നീലക്കണ്ണുള്ള രാജകുമാരി – 3 1

ഞാൻ : ” എന്താടി പെണ്ണെ…എന്ത്‌ പറ്റി നിനക്ക്….? കളിയ്ക്കാതെ  മാറ് അച്ചു .”.. എനിക്ക് പണിയുണ്ട്..”

അഞ്‌ജലി : ” ഇല്ല.. പിന്നെ പാതിരാത്രിയിൽ അല്ലേ പണി…”.. “നന്ധേട്ടനല്ലേ പറഞ്ഞെ മുൻപേ.. നല്ല മൂ..ഡാണെന്ന്…? “.. എന്നിട്ടിപ്പോ…? “വാ…. ഏട്ടാ…പ്ലീസ്.. ടാ….”

ഞാൻ : ചിരിച്ചു കൊണ്ട്….”അതപ്പോഴല്ലേ…? നീ അല്ലേ പറഞ്ഞത് നിനക്ക്  മൂടില്ലന്ന് …? അപ്പോഴേക്കും എന്റെ മൂഡും പോയ്‌.”…”നീ മാറിക്കേ അച്ചു” ….

അഞ്ജലി : ” നന്ദൂട്ടാ… അതെ….ഞാൻ വെറുതെ പറഞ്ഞതാ …എനിക്ക് നല്ല… മൂ…ഡു..ണ്ട്  …”പ്ളീസ് നന്ദേട്ടാ വാ”…..

ഞാൻ : ” എടി പട്ടി… നിന്റെ വായിൽ നിന്ന് ഇതൊന്ന് കേൾക്കാൻ വേണ്ടിയാണ്.. ഇത്രയും നേരം ഇരുന്നത്… കേട്ടോടി പുല്ലേ.”…എന്തായിരുന്നു അവളുടെ ഒരു ജാട…? ” രണ്ടുപേരും ചിരിച്ചു പോയിരുന്നു….

പിന്നെ അമാന്തിച്ചില്ല ….ലാപ്പ് ടോപ്പും ഓഫ്‌ ചെയ്ത്… പാറുട്ടിയെ സൈഡിലേക്ക് മാറ്റി കിടത്തി…. അഞ്‌ജലിയെ  കൈകളിൽ തൂക്കിയെടുത്ത്  ബെഡ്‌ഡിലേക്കിട്ടു….. അവളുടെ മുകളിലേക്ക് നന്ദൻ ചാടിക്കയറി …. കിളിവാതിലും കൊത്തിയുടച്ച് പ്രിയതമൻ വരുന്നതും….കാത്തിരുന്ന  പെൺ വേഴാമ്പലിനെ പോലെ അഞ്ജലി അവനെ ബലമായി കെട്ടിപിടിച്ചു മലർത്തി കിടത്തി….. നന്ദന്റെ  മുകളിലേയ്ക്ക് ഒരു അഭിസാരീകയെപ്പോലെ… അവൾ ഇഴഞ്ഞു കയറി …. ആ രാത്രിയിൽ എല്ലാത്തിനും മുൻകൈ എടുത്തത് അഞ്‌ജലി ആയിരുന്നു … നന്ദന്റെ ഷോർട്സ്  അവൾ വലിച്ചൂരിയെറിഞ്ഞു…. വായുവിലൂടെ പറന്ന്  അത്‌  നിലത്ത്  വീണു…പിറകെ അഞ്ജലിയുടെ ഡ്രസ്സുകളും  പറന്നിറങ്ങി…നന്ദൻ തളർന്ന് അവളുടെ നഗ്നമായ മാറിലേക്ക് വീഴുമ്പോൾ…

” നിലാവ് പെയ്തിറങ്ങുന്ന ആ തണുത്ത രാത്രിയിൽ….സുഗന്ധം പരത്തി  ആയിരം  നിശാഗന്ധി പൂക്കൾ ഒരുമിച്ച്  വിരിഞ്ഞ സംതൃപ്തിയായിരുന്നു…നെറുകയിലെ  സിന്ദൂരം നെറ്റിയിലേക്ക് പടർന്നിറങ്ങിയ… അഞ്‌ജലിയുടെ  വിയർപ്പ് തുള്ളികൾ പൊടിഞ്ഞിറങ്ങിയ മുഖത്ത്..”.. ………………………………………………………………………………………………………………………………………………………………

പിറ്റേന്ന് രാവിലെ വീട്ടിലെ ജോലിയൊക്കെ ഒതുക്കി… അഞ്ജലി ഒരുങ്ങി ഇറങ്ങിയപ്പോൾ 11 മണി കഴിഞ്ഞിരുന്നു… പനയ്ക്കലിൽ തേങ്ങയിടാനും പറമ്പ് കിളയ്ക്കാനും…രാഘവൻ മൂപ്പരും പണിക്കാരും ഉള്ളത് കൊണ്ട് അമ്മ വരുന്നില്ലന്ന് പറഞ്ഞതിനാൽ …..അഞ്‌ജലിയും പാറുക്കുട്ടി യുമായി ബൈക്കിൽ കടമ്പനാട്ടേക്കു  യാത്ര തിരിച്ചു…ലേറ്റ് ആയതിനു ഞാനും അഞ്‌ജലിയും ചെറുതായി ഉരസിയിരുന്നു….അതിന് എന്നോട് പിണങ്ങി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുകയാണ് പെണ്ണ്… കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല… അവസാനം മൗനം വെടിഞ്ഞ് …

അഞ്‌ജലി : …. “സ്വപ്ന ജ്യുവലേഴ്‌സിൽ ഒന്ന് നിർത്തണേ ” …

ഞാൻ : “മ്മ്… എന്താ കാര്യം”…?

അഞ്‌ജലി : ” അത്.. എന്റെ വള ചെറുതായിട്ട് ഒടിഞ്ഞിട്ടുണ്ട് ഒന്ന് വിളക്കിക്കണം ” ..

ഞാൻ :  “ഇപ്പോഴാണല്ലോ അതിന് ടൈം….? നേരത്തെ ഇറങ്ങണമായിരുന്നു … നാളെ തിരിച്ചു വരുമ്പോൾ ചെയ്യാം.” ..

അഞ്‌ജലി അതിന് മറുപടി ഒന്നും പറഞ്ഞില്ല …. അവൾ ദേഷ്യത്തിൽ ആണെന്ന് എനിക്കറിയാ മായിരുന്നു…. കായംകുളം ആയപ്പോൾ വൈകിട്ടത്തെ കലാപരിപാടിയ്ക്ക് വേണ്ടി ഇറച്ചിയും മീനും ഒക്കെ വാങ്ങി.. അപ്പോഴും അഞ്ജലിയുടെ മുഖം കടന്നൽ കുത്തിയ പോലെ… വീർപ്പിച്ചു എന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി..

അഞ്‌ജലി : ” ചിരിക്കണ്ട നന്ദേട്ടാ… എനിക്ക് വലിയ തമാശയായി തോന്നുന്നില്ല ഇതൊന്നും.. നിങ്ങളുടെ കാര്യങ്ങൾക്ക് സമയം ഉണ്ടല്ലോ… അല്ലെ..”? എന്നെ നാണം കെടുത്താൻ ആയിട്ട്…. വിപിന്റെ മുന്നിൽ എങ്ങാനും വച്ചു കുടിക്കുന്നത് ഞാൻ കണ്ടാൽ…. പിന്നെ പറയണ്ടല്ലോ”…?…

ഞാൻ : ” അത്‌ പിന്നെ വിപിൻ ആദ്യമായിട്ട് വരുന്നതല്ലേടി …? “…വൈകിട്ട് ചെറിയ കലാപരിപാടി ഒക്കെ ഇല്ലെങ്കിൽ പിന്നെ എന്ത്‌ വിരുന്നാണ് മോളെ … നിന്റെ ആ കാട്ടുമുക്കിൽ ഇത്രയും ഫ്രഷ് സാധനം കിട്ടില്ലല്ലോ……പിണങ്ങാതെന്റെ മോളെ “.. നാളെ വരുമ്പോൾ നിന്റെ വള ശരിയാക്കിയിട്ടേ നമ്മൾ പോകു പോരെ”…. എന്നും പറഞ്ഞ് അവളുടെ കവിളിൽ നുള്ളൂ കൊടുത്തു… (രണ്ടെണ്ണം കൂടുതൽ അടിക്കാൻ ഉള്ള മുൻ‌കൂർ ജാമ്യം എടുക്കൽ കൂടിയായിരുന്നു)അഞ്ജലി ചിരിച്ചു പോയിരുന്നു.. അതിന് മറുപടി എന്നോണം…. “ആൾക്കാര് നോക്കുന്നുണ്ട്.. ട്ടോ “.. ന്ന്.. പറഞ്ഞ് കയ്യിൽ നല്ല ഒരു അടിയും പിച്ചുമാണ് തന്നത്…..

Leave a Reply

Your email address will not be published. Required fields are marked *