നെയ്യലുവ പോലുള്ള മേമ – 4

പെട്ടെന്ന് ..ദാണ്ടേ ബള്‍ബ്‌ മിന്നി..!

“അല്ലാ…തൊഴുത്ത് വൃത്തിയാക്കണ്ടേ…മേമയ്ക്ക് ഷോള്‍ഡര്‍‍ പെയിനല്ലേ.. ഞാനത് മറന്നു..!”

പണ്ടും ഞാനങ്ങനെയാണ്…അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ മാത്രം ബുദ്ധി ഉറക്കം വിട്ടുണരും.!

ധൃതിപ്പെട്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്നെ അവരൊരു പുഞ്ചിരിയോടെ തടഞ്ഞു.

“അതൊന്നും കൊഴപ്പമില്ല, ഇപ്പൊ വേദനയൊക്കെ കുറവുണ്ട്..! പിന്നെ നീ ചെയ്തപോലെ പൈപ്പില്‍ വെള്ളടിച്ചങ്ങ് ക്ലീനാക്കിയാപ്പോരെ‍…വലിയ ദേഹാദ്ധ്വാനമൊന്നുമില്ലല്ലോ…!”

പൂര്‍ത്തിയായി…! ആവനാഴി ഒഴിഞ്ഞു…നോ ന്യൂ ഐഡിയാസ്.

താളത്തില്‍ തുള്ളിത്തുളുമ്പി നടന്ന് നീങ്ങുന്ന മേമയുടെ വെണ്ണക്കുണ്ടി നോക്കി വെള്ളമിറക്കിക്കൊണ്ട് ഞാന്‍ വിഷണ്ണനായി കിടന്നു.

മായേച്ചിയുടെ കാലത്തെ പെര്‍ഫോമന്‍സ് ഓര്‍ക്കുമ്പോ ഇപ്പൊ നഷ്ടപ്പെട്ടിരിക്കുന്നത്‌ ഒരു സുവര്‍ണ്ണാവസരം തന്നെയാണ്.തൊട്ടുതരിച്ചു നില്‍ക്കുന്ന ചൂടില്‍ പെണ്ണ് പെട്ടെന്ന് വളയുമെന്ന് സീനിയറാശാന്‍ പറഞ്ഞത് ഒന്നോര്‍ത്താ മതിയായിരുന്നു. ഹാ…പോയ ബുദ്ധി ജയന്‍ പിടിച്ചാ കിട്ടില്ലല്ലോ..!

മൂന്നരവരെ അതേ കിടപ്പ് തന്നെയായിരുന്നു..എന്നാ‍ ഉറങ്ങിക്കളയാം എന്ന് കരുതിയപ്പോഴോ..എത്ര ശ്രമിച്ചിട്ടും അത് മാത്രം പിന്നെ വന്നതേയില്ല.

പെട്ടെന്ന് മായേച്ചി കാലത്ത് നമ്പര്‍ തന്ന കാര്യം ഓര്‍മ്മ വന്നു. മിന്നല്‍ വേഗത്തില്‍ ഫോണെടുത്ത് വാട്സാപ്പ് തുറന്നു. ലിസ്റ്റില്‍ നിന്നു അവരുടെ ചാറ്റ് റൂം ഓപ്പണ്‍ ചെയ്തു.

കഷ്ടം…റോസാപ്പൂ ആണ് Dp..! ഈ പെണ്ണുങ്ങളൊക്കെ കല്ല്യാണം കഴിയുന്നതോടെ എങ്ങനാണോ എന്തോ ഇങ്ങനൊക്കെ ഡീസാന്റാവുന്നത്..!

എന്താണ് ഇപ്പൊ അയക്ക്യാ..? ഉള്ളിലൊരു ആശയക്കുഴപ്പം നടന്നു.

ഉം..’ചേച്ചീ ഞാനിന്ന് ഉണ്ടാവില്ല’…അയ്യേ..ഒരു ഗുമ്മില്ല..! ഹായ് മായേച്ചി, മേമയാണ് വരുന്നത് ഞാന്‍….ഛെ,ബോര്‍..!

ഒരു കാര്യം ചെയ്യാം…വിളിക്കാം..! അതാവുമ്പോ ആ സൗണ്ട് ഒന്നൂടെ കേള്‍ക്കാല്ലോ..! മൈര്..അതിനിനി റേഞ്ച് തപ്പി പുറത്തേക്ക് പോകേണ്ടി വരുമോ..?

ഇല്ല..ഭാഗ്യമുണ്ട്…രണ്ട് പുള്ളിയുണ്ട്..!

വാട്സാപ്പ് ക്ലോസ് ചെയ്ത് ഞാന്‍ മായേച്ചിയുടെ നമ്പരിലേക്ക് കോള്‍ ചെയ്തു.

രണ്ടു മൂന്ന് റിംഗ് കഴിഞ്ഞപ്പോഴേക്കും കേട്ടു..

“ഹെലോ…!!”

ആഹാ എന്തൊരു സ്വീറ്റ് വോയ്സ്..!

“മായേച്ചി ഞാനാ..കണ്ണന്‍..!”

“അയ്യോ ഇന്നെന്താ ഇത്ര നേരത്തേ..? ഞാന്‍ കറക്കാന്‍ പോകുന്നേയുള്ളൂ..!”

അവരുടെ ശബ്ദത്തില്‍ വല്ലാത്തൊരു അമ്പരപ്പ് നിറഞ്ഞു.

“ചേച്ചി കിടന്നു കയര്‍ പൊട്ടിക്കാതെ…ഇവിടേം കറക്കുന്നതെയുള്ളൂ..ഞാന്‍ വിളിച്ചത്…ഇന്നൂടെ മേമയാണ് വരുന്നത്..അത് പറയാനാ..!”

“ഏഹ്..അപ്പൊ ചാര്‍ജ് കൈമാറിയെന്ന് പറഞ്ഞിട്ട്..!!”

അവര്‍ മെല്ലെയൊന്നു ചിരിച്ചു.

“കൈമാറിയിരുന്നു..പക്ഷെ ഞാന്‍ ചെറുതായിട്ടൊന്ന് ഉറങ്ങിപ്പോയി..!”

ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു.

“നല്ല ആളാ…വിളിച്ചില്ലേല്‍ ഞാനിവിടെ കാത്തു നിന്നേനെ..!”

“അതാണല്ലോ വിളിച്ചത്…ചേച്ചി കാത്തു നിക്കുംന്ന്‍ എനിക്കറിയാല്ലോ..!”

“ഇപ്പൊ കണ്ടോ നമ്പര്‍ എടുത്തതിന്റെ ഗുണം..! എന്റെ പാലെങ്ങാന്‍ ചീത്തയായിരുന്നെങ്കി കാണായിരുന്നു..മൊത്തം നിന്നെക്കൊണ്ട് കുടിപ്പിച്ചെനെ..!”

അവരൊന്നു കിലുങ്ങിച്ചിരിച്ചു.

എനിക്കാ സംസാരത്തില്‍ നല്ലപോലെ ഹരം കയറി. എഫെം റേഡിയോയില്‍ വരുന്ന Rjകളുടെ പോലെ മനം മയക്കിക്കളയുന്ന ശബ്ദം.!

“ചേച്ചിയുടെ പാലല്ലേ..ചീത്തയായാലും ഞാന്‍ കുടിക്കും..!”

അങ്ങനെ പറയുമ്പോള്‍ അവരുടെ കൊഴുത്തു കൂര്‍ത്തു നില്‍ക്കുന്ന മുലകളായിരുന്നു എന്റെ മനസ്സില്‍. അതേസമയം അതിലെ ദ്വയാര്‍ത്ഥം അവര്‍ക്ക് മനസ്സിലാവാന്‍ വഴിയില്ല എന്നൊരു ധൈര്യവും ഉള്ളിലുണ്ടായിരുന്നു.

“ആഹാ..കൊള്ളാല്ലോ…എന്നാ നാളെ മുതലിങ്ങു പോരേ..!”

ചേച്ചി കുലുങ്ങിച്ചിരിക്കുകയാണ്.

എന്റെ ഉടലാകെ ഒരു കോരിത്തരിപ്പ് പടര്‍ന്നു. ഈശ്വരാ..ഇവരീ പറയുന്നതൊക്കെ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെയായിരുന്നെങ്കില്‍..!

വണ്ടറടിച്ചു നിന്ന കുണ്ണ പയ്യെ ഉഴിഞ്ഞുകൊണ്ട് ഞാന്‍ ഇനിയെന്ത് പറയണമെന്ന് ഒരു നിമിഷം ആലോചിച്ചു. അവര്‍ക്ക് മനസ്സിലാവുന്നോ ഇല്ലയോ അതൊരു

വിഷയമല്ല..പക്ഷെ അവരോടു സംസാരിക്കുമ്പോള്‍ എനിക്കൊരു കമ്പിക്കോളിന്റെ സുഖം കിട്ടുന്നുണ്ട്‌..!

“പോയോ..?”

ചേച്ചിയുടെ സ്വരം എന്നെ ആലോചനയില്‍ നിന്നുണര്‍ത്തി.

“ഇല്ല..ഇവിടെ ഉണ്ട്..!”

ഞാന്‍ ധൃതിയില്‍ മറുപടി കൊടുത്തു.

“നിന്നോട് സംസാരിച്ചോണ്ടിരുന്നാലേ എന്റെ കറവ മൊടങ്ങൂന്നാ തോന്നുന്നേ..!”

“അയ്യോ സോറി ഞാനത് മറന്നു..എന്നാ കറവ നടക്കട്ടെ നാളെ കാണാം…!”

സംസാരം നിന്നുപോകുന്നതിന്റെ ഒരു വിഷമത്തോടെയാണ് ഞാന്‍ പറഞ്ഞത്.

“നിക്ക്..പോവല്ലേ..ഒരു മിനിറ്റ്..!”

ഞാന്‍ കട്ട് ചെയ്യാന്‍ പോകുകയാണെന്ന് കരുതിയാവണം അവര്‍ പെട്ടെന്ന് കയറിപ്പറഞ്ഞു.

എന്താണാവോ..വല്ല ഉമ്മയും തരാനാണോ..! നടക്കാത്ത കാര്യമാണെങ്കിലും അപ്പൊ അങ്ങനെ ചിന്തിക്കാന്‍ വല്ലാത്തൊരു സുഖം.

ചെവി കൂര്‍പ്പിച്ച് നിന്നെങ്കിലും അപ്പുറത്ത് നിന്ന് പാത്രങ്ങള്‍ തട്ടുന്നതിന്റെ ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂ.

“ങ്ഹാ..ഇനി പറയ്‌..!”

ഒരു മിനിട്ട് ഇടവേള കഴിഞ്ഞപ്പോള്‍ അവരുടെ സ്വരം കേട്ടു.

“എന്ത് പറയാന്‍…ചേച്ചി എന്നോടല്ലേ പറഞ്ഞത് പോകല്ലേന്ന്..!”

ഞാനൊരു കള്ളക്കെറുവോടെ ചിരിച്ചു.

“അത് ഞാന്‍ ഇയര്‍ഫോണ്‍ വച്ചതാടാ…പിന്നെ അച്ചായി‍ ഇന്ന് പോയിട്ടൂല്ല ഉമ്മറത്തുണ്ടായിരുന്നു. ആളെ കടന്നിങ്ങു പോരണ്ടെ..!”

“അപ്പൊ ചേച്ചി ഇപ്പൊ എവിടാ..?”

“ഞാനിപ്പോ തൊഴുത്തേലെത്തി..അച്ചായീടെ മുന്നിലൂടെ സംസാരിച്ചു കൊണ്ട് വന്നാ ആള് വിചാരിക്കില്ലേ ആരോടാ കൊഞ്ചുന്നേന്ന്..!”

അവരൊരു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് ചിരിച്ചു.

“അത് ശരിയാ..നമ്മള്‍ കൊഞ്ചുന്നത് വേറെ ആരും അറിയണ്ട…!”

ഞാനൊന്ന് എറിഞ്ഞു നോക്കിയതാണ്. ഇതിനെന്തു മറുപടി വരുമെന്ന് നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.

“ഉം..ഉം..ഞാന്‍ കരുതിയ പോലെ തന്നെ..!”

അപ്പുറത്തൊരു കുസൃതിച്ചിരി കേട്ടു.

“എന്തേ..?”

ആ ചിരിയുടെ ടോണ്‍ എന്നെ ശരിക്കും ഉത്സുകനാക്കിയിരുന്നു.

“ആ പെണ്ണില്ലേ..എന്താ പേര്..ആഹ്..ശില്പ..! അവളെന്താ നിന്നെ തേച്ച് പോയതെന്നാലോചിക്കുകയായിരുന്നു ഞാന്‍..!”

ഇത്തവണ ചിരിയൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ അവരെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് പിടികിട്ടിയില്ല.!”

“ചേച്ചി ശവത്തില്‍ കുത്തല്ലേ..!!”

ഞാനൊരു ചിരിയോടെയാണ്‌ പറഞ്ഞത്. ആ വിഷയം എന്നെ ഒരു തരത്തിലും വിഷമിപ്പിക്കില്ല എന്ന് അവരെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനൊരു നീക്കം.

“അതല്ലന്നെ…കാണാനും കൊള്ളാം..ആരോഗ്യവുമുണ്ട്..പെരുമാറ്റം കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *