നു അവർ അവളെ വിളിൽച്ച അവൾ തിരിഞ്ഞു നോക്കി ഉടൻ തന്നെ ഒരു സൈഡിലോട്ട് തെന്നു മാറി വണ്ടിയും വെട്ടിച്ചു മാറ്റി.
ചെറിയ പരുകോട് അവൾ എഴുനേറ്റ് രാഹുൽ ഓടി അവളുടെ അടുത്ത് ചെന്നു അവളെ എടുത്തു ഹോസ്പിറ്റലിൽ പോയി തനിക്കു വലിയ കുഴപ്പം ഇല്ലാണ് പറഞ്ഞിട്ട് കേൾക്കാതെ ആണ് അവൻ പൊക്കി കൊണ്ട് പോകുന്നു.
ആ വണ്ടി തെന്നി മാറിയപ്പോളും അവളുടെ മനസിൽ രാവിലെ കണ്ട കണ്ണുകൾ തെളിഞ്ഞു. അവൾ എന്താണ് നടക്കുന്നു ഇന്ന് അറിയാതെ രാഹുൽ കൈകളിൽ കിടന്നു ഹോസ്പിറ്റലിൽ ചെന്നു ബന്ധജ് ഇതു ഡ്രസിങ് ചെയെത്തുകൊണ്ട് ഇരിന്നു.
നേഴ്സ് ഇൻജെക്ഷൻ കാര്യം പറഞ്ഞപ്പോൾ പാർവതി എല്ലാരെ നോക്കി ഒരുഅവസ്ഥയിൽ രാഹുലിനെ നോക്കി പാർവതിക്കു ഇൻജെക്ഷൻ പേടിയ
പാർവതി :എടാ രാഹുൽ നീ ഒറ്റ ഒരുത്തന ചെറിയ മുറിവേറ്റ എന്നെ ഇവിടെ പൊക്കിക്കൊണ്ട് വന്നേ രാഹുൽ :പിന്നെ നീയാണോ തീരുമാനിക്കുനേ മുറിവേറ്റ ചെറുതാണോ വലുതാണോ എന്നു ഇൻജെക്ഷൻ പേടിയാണ് പറഞ്ഞ പോരെ
പാർവതി : എനിക്ക് പേടിയൊന്നുമില്ലേ
രാഹുൽ :പിന്നെ നമ്മക്ക് അറിയുന്ന കാര്യം അല്ലെ പാർവതി :എന്നാ ഇൻജെക്ഷൻ എടുക്കുമ്പോൾ നീ അടുത്ത് നികേണ് നീ അല്ലെ എന്നെ പൊക്കി ഇവിടെ കൊണ്ടുവന്നെ.
രാഹുൽ :അതിന് എന്താ (അവളോട് ഒള്ള ഇഷ്ടം മനസിൽ ചിന്തയും പലതു കാണാകുകൂട്ടി അവൻ അവളുടെ അടുത്ത് നിന്ന്) (എന്നാൽ അഞ്ജലി സിമി വേണ്ട എന്നു കാണിക്കുന്നുട് ) സിസ്റ്റർ ഇൻജെക്ഷൻ എടുക്കുകയും പാർവതി രാഹുൽ കൈയിൽ കടിച്ചു വേദന കൊടുത്തു രാഹുൽ കൈ വലിച്ചു നോക്കി പാർവതിയുട പല്ല് അടയാളം തെളിച്ചു കാണാം അവിടെ
രാഹുൽ :എന്താടി പിശാശ്ശെ കാണിച്ചേ നീ എന്റെ കൈ പാർവതി ഒരു കൂസലും ഇല്ലാതെ അവിടെ ഇരിന്നു ചിരിച്ചു കാണിച്ചു
പാർവതി :എന്നാ നീയല്ലേ ഇവിടെ കൊണ്ട് വന്നേ അപ്പം മേടിച്ചോ അനുഭവിച്ചോ അഞ്ജലി സിമി പൂര ചിരി രാഹുൽ :എന്താടി കോപ്പുകളെ ഇത്ര ചിരിക്കാൻ. അഞ്ജലി :പറഞ്ഞ അല്ലെ നിന്നോട് പോകെല്ലേ എന്നു കെട്ടില്ലോ നീ അനുഭവിച്ചോ രാഹുൽ ജിനോ റൂമിനു വെളിയിൽ ഇറങ്ങി
രാഹുൽ : എന്തിനാടാ മൈര നീ കിടന്നു ചിരിക്കൂന്നേ നിൻറെ ആരേലും പെറ്റോ ജിനോ പുറം പൊളിയാ ഒരു അടി കൊടുത്തു
ജിനോ :മൈര പുറം പൊളിഞ്ഞു പിന്നെ അല്ലാതെ ഇത് വരെ അവളൂടെ ഇഷ്ടം പറഞ്ഞിട്ട് ഇല്ല പിന്നെ ഇന്ന് നീ കാണിച്ചു കൂട്ടിയത് കാണുമ്പോൾ കോൺഗ്രസ് പറയണോ എടാ കോപ്പേ ആദിയം അവക്ക് നിന്നെ ഇഷ്ടമാണോ എന്ന് ചോദിക്ക് അവളുടെ മനസിൽ വേറെ ആരാലും ഒണ്ടോ എന്നു അല്ല പിന്നെ എന്നിട്ടു നീ ചാട്
രാഹുൽ : ഒന്ന് പോടാ അവക്ക് ആരേം ഇഷ്ടമല്ല ഇവിടെ അതൊക്കെ എനിക്ക് അറിയാം പിന്നെ നാട്ടിൽ അവര് പോയിട്ട് വർഷങ്ങൾ റിലേറ്റീവ്സ് ആയി അധികം കണക്ഷൻ ഇല്ല പിന്നെ നിനക്ക് അറിയാലോ ആളുടെ രുദ്ര അച്ഛനും എന്റെ അച്ചന് ഫ്രണ്ട്‌സ്.
അച്ഛേനോട് അമ്മയോട് ചെറുതായി സൂചിപ്പിച്ചിണ്ട് അവർ നാളെ ഇവിടെ ലാൻഡ് ആകുമെല്ലോ ബാക്കി അവര് നോക്കി കോളും
