പക – 3 3

പക 3

Paka Part 3 | Author : Sainu

[ Previous Part ] [ www.kambi.pw ]


 

അതേ കാർത്തി അവനെന്റെ അമ്മയെ ചതിക്കുകയായിരുന്നു. അവനെ എനിക്ക് വേണം.

പിന്നെ നീ ഞാൻ നേരത്തെ പറഞ്ഞ കാര്യം മറക്കരുത് കാർത്തി.

എന്താകാര്യം.

അമ്മയോട് എല്ലാം നീ ചോദിച്ചറിയണം അതെനിക്ക് അമ്മയുടെ വായിൽ നിന്നും കേൾക്കുകയും വേണം.

അങ്ങിനെ ആണേൽ നമുക്ക് രണ്ടു പേർക്കും കൂടെ പോയി ചോദിക്കാല്ലോ.

ഹേയ് അത് വേണ്ട ഞാനുണ്ടായാൽ അമ്മ എല്ലാം പറയില്ല. നിന്നോട് ആകുമ്പോ എല്ലാം പറയും.

ഹ്മ്മ് ശരിയാ

എന്നാൽ എത്രയും വേഗം തന്നെ നീ അത് ചോദിച്ചറിയണം…

അതെനിക്ക് കേൾക്കുകയും വേണം എന്നാ അമ്മ അറിയരുത് ഞാൻ കേൾക്കുന്നുണ്ടെന്നു.

ഹ്മ്മ് ഓക്കേ അതിനുള്ള ഏർപ്പാട് ചെയ്യാം

നമ്മുടെ പഴയ ആയുധം എടുക്കേണ്ടി വരും അല്ലെടാ.

ഹ്മ്മ് അന്നത്തെ പോലെ തന്നെ..

നാളെ ശില്പ ഓഫീസിൽ വന്നിട്ട് നീ അങ്ങോട്ട്‌ പോയാൽ മതി.

ഹോ മരുമകൾ കേൾക്കേണ്ട അല്ലെടാ മനു.

ഹ്മ്മ് എന്ന് ചിരിച്ചോണ്ട് മനു തല കുലുക്കി..

എടാ നാളെ എനിക്ക് ഒരു ജോലിയുണ്ട് അടുത്ത ദിവസം ആക്കാം ഓക്കേ ഓക്കേ

ആട്ടെ ശിൽപയുടെ കാര്യത്തിൽ എന്താ നിന്റെ പ്ലാനിങ്.

ഹേയ് ഒരു പ്ലാനിങ്ങും ഇല്ല. അച്ഛൻ പറഞ്ഞില്ലേ അത് തന്നെ. എത്രയും പെട്ടെന്ന് വിവാഹം..

ഹോ. അപ്പൊ അത്രയ്ക്ക് അടുത്തോ രണ്ടു പേരും.

എന്താടാ. അല്ല ഉടനെ വിവാഹം.

അതേ അതൊരു പാവം കുട്ടിയാ. ആ കുസൃതി അതാണ്‌ എനിക്ക് പിടിച്ചേ.

ഓഫീസിൽ വന്ന രണ്ടാമത്തെ ഹിവസം തന്നെ ഞാൻ മനസ്സിൽ കരുതിയതാ. നിന്നോണ്ട് പറഞ്ഞിട്ടില്ലേ.

ഹ്മ്മ് ഉണ്ട് ഉണ്ട്.

ഇനിയിപ്പോ എന്തും ആകാമല്ലോ. രണ്ടുപേർക്കും..

ഓഫീസ് ഒരു മണിയറ ആകാതിരുന്നാൽ മതി.

പോടാ അവളെ അങ്ങിനെ ഞാനിതുവരെ നോക്കിയിട്ടില്ല.

ഇഷ്ടമാ അവളെ.

ഹോ ഇനിയിപ്പോ അങ്ങിനെ കണ്ടു കൂടായ്ക ഇല്ലല്ലോ..

ആര് ഞാനോ മനുവോ അങ്ങിനെ മാറുന്ന ആള്

കാർത്തി നിനക്കെന്നെ അറിയില്ലേ

എടാ ഒന്നുമറിയാത്തപോലെ നടന്നിട്ട് അച്ഛനും മോനും കൂടെ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട്.

എന്താ രണ്ടു പേരുടെയും പെർഫോമൻസ്.

പോടാ അച്ഛനോട് ഞാനിതു വരെ അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല പിന്നെങ്ങിനെ അച്ഛനാറിഞ്ഞു എന്നാ. എനിക്ക് സംശയം..

ആ എന്തായാലും നടക്കുമല്ലോ അതുമതി..

അടുത്ത ദിവസം രാവിലെ മനു ഓഫീസിലേക്ക് പോകുമ്പോൾ ശിൽപയുടെ ഫോണിലേക്കു വിളിച്ചോണ്ട് അമ്മയുടെ കാര്യങ്ങൾ എല്ലാം തിരക്കി.

അവളുടനെ ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേച്ചും ദെ അമ്മയും മോനും എന്താ എന്ന് വെച്ചാ പറഞ്ഞോ. ഇനി അതിനിടയിൽ ഞാൻ വന്നിട്ട് നിങ്ങൾക്കു അതൊരു ബുദ്ധിമുട്ടക്കേണ്ട എന്ന് അമ്മയോട് പറഞ്ഞു.

ഹോ ഇത് എന്നും ഉണ്ടായാൽ മതി മോളെ.

അമ്മ പേടിക്കേണ്ട ആ കാര്യത്തിൽ ശില്പ ഡീസെന്റാ അമ്മയെയും മകനെയും ചേർത്തു കൊണ്ടുപോകാനുള്ള മിടുക് ഒക്കെ എനിക്കുണ്ടമ്മേ..

കേട്ടു വന്ന ശിൽപയുടെ അമ്മ. ടി ഒന്ന് നാവടക്കെടി.

അവൾ പറഞ്ഞോട്ടെ അവൾ പറയുന്നത് കേൾക്കാനല്ലേ ഞാൻ അവളുടെ കൂടെ ഇങ്ങിനെ ഇരിക്കുന്നെ.

ഹ്മ്മ് എന്നാ പിന്നെ അവളുടെ ഈ വാചകമടിയും കേട്ടിരുന്നോ..

അവൾക്ക് പിന്നെ ആരെങ്കിലും കിട്ടിയാൽ മതി.

ഹോ എന്റെ അമ്മായി അമ്മയാ ഞങ്ങൾക്ക് എന്തൊക്കെ പറയാനുണ്ടാകും അല്ലേ അമ്മേ.എന്ന് രേഖയെ കെട്ടിപിടിച്ചോണ്ട് ശില്പ പാർവതിയോട് പറഞ്ഞു

ഹ്മ്മ് അതേമോളെ ഞാനവനോട് ഒന്ന് സംസാരിച്ചിട്ട് പോരെ നിന്റെ ഈ വാചകമടി.

ഹോ ഞാൻ മറന്നു അമ്മേ എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു.

അതേ മോനേ അവളോട് തന്നെയാ

ഇനി വീട്ടിൽ വരട്ടെ അപ്പോഴല്ലേ.

നമുക്ക് കാണിച്ചു കൊടുക്കാം എന്ന് രേഖ ഫോണിലൂടെ മനുവിനോട് പറഞ്ഞു.

ഹോ ഇപ്പൊ തന്നെ പ്ലാനിങ്ങാ അല്ലേ. എന്നെ എങ്ങിനെ ദ്രോഹിക്കാം എന്ന് ഉള്ള പ്ലാനിങ് എന്ന് പറഞ്ഞു ശില്പ

പോടീ എന്റെ മനുവിന്റെ പെണ്ണിനെ ഞാൻ ദ്രോഹികുമെന്നോ എന്ന് പറഞ്ഞു രേഖ അമ്മ അവളെ അടിക്കാനായി കയ്യൊങ്ങി.

അവളാപ്പോയെക്കും ഓടി കഴിഞ്ഞിരുന്നു

ഫോൺ വെച്ചതും മനു പഴയ ഓർമകളിലേക്ക് പോഴി അന്നത്തെ അവന്റെ അമ്മയുമായുള്ള ജീവിതം അവനെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *