“മ്മ്”… എന്ത് പറയണം എന്നറിയാതെ നന്ദൻ വെറുതെ മൂളി…..
അഞ്‌ജലി : “അച്ഛൻ പോയതോടെ ഞങ്ങൾ ശരിയ്ക്കും ഒറ്റപെട്ടു പോയ് നന്ദേട്ടാ…. ആരുമില്ലാതെ ഒരു ബന്ധുക്കൾ പോലും സഹായത്തിനില്ലാത്ത ….ആ വലിയ വീട്ടിൽ ഞങ്ങൾ മൂന്ന് സ്ത്രീകൾ മാത്രം…ദാരിദ്യത്തിന്റെ ചൂടറിഞ്ഞ നാളുകൾ… പിന്നീട് സഹായിക്കാനെന്ന പേരിൽ എത്തിയവരുടെ വാതിലിൽ മുട്ടലും.. കടക്കാരുടെ അസഭ്യം പറച്ചിലും… തുറിച്ചുനോട്ടവും.. ശല്യം സഹിക്കാനാവാതെ…. ഞങ്ങൾ പേടിച്ചു കഴിഞ്ഞ ഉറങ്ങാത്ത രാതികൾ… ഒരിയ്ക്കൽ കടക്കാരിൽ ഒരാൾ എന്നെ കടന്ന് പിടിച്ചു… അന്ന് വിശ്വേട്ടൻ കണ്ട് വന്നില്ലായിരുന്നു എങ്കിൽ…ഈ അഞ്ജലി നന്ദേട്ടന്റെ കൂടെ ഇപ്പോൾ ഇവിടിരിക്കാൻ ഉണ്ടാകുമായിരുന്നില്ല….ആ ദിവസങ്ങൾ ഓർക്കാൻ കൂടി ഭയമാണ് നന്ദേട്ടാ … ശല്യം സഹിക്കാനാവാതെ അമ്മ മരിക്കാൻ ചോറിൽ വിഷം ചേർത്തതാണ് … പിന്നെ എന്തോ അമ്മയുടെ മനസ്സ് മാറി…….അച്ഛൻ മരിച്ച നിസ്സഹായാവസ്ഥ നന്ദേട്ടനും ചേച്ചിക്കും മനസ്സിലാകുമല്ലോ… നിങ്ങളും ആ അവസ്ഥയിലൂടെ കടന്ന് പോയവരല്ലേ….”
“പിന്നീട് വിശ്വേട്ടനും ആതിയേച്ചിയും ഞങ്ങളുടെ കൂടെവന്ന് താമസം തുടങ്ങിയത്… മുതലാണ് ഞങ്ങൾ വീണ്ടും സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങിയത്….വിശ്വേട്ടനെ പേടിച്ച് പിന്നെയാരും ഞങ്ങളെ ശല്യം ചെയ്യാൻ വന്നിട്ടില്ല…. എന്നെയും അരുണയേയും തുടർന്ന് പഠിപ്പിച്ചതും.. അച്ഛന്റെ കടങ്ങൾ തീർത്തതും എനിക്ക് ജോലി വാങ്ങിത്തന്നതും…. ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സ്വയം അറിഞ്ഞും ചോദിച്ചും നടത്തി തന്നത് …. എന്തിന് എന്റെ നന്ദേട്ടനെ എനിക്ക് സ്വന്തം ആക്കി… വിവാഹം ആർഭാടമാക്കി തന്നത് പോലും…. ആ വിശ്വേട്ടന്റെ കാരുണ്യം ആണ്… അങ്ങനെയുള്ള വിശ്വേട്ടനെ എങ്ങനെയാണ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തിപറയുക…ഒരു കൂടെപ്പിറപ്പിനെ പോലെ സ്നേഹിക്കാതിരിക്കുക… നന്ദേട്ടൻ പറയ്…. ”
“ഇത്രയും കേട്ടപ്പോഴേ നന്ദന്റെയും നയനയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ….. ചേച്ചി അടുത്തിരിക്കുന്നത് ചിന്തിക്കാതെ അഞ്ജലിയെ അവൻ ചേർത്തു പിടിച്ച്.. അവളുടെ നെറുകയിലും കവിളിലും ഉമ്മകൾ കൊണ്ട് മൂടി…” അഞ്‌ജലി നന്ദന്റെ മാറിലേയ്ക്ക് തല ചായ്ച്ചു കിടന്നു…
കീഴെ നിന്നും ദിയമോളുടേ കരച്ചിൽ കേട്ടതും….
“സമയം ഒത്തിരിയായി…ഉറക്കം വരുന്നു…നിങ്ങൾ കിടന്നോ..”…..കണ്ണ് തുടച്ചു കൊണ്ട് നയന താഴേക്ക് സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ…നയനയുടെ മനസ്സ് മുഴുവൻ വിശ്വനാഥൻ ആയിരുന്നു … “താൻ വിശ്വേട്ടനെ തെറ്റിദ്ധരിച്ചിരിക്കുന്നു… ” നയനയ്ക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… കുഞ്ഞിനെ ഉറക്കിയിട്ട്…. വിശ്വൻ മുൻപ് അയച്ച whatsaap മെസ്സേജുകൾ അവൾ വീണ്ടും വീണ്ടും വായിച്ചു നോക്കി…..
“അന്ന് ഇല്ലിയ്ക്കൽ വെച്ചുള്ള വിരുന്ന് ദിവസം… ദിയമോൾക്ക് പാല് കൊടുത്തു കൊണ്ടിരുന്നപ്പോൾ.. താനുള്ളതറിയാതെ വിശ്വേട്ടൻ മുറിയിലേക്ക് കടന്ന് വന്നതും….തന്റെ മുല കണ്ടതും ….പിന്നീട് ഒരിയ്ക്കൽ ബ്രായുടെ വള്ളി കാണുന്നെന്ന് പറഞ്ഞ് …തന്റെ ചുമലിൽ പിടിച്ചതും നയന ഓർത്തു …..അന്നാണ് വിശ്വേട്ടന്റെ നോട്ടത്തിലേയും പെരുമാറ്റത്തിലേയും ‘ദുരുദ്ദേശം’ താൻ ആദ്യമായി തിരിച്ചറിഞ്ഞത്…
നയന : “അറിയാലോ എന്റെ ഭർത്താവിനെയും… നന്ദനെയും….? ഞാനൊരു വാക്കു പറഞ്ഞാൽ പിന്നെ നീങ്ങളുടെ ഒലിപ്പീരും കാണില്ല മെസ്സേജും കാണില്ല..പറഞ്ഞില്ലെന്നു വേണ്ട…അഞ്ജലിയെയും നന്ദനെയും ഓർത്ത് മാത്രമാണ് ഇപ്പോൾ ക്ഷമിക്കുന്നത് … ”ഇനി എന്റെ പിറകെ നടന്നാൽ.. ഇത് പോലെ വഷളത്തരം കാണിച്ചാൽ… ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം… “
നയന എത്രയൊക്കെ തന്നെ അകറ്റിയിട്ടും..എല്ലാവരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും …അപമാനിച്ചിട്ടും വിശ്വനാഥൻ പിന്മാറിയിരുന്നില്ല….. കാരണം..” ഒരു പെണ്ണും മറ്റൊരുത്തൻ അതും നാത്തൂന്റെ ജ്യേഷ്ഠൻ തന്നെ ശല്യം ചെയ്യുന്നുണ്ടന്ന് വേറെ ആരോടൊക്കെ പറഞ്ഞാലും…. സ്വന്തം ഭർത്താവിനോടും അനിയനോടും പറയില്ല….. “പറഞ്ഞാൽ അവർ അത് വഷളാക്കി… നാട്ടുകാരെ മൊത്തം അറിയിക്കു മെന്നത് തന്നെ….. ചിലപ്പോൾ പിന്നീടത് കൈവിട്ട് പോകുമെന്നും സ്ത്രീകൾക്ക് നന്നായി അറിയാം…”.ആ സൈക്കോളജി വിശ്വനാഥന് നന്നായി അറിയാമായിരുന്നു ….
