“നയനയെ പോലൊരു സുന്ദരിയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും….വിശ്വേട്ടന് തന്നെ ഇഷ്ട്മാണെന്നും…… ഭാര്യ ആതിരയോ ….തന്റെ ഭർത്താവ് ഗിരിയോ…. ഇനി നന്ദനോ അഞ്‌ജലിയോ അറിഞ്ഞാൽ പോലും തനിക്കു പ്രശനമല്ലെന്നും … എന്ത് വന്നാലും നയനയെ സ്വന്തമാക്കിയേ താൻ അടങ്ങു എന്നും നയനയെ ശുണ്ഠി പിടിപ്പിക്കാൻ മെസ്സേജ് അയച്ചിരുന്നു…… അവൾ ആ മെസ്സേജുകൾ മുഴുവനും വീണ്ടും വീണ്ടും വായിച്ചു ……ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു….”
“താൻ അത്രയ്ക്ക് സുന്ദരിയാണോ….തന്റെ സൗന്ദര്യത്തിൽ ബോധവതി അല്ലായിരുന്നു ഇതുവരെ…. പക്ഷെ വിശ്വേട്ടന്റെ നോട്ടവും ആ വാക്കുകളും നയനയുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു….വിശ്വേട്ടൻ നൽകുന്ന ആത്മ വിശ്വാസം പേരറിയാത്ത ചില പ്രകമ്പനങ്ങൾ.. തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതായ് നയനയ്ക്ക് തോന്നി……തന്റെ മനസ്സിൽ വിശ്വട്ടനോടുള്ള വെറുപ്പ് പതുക്കെ അലിഞ്ഞില്ലാതാവുന്നതായി അവൾക്ക് തോന്നി….വിശ്വേട്ടൻ തന്നെ കാമിക്കുന്നുവോ…..? ഓർത്തപ്പോഴേക്കും നയനയുടെ മനസ്സിലും ശരീരത്തിലും….. ചെറിയ വിറയലും രോമാഞ്ചവും അറിയാതെ ഉയർന്നു പൊന്തി .”…….
“ആ രാത്രിയിൽ നയന വിശ്വനാഥന്റെ whatsaap ബ്ലോക്ക് മാറ്റിയിരുന്നു …..വിശ്വൻ ഓൺലൈൻ ഉണ്ടായിരുന്നതിനാൽ വെറുതെ ഒരു ഹായ് അയച്ചു …..കാത്തിരുന്ന പോലെ ഉടനടി റിപ്ലൈയും വന്നു…..വിശ്വട്ടനോടുള്ള തെറ്റിദ്ധാരണ മാറിയതിനാൽ… പിന്നീട് നയനയുടെ പെരുമാറ്റത്തിലും മെസ്സേജിലും പ്രകടമായ മാറ്റം വന്ന് തുടങ്ങിയത് വിശ്വനാഥനും ശ്രദ്ധിച്ചു …. തന്നോട് പഴയപോലെ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന നയനയെ ഓർത്ത് വിശ്വൻ ത്രില്ലടിച്ചു കഴിഞ്ഞിരുന്നു … പിന്നീടുള്ള ദിവസങ്ങളിലെ ചാറ്റിലൂടെ നയനയും വിശ്വനും കൂടുതൽ അടുത്തിരുന്നു ….പിന്നീടത് ഫോൺ വിളികളായ് മാറി…. പലപ്പോഴുമുള്ള കൂടി കാഴ്ചകളിൽ….സൗഹൃദം പതിയെ അവിഹിതത്തിലേക്കു വഴിമാറാൻ തുടങ്ങിയിരുന്നു……” ഇടയ്ക്ക് ഗിരിയേട്ടനേയും മക്കളെയും കുറിച്ചോർക്കുമ്പോൾ തന്റെ മനസ്സ് ചിലപ്പോഴെങ്കിലും പുറകിലേക്ക് വലിക്കാറുണ്ടെങ്കിലും…..വിശ്വന്റെ പ്രേമ സംഭാഷണങ്ങളിൽ നയന വീണു പോയിരുന്നു ….
വിശ്വേട്ടന്റെ പ്രണയ വെളിപ്പെടുത്തലിന് ശേഷവും.. നയന തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും… തന്റെ മേൽ പ്രണയത്തിന്റെ അധികാരം വിശ്വേട്ടൻ കാണിച്ചു തുടങ്ങിയിരുന്നു ..പിന്നീട് നേരിൽ കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം വിശ്വേട്ടൻ തന്നോട് കൂടുതൽ ഇടപഴകാനും.. അറിയാതെ ന്നവണ്ണം ശരീരത്തിൽ സ്പർശിക്കാനുമൊക്കെ തുടങ്ങിയിരുന്നു… അത് മൗനമായി അംഗീകരിച്ച് അനുഭവിക്കുകയായിരുന്നു താൻ ഇതുവരെ ചെയ്തത്….
അങ്ങനെയിരിക്കെയാണ് പനയ്ക്കൽ തറവാടിന്റെ… അവസ്ഥയെക്കുറിച്ച് അഞ്‌ജലി വിശ്വനാഥനോട് പറഞ്ഞത്..അഞ്ജലിയേയും നയനയേയും കാണാൻ കഴിയുമല്ലോ എന്നോർത്താണ്…വിശ്വൻ അത് ഏറ്റെടുത്തത് …. അങ്ങനെ പനയ്ക്കൽ തറവാടിന്റെ റെനോവേഷൻ തീരുന്ന ദിവസമായിരുന്നതിനാൽ നയനയും ഗിരിയും എത്തിയിരുന്നു … കുറച്ചു പെയിന്റിംഗ് ബാലൻസ് ഉണ്ടായിരുന്നതിനാൽ മൂന്നാല് പണിക്കാരുമായി വിശ്വനാഥനും രാവിലെ തന്നെ എത്തിയിരുന്നു …. നന്ദൻ ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു…..അന്നത്തെ ദിവസം ആഘോഷമാക്കാൻ ഗിരിയും വിശ്വനും നേരത്തെ തീരുമാനിച്ചിരുന്നു …. ഞാനും ഹെല്പ് ചെയ്യാമെന്ന് പറഞ്ഞ്….രാവിലെ തന്നെ 2 എണ്ണം അടിച്ച് ഷർട്ട് ഒക്കെ ഊരിക്കളഞ്ഞ് വിശ്വനാഥനും പണിക്കാർക്കൊപ്പം കൂടിയിരുന്നു….
“പത്ത് മണിയായപ്പോഴേക്കും ബ്രേക് ഫാസ്റ്റുമായി അഞ്‌ജലിയും നയനയും പനയ്ക്കലേക്കു വരുന്നത് ദൂരെ നിന്നേ വിശ്വനാഥൻ കണ്ടിരുന്നു…. അവൻ അവരെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു… “ഹോ “…രണ്ട് ദേവസുന്ദരികൾ ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ…” എന്തൊരു മുഖകാന്തിയും ശരീര സൗന്ദര്യവുമാണ് രണ്ടിനും …. അവരെ കണ്ടതും കാലിനടിയിൽ അനക്കം വെക്കുന്നത് വിശ്വനറിഞ്ഞു…..രാവിലെ തന്നെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ വന്നതാണ് രണ്ടും കൂടെ… പെയിന്റടിക്കാൻ വന്നവരുടെയും കണ്ണുകൾ അവരിൽ തന്നെ ആയിരുന്നു…
