അപ്പോഴേക്കും logout ചെയ്യാനുള്ള സമയം ആയി. ഞാനും അഞ്ജുവും logout ചെയ്തു.
ഞാൻ: night food ദോശ ചിക്കൻ കറി ok ആണോ?
അഞ്ചു: രോഹൻ you are my ടീം manager not my personal manager😂😂😂😂😂
ഞാൻ: ha ha ha അടിപൊളി, അതല്ലടോ എനിക്ക് കുക്കിംഗ് വെല്ല്യ ഇഷ്ടമാണ് അതാ.
അഞ്ചു: എന്നാൽ ആയിക്കോട്ടെ, ഞാൻ help ചെയ്യണോ??
ഞാൻ: അതൊന്നും വെണ്ട. എനിക്ക് കുറച്ച് calls ചെയ്യാൻ ഉണ്ട്, അഞ്ചു ടീവി കണ്ടോളു.
അഞ്ചു: okay danke
ഞാൻ: ആഹാ ജർമൻ ഒക്കെ അറിയാമോ.
അഞ്ചു: കുറച്ച്
ഞാൻ പാറുനെ വിളിക്കാൻ പോയി ചെന്നൈ time 6:30 അതായത് USഇൽ പാറു ഉള്ളടത്ത് 9am. ഞാൻ video കാൾ ചെയ്തു.
പാറു: good മോർണിംഗ് baby ummmmmmmmmmmmmaaaa
ഞാൻ: good evening പാറുട്ടി ummmmmmmmmmmmmmmmmaaaa
പാറു: ശെരിയാ അവിടെ ഈവെനിംഗ് ആയി അല്ലെ.
പുതപ്പ് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു, പതിവ് പോലെ അവൾ തുണിയില്ലാതെ തന്നെ എന്റെ മുന്നിൽ ഇരുന്നു, മുലകൾ കാട്ടി.
ഞാൻ: പാറു, തുണിയുടുക്ക്. Video കാൾ അല്ലെ, please
അവൾ പുതപ്പുകൊണ്ട് മറച്ചു, ഞാൻ അന്നത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
പാറു: ഒരു കാര്യം ചെയ്യ്, അവളോട് ഇവിടെ കിടക്കാൻ പറ.
ഞാൻ: അപ്പൊ ഞാൻ എവിടെ കിടക്കും? മറ്റേ റൂമിൽ ജിം ഞാൻ set ചെയ്തു. ഇനി സോഫ മാത്രമേ ഉള്ളൂ.
പാറു: ഒരു പെൺകുട്ടി അല്ലെ, സാരമില്ല. എന്താ നിന്റെ കണ്ട്രോൾ പോകുമോ?
ഞാൻ: പൊടി പുല്ലേ…………അല്ല ഇനി കണ്ട്രോൾ പോകുമോ????
പാറു: hi hi hi hi 😂😂😂😂😂😂😂 പോയാൽ പോട്ടെ😂😂😂😂😂😂
ഞാൻ: ഏയ് അതൊന്നും വെണ്ട, അവൾ അവളുടെ വീട്ടിൽ ഉറങ്ങിക്കോളും. എനിക്ക് ഇവിടെ ഉറങ്ങണം.
പാറു: അത് വെണ്ട, ലോക്കഡൗൺ അല്ലെ, ആ കുട്ടി ഒറ്റയ്ക്ക്, അത് വെണ്ട, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് പ്ലീസ്. അച്ഛനും അമ്മയും വന്നാൽ അവൾ പോകില്ലേ പിന്നെന്താ?
എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് അവൾ എന്നെ convince ചെയ്തു.
ഞാൻ: അവൾക്കും അവളുടെ പേരെന്റ്സിനും താല്പര്യം ഉണ്ടെങ്കിൽ നിൽക്കട്ടെ അല്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല. Ok
പാറു: ഒകെ
ഞങ്ങൾ ഒരു ഒന്നൊന്നര മണിക്കൂറോളം സംസാരിച്ചു, അമ്മയുടെ കാര്യങ്ങളും ഒക്കെ പറഞ്ഞു. അങ്ങനെ കാൾ വെച്ചു. പിന്നെ ബാക്കിയുള്ളവരെ വിളിച്ച്, അതെല്ലാം കൂടി വീണ്ടും ഒരു മണിക്കൂർ. ഏതാണ്ട് 9 മണി ആയി അപ്പോഴേക്കും
ഞാൻ മുറിയിൽ നിന്നും പുറത്ത് വന്നപ്പോൾ അഞ്ചു അടുക്കളയിൽ ദോശ ഉണ്ടാക്കാൻ ഉള്ള പരുപാടി തുടങ്ങി,
ഞാൻ: അഞ്ചു, ഞാൻ ഉണ്ടാക്കിക്കോളാം.
അഞ്ചു: chill no issues, എനിക്ക് ഉണ്ടാക്കാൻ അറിയാം.
ഞാൻ: എടൊ, താൻ ഒറ്റയ്ക്ക് ആ വീട്ടിൽ കിടക്കേണ്ട, എന്റെ റൂം താൻ use ചെയ്തോ, ഞാൻ ഇവിടെ സോഫയിൽ കിടന്നോളാം.
അഞ്ചു: അത് വെണ്ട, രോഹന്റെ privacy ഒക്കെ പോകും. പിന്നെ dad സമ്മതിക്കില്ല.
ഞാൻ: വിളിച്ച് ചോദിച്ചു നോക്ക്, ഒറ്റയ്ക്ക് അതും ഈ ടൈംമിൽ ലോക്കഡൗൺ ഒക്കെ അല്ലെ. അതുകൊണ്ടാ.
അഞ്ചു: അത് ശെരിയാണ്, ഞാൻ എന്നാൽ ഡാഡിയെ വിളിക്കട്ടെ.
അവൾ ഫോണിൽ കന്നഡയിൽ എന്തൊക്കെയോ സംസാരിച്ചു, സാധാരണ രീതിയിൽ ഉള്ള സംസാരം തന്നെ. അഞ്ചു ഫോൺ എന്റെ നേരെ നീട്ടി.
Dad: രോഹൻ, അത് ബുദ്ധിമുട്ടാവില്ലേ?
ഞാൻ: അത് സാരമില്ല അങ്കിൾ, ഈ ടൈംമിൽ help ചെയ്തില്ലേൽ പിന്നെ എപ്പോഴാ. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.
Dad: അവൾ സോഫയിൽ കിടന്നോളും, രോഹൻ റൂമിൽ കിടന്നോളു.
ഞാൻ: അതൊന്നും സാരമില്ല. ഞാൻ manage ചെയ്തോളാം.
Dad: you are good guy രോഹൻ thank you for doing this.
അങ്ങനെ ആ കാൾ കട്ട് ആക്കി.
ഞാൻ: ഒരുകാര്യം ചെയ്യ്, ഇയാൾക്ക് വെണ്ട സാധനങ്ങൾ ഒക്കെ എടുക്കണ്ടേ, അത് എടുത്ത് വരാം ok
അഞ്ചു: yeah അതാ നല്ലത്. ഇപ്പൊ പോയാലോ?
