ദേവ രുദ്രൻ – 1അടിപൊളി 

എന്നു തിരിമേനി പറഞ്ഞു എല്ലാരും തിരുച്ചു എത്തിയപ്പോൾ തിരുമേനി ജാതകം നോക്കി തിരിമേനി: ചെറുക്കന്റെ ജാതകത്തിൽ കൊഴപ്പമിൽ എന്നാൽ എടുത്തു ചാടിയാൽ മരണം മുന്നിൽ ഉണ്ട്. പിന്നെ പെൺകുട്ടി അപൂർവം ജാതകങ്ങൾ പെടതാണ് പേരുപോലെ തന്നെ പാർവതിയെടെ തന്നെ. കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞു എന്നാ കാണിക്കുന്നേ പിന്നെ ഈ കുട്ടിക്ക് ഒരു ഭർത്താവ് ഒള്ളു വേറെ ആരു അത് നോക്കിയാലും മാറ്റാൻ പറ്റിലെ.

അത് എന്റെ ജാതകകാരൻ അല്ല. വിഷ്ണു രമ്യ രുദ്രൻ ലക്ഷ്മി ഒഴിച്ച് ബാക്കിഎല്ലാവരും ആശയ കുഴപ്തിലായി

രാഹുൽ : എന്ത് എട്ടാം വയസിൽ ഇവിടെ വന്നവളെ ഇവൾ എവുടെ അന്ന് തൊട്ടു കുടുംബത്തിന് അറിയാം പിന്നെ

രവി :അതെ എന്റെ അറിവില്ല ഇല്ല. എന്താ രുദ്ര തിരിമേനി തെറ്റിയതായിരിക്കും

തിരിമേനി: എനിക്ക് തെറ്റിയില്ല രവിക്കു അറിയാലോ ഞാൻ പറഞ്ഞ ഒന്നും ഇതുവരെ തെറ്റിയില്ല മാറീട്ടും ഇല്ല എന്റെ കുട്ടിക്ക് ഒരുപാടു ആപത്തു വന്നിട്ടു ഒണ്ടു. ആ വെക്കത്തി അയാളുമായുള്ള എന്തോന്ന് എന്റെ കുട്ടിയെ എല്ലാത്തിൽ രക്ഷിക്കുന്നു

സുമ : ഇതിനു ഒരു പ്രതിവിധി തിരിമേനിഎന്താ ഉണ്ടോ അത്രക് ഞങ്ങൾ മോഹിച്ചു പോയി തിരിമേനി: മോഹിച്ച എല്ലാം നടക്കണം എന്ന് ഇല്ല വാശിപിടിച്ച മരണവും എന്നാലും നോക്കട്ടെ. കുട്ടിയുടെ പേരിൽ എന്താലും പൂജകൾ മുടക്കം വന്നിട്ട ഒണ്ടോ അങ്ങനെ കാണുന്നു

രുദ്രൻ : അത്…….. ഒണ്ട്

ലക്ഷ്മി : അത് ഇവൾ ചെറുപ്പത്തിൽ ആണ് നാട്ടിൽ കുടുംബ ക്ഷേത്രത്തിൽ വെച്ചുള്ള രുദ്രൻ :അന്ന് കുറച്ചു കാര്യങ്ങൾ കാരണം അത് നടന്നില്ല ഞങ്ങൾ ഇവിടെ വന്നു പിന്നെ നാട്ടിൽ പോയിട്ടില്ല കേരളത്തിൽ വന്നാലും. തിരിമേനി: എങ്കിൽ അത് തന്നെ ഇതാണ് നാട്.. രുദ്രൻ :അത്…. ദേവപുരം…. 😈👿 തിരിമേനി: ഏത് ദേവപുരം..

ദേവ രുദ്രൻ…… തിരുമേനിയുടെ വായിൽ നിന്നും ആ പേര് കേട്ടപ്പോൾ പാർവതി മനസിൽ ഒരു കുളിരു പോലെ. എന്നാൽ രുദ്രൻ ലക്ഷ്മി വിഷ്ണു രമ്യ എന്തോ പോലെ ആ പേര് വിഷമവും. തിരിമേനി: ഹോ കുടുംബ ക്ഷേത്രം എന്നു പറയുമ്പോൾ ഏത് ശിവ വിഷ്ണു മാരുടെ ( തെറ്റ് അങ്കിൾ ഷെമിക്കുവാ ഒരു മതവുമായി ഇതിൽ പ്രസ്കതിയിൽ പേരിനു വേണ്ടി മാത്രം )

രുദ്രൻ : അതെ….. അത് തന്നെ തിരിമേനി: അപ്പോൾ നിങ്ങൾ ആതിരകം രാജകുടുംബം ഉള്ളതാണോ. രുദ്രൻ :അതെ അവർ നാലു പേരുല്ലാതെ കൂടി നിന്ന ബാക്കി എല്ലാർക്കും അത് ഒരു പുതിയ അറിവായിരിന്നു

അനന്യ : എന്ത് ഞങ്ങൾ റോയൽ ഫാമിലി പെട്ടതോ വൗ…. രുദ്രൻ : അനന്യ… നിർത്തു അതല്ല ഇവിടുത്തെ വിഷയം

തിരിമേനി: ഹ്മ്മ് ഞാൻ അമ്പലത്തിൽ ഉത്സവ പൂജക്ക്‌ പോയിട്ട് ഉണ്ട് ആധികേശവ് തിരിമേനി വിളിച്ചിട്ട് അറിയാക്ക്യിരിക്കുമെല്ലോ നിങ്ങളുടെ കുടുംബ എല്ലാം ആണ് അദ്ദേഹം പിന്നെ എന്റെ ഗുരുകൻമാരിൽ ഒരാൾ നാട് എങ്ങും അറിയും എന്തായാലും നാട്ടിൽപോയി പ്രതിവിധി ചെയുക ഇല്ല അബത് കൂടും. എന്തായാലും നല്ല സമയം അടുത്ത ആഴ്ച ഉത്സവം കോടിയേറും അറിയാലോ ചടങ്ങുകൾ ഞാൻ ഈ വട്ടവും വിളി ഒണ്ടു എനിക്ക് ഗുരു കാണും. എന്ത് നിങ്ങടെ തീരുമാനം. സുമ : പരിഹാരം ചെയാം എന്താ രവിയേട്ട

രവി : രുദ്ര എന്നാൽ അങ്ങനെ ചെയാം എന്താ എല്ലാം അങ്ങനെ ആവട്ടെ രുദ്രൻ മനസിൽ എന്തോ പോലെ പിന്നെ പാർവതി കാര്യമായത്തിനാൽ അയാൾ മടിച്ചു സമ്മതിച്ചു

രുദ്രൻ : ഹം ആവാം. ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയെത്തകം നാട്ടിലെ ഒരു ഫ്രണ്ട് അറേഞ്ച് മുഴുവൻ ചെയ്യും ഇത്ര നാളായില്ലേ അവിടെ പോയിട്ട് 🥺 ലക്ഷ്മി മനസിൽ സുഖത്തിന്റ നോവ്. പാർവതിക്കും മനസിന്‌ സുഖം പാർവതി കൂടുതൽ അടുത്ത് കിട്ടുന്ന കാര്യം ഓർത്തു രാഹുൽ. ബാക്കി നാട് ബന്ധുക്കളെ ആദ്യമായി കാണാൻ പോകുന്നു ഓർത്തു ബാക്കി ഉള്ളവർ സന്തോഷം.

രാഹുൽ ഫാമിലി രുദ്രന്റെ ഫാമിലി പാർവതി ഫ്രണ്ട്‌സ് രാഹുൽ കൂട്ടുകാരൻ ജിനോ നാട്ടിൽ ഒള്ള വരവിനായി റെഡി ആയി….

അമ്പലത്തിൽ ആലമരത്തിലെ കെട്ടിയ മണികൾ അടിച്ചു തുടങ്കി ദീപങ്ങൾ പരസ്പരം എന്തൊക്കയോ പറഞ്ഞു.അവളെ കാത്തു അങ്ങ് ദേവപുരത്തു ആ അൽമാവ് കാത്തിരിക്കുന്നു അവളുടെ വരവിനായി അങ്ങ് കേരളത്തിൽ ദേവപുരത്തു ഡാ… വേണ്ട എന്റെ വട്ടം ഞങ്ങൾ നടത്തും ഉത്സവം ആ കാണാം അറിയാലോ എല്ലാം പഴയതു ഒന്ന് ആവൃത്തികെരുത്….. തുടരുംവിഷ്ണു :ഏട്ടൻ പറഞ്ഞ പോലെ ഇത് ഇവിടെ നിർത്താം

രുദ്ര :എന്നാ നീ പോയി റെഡി ആവു വിഷ്ണു. വിഷ്ണു :ശരി ഏട്ടാ (എല്ലാരും പിരിഞ്ഞു പോയി……) ഇത് തുടക്കം…….

എന്നാൽ പാർവതിയെ തേടി അപകടം തേടി വന്നു കൊണ്ടേ ഇരിക്കും അവന്റെ അടുത്ത് എത്തുന്നത് വരെ… പാർവതി അവരുടെ കമ്പനി തന്നെ ടീം ലീഡർ ആയി വർക്ക്‌ ചെയുവാ പാർവതി കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവർ രാഹുൽ അഞ്ജലി സിമി ജിനോ ഇവർ ഒരുമിച്ചു ഒരു കോളേജിൽ പഠിക്കുന്ന. രാഹുൽ കോളേജ് തൊട്ടു പാർവതി ഇഷ്ടമാണ് എന്നാൽ തുറന്നു പറഞ്ഞിട്ടില്ല.പാർവതി അവരുടെ എടുത്തിട്ട് കാറിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ വേഗത്തിൽ ഒരു വണ്ടി അവളുടെ നേരെ വന്നു അവർ അവളെ വിളിൽച്ച അവൾ തിരിഞ്ഞു നോക്കി ഉടൻ തന്നെ ഒരു സൈഡിലോട്ട് തെന്നു മാറി വണ്ടിയും വെട്ടിച്ചു മാറ്റി.

ചെറിയ പരുകോട് അവൾ എഴുനേറ്റ് രാഹുൽ ഓടി അവളുടെ അടുത്ത് ചെന്നു അവളെ എടുത്തു ഹോസ്പിറ്റലിൽ പോയി തനിക്കു വലിയ കുഴപ്പം ഇല്ലാണ് പറഞ്ഞിട്ട് കേൾക്കാതെ ആണ് അവൻ പൊക്കി കൊണ്ട് പോകുന്നു.

ആ വണ്ടി തെന്നി മാറിയപ്പോളും അവളുടെ മനസിൽ രാവിലെ കണ്ട കണ്ണുകൾ തെളിഞ്ഞു. അവൾ എന്താണ് നടക്കുന്നു ഇന്ന് അറിയാതെ രാഹുൽ കൈകളിൽ കിടന്നു ഹോസ്പിറ്റലിൽ ചെന്നു ബന്ധജ് ഇതു ഡ്രസിങ് ചെയെത്തുകൊണ്ട് ഇരിന്നു. നേഴ്സ് ഇൻജെക്ഷൻ കാര്യം പറഞ്ഞപ്പോൾ പാർവതി എല്ലാരെ നോക്കി ഒരുഅവസ്ഥയിൽ രാഹുലിനെ നോക്കി പാർവതിക്കു ഇൻജെക്ഷൻ പേടിയ പാർവതി :എടാ രാഹുൽ നീ ഒറ്റ ഒരുത്തന ചെറിയ മുറിവേറ്റ എന്നെ ഇവിടെ പൊക്കിക്കൊണ്ട് വന്നേ രാഹുൽ :പിന്നെ നീയാണോ തീരുമാനിക്കുനേ മുറിവേറ്റ ചെറുതാണോ വലുതാണോ എന്നു ഇൻജെക്ഷൻ പേടിയാണ് പറഞ്ഞ പോരെ പാർവതി : എനിക്ക് പേടിയൊന്നുമില്ലേ

രാഹുൽ :പിന്നെ നമ്മക്ക് അറിയുന്ന കാര്യം അല്ലെ പാർവതി :എന്നാ ഇൻജെക്ഷൻ എടുക്കുമ്പോൾ നീ അടുത്ത് നികേണ് നീ അല്ലെ എന്നെ പൊക്കി ഇവിടെ കൊണ്ടുവന്നെ.

രാഹുൽ :അതിന് എന്താ (അവളോട്‌ ഒള്ള ഇഷ്ടം മനസിൽ ചിന്തയും പലതു കാണാകുകൂട്ടി അവൻ അവളുടെ അടുത്ത് നിന്ന്) (എന്നാൽ അഞ്ജലി സിമി വേണ്ട എന്നു കാണിക്കുന്നുട് ) സിസ്റ്റർ ഇൻജെക്ഷൻ എടുക്കുകയും പാർവതി രാഹുൽ കൈയിൽ കടിച്ചു വേദന കൊടുത്തു രാഹുൽ കൈ വലിച്ചു നോക്കി പാർവതിയുട പല്ല് അടയാളം തെളിച്ചു കാണാം അവിടെ

രാഹുൽ :എന്താടി പിശാശ്ശെ കാണിച്ചേ നീ എന്റെ കൈ പാർവതി ഒരു കൂസലും ഇല്ലാതെ അവിടെ ഇരിന്നു ചിരിച്ചു കാണിച്ചു

Leave a Reply

Your email address will not be published. Required fields are marked *