നീലക്കൊടുവേലി – 4 50

നീതു വീണ്ടും പൊട്ടിച്ചിരിച്ചു… ചിരിച്ചു ചിരിച് അവളുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു…

പിന്നെ അവന്റെ അടുത്തേക്ക് വന്ന്‌ മുണ്ടിൽ പിടിച്ചു… ഉടുപ്പിക്കാനെന്നോണം നിന്നശേഷം അത് മുഴുവനായും ഉരിഞ്ഞെടുത്തു കട്ടിലിലേക്ക് എറിഞ്ഞു…

 

എടീ മൈരേ, അത് എടുത്ത് താടീ… ”

ഓർക്കാപ്പുറത്തു കിട്ടിയ പണിയിൽ അമ്പരന്ന സിദ്ധു കലിപ്പിൽ അവളെ നോക്കി അലറി …

” എന്നെ കൊറേ തുണിയുരിച്ചതല്ലേ… ഞാൻ പകരം വീട്ടിയതാ.. ”

അവൻ പറഞ്ഞ പച്ചതെറി മൈൻഡ് ചെയ്യാതെ അവൾ പറഞ്ഞു..
അവളുടെ ചിരിയും കുസൃതി നിറഞ്ഞ മുഖവും കണ്ണിന്റെ ചലനങ്ങളും ശ്രദ്ധിച്ച സിദ്ധുവിന്റെ ദേഷ്യം അലിഞ്ഞു…പക്ഷെ അവൾ പറഞ്ഞ കാര്യം..!!

പണ്ടാരമടങ്ങാനായിട്ട് എല്ലാം കൂടെ ഒരുമിച്ചാണല്ലോ… അവൻ വാശിയിൽ ആ ഷെഡ്‌ഡിപ്പുറത്തു തന്നെ ബാത്‌റൂമിൽ പോയി കൈ കഴുകി വന്നു, കട്ടിലിൽ കിടന്ന മുണ്ട് നേരാവണ്ണം ഉടുത്ത ശേഷം അവളെ നോക്കി..

” ഞാൻ വേണെങ്കിൽ ദേ ഈ ഷെഡ്‌ഡി കൂടി ഊരികളഞ്ഞും നടക്കും, അപ്പൊ ഇതുവരെ കാണാത്ത പലതും നീ കാണേണ്ടിയും വരും, മനസ്സിലായോ..?? ”

ശബ്ദത്തിൽ ഇത്തിരി ഗൗരവം കലർത്തി സിദ്ധു അവളോടായി പറഞ്ഞു..

” ഓ… അതൊക്കെ ഞാൻ ഇന്നലേം കണ്ടതാ.. അതും പറഞ്ഞു പേടിപ്പിക്കേണ്ട..”

അവൾ പുച്ചത്തിൽ ചുണ്ട് കോട്ടി കൊണ്ട് പതിയെ പിറുപിറുത്തു , കൈകെട്ടി നിന്ന് വേറെ എവിടേക്കോ നോക്കിയാണ് പറച്ചിൽ..

പിറുപിറുത്തതാണെങ്കിൽ കൂടി സിദ്ധു അത് കേട്ടു, അമ്മേ… അപ്പൊ ആ സംശയവും മാറി… ഇന്നലെ ഉച്ചക്ക് ഒന്നും ഇടാതെയല്ലേ ഉണ്ടായിരുന്നത്… നന്നായി..!

” എന്നിട്ട് ഞാൻ മനഃപൂർവം ചെയ്തതാണെന്നു പറഞ്ഞു നിന്റെ മറ്റവൾ ബഹളത്തിനൊന്നും വന്നില്ലല്ലോ, എന്തേ ഇത് അവളോട്‌ മൊഴിഞ്ഞില്ലേ..?”

സിദ്ധു കളിയാക്കിക്കൊണ്ട് ചോദിച്ചപ്പോൾ അവൾ അവന്റെ അടുത്ത് വന്ന് കൈ കെട്ടി നിന്നുകൊണ്ട് കണ്ണിലേക്കു നോക്കി..അവളുടെ ദേഹത്തിന്റെ മണം അവന്റെ നാസികകളെ ഉണർത്തി..

” ഇന്നലെ സിദ്ധുവേട്ടൻ ശെരിക്ക്‌ ഉറങ്ങുവാരുന്നു.. പക്ഷെ അന്നൊക്കെ ഉറക്കം നടിച്ചതും… ”

അതുവരെ കുസൃതി നിറഞ്ഞ അവളുടെ മുഖം ആ പറഞ്ഞത് സീരിയസ് ആയാണെന്ന് അവളുടെ കണ്ണിൽ നിന്നും അവന് മനസിലായി….

പ്രാക്ടിസിനിടക്ക് മനഃപൂർവം തൊട്ടും തലോടിയും സുഖിച്ചത് അവൾ സൂചിപ്പിച്ചതാണ്..സിദ്ധുവിന്റെ കണ്ണുകൾ അവളുടെ നോട്ടം നേരിടാനാകാതെ താഴ്ന്നു..

” അതേടീ , ഞാൻ മനഃപൂർവം ചെയ്തതാ… എനിക്ക് ഇതൊക്കെ കണ്ടപ്പോ പിടിക്കാൻ തോന്നി, പിടിച്ചു, ഞാൻ ഒരു സന്ന്യാസിയല്ല.. അതോണ്ട് ഇനി എന്റടുത്തു വരണ്ട.. ”

അവളിൽ നിന്നും അകന്ന് കട്ടിലിലേക്ക് ഇരുന്നുകൊണ്ട് സിദ്ധു പറഞ്ഞു..

” ശെരി, അങ്ങാനാവട്ടെ.. ”

ഉദാസീനമായി അങ്ങനൊരു മറുപടി കൊടുത്ത ശേഷം നീതു അവൻ കഴിച്ച പാത്രവുമെടുത്തു പടികൾ ഇറങ്ങി പോയി..

ഇവരുമായി കൂടുതൽ അടുക്കുന്തോറും ചീത്തപ്പേരു വരും, കാരണം അവരുടെ സാമീപ്യം പോലും തരുന്ന ലഹരി ഇന്നലെ വലിച്ച് കേറ്റിയതിനേക്കാൾ വീര്യമുള്ളതാണ്…

ലഹരിയെ ഓർത്തപ്പോളാണ് അന്ന് കുറച്ചു കൂടി ഏർപ്പാടാക്കാൻ ചിന്നനോട് പറഞ്ഞിരുന്ന കാര്യം അവന് ഓർമ വന്നത്.. കിട്ടിയോ ആവോ..കിട്ടിയർന്നെങ്കിൽ ഇവരിൽ ആർക്കേലും ഒരാൾക്ക് കൊടുത്തിട്ട് ഒന്ന് രുചി നോക്കാമായിരുന്നു..

കോപ്പ്…. വീണ്ടും ചിന്തകൾ പോകുന്നത് ആ വഴിക്ക് തന്നെ… ചെലപ്പോ രണ്ടാളെ ചെയ്യുമ്പോളും ഒരുപോലെ സുഖമായിരിക്കും, അങ്ങാനാണെങ്കിൽ ആരെയെങ്കിലും ഒന്നിനെ ചെയ്യാം… സിതാര മതി, അവൾക്കാണ് ഉശിര് കൂടുതൽ… അങ്ങനുള്ള ഒന്നാകുമ്പോ തകർക്കും..

അയ്യോ… ലക്ഷ്മിയമ്മ എന്നെ സ്വന്തം മോനായിട്ട് കാണുന്ന സ്ഥിതിക്ക് ഇവരെ സഹോദരിമാരായി കാണേണ്ടി വരുമോ… അത് ഇനി മനസിന്‌ മനസ്സിലായാലും ലിംഗത്തിന് മനസ്സിലാവാൻ വഴിയില്ല…

അവരെ കണ്ടാൽ ആദ്യം വരുന്നത് അത്തരം ചിന്തകളാണ്…അദൃശ്യനാവാൻ പറ്റണമായിരുന്നു, എന്നാൽ പിന്നെ ഇഷ്ടമുള്ളപ്പോ എവിടെ വേണെങ്കിലും പോവാലോ.. ഏത് റൂമിലും കേറാം ഏതിനെ വേണമെങ്കിലും പണ്ണാം…എന്നാലോ, ആരും അറിയുകയും ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *