നീലക്കൊടുവേലി – 4 50

ആലോചിച്ചു കാട് കയറിയപ്പോൾ തന്നെ ലിംഗം കൂടാരമടിച്ചു… ഒന്ന് വാണം വിടാൻ പോലും യോഗം ഇല്ലാണ്ടാക്കിയല്ലോ ആ മഹാപാപി..

സാധനം ഇളകിയാൽ തുടയിലെ മുറിവ് വേദനിക്കും… പിന്നെ കയ്യിലും മുറിവല്ലേ… നാറി കരുതി കൂട്ടി ചെയ്തതാ…

കയ്യിലെ മുറിവ് പെട്ടെന്ന് ഉണങ്ങാൻ സാധ്യത ഉണ്ട്, തുടയിലെ ആണ് പ്രശ്നം..വേദന എപ്പോളാണോ കൊറയുന്നത് ആവോ..!!

ഇത്തരം ചിന്തകളുമായി സിദ്ധുവിന്റെ സമയം കുറെ നീങ്ങി.. വൈകീട്ട് 5 മണി ആയപ്പോൾ ലക്ഷ്മിയമ്മ സുശീലയുമായി കയറി വന്നു..

” മോനെ, നമുക്ക് മേലൊക്കെ ഒന്ന് തുടച്ചു വൃത്തിയാക്കാം…ഡ്രെസ്സും ശരീരോം ഒക്കെ ആകെ മുഷിഞ്ഞു.. ”

അവനോടായി പറഞ്ഞു കൊണ്ടു അവർ തിരിഞ്ഞു..

” നീ അവനെ ഒന്ന് പിടിക്ക്, നമുക്ക് കുളിമുറിയിൽ കൊണ്ടുപോയി തുടച്ചുകൊടുക്കാം.. ആ സ്റ്റൂൾ ആദ്യം ഉള്ളിൽ കൊണ്ട് പോയി ഇട്.. ”

സുശീലക്ക് നിർദ്ദേശങ്ങൾ കൊടുത്ത് ലക്ഷ്മിയമ്മ അവനെ പതിയെ എഴുന്നേൽപ്പിച്ചു..അപ്പോളേക്കും അസ്തമ കാരണം അവരുടെ ശ്വാസം വിങ്ങുന്നത് അവൻ മനസിലാക്കി…

സുശീല സ്റ്റൂൾ ഉള്ളിലേക്കു വെച്ച ശേഷം സിദ്ധുവിനെ സൂക്ഷിച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി… ഉടുത്തിരുന്നതെല്ലാം അഴിച്ചു വെച്ച് ഷെഡ്‌ഡിയിൽ സ്റ്റുളിലിരുന്നു…

താൻ ഒന്ന് അനുഭവിച്ച സ്ത്രീ ആണ് മുന്നിലെങ്കിലും അങ്ങനെ ഇരിക്കാൻ അവന് നല്ല ചമ്മലുണ്ടായിരുന്നു..പിന്നെ അവസ്ഥ ഇതായത് അവരുടെ കുറ്റമല്ലല്ലോ..ഇടക്ക് സുശീലയുടെ ചിരി അവനിൽ ഇത്തിരി അലോസരം ഉണ്ടാക്കി.. ഞാൻ നിന്നെ പണ്ണിയാതാണെടീ മൈരേ എന്ന് പറയാൻ അവൻ നാക്ക് വളച്ചതാണ്, പിന്നെ ലക്ഷ്മിയമ്മയെയും അത് പറഞ്ഞു കഴിഞ്ഞുള്ള പോലീസിന്റെ ഇടിയെയും പറ്റി ചിന്തിച്ചപ്പോൾ ഒതുങ്ങി..

സുശീല അവന്റെ മുറിവ് രണ്ടിലും പ്ലാസ്റ്റിക് കവർ കൊണ്ടു മറച്ചു..തലമുടിയിൽ എണ്ണയിട്ട് കുറച്ചു വെള്ളം കൊണ്ടു തല നനച്ചു തോർത്തി.. പിന്നെ മേല് വെള്ളം തോർത്തിൽ ആക്കി തുടച്ചു..

സോപ്പ് ഇടാത്തത്തിന്റെ ബുദ്ധിമുട്ട് ഉണ്ടായിരിന്നെങ്കിലും അത് ഈ തുടക്കലിൽ പോവില്ലെന്നറിയാവുന്നത് കൊണ്ടു ഒഴിവാക്കി..

സുശീലയുടെ ചക്കമുലകൾ അവന്റെ മുൻപിൽ കളിയാടി, അവരുടെ സ്വതസിദ്ധമായ മണം ലക്ഷ്മിയമ്മേ കവച്ചു വെച്ചുകൊണ്ട് ചുറ്റും പരന്നു..

അതിൽ കൂടുതൽ ശ്രദ്ധിച്ചാൽ ഷെഡ്‌ഡിക്കുണ്ടാകുന്ന ഉയർച്ച രണ്ടുപേരും കാണും എന്നുള്ളതുകൊണ്ട് ശ്രദ്ധ തിരിച്ചു വിട്ടു..

” ഇതൂടി അഴിച്ചാലോ… അലക്കി കഴിഞ്ഞു അയയിൽ ഇടാം… ”

ഷെഡ്‌ഡി ചൂണ്ടിയാണ് സുശീല ചോദിച്ചത്..

” അത് ഞാൻ ചെയ്തോളാം… ഇപ്പോ ഇതൊക്കെ മതി.. ”

സിദ്ധു ഉടനെ തന്നെ മറുപടി കൊടുത്തു..

” ഈ കൈ വയ്യാണ്ടോ..?? നീ അത് ഊരി വാങ്ങിക്കോ സുശീലേ… ”

ലക്ഷ്മിയമ്മ സിദ്ധുവിന് ചെക്ക്‌ വെച്ചു…

ഗത്യന്തരമില്ലാതെ സിദ്ധു തോർത്തെടുത്തു ഉടുത്തു ഷെഡ്‌ഡി ഊരി സുശീലക്ക് കൊടുത്തു… തോർത്തിനു അത്യാവശ്യം നീളമുണ്ടെങ്കിലും അവൻ കുറച്ചു ആസ്വസ്ഥനായി.. സുശീലയുടെ കണ്ണുകൾ ചെറിയ നോട്ടം അവന്റെ സാധനത്തിനു നേരെ എറിയുന്നുണ്ടെന്നു അവന് തോന്നി… ആ എന്തേലുമാവട്ടെ…

അവർ അവനെ അവിടെ നിന്നും തിരിച്ചു റൂമിൽ ആക്കി, ശേഷം ഡ്രസ്സ്‌ മാറ്റി കട്ടിലിൽ കിടന്നു…അവൻ അഴിച്ചിട്ട വസ്ത്രങ്ങളുമായി സുശീല താഴേക്കു പോയി..

” ഇനി ഉറങ്ങണ്ട ട്ടോ… ചായ കുടിക്കണ്ടേ… ഇപ്പോ കൊണ്ടോരും… ”

ലക്ഷ്മിയമ്മ അവനോടൊപ്പം കട്ടിലിൽ ഇരുന്നു.. അവൻ തലയാട്ടി സമ്മതിച്ചു…

” വേദന എങ്ങനുണ്ട് ഇപ്പൊ..? ”

അവർ അവന്റെ മുറിവിൽ പതിയെ തലോടി…

” അനക്കാതെ വെക്കുമ്പോ കുറവാണു, ഇടക്ക് അതിൽ തട്ടുമ്പോളൊക്കെ നല്ല വേദനയും.. ഉറങ്ങുമ്പോ തട്ടുന്നുണ്ട് എന്തൊക്കെയോ…”

അവൻ മറുപടി കൊടുത്തു.. അവർ മുറിവിന് പുറമെ തലോടുന്നത് തുടർന്നു…

” ഇവിടെ എന്തെങ്കിലും ബുക്സ് ഉണ്ടോ ലക്ഷ്മിയമ്മേ..? ”

ബോറടി മാറ്റാൻ ആകെ അതേ വഴിയുള്ളൂ എന്ന് സിദ്ധു മനസിലാക്കിയിരുന്നു..

” കുട്ട്യോളുടെ കയ്യിൽ ഉണ്ടാവും, ഇടക്ക് ഇരുന്നു വായിക്കണത് കാണാറുണ്ട്..”

അവർ ആലോചിച്ചുകൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *