അവൾക്കും കാര്യങ്ങൾ പറഞ്ഞ് കൊടുത്തു.
അടുത്തത് shreya, ഒരു ബംഗാൾ ആണ് ദേശം. അവൾ ബ്രാ ഇട്ടിട്ടില്ല എന്ന് ഒറ്റനോട്ടത്തിൽ അറിയാം, ഒരു കറുത്ത sleeveless ടീഷർട്ട് ആണ് വേഷം, അത്യാവിശം കുറച്ച് curvy ആണ് കക്ഷി. കാണാനും കൊള്ളാം, ശെരിക്കും പറഞ്ഞാൽ ഇവളുടെ പിന്നാലെ ആണ് ഓഫീസിലെ മിക്ക ചെക്കന്മാരും. അവൾ ഇടയ്ക്ക് മുല അവളുടെ ടേബിൾ മേലെ കേറ്റി വെക്കും, അത് തന്നെ താഴെ വീഴും, വീണ്ടും കേറ്റും അതി ഇറങ്ങി പോകും, ബ്രാ ഇടാത്തതിന്റെ ഒരു after effect.
അവരുടെ ആ dressing രീതിയിൽ എനിക്ക് ഒരു ഞെട്ടൽ ഉണ്ടായി എന്നത് നേര് തന്നെ പക്ഷെ എനിക്കതിൽ വെല്ല്യ അത്ഭുതം തോന്നിയില്ല, അവരൊക്കെ ബാംഗ്ലൂർ വളർന്ന പിള്ളേർ അല്ലെ, ഇതല്ല ഇതിന്റെ അപ്പുറം കാണിക്കും.
ദിവസങ്ങൾ കടന്ന് പോയി. അഞ്ജുവിന്റെ അച്ഛനും അമ്മയും വന്നു, അവൾ തിരികെ പോയി പക്ഷെ പകൽ ജോലി ചെയ്യാൻ അവൾ എന്റെ കൂടെ വരും. ചിലപ്പോൾ അവളുടെ അമ്മ ഉണ്ടാക്കിയ food ഒക്കെ കൊണ്ടുവന്ന് തരും, ചിലപ്പോൾ ഞാൻ food ഉണ്ടാക്കി അവർക്ക് കൊടുക്കും.
ഇത്രേം close ആയിട്ടും അഞ്ചു എന്നെ അവളുടെ ഒരു ആവശ്യങ്ങൾക്കും ഉപയോഗിച്ചില്ല, ഒരു leave വേണമെങ്കിൽ പോലും അവൾ അത് നേരായ രീതിയിൽ leave അപ്ലിക്കേഷൻ form ഫിൽ ചെയ്ത് അയക്കും, leave കിട്ടിയില്ലെങ്കിൽ എന്നോട് പരാതി പറയും പക്ഷെ അപേക്ഷിക്കില്ല. അതിൽ നിന്നും അവൾക്ക് നല്ല ഒരു സെൽഫ് റെസ്‌പെക്ട് ഉണ്ടെന്ന് മനസ്സിലായി.
ഇനി എന്റെ യഥാർത്ഥ ലോകത്ത്, എന്റെ പാറുവിന്റെ അമ്മയുടെ സർജറി കഴിഞ്ഞു, എല്ലാം ഇപ്പോൾ ശാന്തം ആണ്, ഇൻഫെക്ഷൻ വരാതെ നോക്കണം. പാറുവും ഇപ്പോൾ ok ആണ്, പക്ഷെ അവൾ ഇനി USഇൽ MS ചെയ്യാൻ പോവാത്രെ, chicagoയിൽ ഉള്ള stuart യൂണിവേഴ്സിറ്റിയിൽ. നല്ലത് തന്നെ. അവൾക്ക് വരെ പണി ഒന്നും ഇല്ല, പിന്നെ US ചെന്നിട്ട് 8 മാസം കഴിഞ്ഞു. ഇനിയിപ്പോ ഞാൻ പെട്ടന്ന് ചെല്ലേണ്ട ആവശ്യം ഇല്ല, മാത്രമല്ല ഇവിടെ ഓഫീസിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. പാറു പഠിക്കട്ടെ, അവൾക്കും ഭാവിയിൽ സ്വന്തം കാലിൽ നിക്കണ്ടതല്ലേ.
പക്ഷെ ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ഓരോ ദിവസവും അതിന്റെ ആഴം കൂടി കൂടി വന്നു, ലോകത്തെ ഒരു ശക്തിക്കും, ഒന്നിനും ഞങ്ങളുടെ മനസ്സിനെ, ഉള്ളിലെ പ്രണയത്തെ തോൽപ്പിക്കാൻ പറ്റില്ല. അതിന്റെ ഏറ്റവും വെല്ല്യ ഉദാഹരണം ആണ് ഞങ്ങൾ തമ്മിൽ അന്നും ഇന്നുമുള്ള ഫോൺ സംഭാഷണങ്ങൾ, ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയാൽ അതിനൊരു അവസാനം ഇല്ല, സമയം പോകുന്നതേ അറിയില്ല. എല്ലാ ദിവസവും എല്ലാംകൂടി ഒരു 4,5 മണിക്കൂർ ഞങ്ങൾ സംസാരിക്കും. ഞങ്ങൾക്ക് എവിടുന്നേലും topics കിട്ടും, ഒന്നും പറയാൻ ഇല്ലെങ്കിൽ ചക്കരെ, പഞ്ചാരേ, മുത്തേ, വാവേ എന്നൊക്കെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. നല്ലപോലെ sex സംസാരിക്കും. പക്ഷെ ഇന്നുവരെ അവളോട് ഒരു നഗ്ന photo, വിഡിയോ അയക്കാൻ ഞാൻ പറഞ്ഞിട്ടില്ല, പറയുകേം ഇല്ല. അത്ര intense ആണ് ഞങ്ങളുടെ പ്രണയം. തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല. അവൾക്ക് ഞാനും എനിക്ക് അവളും ഇല്ലാതെ പറ്റില്ല. അതൊരു ഇതാണ് ഏത്…….
പാറുവിന്റെ birthday വന്നു, എന്റെ കൂടപ്പിറപ്പുകളായ എന്റെ കൂട്ടുകാരുടെ birthday വന്നു, കൊറോണ കാരണം ഞങ്ങൾ ഫോണിൽ മാത്രം ഞങ്ങളുടെ ആഘോഷങ്ങൾ ഒതുക്കി. അപ്പൊ അങ്ങനെ സംഗതികൾ മുന്നോട്ട് പോയോ???? ഇല്ല അങ്ങനെ അങ്ങ് പോയാൽ പറ്റില്ലല്ലോ, അതാണ് ദൈവത്തിന്റെ അല്ലെങ്കിൽ കാലത്തിന്റെ തീരുമാനം.
കാലം അതാണ് പ്രശ്നം അല്ലെ
കാർന്നോമ്മാര് പറയുന്നപോലെ കലിയുഗം.
പ്രത്യേകിച്ച് പറയാൻ ഒന്നുമില്ലാതെ ദിവസങ്ങൾ കടന്ന് പോകുന്നു, എല്ലാം പഴയപോലെ, ഞാൻ 6 മണിക്ക് ഉണരുന്നു, പിന്നെ workout, കുളി, breakfast, അഞ്ചു വരുന്നു ഞങ്ങൾ ഞങളുടെ ജോലികൾ ചെയ്യുന്നു, lunch, കോഫി, logout, അഞ്ചു വീട്ടിൽ പോകുന്നു, ഞാൻ food ഉണ്ടാക്കുന്നു, gaming, സിനിമ, പുസ്തക വായന, പാറുവുമായി video call, കഴിക്കുന്നു ഉറങ്ങുന്നു. കള്ളുകുടി മാത്രം ഇല്ല വലിയും നന്നായി കുറച്ചു.
