അഞ്ചു: അധികം entertain ചെയ്യിക്കേണ്ട, മുറ്റ് സാധനം ആണ്. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.
അപ്പോഴേക്കും പിങ്കി വന്നു, ഞങ്ങൾ വിഷയം മാറ്റി, project കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
പിങ്കി: ഇന്ന് ഒരുപാട് work ഉണ്ടോ?
അഞ്ചു: yes dear ഹെവി ആണ്, നീ leave ആയതു നിന്റെ ഭാഗ്യം.
ഞാൻ പറയേണ്ട കാര്യങ്ങൾ അവൾ പറയുന്നു.
ഞാൻ: അല്ല പിങ്കി ചുമ്മാ വന്നതാണോ? അതോ ഈ വഴി പോയപ്പോൾ just വെറുതെ കേറിയതാണോ? എന്തായാലും തനിക്ക് അറിയാല്ലോ ഞാൻ ഫ്രീ ആവുമ്പോൾ 6 മണി കഴിയും
പിങ്കി: ഞാൻ 6 മണി കഴിഞ്ഞേ പോകുന്നുള്ളൂ. കുഴപ്പം ഉണ്ടോ?
ദൈവമേ, ഞാൻ എന്ത് ചെയ്യും? അതിന്റെ ഉത്തരം അഞ്ചു അവൾക്ക് കൊടുത്തു.
അഞ്ചു: അഹ് ഏതായാലും പിങ്കി ഉള്ളതല്ലേ അപ്പൊ ഞാനും ഇവിടെ ഇരിക്കാം നമ്മുക്ക് logout കഴിഞ്ഞ് കുറച്ച് സംസാരിക്കാം.
ഞാൻ: അഹ് അത് കൊള്ളാം.
Thank you അഞ്ചു, ഞാൻ മനസ്സിൽ പറഞ്ഞു. ഒപ്പം തന്നെ പിങ്കിയുടെ മുഖം മാറി, അവൾ അഞ്ജുവിനെ ഒട്ടും പ്രതീക്ഷിച്ചില്ല അവിടെ.
ഞാനും അഞ്ജുവും ഞങ്ങളുടെ പണികൾ തുടർന്നു, ഞാൻ ഇടയ്ക്ക് അഞ്ചുനേ വഴക്ക് പറയുകയും ഒക്കെ ചെയ്യാറുണ്ട്, പണിയിൽ ഞാൻ കർകശക്കാരൻ ആണെന്ന് എല്ലാർക്കും അറിയാം. അതുകൊണ്ടാവും പിങ്കി എന്നോട് ഒന്നും അധികം സംസാരിച്ചില്ല, അവൾ ഏതൊക്കെയോ book ഒക്കെ നോക്കി ഇരുന്നു, കുറച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ, അവൾ cleavage ഒക്കെ കാണിച്ച് ഉറങ്ങുന്നു.
ഉച്ചയ്ക്ക് ഞങ്ങൾ food കഴിക്കാൻ ഇരുന്നപ്പോൾ അഞ്ചു അവളെ തട്ടി വിളിക്കാൻ പോയി, ഞാൻ നോക്കുമ്പോൾ അഞ്ചു stuck ആയി ഒരു 10 second നിക്കുന്നു. ഞാൻ അവളെ ശു ശു ശു എന്ന് വിളിച്ചു, പക്ഷെ അവൾ പിങ്കിയുടെ മുന്നിൽ കേറി നിന്നു, ഇപ്പോൾ എനിക്കു പിങ്കിയെ കാണാൻ പറ്റാത്ത രീതിയിൽ. ഞാൻ അതൊന്നും mind ആക്കാതെ ചോറ് വിളമ്പി, അവർ വന്നിരുന്ന് കഴിച്ചു.
പിങ്കി: നല്ല ടേസ്റ്റ് ഉണ്ടെല്ലോ.
ഞാൻ: അഞ്ചുന്റെ അമ്മയ്ക്ക് നല്ല ഉഗ്രൻ food ഉണ്ടാക്കാൻ അറിയാം.
പിങ്കി: oh ഞാൻ കരുതി rohan ഉണ്ടാക്കിയതാണെന്ന്.
ഞാൻ: ഞാൻ ഉണ്ടാക്കിയ food അഞ്ചു്വാണ് നല്ലപോലെ കഴിച്ചിട്ടുള്ളത്, almost ഒന്നര മാസം, daily ഞാൻ ഉണ്ടാക്കിയ food തന്നെ അല്ലെ അഞ്ചു?
അഞ്ചു: അയ്യോ എന്നെ തെറ്റിച്ച് കൊന്നു. പക്ഷെ രോഹന്റെ food, പിന്നെ കോഫി ഒരു രക്ഷയും ഇല്ല.
പിങ്കി: അല്ലെ ഇതൊക്കെ എന്ന് നടന്നു?
ഞാനും അഞ്ജുവും പൊട്ടിച്ചിരിച്ചു…..
ഞാൻ: lockdown തുടങ്ങിയ ആദ്യത്തെ ദിവസം തൊട്ട്.
അഞ്ചു: പിങ്കി, lockdown തുടങ്ങിയ ദിവസം എന്റെ ഡാഡിയും മമ്മിയും ബാംഗ്ലൂരിൽ ആയിരുന്നു, അവർ അവിടെ stuck ആയി, അപ്പോൾ അവർ രോഹനോട് പറഞ്ഞു എന്നെ കൂടി ഇവിടെ താമസിപ്പിക്കാൻ, rohan said ok. അങ്ങനെ ആണ് സ്റ്റോറി.
പിങ്കി: oh അപ്പോ നിങ്ങൾ couples ആയോ?
അഞ്ചു: പ്ഫാ വൃത്തികേട് പറയുന്നോ പട്ടി, he is my manager and a good friend.
പിങ്കി: നീ ചൂടാവല്ലേ, ഞാൻ വെറുതെ ചോദിച്ചതാ.
ഞാൻ: പിങ്കി, no personal talks ok അഞ്ചു എന്നോട് പേർസണൽ കാര്യങ്ങൾ ഇന്നുവരെ ചോദിച്ചിട്ടില്ല, ഞങ്ങൾ ഒരു വീട്ടിൽ ആയിരുന്നു ആ ടൈമിൽ, അവൾ ആ റൂമിലും ഞാൻ ഈ സോഫയിലും, ok dont mistake us. ഞങ്ങൾ friends ആയത് ഞങ്ങളുടെ പെരുമാറ്റം മാത്രം കൊണ്ടാണ് പിന്നെ അഞ്ചു never took advantage of me, so she is a very good friend. ഇനി ഇങ്ങനെ ചോദിക്കരുത് കേട്ടോ. Be a nice person to everyone.
പിങ്കയുടെ കണ്ണുകൾ നിറഞ്ഞു.
അഞ്ചു: hey im sorry ഞാൻ ആ ദേഷ്യത്തിൽ പറഞ്ഞതാ, ഈ ഫ്രണ്ട്ഷിപ് ഒക്കെ ആവുമ്പോൾ ഇങ്ങനെ ദേഷ്യം ഒക്കെ വരും. Sorry yaar.
പിങ്കി: its ok.
ഞാൻ: food കഴിക്ക് മക്കളെ, പണി ഒരുപാടുണ്ട്.
ഞങ്ങൾ food അടി കഴിഞ്ഞ് പണി തുടർന്നു, പിങ്കി അവിടെ വെറുതെ ഇരുന്നു.
