നീലക്കണ്ണുള്ള രാജകുമാരി – 3

ഞാൻ: ” മ്മ്മ് “..ശരി ഇനി വലിക്കില്ല”.. നിർത്തി… സത്യം…”

അവളുടെ കഴുത്തിൽ… ഉമ്മ വയ്ക്കാൻ ചുണ്ടുകൾ  കൊണ്ടു ചെന്നപ്പോൾ …കൈകൊണ്ടു എന്റെ മുഖം തള്ളിമാറ്റി….

അഞ്‌ജലി : ” എനിക്ക് വേണ്ടാ സിഗരറ്റ് വലിയന്റെ ഉമ്മ…” ഹും.. വാട എടുക്കുന്നു..വിട്ടേ…വിട്.. നന്ദേട്ടാ.. ന്ന് പറഞ്ഞു ചിണുങ്ങി കൊണ്ടവൾ  കൈകളിൽ കിടന്ന് കുതറി …

ഞാൻ : ” അടങ്ങി നിൽക്കടി പെണ്ണെ അവിടെ….. എത്ര ദിവസമായ് മോളെ നിന്റെ മണം ഒന്ന് കിട്ടിയിട്ട്… കല്യാണത്തിരക്കിടയ്ക്ക് ഒന്ന് കയ്യിൽ കിട്ടിയിട്ട് വേണ്ടേ…… ഇന്ന് വല്ലാത്ത മൂഡ് … നിനക്കില്ലേടി പെണ്ണെ …?  നമുക്കൊന്ന്  പൊളിച്ചാലോടി “…. പറഞ്ഞവളുടെ കഴുത്തിൽ ഒരു ഉമ്മ നൽകി….

. ..അഞ്‌ജലി  ഉണ്ടക്കണ്ണുകൾ  വിടർത്തി  എന്റെ കണ്ണുകളിലേയ്ക്ക് നോക്കി…അവളുടെ കണ്ണുകളിൽ പ്രണയവും കാമവും…ഇടകലർന്നു വിരിയുന്നത് ഞാൻ കണ്ടു….പക്ഷെ അവൾ പെട്ടെന്നു കണ്ണുകൾ വെട്ടിച്ചു….

അഞ്‌ജലി : ” അയ്യടാ എനിക്കൊരു മൂഡും ഇല്ല…  പൊയ്ക്കെ അവിടുന്ന്….വിട്ടേ …നന്ദേട്ടാ…..കഴിച്ച പാത്രം കഴുകാൻ കിടക്കുന്നു… അപ്പോഴാണ്  ചെക്കന്റെ ഒരു റൊമാൻസ്…. “.

ഞാൻ : ” അത്‌ സാരമില്ല പാത്രം നാളെ കഴുകാം മോളെ… ഈ മൂഡ് കളയണ്ട അച്ചു …ന്ന് പറഞ്ഞ് അവളുടെ കൊഴുത്തു  മിനുസമാർന്ന ചന്തികളിൽ അമർത്തി ഞെക്കി പിടിച്ചു ….

“ആ… ഹ്.”….അവൾ ചിണുങ്ങി…. “”നന്ദേട്ടാ..വിടാൻ” …ഞാൻ പിടിവിടില്ലന്ന് മനസ്സിലായതോടെ എന്റെ ഇടത് നെഞ്ചിൽ അവൾ ആഞ്ഞൊരു കടി കടിച്ചു …”ആ….ആാാാാ .”…എന്റെ കൈകൾ വേദനയിൽ അയഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് താഴേക്കോടി… പിറകെ ഞാനും ഓടി…. സ്റ്റെപ് ഇറങ്ങി ചെല്ലുന്ന ഹാളിൽ  പാറുകുട്ടിയെ… തോളിൽ ഉറക്കുന്ന അമ്മയെ കണ്ടതും ഞാൻ സഡൻ  ബ്രേക്ക്‌ ഇട്ടു …..അഞ്‌ജലി എന്നെ നോക്കി പല്ല് ഇളിച്ചു കാണിച്ച് അടുക്കളയിലേക്ക് കയറി പോയ്‌….

അമ്മ : ” മോനെ… നന്ദാ…മോള് ഉറങ്ങി .. കൊണ്ടു പോയ് കിടത്ത്..”

മോളെ വാങ്ങി മുകളിലേക്ക് കൊണ്ടുപോയ് ബെഡ്‌ഡിൽ കിടത്തിയിട്ട് ….മെയിൽ ചെക്ക് ചെയ്യാനായി ഞാൻ ലാപ്ടോപ്പിന്റെ മുന്നിൽ അമർന്നു…..

അഞ്‌ജലി പാത്രമൊക്കെ കഴുകി വരുമ്പോഴും ഞാൻ ലാപ്പിന്റെ മുന്നിലായിരുന്നു…. ” നന്ദേട്ടാ… കിടക്കുന്നില്ലേ..?  “.ഉറക്കം വരുന്നെന്ന് പറഞ്ഞിട്ട്..?.

ചോദിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ കമ്പ്യൂട്ടറിൽ നോക്കിയിരുന്നു..കുറച്ച് കഴിഞ്ഞ് അടുത്ത വിളിയെത്തി… ” ടാ നന്ദൂട്ടാ.. “…..   ”  മ്മ് ”  ഞാൻ മൂളി …… “വാ.. ഏട്ടാ”…… കിടക്കുന്നില്ലേ….?

“നീ കിടന്നോ ….എനിക്ക് കുറച്ചു ജോലിയുണ്ട്‌ അച്ചു …”…..”അവിടിരുന്നോ.. എനിക്ക് ഉറക്കം വരുന്നുന്ന്.. പറഞ്ഞ്..”.പെട്ടെന്നവൾ ദേഷ്യപെട്ട്  ലൈറ്റ് ഓഫ്‌ ചെയ്തു…. ഞാൻ അനങ്ങിയില്ല….. കുറച്ചു നേരത്തേക്ക് ആളുടെ ശബ്ദം ഒന്നും കേട്ടില്ല ….പെട്ടെന്ന് വീണ്ടും ലൈറ്റ് വീണു…” ടാ… പട്ടി… നന്ദാ… നീ കിടക്കുന്നുണ്ടോ ..?

” അഞ്ജലിയുടെ ആ വിളികേട്ട് ഞാൻ ചിരിച്ചു പോയ്‌. തിരിഞ്ഞ് അവളെ നോക്കി ചിരിച്ചു കൊണ്ട്…

ഞാൻ : “ആഹാ.. നീ ലേലം ഉറപ്പിച്ചോടി …?”

“അഞ്‌ജലി എന്നെ നോക്കി ചിരിച്ച് കൊഞ്ചി ക്കൊണ്ട് …ശബ്ദമുണ്ടാക്കാതെ…  “വാാാ” …ചുണ്ട് അനക്കി….തലയാട്ടി വിളിച്ചു …”..

ഞാൻ :  ” മോള് കിടന്നോ ഞാൻ ഇപ്പോൾ വരാം ” മെന്ന് പറഞ്ഞ്  ലാപ്പിലേക്കു തിരിഞ്ഞു നോക്കിയിരുന്നു …..പെട്ടെന്ന് അഞ്‌ജലി എണീറ്റ് വന്ന്… ലാപ്പ്ടോപ്പ് മടക്കി…എന്റെ മടിയിലേക്ക് കയറിയിരുന്നു….”. വാ… നന്ദേട്ടാ… പ്ലീസ്‌…”വാടാ.. പൊന്നു…. ”

ഞാൻ : ” എന്താടി പെണ്ണെ…എന്ത്‌ പറ്റി നിനക്ക്….? കളിയ്ക്കാതെ  മാറ് അച്ചു .”.. എനിക്ക് പണിയുണ്ട്..”

അഞ്‌ജലി : ” ഇല്ല.. പിന്നെ പാതിരാത്രിയിൽ അല്ലേ പണി…”.. “നന്ധേട്ടനല്ലേ പറഞ്ഞെ മുൻപേ.. നല്ല മൂ..ഡാണെന്ന്…? “.. എന്നിട്ടിപ്പോ…? “വാ…. ഏട്ടാ…പ്ലീസ്.. ടാ….”

ഞാൻ : ചിരിച്ചു കൊണ്ട്….”അതപ്പോഴല്ലേ…? നീ അല്ലേ പറഞ്ഞത് നിനക്ക്  മൂടില്ലന്ന് …? അപ്പോഴേക്കും എന്റെ മൂഡും പോയ്‌.”…”നീ മാറിക്കേ അച്ചു” ….

അഞ്ജലി : ” നന്ദൂട്ടാ… അതെ….ഞാൻ വെറുതെ പറഞ്ഞതാ …എനിക്ക് നല്ല… മൂ…ഡു..ണ്ട്  …”പ്ളീസ് നന്ദേട്ടാ വാ”…..

ഞാൻ : ” എടി പട്ടി… നിന്റെ വായിൽ നിന്ന് ഇതൊന്ന് കേൾക്കാൻ വേണ്ടിയാണ്.. ഇത്രയും നേരം ഇരുന്നത്… കേട്ടോടി പുല്ലേ.”…എന്തായിരുന്നു അവളുടെ ഒരു ജാട…? ” രണ്ടുപേരും ചിരിച്ചു പോയിരുന്നു….

പിന്നെ അമാന്തിച്ചില്ല ….ലാപ്പ് ടോപ്പും ഓഫ്‌ ചെയ്ത്… പാറുട്ടിയെ സൈഡിലേക്ക് മാറ്റി കിടത്തി…. അഞ്‌ജലിയെ  കൈകളിൽ തൂക്കിയെടുത്ത്  ബെഡ്‌ഡിലേക്കിട്ടു….. അവളുടെ മുകളിലേക്ക് നന്ദൻ ചാടിക്കയറി …. കിളിവാതിലും കൊത്തിയുടച്ച് പ്രിയതമൻ വരുന്നതും….കാത്തിരുന്ന  പെൺ വേഴാമ്പലിനെ പോലെ അഞ്ജലി അവനെ ബലമായി കെട്ടിപിടിച്ചു മലർത്തി കിടത്തി….. നന്ദന്റെ  മുകളിലേയ്ക്ക് ഒരു അഭിസാരീകയെപ്പോലെ… അവൾ ഇഴഞ്ഞു കയറി …. ആ രാത്രിയിൽ എല്ലാത്തിനും മുൻകൈ എടുത്തത് അഞ്‌ജലി ആയിരുന്നു … നന്ദന്റെ ഷോർട്സ്  അവൾ വലിച്ചൂരിയെറിഞ്ഞു…. വായുവിലൂടെ പറന്ന്  അത്‌  നിലത്ത്  വീണു…പിറകെ അഞ്ജലിയുടെ ഡ്രസ്സുകളും  പറന്നിറങ്ങി…നന്ദൻ തളർന്ന് അവളുടെ നഗ്നമായ മാറിലേക്ക് വീഴുമ്പോൾ…

” നിലാവ് പെയ്തിറങ്ങുന്ന ആ തണുത്ത രാത്രിയിൽ….സുഗന്ധം പരത്തി  ആയിരം  നിശാഗന്ധി പൂക്കൾ ഒരുമിച്ച്  വിരിഞ്ഞ സംതൃപ്തിയായിരുന്നു…നെറുകയിലെ  സിന്ദൂരം നെറ്റിയിലേക്ക് പടർന്നിറങ്ങിയ… അഞ്‌ജലിയുടെ  വിയർപ്പ് തുള്ളികൾ പൊടിഞ്ഞിറങ്ങിയ മുഖത്ത്..”.. ………………………………………………………………………………………………………………………………………………………………

പിറ്റേന്ന് രാവിലെ വീട്ടിലെ ജോലിയൊക്കെ ഒതുക്കി… അഞ്ജലി ഒരുങ്ങി ഇറങ്ങിയപ്പോൾ 11 മണി കഴിഞ്ഞിരുന്നു… പനയ്ക്കലിൽ തേങ്ങയിടാനും പറമ്പ് കിളയ്ക്കാനും…രാഘവൻ മൂപ്പരും പണിക്കാരും ഉള്ളത് കൊണ്ട് അമ്മ വരുന്നില്ലന്ന് പറഞ്ഞതിനാൽ …..അഞ്‌ജലിയും പാറുക്കുട്ടി യുമായി ബൈക്കിൽ കടമ്പനാട്ടേക്കു  യാത്ര തിരിച്ചു…ലേറ്റ് ആയതിനു ഞാനും അഞ്‌ജലിയും ചെറുതായി ഉരസിയിരുന്നു….അതിന് എന്നോട് പിണങ്ങി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുകയാണ് പെണ്ണ്… കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല… അവസാനം മൗനം വെടിഞ്ഞ് …

അഞ്‌ജലി : …. “സ്വപ്ന ജ്യുവലേഴ്‌സിൽ ഒന്ന് നിർത്തണേ ” …

ഞാൻ : “മ്മ്… എന്താ കാര്യം”…?

അഞ്‌ജലി : ” അത്.. എന്റെ വള ചെറുതായിട്ട് ഒടിഞ്ഞിട്ടുണ്ട് ഒന്ന് വിളക്കിക്കണം ” ..

ഞാൻ :  “ഇപ്പോഴാണല്ലോ അതിന് ടൈം….? നേരത്തെ ഇറങ്ങണമായിരുന്നു … നാളെ തിരിച്ചു വരുമ്പോൾ ചെയ്യാം.” ..

അഞ്‌ജലി അതിന് മറുപടി ഒന്നും പറഞ്ഞില്ല …. അവൾ ദേഷ്യത്തിൽ ആണെന്ന് എനിക്കറിയാ മായിരുന്നു…. കായംകുളം ആയപ്പോൾ വൈകിട്ടത്തെ കലാപരിപാടിയ്ക്ക് വേണ്ടി ഇറച്ചിയും മീനും ഒക്കെ വാങ്ങി.. അപ്പോഴും അഞ്ജലിയുടെ മുഖം കടന്നൽ കുത്തിയ പോലെ… വീർപ്പിച്ചു എന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി..

Leave a Reply

Your email address will not be published. Required fields are marked *