പീ .കെ

പരീക്ഷ തുടങ്ങിയപ്പോൾ ഞാൻ ജോപ്പന്റെ വീട്ടിൽ പോകണ്ട എന്ന് അമ്മ കട്ടായം പിടിച്ചു.
“മോൻ എന്നും എറച്ചീ കഴിച്ചു കൂടാ , കപ്പളങ്ങേടെ രുചി മറന്നു പോകും, ഇറച്ചി മീൻ ഒന്നും എന്നും കിട്ടത്തില്ല മോനെ . നീ പഠിച്ചു വല്ല ജോലി കിട്ടിയാലേ രക്ഷയുള്ളൂ. മുതു കൂതിക്ക് ഇളം കുണ്ണ പാൽപ്പായസം എന്ന് മോൻ കേട്ടിട്ടുണ്ടോ ? അമ്മക്ക് ഒന്നും അറിയത്തില്ല എന്ന് ആരും വിചാരിക്കരുത് , എല്ലാം ആവശ്യത്തിനു മതി “.

അന്ന് ഞാൻ ചൂളിയ പോലെ ഒരു ചൂളൽ ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ഏതായാലും ഞാൻ എങ്ങിനെ ഒക്കെയോ പരീക്ഷ കഷ്ടിച്ച് പാസായി, ഖാദർ ഒക്കെ തോറ്റു, കൂടുതൽ പേരും തോൽവി അടഞ്ഞു. ഉണ്ണിത്താൻ സാറിന് ഞാൻ ജയിക്കുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല, “ഇപ്പോഴിപ്പോൾ പരീക്ഷക്കും നിനക്കൊക്കെ സംവരണം ഉണ്ടെന്നാണ് തോന്നുന്നത് , അല്ലേൽ നീ എങ്ങിനെ ജയിച്ചു?” എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ക്ലാസ് കഴിഞ്ഞു വേറെ പഠിക്കാൻ ഒന്നും എന്നെ സഹായിക്കാൻ ആരും ഇല്ലായിരുന്നു, ജോപ്പനും ചേട്ടത്തിയും പഴയപോലെ രമ്യത്തിൽ ആയി, എന്റെ പരീക്ഷ സമയത്തു അവർ വേളാങ്കണ്ണി ഒരു യാത്ര പോയിരുന്നു , തിരിച്ചു വന്നു മൂന്നു മാസം കഴിഞ്ഞപ്പോൾ ചേടത്തി ഗർഭിണിയായി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

ഞാൻ ടൈപ്പ് റൈറ്റിങ് ആൻഡ് ഷോർട്ട് ഹാൻഡ് പഠിക്കാൻ അടുത്തുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു , മേദിനി എന്ന ഒരു സ്ത്രീ ആയിരുന്നു ഇൻസ്ട്രക്ടർ, അവരുടെ ഭർത്താവ് പീ കെ ദാസ് ആയിരുന്നു ഷോർട് ഹാൻഡ് പഠിപ്പിക്കുന്നത്. അയാൾ പീ കെ ആയിരുന്നു എന്നത് പേരിൽ മാത്രം ആണ് , ആള് എപ്പോഴും ബീഡി വലിച്ചു ചുമച്ചു കുരച്ചിരിക്കുന്ന ഒരു വയസ്സൻ, മേദിനി ടീച്ചർ പേരുപോലെ നല്ല മേദസ്സുള്ള ഒരു സുന്ദരി. പീ കെ ദാസ് പണ്ട് വലിയ തൊഴിലാളി പ്രവർത്തകൻ ആയിരുന്നു പോലും , വിപ്ലവത്തിന്റെ ഒരു തീപ്പന്തം , ആ പന്തത്തിൽ ആകൃഷ്ടയായി മേദിനി ടീച്ചർ അയാളുടെ കൂടെ ഒളിച്ചോടി. ടീച്ചറിന്റെ വീട്ടുകാർ ഒക്കെ വലിയ പണക്കാർ ആയിരുന്നു. അവർ പോലീസിൽ സ്വാധീനിച്ചു പീ കെ ദാസിനെ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന് നക്സൽ കേസിൽ പെടുത്തി ജയിലിൽ ആക്കി, അവിടെ കിടന്നു ഇടി കൊണ്ടിട്ടാണോ എന്തോ പീ കെ ദാസ് ഇന്ന് ഷോർട്ട് ഹാൻഡ് പഠിപ്പിക്കാൻ മാത്രം വായ തുറക്കുന്ന ഒരു പഴയ പ്രേമ ദുരന്ത നായകൻ.

Leave a Reply

Your email address will not be published. Required fields are marked *