നീലക്കൊടുവേലി – 4 38

” ഇനി അങ്ങനൊന്നുണ്ടെങ്കിൽ അത് യാതാർഥ്യമാണെന്ന് എനിക്ക് തോന്നുന്ന അന്ന് ഞാൻ പറയാം.. ”

അവൾ വളരെയേറെ പക്വത ഉള്ളവളാണെന്നു ഒരിക്കൽക്കൂടി സിദ്ധു അഭിമാനത്തോടെ മനസിലാക്കി..

എന്നും പെണ്ണിന് പിന്നാലെ പോകാനുള്ള തന്റെ മനസെന്ന മാനിനെ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു…

കാത്തിരിപ്പൊരു സുഖം തന്നെയല്ലേ…. അതും ഇതുപോലൊന്നിനു വേണ്ടിയാകുമ്പോൾ അതിനു ഇരട്ടി സുഖം തോന്നും…

തുടരും….

 

ഓരോ പാർട്ടിനും ശേഷം 10 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് അടുത്ത പാർട്ട്‌ വരൂ… അത് എഴുതാനുള്ള സമയമാണ്..നിങ്ങൾ കാണിക്കുന്ന ക്ഷമക്കും പ്രോത്സാഹനത്തിനും ഹൃദയത്തിൽ നിന്നും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു..

 

സ്നേഹപൂർവ്വം

Fire blade ❤️

Leave a Reply

Your email address will not be published. Required fields are marked *