ദേവ രുദ്രൻ – 1 1അടിപൊളി 

പാർവതി :പോടീ ചുമ്മാ നിനക്ക് തോന്നിയതാവും അനന്യ : ചേച്ചി എനിക്ക് അറിയാം

പാർവതി : 🥺 അറിയില്ലെടി എന്തോപോലെ മനസിൽ അനന്യ :ചേച്ചിക്ക് പറഞ്ഞു കൂടെ പാർവതി :വേണ്ടേ അവരുടെ ഇഷ്ടം പോലെ നടക്കട്ടെ താഴെ

രവി : എന്നാ രുദ്ര നാളെ തന്നെ ഒരു എൻഗേജ്മെന്റ് പോലെ നടത്തിയാലോ പിന്നെ കല്യാണം

രുദ്രൻ : ഇത്ര പെട്ടന്ന് എൻഗേജ്മെന്റ് പറയുമ്പോൾ രവി : എടാ ഒരു ചടങ്ങ് ഒരു ഉറപ്പിക്കൽ നമ്മുടെ ഫാമിലി മാത്രം കല്യാണം പിന്നെ തീരുമാനികാംഎന്താ രുദ്രൻ :ശരി എല്ലാരും സന്തോഷം ആയി എന്നാൽ പാർവതി മനസു എന്തോ പോലെ

സുമ : ജോലിസിന് ഞാൻ വിളിച്ചു ആളു ഇവിടെ ഒരു പൂജക്ക്‌ വന്നിട്ട് ഒണ്ടു നാളെ ജാതകം നോക്കിക്കലോ എന്താ.

ലക്ഷ്മി :എന്നാ അങ്ങനെ അക്കട്ടെ എല്ലാരും അവരവരുടെ ജോലിയിൽ മുഴുകി നാളത്തെ പരുവടിക്ക് ഉള്ള ഒരിക്കങ്ങൾ പാർവതിയുടെ മനസു മാത്രം ഒന്നിലും ഒറച്ചു നിക്കുന്നില്ലേ ഒറക്കം അവളെ പുൽകിയില്ല പ്രഭാതം അവളെ പുൽകി എല്ലാവരും ഒരുക്കങ്ങൾ ഓടിനടന്നു പാർവതി എല്ലാരും ചേർന്ന് ഒരിക്കി ഇറക്കി വീട്ടിൽ വെച്ച് തന്നെ ഒതുക്കി ഇല്ല കാര്യങ്ങളും തിരിമേനി എത്തി ചെറുക്കാൻ കൂട്ടരും കൂട്ടത്തിൽ തിരിമേനി:അപ്പോൾ എല്ലാം നിങ്ങൾ തീരുമാനിച്ചു പൊരുത്തം നോക്കി കല്യാണം ദിവസം എന്താ അതാവുമ്പോൾ സർവ ഐശ്വര്യ

രുദ്രൻ : ആയിക്കോട്ടെ, ലക്ഷ്മി മോളെ വിളിക്കു ലക്ഷ്മി കത്തിച്ചു വെച്ചേ നിലവിൽകിനു മുന്നിൽ പാർവതിയെ ഇരുത്തി രാഹുൽ കൂടെ ഇരിന്നു മുമ്പിൽ ശിവ പാർവതി വിഗ്രഹം വിഷ്ണു ലക്ഷ്മി വിഗ്രഹം അതും പഞ്ചാലോഹം.

തിരിമേനി: എന്നാൽ മോതിരം മാറ്റിക്കോ എന്താ

രവി : എന്നാ ആവട്ടെ മോതിരം മാറ്റാൻ പാർവതി കൈയിൽ രാഹുൽ പിടിച്ചു അത്രയും നേരം ശാന്തം ആയിരിന് പ്രകൃതി ആടി ഉലയൻ കാറ്റു കത്തിച്ചു വെച്ച നിലവിളക്കു എരിഞ്ഞു തീർന്നു തിരിമേനി:എന്താ ഇത് ഒന്നും ശരിയായി തോന്നുന്നില്ലേ എനിക്ക് എന്തോ വരാൻപോകുന്നെ പോലെ.

ജാതകം നോക്കിട്ടു തന്നെയാണോ ഇതൊക്കെ ചെയ്യുന്നേ

രവി : ഇല്ല തിരിമേനി കുട്ടികളുടെ ഇഷ്ടം നോക്കി നടത്തുന്നു പാർവതിക്കു മനസിൽ എന്തോ സന്തോഷം തോന്നു എന്നാൽ ഇതൊന്നും മുഖവരയിൽ വെക്കാതെ വീണ്ടും പാർവതിയുടെ കൈയിൽ മോതിരം അണിയിക്കാൻ രാഹുൽ ശ്രമിച്ചു എന്നാൽ വിഗ്രഹത്തിൽ ഇരുന്ന ശിവ പാർവതിയിൽ ശിവന്റെ തൃശൂലംവായുവിൽ രാഹുൽ കൈ പാതി തുളച്ചു കേറി തിരിച്ചു വിഗ്രഹത്തിൽ തന്നെ ഇരിന്നു കണ്ടു നിന്നവർക്കു എന്ത് നടക്കുന്നെ എന്നു ഒന്നും മനസിലാവുന്നില്ലേ ശൂലം ചെറുതായിതിനാൽ ചെറിയ മുറിവ് ഉണ്ടായുള്ളു പെട്ടന് തന്നെ അത് ഡ്രസ്സ്‌ ചെയെത് ചോര നിനക്കാതെ ആയപ്പോൾ ഹോസ്പിറ്റലിൽ പോയി മെഡിക്കൽ ട്രീറ്റ്‌ ചെയെത് അവർ തിരുച്ചു വന്നു എല്ലാവരും വന്നിട്ട് ഇതിനു ഒരു തീരുമാനവും പരിഹാരംവും നോക്കാം

എന്നു തിരിമേനി പറഞ്ഞു എല്ലാരും തിരുച്ചു എത്തിയപ്പോൾ തിരുമേനി ജാതകം നോക്കി തിരിമേനി: ചെറുക്കന്റെ ജാതകത്തിൽ കൊഴപ്പമിൽ എന്നാൽ എടുത്തു ചാടിയാൽ മരണം മുന്നിൽ ഉണ്ട്. പിന്നെ പെൺകുട്ടി അപൂർവം ജാതകങ്ങൾ പെടതാണ് പേരുപോലെ തന്നെ പാർവതിയെടെ തന്നെ. കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞു എന്നാ കാണിക്കുന്നേ പിന്നെ ഈ കുട്ടിക്ക് ഒരു ഭർത്താവ് ഒള്ളു വേറെ ആരു അത് നോക്കിയാലും മാറ്റാൻ പറ്റിലെ.

അത് എന്റെ ജാതകകാരൻ അല്ല. വിഷ്ണു രമ്യ രുദ്രൻ ലക്ഷ്മി ഒഴിച്ച് ബാക്കിഎല്ലാവരും ആശയ കുഴപ്തിലായി

രാഹുൽ : എന്ത് എട്ടാം വയസിൽ ഇവിടെ വന്നവളെ ഇവൾ എവുടെ അന്ന് തൊട്ടു കുടുംബത്തിന് അറിയാം പിന്നെ

രവി :അതെ എന്റെ അറിവില്ല ഇല്ല. എന്താ രുദ്ര തിരിമേനി തെറ്റിയതായിരിക്കും

തിരിമേനി: എനിക്ക് തെറ്റിയില്ല രവിക്കു അറിയാലോ ഞാൻ പറഞ്ഞ ഒന്നും ഇതുവരെ തെറ്റിയില്ല മാറീട്ടും ഇല്ല എന്റെ കുട്ടിക്ക് ഒരുപാടു ആപത്തു വന്നിട്ടു ഒണ്ടു. ആ വെക്കത്തി അയാളുമായുള്ള എന്തോന്ന് എന്റെ കുട്ടിയെ എല്ലാത്തിൽ രക്ഷിക്കുന്നു

സുമ : ഇതിനു ഒരു പ്രതിവിധി തിരിമേനിഎന്താ ഉണ്ടോ അത്രക് ഞങ്ങൾ മോഹിച്ചു പോയി തിരിമേനി: മോഹിച്ച എല്ലാം നടക്കണം എന്ന് ഇല്ല വാശിപിടിച്ച മരണവും എന്നാലും നോക്കട്ടെ. കുട്ടിയുടെ പേരിൽ എന്താലും പൂജകൾ മുടക്കം വന്നിട്ട ഒണ്ടോ അങ്ങനെ കാണുന്നു

Leave a Reply

Your email address will not be published. Required fields are marked *