പാറുവും ഞാനും തമ്മിൽ – 11 20അടിപൊളി 

 

6 മണി ആയപ്പോൾ ഞങ്ങൾ logout ചെയ്തു.

 

ഞാൻ: കോഫി?

 

അഞ്ചു: എന്നും ഉള്ളതല്ലേ, പിങ്കി നീ ഈ കോഫി ഒന്ന് കുടിക്ക്, അടിപൊളി ആണ്.

 

ഞാൻ കോഫി ഉണ്ടാക്കി രണ്ടാൾക്കും കൊടുത്തു.

 

പിങ്കി: എന്റമ്മോ, ഇത്രേം നല്ല കോഫി ഈ അടുത്തൊന്നും കുടിച്ചിട്ടില്ല. ഇതെന്ത് മാജിക്‌?

 

അഞ്ചു: അതാ എനിക്കും അറിയാതെ. ഏതായാലും ഉഗ്രൻ ആണ്.

 

അതും പറഞ്ഞ് ഞങ്ങൾ നേരെ ബാൽക്കണിയിൽ പോയി അഞ്ചു സിഗരറ്റ് എടുത്ത്, ഞാനും ഒരെണ്ണം വാങ്ങി.

 

പിങ്കി: rohan വലിക്കുമോ?

 

ഞാൻ: പണ്ട് ഒരുപാട് വിളിക്കുമായിരുന്നു, ഇപ്പൊ ജിം ഒക്കെ ചെയ്യുന്നത്കൊണ്ട് കുറവാ, പിന്നെ ഇവളുടെ കൂടെ വല്ലപ്പോഴും.

 

പിങ്കി: അഹ് അതാ നല്ലത് പക്ഷെ rohan സിഗരറ്റ് വലിക്കുന്നത് കാണാൻ നല്ല രസമുണ്ട്, അത് രോഹന് suit ആവുന്നുണ്ട്.

 

ഞാൻ: ആദ്യമായിട്ടാണ് ഒരാൾ എനിക്ക് സിഗരറ്റ് suit ആവുന്നുണ്ട് എന്ന് പറയുന്നത്.

 

അതുകേട്ട് അഞ്ചു ചിരിച്ചു, ഒപ്പം ഞാനും.

 

പട്ടന്ന്, കിടിലം മഴ, ബക്കറ്റിൽ വെള്ളം കമഴ്ത്തിയ പോലെ ആണ് മഴ പെയ്യുന്നത്.

 

ഞാൻ: നശിച്ച മഴ.

 

അഞ്ചു: best time to have a peg of old monk

 

അവൾ പറഞ്ഞത് അബദ്ധം ആയെന്ന് മനസ്സിലാക്കുന്ന മുന്നേ അത് പിങ്കി മുഴുവനും കേട്ടു.

 

പിങ്കി: അപ്പൊ നിങ്ങൾ വെള്ളമടിയും ഉണ്ടോ?

 

ഞാൻ: പിങ്കി, ഞങ്ങൾ ഫ്രണ്ട്‌സ് ആണ്, രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഞാൻ അവളുടെ ടീം manager ആണ്, അത് കഴിഞ്ഞാൽ ഞാൻ അവളുടെയും അവൾ എന്റെയും friend ആണ്, അത് മനസ്സിലാക്ക്

 

പിങ്കി: എനിക്കും തരാമോ old monk?

 

അഞ്ചു: തരാം, പക്ഷെ അതെന്താ???

 

പിങ്കി: alcohol അല്ലെ?

 

ഞാൻ: അതേ, പക്ഷെ നീ അത് കുടിക്കേണ്ട, തിരികെ ride ചെയ്യണം so വെണ്ട, മഴ മാറിയിട്ട് വീട്ടിൽ പോകാൻ നോക്ക് അഞ്ചു, നീയും,

 

പിങ്കി: friends ആണെന്ന് പറഞ്ഞിട്ട് ഇങ്ങനെ എന്താ behave ചെയ്യുന്നേ.

 

ഞാൻ: നീ old monk കുടിച്ചിട്ടുണ്ടോ????

 

പിങ്കി: ഉണ്ടെല്ലോ.

 

ഞാൻ: ആണോ എന്നാൽ പറ അതെന്താ? Whiskey gin, vodka, rum, white rum, wine. ഇതിൽ ഏതാ???

 

പിങ്കി: wine അല്ലെ

 

ഞാൻ: 😂😂😂😂😂😂😂😂😂😂😂

 

അഞ്ചു: 😂😂😂😂😂😂😂😂😂😂😂😂😂

 

പിങ്കി: sorry അല്ലഅല്ല whiskey

 

ഞാൻ: നീ വീട്ടിൽ പോ.

 

പിങ്കി: ഞാൻ wine മാത്രമേ കുടിക്കു

 

അഞ്ചു: come on rohan, അവൾക്കും കൊടുക്കാം, let she also have some fun.

 

ഞാൻ: പിന്നെ അവൾ എങ്ങനെ വീട്ടിൽ പോകും???

 

അഞ്ചു: നമ്മുക്ക് ഡാഡിയോട് പറഞ്ഞ് അവളെ കാറിൽ കൊണ്ടുവിടാം.

 

പിങ്കി: അത് വെണ്ട, ഞാനിവിടെ കിടന്നോളാം.

 

അഞ്ചു: ആഹാ അടിപൊളി, നടന്നത് തന്നെ.

 

ഞാൻ: അല്ല അതല്ല പ്രശ്നം നാളെ login ചെയ്യണം, late ആയാൽ തെറി പറയും

 

പിങ്കി: ആര് തെറി പറയും?

 

ഞാൻ: വരെ ആര്, ഞാൻ തന്നെ. എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, late login is a dirty business.

 

പിങ്കി: ലൂസിഫർ ഞാനും കണ്ടതാ

 

ഞാൻ: അതിൽ narcotics, ഇവിടെ late login അതാണ് പ്രശ്നം.

 

പിങ്കി: എന്റെ ബാഗിൽ ലാപ്ടോപ് ഉണ്ട്‌

 

ഞാൻ മനസ്സിൽ അവളെ പൊലയാടി മോളെ എന്ന് ഉറക്കെ വിളിച്ചു, ആരും കേട്ടില്ല, ഞാനെ കേട്ടുള്ളു, ഞാൻ മാത്രേ കേട്ടുള്ളു 😂😂😂😂

 

അവൾക്ക്‌ sex വേണം, 23 വയസുള്ള കൊച്ച് പെണ്ണിന് കാമം, അത് തന്നെ കാരണം.

 

ഞാൻ: ഒരു കാര്യം ചെയ്യാം, പിങ്കി ഇന്ന് അഞ്ചു്ന്റെ കൂടെ വീട്ടിൽ ഉറങ്ങിയിട്ട് നാളെ വൈകിട്ട് പോയാൽ മതി ok, അഞ്ചു നീ എന്റെ കാർ കൊടുക്കുമോ?

 

അഞ്ചു: ഏത് bmw????

 

ഞാൻ: വരെ ഏതാ കുഞ്ഞേ എനിക്ക് വണ്ടി???

 

അഞ്ചു: oh ഞാൻ ഓടിക്കാം,

 

ഞാൻ: ok അപ്പോൾ നാളെ ഞാൻ പിങ്കിയുടെ സ്കൂട്ടർ ഓടിച്ച് കൊണ്ട് പിന്നാലെ വരാം, നിങ്ങൾ കാറിൽ പൊക്കോണം. ഇപ്പൊ വെള്ളമടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *