നീ ഉണർന്നൊഴുകുമോ..? – 1 81അടിപൊളി 

“ നീ എന്ത് വിചാരിച്ചെടാ നായേ…
ഏതോ തെരുവ് പട്ടിയെ കൊണ്ട് പേടിപ്പിച്ചാൽ ഞാനങ്ങ് മുള്ളിപ്പോകുമെന്നോ.. ?.”.

നിലത്ത് വീണ് കിടക്കുന്ന രാമേട്ടനെ പൊക്കിയെടുത്ത് മറ്റേ കരണത്ത് കൂടി ഒന്ന് പൊട്ടിച്ചു ജയ..
വീഴാൻ പോയ രാമേട്ടനെ അവൾ പിടിച്ച് നിർത്തി..

“എവിടെ…പൈസയെവിടെ?”..

ജയ പകയോടെ മുരണ്ടു..

സംഭരിച്ച് വെച്ച ധൈര്യമെല്ലാം ആദ്യത്തെ അടിക്ക്തന്നെ ചോർന്ന് പോയെന്ന് പേടിയോടെ രാമേട്ടനറിഞ്ഞു..
കുടിച്ച മദ്യവും ആവിയായിപ്പോയി..

ആ മൈരൻ..ഉമ്മർ…
അവനാണിതിനെല്ലാം കാരണക്കാരൻ..
അവന്റെ വാക്കും കേട്ട് കൊണ്ടാണ് ഇവളെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയത്..
ഇല്ലെങ്കിൽ ഉള്ളതും വാരിത്തിന്ന് എവിടേലും ചുരുണ്ട് കൂടി കിടക്കാരുന്നു..

“ചോദിച്ചത് കേട്ടില്ലേ… ?.
ഇന്ന് കിട്ടിയ പൈസ എവിടെ… ?”

“അത്… അത്… ചെലവായിപ്പോയി…”

ജയയുടെ മുഖത്തേക്ക് നോക്കിയാൽ താൻ മൂത്രമൊഴിക്കുമെന്ന് പേടിച്ച് നിലത്തേക്ക് നോക്കിയാണ് രാമേട്ടൻ പറഞ്ഞത്..

“എങ്ങിനെ…?.
എങ്ങിനെ ചിലവായിപ്പോയി… ?”..

സഹിക്കാനാവാത്ത കോപം കൊണ്ട് വിറക്കുകയായിരുന്നു ജയ..
ഉമ്മർ ഫോണിലൂടെ പറഞ്ഞത് അവളുടെയുള്ളിൽ ആഴത്തിൽ മുറിവേറ്റിരുന്നു..
അവളുടെ ആത്മാഭിമാനം വ്രണപ്പെട്ടിരുന്നു..
അതിന്റെ പക അവൾക്കിന്ന് രാമേട്ടനോട് തീർത്തേ തീരൂ..

“എന്തേ.. തനിക്കൊന്നും പറയാനില്ലേ…
ചോദിച്ചതിനുത്തരം പറഞ്ഞില്ലേൽ…
അറിയാലോ നിനക്കെന്നെ… ?”

ഇന്ന് തന്റെ അന്ത്യം രാമേട്ടനുറപ്പിച്ചു..

“ അത്… ഞാൻ… കൂട്ടുകാരന്റെ കൂടെ…ബാറിൽ….”

“കുടിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ…
ഒരൊറ്റ പൈസ ചെലവാക്കരുതെന്ന് പറഞ്ഞിട്ടില്ലേ ഞാൻ… ഇല്ലേ…?”..

“ഉം….”

“ പിന്നെന്തിന് പോയി…?.
ആട്ടെ… ഏതായീ പുതിയ കൂട്ടുകാരൻ…..?”..

“ അത്… എന്റെ കൂടെ… പണിക്ക് വരുന്ന…”

“നിങ്ങളുടെ ഫോണെന്തിനാ അവനെടുത്തേ…
എന്നെ ചീത്ത പറയാൻ നിങ്ങളാണോ അവളെ ഏൽപിച്ചേ….?”

“ അയ്യോ അല്ല… അതവൻ തട്ടിപ്പറിച്ച് വാങ്ങിയതാ…”

“പിന്നെങ്ങിനെ നിങ്ങളുടെപൈസ ഞാനാ വാങ്ങുന്നേന്ന് അവന് മനസിലായേ…?.
എല്ലാം അവനോട് വിളമ്പിയോ…?”

രാമേട്ടൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി..

“ ചോദിച്ചതിന് ഉത്തരം പറയെടാ… “.

ഇപ്പഴും അയാൾ മിണ്ടിയില്ല..
ജയ അയാളുടെ ഷർട്ടിൽ പിടിച്ച് വലിച്ച് ബെഡ് റൂമിന്റെ വാതിലിന് നേരെ തള്ളി..
ചാരിയിട്ട വാതിലിലിടിച്ച് അയാൾ മുറിയിലേക്ക് വീണു..
അകത്ത് കയറിയ ജയ ബെഡ്റൂമിന്റെ വാതിലും അടച്ച് കുറ്റിയിട്ട് ബെഡിൽ വന്നിരുന്നു..

“എഴുന്നേൽക്ക്… ഇവിടെ വന്ന് നിൽക്ക്… “

ജയ ആജ്ഞാപിച്ചു..
രാമേട്ടൻ തട്ടിക്കുടഞ്ഞ് എണീറ്റ് അവളുടെ മുൻപിൽ വന്ന് നിന്നു..

“ അവനാരാ… ആ ചെറ്റ… ?.
നിന്റെ പുതിയ കൂട്ടുകാരൻ… ?”

മറുപടി പറയുന്നതാവും ഉചിതം എന്ന് രാമേട്ടന് തോന്നി..

“ അത്… ഉമ്മർ… എന്റെ കൂടെ പണിക്ക് വരുന്നതാ…”

“അവനെന്തിനാണ് എന്നെ ചീത്ത പറഞ്ഞത്… ?.
നീ പറഞ്ഞിട്ടാണോ… ?”..

“ അല്ല… “

“ അവൻ പറയുന്നത് നീയും കേട്ടില്ലേ..?”

“ ഉം.. “

“പിന്നെന്ത് കൊണ്ട് നീ വേണ്ടാന്ന് പറഞ്ഞില്ല…”

രാമേട്ടൻ മിണ്ടിയില്ല..

“ എന്നെയവന് കൂട്ടിക്കൊടുക്കാൻ വല്ല ഉദ്ദേശവുമുണ്ടോടാ പട്ടീ നിനക്ക്… ?”..

രാമേട്ടൻ ഞെട്ടിപ്പോയി..

“ അയ്യോ ഇല്ല…”

തൊഴുകയ്യോടെ രാമേട്ടൻ പറഞ്ഞു..

“ ഞാൻ നിനക്ക് ഊക്കാൻ തരാറില്ലെന്ന് നീ അവനോട് പറഞ്ഞോ… ?”

അയാൾ ഇല്ലെന്ന് തലയാട്ടി..

“പറഞ്ഞു… ഞാൻ നിനക്ക് ഊക്കാൻ തരാറില്ലെന്ന് നീയവനോട് പറഞ്ഞു..
എനിക്ക് തികയുന്നില്ലെന്ന് നീ പറഞ്ഞു..എന്തിന്..?..
എന്തിന് നീയത് അവനോട് പറഞ്ഞു…
എന്നെയവന് കൂട്ടിക്കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാടാ പട്ടീ ഇതൊക്കെ അവനോട് പറഞ്ഞത്… ?””..

“അയ്യോ ഇല്ല… സത്യമായും ഇല്ല…
ഞാനങ്ങിനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല…”

“ഹും.. നീയെന്ത് ചിന്തിച്ചാലും എനിക്ക് മൈരാ…
എനിക്കറിയേണ്ടത് അവൻ നാളെ മുതൽ നിന്റൊപ്പം പണിക്കുണ്ടാവുമോ,ഇല്ലേന്നാണ്…
പണിക്കെന്നല്ല, അവനെയിനി കണ്ടു എന്ന് പോലും ഞാനറിയരുത്…
കേട്ടല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *