നെയ്യലുവ പോലുള്ള മേമ – 4 38

പെട്ടെന്ന് ഇക്കിളിയിടാനെന്ന ഭാവത്തില്‍ ഞാനൊന്ന് കൈ വിറപ്പിച്ചപ്പോള്‍ ഉറക്കെ ചിരിച്ചുകൊണ്ട് അവര്‍ ഇരുകക്ഷങ്ങളും ഇറുക്കിപ്പിടിച്ചു കളഞ്ഞു.

പിന്നെ ക്ഷീണിതയായെന്ന പോലെ കിടക്കയിലേക്കിരുന്നതും പിന്നോട്ട് മലര്‍ന്നതും ഒന്നിച്ചായിരുന്നു.

ഇരു കൈകളും വിരിച്ചു പിടിച്ചു കൊണ്ട് മലര്‍ന്നു കിടന്നു കിതയ്ക്കുന്ന മേമയെ കണ്ടപ്പോള്‍ എന്റെയുള്ളില്‍ പ്രേമമോ കാമമോ എന്തൊക്കെയോ കുത്തിയൊലിച്ചു വന്നുപോയി.

അത്രയ്ക്കും ഹൃദയഹാരിയായിരുന്നു ആ കിടപ്പ്..!

മെല്ലെ ആ പൂമേനിയിലേക്ക് കമിഴ്ന്നു കിടന്ന്‍ ആ ചൂടില്‍ കിടന്നൊന്ന് മയങ്ങാന്‍ മനസ്സ് വല്ലാതെ കൊതിച്ചു പോകുന്നു.

“എന്റെ കണ്ണാ..ആ ഫാനോന്നിടെടാ..!”

അപ്പോഴും ഒരു തളര്‍ന്ന ചിരി മയങ്ങിക്കിടക്കുന്ന ചുണ്ടുകള്‍ മെല്ലെ വിടര്‍ന്നു.

ഞാന്‍ കയ്യെത്തിച്ച് ഫാനിന്റെ സ്വിച്ചിട്ട ശേഷം അവരോട് തൊട്ടുരുമ്മിക്കൊണ്ട് കിടക്കയിലിരുന്നു.

പിന്നില്‍ നിന്നും മേമയുടെ ശക്തമായ ശ്വാസത്തിന്റെ അലകള്‍ ഉയര്‍ന്നു കേള്‍ക്കാം.

“സോറി പറഞ്ഞപ്പോ എന്താ ഒരു ജാഡ..എന്നോട് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഇപ്പൊ മനസ്സിലായോ..!”

തല ചെരിച്ച് ആ മുഖത്തേക്ക് നോക്കിക്കൊണ്ട്‌ ഞാന്‍ കോക്രി കാണിച്ചു.

മനസ്സിലായി പൊന്നേ എന്ന അര്‍ത്ഥത്തില്‍ ഒരു വാടിയ ചിരിയോടെ അവര്‍ എന്നെ നോക്കി കൈകൂപ്പി.

ഞാനൊരല്പം അവരുടെ നേരെ തിരിഞ്ഞിരുന്നു കൊണ്ട് ആ കിടപ്പ് ഒന്നൂടെ നോക്കി.

എന്റെ കിടക്കയില്‍, എന്റെ ചൂടും വിയര്‍പ്പും പറ്റിയ കിടക്കയില്‍ എന്റെ
സ്വപ്നസുന്ദരി വാടിത്തളര്‍ന്ന് കിടക്കുന്നു..! അതെനിക്ക് സ്വപ്നതുല്ല്യമായിരുന്നു.

ഒരു നിമിഷം അടുത്തൊന്നു പറ്റിച്ചേര്‍ന്നു കിടക്കാന്‍ അനുവാദം കിട്ടിയിരുന്നെങ്കില്‍..!!

അല്പ നേരം അതേ കിടപ്പ് തുടര്‍ന്നശേഷം മേമ എനിക്ക് നേരെ കൈനീട്ടി. ഞാനതില്‍ മുറുകെ പിടിച്ചപ്പോള്‍ അവര്‍ മെല്ലെ പൊങ്ങിയെഴുന്നെറ്റ് കാലുകള്‍ താഴ്ത്തിയിട്ടു കൊണ്ട് എന്റെ അടുത്തായി ഇരുന്നു.

‘എന്റെ കണ്ണാ…വയ്യാതായെടാ..ആദ്യായിട്ടാ മേമ ഇങ്ങനെ ചിരിക്കുന്നെ..!”

അവര്‍ തളര്‍ച്ചയോടെ എന്റെ തോളിലേക്ക് തല ചായ്ച്ചു.

എന്റെ മനസ്സൊന്നിടറി. ഹൃദയം ആര്‍ദ്രമാവുകയാണ്..! മനസ്സില്‍ അരുമയായി താലോലിച്ചിരുന്ന ഒരു സ്വപ്നമാണ് ഇപ്പൊ സഫലമാവുന്നത്. ആ ഇടുപ്പില്‍ കൈകോര്‍ത്തു ചേര്‍ത്തിരുത്താന്‍ പലതവണ ഉള്ളം പിടഞ്ഞതാണ്… പണിപ്പെട്ടടക്കി.

കാരണം..എന്റെ കണ്ണിലുള്ള ചിത്രമല്ലല്ലോ അവരുടെ കാഴ്ചയില്‍ തെളിയുന്നത്. ഇപ്പോഴുള്ള ഈ അടുപ്പമെങ്കിലും എനിക്കൊപ്പം ഉണ്ടാവണം.. അതിനു തടസ്സമാകുന്ന ചിന്തകളൊന്നും മനസ്സില്‍ കൂടുകൂട്ടാന്‍ പാടില്ല..!

“മേമേ..സോറി മേമേ..! മിണ്ടാതിരുന്നപ്പോ എനിക്ക് സങ്കടായി..! മേമയ്ക്ക് ദേഷ്യായോ..?!”

എന്റെ ശബ്ദം നന്നേ നനുത്ത് പോയിരുന്നു.

അവരൊരു ദീര്‍ഘനിശ്വാസത്തോടെ തോളില്‍ നിന്നും തലയുയര്‍ത്തി എന്നെ നോക്കി.

“മേമയ്ക്ക് ദേഷ്യമുണ്ട്..പക്ഷെ..ഇതിനല്ല..!”

ആ കണ്ണുകളിലൊരു കള്ളച്ചിരി പടര്‍ന്നു.

പിന്നെന്തിനാ എന്നൊരു ആകാംക്ഷയോടെ‍ ഞാനാ മുഖത്ത് മിഴികള്‍ നട്ടു.

“ചില കമ്പനിയൊന്നും എനിക്കത്ര നല്ലതായി തോന്നിയില്ല..അപ്പോഴൊരു ദേഷ്യമൊക്കെ തോന്നിയിരുന്നു.!”

“കമ്പനിയോ..ഏതു കമ്പനി..?”

എനിക്ക് ശരിക്കങ്ങോട്ട് കത്തിയില്ല.

“ആ മിസൈലിന്റെ കാര്യമാ പറഞ്ഞത്..!”

മേമയുടെ സ്വരത്തില്‍ ഒരു അനിഷ്ടം പടര്‍ന്നു.

“ആ പെണ്ണ് ആള് ശരിയല്ല…നല്ലോണം ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട് ഈ പ്രായത്തില്‍ തന്നെ..! നീ നേരത്തെ അവളോട്‌ സംസാരിച്ചോണ്ടിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലോര്‍ത്തതാ..ഇതിപ്പോഴേ ബ്ലോക്ക് ചെയ്യണം ന്ന്..!”

“അല്ലാ..എന്ത് ചീത്തപ്പേര് ..? മേമ വ്യക്തമായി പറ..!”

എന്റെ ജിജ്ഞാസ ശരിക്കും വര്‍ദ്ധിച്ചു.

അവരെന്നെ ചുഴിഞ്ഞൊന്ന് നോക്കി. ശേഷം ഒരു കാല്‍ കട്ടിലിലേക്ക് മടക്കി കയറ്റി മലര്‍ത്തിവച്ച് എന്റെ നേരെയായി ഇരുന്നു.

“ആഹാ..നല്ല ആകാംക്ഷയുണ്ടല്ലേ…കൊള്ളാല്ലോ..!”
ഞാനൊരു ഇളിഭ്യച്ചിരി ചിരിച്ചു. അല്ലെങ്കിലേ എടുത്തു ചാട്ടം ഒരല്പം കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *