” ഈ കുപ്പായമൊക്കെ മാറ്റി പോയി പല്ല് തേച്ചു വരൂ, പ്രാതൽ കഴിഞ്ഞു നന്നായിട്ടൊന്നു ഉറങ്ങിയാൽ ശെരിയാവും.. ഇന്നിനി അമ്പലത്തിലേക്കൊന്നും വരണ്ട.. ”
അവർ അത് പറഞ്ഞപ്പോഴാണ് സിദ്ധുവിന് തനിക്ക് തീർക്കേണ്ട ജോലി ഓർമ്മ വന്നത്…
” ലക്ഷ്മിയമ്മ പൊക്കോളൂ, ഞാൻ താഴേക്കു വരാം… ഒന്ന് പല്ലുതേക്കട്ടെ… ”
സിദ്ധു കിടക്കയിൽ നിന്നും എണീറ്റു.. അവൻ വരുമെന്ന കണക്കിൽ അവർ താഴേക്ക് പോയി..
പല്ല് തേച്ചു കഴിഞ്ഞ് സിദ്ധു മറ്റൊരു ടി ഷർട്ട് എടുത്തിട്ടു, താഴെ തീന്മേശയിൽ ഉണ്ടായിരുന്ന പുട്ടും കടലയും കഴിച്ചു.. പിന്നെ ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു…
പുറത്തു നിന്ന് എവിടെ നിന്നോ കയറി വന്ന നീതു അവനെ ചാരുകസേരയിൽ കണ്ടപ്പോൾ ഒന്ന് നിന്നു… അവൾ വരുന്നതും നിൽക്കുന്നതും കണ്ടിട്ടും സിദ്ധു അങ്ങോട്ടേക്ക് ശ്രദ്ധിക്കാൻ പോയില്ല..
” സിദ്ധുവേട്ടാ… ”
പതിഞ്ഞ വിളി ചെവിയിൽ തറച്ചപ്പോൾ സിദ്ധു അവളെ നോക്കി..
” കുഴപ്പമൊന്നും ഇല്ലല്ലോ..?”
അവൻ ദേഷ്യപ്പെടുമോ എന്ന സംശയത്തിലാണ് ചോദ്യം…
അവളെ നോക്കുക കൂടി ചെയ്യാതെ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി കൊടുക്കുക മാത്രമേ ചെയ്തുള്ളൂ…
ആ അവഗണന കൊണ്ടാകാം പിന്നെയും ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നെങ്കിലും നീതു കുറച്ചു സെക്കണ്ടുകൾ കൂടി നിന്ന ശേഷം ഉള്ളിലേക്ക് നടന്നു..
പിന്തിരിഞ്ഞു പോവുന്ന നീതുവിനെ നോക്കിയ സിദ്ധു പിന്നിയിട്ട അവളുടെ മുടി നടത്തത്തിനുസരിച്ചു ചന്തിയിൽ തട്ടി കളിക്കുന്നത് കണ്ടു ദീർഘനിശ്വാസമയച്ചു….
സിതാരയെ അവിടെ എവിടെയും കാണാൻ അവന് കഴിഞ്ഞില്ല, ഒരു നന്ദിപ്പറച്ചിൽ അവൻ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വാസ്തവം…
പതിവുപോലെ ഉള്ള സീൻപിടുത്തങ്ങൾ കഴിഞ്ഞപ്പോൾ മുകളിലേക്ക് തന്നെ കയറി ഷെഡ്‌ഡി പറിച് എറിഞ്ഞു, ടി ഷർട്ട് മാറ്റി, വാതിൽ ചാരിയടച്ചു കൊണ്ട് അവൻ നന്നായിട്ടൊന്നു ഉറങ്ങി…
പിന്നെ എണീക്കുന്നത് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു… നല്ല ഉന്മേഷത്തോടെയാണ് ഉണർന്നത്, നോക്കുമ്പോൾ മുണ്ടെല്ലാം അഴിഞ്ഞു പോയി ജനിച്ചപ്പടിയാണ് കിടത്തം.. കമിഴ്ന്നു കിടന്നാണ് ഉണർന്നത് എന്നുള്ളത് ഒരു സമാധാനം തോന്നി..അല്ല, അതിനിപ്പോ ഈ സമയത്ത് ആര് വന്നുനോക്കാൻ..
ആ പോസിൽ കിടന്നതുകൊണ്ട് ഉദ്ധരിച്ച ലിംഗം വേദന എടുത്തപ്പോൾ എണീറ്റു…അഴിച്ചിട്ട വസ്ത്രങ്ങൾ ഉടുത്തു..കുറെ നേരം ഉറങ്ങിയതകൊണ്ട് മറ്റൊരു ദിവസം രാവിലെയാണ് എണീറ്റത് എന്നതായിരുന്നു സിദ്ധുവിന്റെ ചിന്ത..
വായും മുഖവും കഴുകി താഴേക്ക് ചെന്നപ്പോൾ ചോറും കറികളും റെഡിയാക്കി മേശയിൽ ഉണ്ട്, അവന്റെ ശബ്ദം കേട്ടു എണീറ്റു വന്ന ലക്ഷ്മിയമ്മ എല്ലാം വിളമ്പി കൊടുത്തു…
” എന്താ അമ്പലത്തിൽ പോയില്ലേ ലക്ഷ്മിയമ്മേ..? ”
അവൻ അവരോട് ചോദിച്ചു..
” ഇപ്പൊ വയ്യ… വൈകീട്ട് പോവാന്ന് കരുതി, അവരൊക്കെ പോയിട്ടുണ്ട്.. ”
പത്രത്തിൽ ഉണ്ടായിരുന്ന മോര് സിദ്ധുവിന്റെ പാത്രത്തിലേക്ക് ഒഴിച്ച് കൊണ്ട് മറുപടി കൊടുത്തു…
വിശപ്പ് കാരണം നന്നായി കഴിച്ച സിദ്ധു വീണ്ടും ചാരുകസേരയിൽ പോയിരുന്നു..അര മണിക്കൂർ ചുമ്മാ ഇരുന്ന ശേഷം തോർത്തും സോപ്പും എടുത്ത് നേരെ കുളത്തിലേക്ക് വിട്ടു..
വെള്ളത്തിനു അത്യാവശ്യം തണുപ്പുണ്ട്, കുറെ സമയം നീന്തിയും, തണുത്ത വെള്ളത്തിൽ മുങ്ങിക്കിടന്നും പൊങ്ങിക്കിടന്നും ലഹരിയുടെ ക്ഷീണത്തെ പാടെ മാറ്റി..
തിരിച്ചു വന്ന ശേഷം വീട്ടിലേക്ക് കയറുമ്പോൾ അവനെയും കാത്തു അക്ഷമനായി നിൽക്കുന്ന ചിന്നനെ കണ്ടു…
” സിദ്ധപ്പാ…. ആള് വന്നിട്ടുണ്ട്, എവിടേം തപ്പി പോകേണ്ടി വന്നില്ല.കൂട്ടത്തിൽ രണ്ടു മൂന്നെണ്ണം വേറേം ഉണ്ട്… ”
ഒറ്റ ശ്വാസത്തിൽ സിദ്ധുവിന്റെ ചെവിയിൽ പറഞ്ഞ ശേഷം ചിന്നൻ മറുപടിക്കായി കാത്തു..
” നന്നായി….!! ഇന്നലെ അവൻ എന്നെ ഉറക്കിയതല്ലേ, ഇന്ന് അവനെ ഉറക്കിയിട്ട് എനിക്ക് ഇവിടെ വന്നിട്ട് ശെരിക്കൊന്നു ഉറങ്ങണം.. അല്ലെങ്കിൽ ഈ അസ്വസ്ഥത മാറിക്കിട്ടൂല … ”
തന്റെ രണ്ടുകൈകളും ഉള്ളിൽ നോക്കികൊണ്ട് സിദ്ധു പറഞ്ഞു… അവന്റെ ശബ്ദത്തിലേ ഗൗരവം ചിന്നൻ തിരിച്ചറിഞ്ഞു…
