എല്ലാ കൊല്ലവും ഇങ്ങിനെ ആണ് , രണ്ടാമത്തെ ടേം ആകുന്നതിനു മുമ്പ് ഞാൻ പഠിത്തം നിർത്തും. വയലിൽ കിളിയെ അടിക്കാമോ പോത്തിനെ തീറ്റാനോ പോകും, പഠിത്തം മുടങ്ങി പതിനെട്ട് വയസ്സായി ക്‌ളാസിൽ എത്തിച്ചേരാൻ. ഇന്നത്തെ പോലെ പരീക്ഷക്ക് പോകുന്ന എല്ലാവര്ക്കും എ പ്ലസ് വാരിക്കൊടുക്കുന്ന കാലം അല്ലായിരുന്നു അത് ,
പിറ്റേന്ന് മഴയായിരുന്നു. ഞാൻ ബുക്കും സഞ്ചിയും തലയിൽ പിടിച്ചു നനഞ്ഞു കുതിര്ന്നാണ് ക്‌ളാസിൽ ചെന്നത് , എന്നെ പിള്ളേർ കൂകി വിളിച്ചു. പീ കെ , പീ കെ എന്ന് ഇരട്ടപ്പേര് വിളിച്ചു. എന്തിനാണ് എന്നെ പീ കെ, പീ കെ എന്ന് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, അത് കൊണ്ട് തന്നെ അങ്ങിനെ വിളിച്ചാൽ ഞാൻ എന്തിനു കരയുന്നു എന്ന് ടീച്ചർമാർക്കും മനസ്സിലായില്ല.
അടുത്ത ദിവസം വൈകിട്ട് ഞാൻ സ്‌കൂൾ വിട്ടു ചെന്നപ്പോൾ അപ്പന്റെ മൃത ശരീരം വീട്ടിൽ പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്. ഹൃദയം സ്തംഭിച്ചു അങ്ങേരു മരിച്ചു. ഉണ്ണിത്താന്റെ തെങ്ങിൽ കേറി കൊണ്ടിരുന്നപ്പോൾ നെഞ്ചു വേദന വന്നു ഉരഞ്ഞു താഴേക്കു പോന്നു, നെഞ്ചെല്ലാം കീറി ചോര ആയിരുന്നു. വീടിന്റെ താങ്ങു അതോടെ പോയി .
അപ്പന് കള്ളിറങ്ങിയപോൾ വിഷമം ഉണ്ടായി എന്ന് അമ്മ പറഞ്ഞു, പക്ഷെ അത് കൊണ്ട് മരിക്കും എന്ന് ആരറിഞ്ഞു. അപ്പൻ മരിച്ചതോടെ ഞങ്ങളെ കുടിയിറക്കാൻ ഉണ്ണിത്താൻ സാർ കുറെ ശ്രമിച്ചു. ഞങ്ങൾ എവിടെ പോകാൻ , അമ്മ പശുവിനേം ആടിനേം ഒക്കെ വളർത്തിയിരുന്നു, തോട്ടിൽ പോയി ഞണ്ടു പിടിക്കുമായിരുന്നു, കൊച്ചു ഞണ്ടും കപ്പളങ്ങയും ചേർത്ത് ഒരു ഒഴിച്ച് കറി ഉണ്ടാക്കുമായിരുന്നു അതും ചോറും ആണ് മിക്കവാറും രണ്ടു നേരം കിട്ടാറു , രാത്രീൽ ഒക്കെ മിക്കവാറും പട്ടിണി ആയിരുന്നു ആ കാലം. ഞങ്ങൾ താമസിക്കുന്ന പറമ്പിലെ കപ്പളങ്ങ ചെടികൾ കോഴിയുടെയും ആടിന്റേയും കാഷ്ടം കൊണ്ടോ പശുവിന്റെ ചാണകം കൊണ്ടോ എല്ലാ സമയവും കപ്പളങ്ങ പല വലിപ്പത്തിൽ ഉണ്ടാകുമായിരുന്നു, ഒന്നും ഒരിക്കലും പഴുക്കുന്നത് വരെ മരത്തിൽ നിന്നിട്ടുമില്ല. അമ്മക്ക് മാത്രമേ ആ കപ്പളങ്ങ കറി ഉണ്ടാക്കാൻ കഴിയുമായിരുന്നുള്ളൂ, അത് മാത്രം ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം.അന്നും ഇന്നും ആ കറിയുണ്ടെങ്കിൽ ഞാൻ ഇഷ്ടം പോലെ ചോറുണ്ണും. , ഞണ്ടിന്റെ ഒരു പൊടി അംശം മാത്രമേ പലപ്പോഴും കാണു പക്ഷെ വിശന്നു ചോറിൽ അതൊഴിക്കുമ്പോൾ വല്ലാത്ത ഒരു രുചി ആണ് .
അന്ന് ഉണ്ണിത്താൻ സാർ വലിയ ഒരു രജിസ്റ്റർ ആയിട്ടാണ് വന്നത് ക്ലാസ് പരീക്ഷക്കുള്ള രജിസ്റ്റർ തയാറാക്കൽ ആയിരുന്നു. ക്ലാസിൽ എല്ലാവരും മുണ്ടു ഉടുക്കാൻ തുടങ്ങിയിരുന്നു, ഞാൻ മാത്രം ആയിരുന്നു നിക്കർ ധരിക്കുന്നത്, പൊക്കവും വച്ചു, എന്റെ അയല്‍വക്കത്തുള്ള ജോപ്പൻ ഒരു ടെയ്‌ലർ ആണ് , ജോപ്പന്റെ കടയിൽ വരുന്ന പല പോലീസുകാരുടെയും യൂണിഫോം അടിച്ച തുണിയുടെ ബാക്കി കൊണ്ട് എല്ലാ കൊല്ലവും അയാൾ രണ്ടു നിക്കർ അടിച്ചു തരുമായിരുന്നു.
സാർ ഓരോരുത്തരുടെയും പേര് ശ്രദ്ധയോട് രജിസ്റ്ററിൽ എഴുതുകയായിരുന്നു , എന്റെ ഊഴം വന്നപ്പോൾ ആണ് ഞാൻ ഓടിക്കിതച്ചു ക്ലാസിൽ എത്തുന്നത് .
“എടാ പീ കെ , നിന്റെ പീ കെ , നിക്കറിൽ നിന്നും വെളീ ചാടുന്നെടാ ” എന്ന് എന്റെ അടുത്തിരിക്കുന്നവർ പറഞ്ഞപ്പോൾ ക്ലാസിൽ കൂട്ടച്ചിരി ആയി അപ്പോൾ ഉണ്ണിത്താൻ സാർ ചൂരൽ എടുത്തു മേശയിൽ രണ്ടടി അടിച്ചു. എല്ലാവരും പെട്ടെന്ന് നിശബ്ദരായി.
സാർ എന്റെ ഇനീഷ്യൽ ചോദിക്കുമ്പോൾ ആണ് കുട്ടികളുടെ ബഹളം , എന്റെ ഇനിഷ്യൽ അങ്ങിനെ പീ കെ എന്ന് ആയി. പീ കെ മണിയൻ എന്നാണ് എന്റെ ഔദ്യോഗിക നാമം.
“എന്തുവാടാ ഖാദർ ഞാൻ വരുമ്പോൾ നിങ്ങൾ പറയുന്ന ഈ pk ?” ഞാൻ ഖാദറിനോട് പതുക്കെ ചോദിച്ചു.
ഖാദർ എന്റെ നിക്കറിൽ കൂടി എന്റെ സാധനത്തിൽ പിടിച്ചിട്ടു “, ഇതാടെ പീക്കേ , നിനക്കാണ് ഇവിടെ ഇത്രേം വലിയ ശുണ്ണി . പീകെ എന്ന് വച്ചാൽ പെരും കുണ്ണ “.
പിറ്റേന്ന് മുതൽ ഞാൻ മുണ്ടില്ലേൽ സ്‌കൂളിൽ പോകില്ല എന്ന് അമ്മയോട് പറഞ്ഞു , അമ്മ അപ്പൻ അവസാനം ഉടുത്ത ഒരു മുണ്ട്, ചെമ്മണ്ണിന്റെ നിറമുള്ളത് രണ്ടായി കീറി നിക്കറിന്റെ മുകളിൽ കൂടി ഉടുത്തു പോകാൻ പറഞ്ഞു. മുറിമുണ്ട് ചിറ്റി ക്ലാസിൽ ചെന്ന എന്നെ പാതി മുണ്ടൻ എന്ന് എല്ലാരും കൂടെ വിളിച്ചു കളിയാക്കി. അതോടെ ഞാൻ കരഞ്ഞുകൊണ്ടിനി പഠിക്കുന്നില്ല എന്ന് പറഞ്ഞു വീട്ടിൽ ചെന്ന് കിടന്നു.
