പെണ്ണിന്‍റെ മോഹങ്ങള്‍ 1

കിട്ടിയേv¡ാട്ടേന്നു വെയ്ക്കുക… അതുമില്ല… തിന്നുകേമില്ല …തീറ്റിയ്ക്കുകേമില്ല… എന്തൊരു

സ്വഭാവമാണോ ഇത്… ഭഗവാനേ… ‘

പറയുന്നതിനൊപ്പം ഞാന്‍ ഒരു കുല മാങ്ങ തല്ലി താഴെയിട്ടു.

‘ ആരും ആവശ്യപ്പെട്ടില്ലല്ലോ… വെള്ളം കോരാനും… വെറകു വെട്ടാനും… മരം

കേറാനുമൊന്നും….’

അവള്‍ മാവിന്റെ കീഴേ വന്നു. ചുവട്ടില്‍ നിന്നും ഒരു കണ്ണിമാങ്ങയെടുത്തു കടിച്ചു. കല

ഓടിനടന്ന് മാങ്ങകള്‍ പെറുക്കുന്നു.

‘ ഇഷ്ടപ്പെട്ടോര്‍ക്കു വേണ്ടി ചോദിയ്ക്കാതെ ബുദ്ധിമുട്ടുന്നതാ സുഖം… അതു മനസ്സില്‍

കല്ലൊള്ളോര്‍ക്കു മനസ്സിലാകത്തില്ല… കലമോളേ …ചൊന കാണും… കയ് പൊള്ളുവേ…’

ഞാന്‍ ചൂ- പോലെ ഒരു വാക്കെറിഞ്ഞിട്ട് അല്പം ശക്തിയായി ഒരു കുലയ്ക്കിട്ടു തല്ലി. നേരേ

കീഴേ നിന്ന അഭിയേ നോക്കിയതുകൊണ്ടായിരിയ്ക്കും, ലക്ഷ്യം തെറ്റി അതൊരു നീറുംകൂട്ടില്‍

ചെന്നുകൊണ്ടു. ആ കൂട് അങ്ങനെ തന്നെ താഴേയ്ക്കു വീണു. ഞാന്‍ അടുത്ത തല്ലിന് ആദ്യം

ഉന്നം വെച്ച കുല താഴെയിട്ടു.

‘ അയ്യോ… എന്റമ്മേ… നീറ്…’

അഭിരാമിയുടെ ഭയന്നനിലവിളി. ഞാന്‍ താഴോട്ടു നോക്കി. നീറിന്‍ കൂടു വീണത് കീഴെ നിന്ന

അഭിരാമിയുടെ തോളില്‍. നീറുകള്‍ പരക്കം പാഞ്ഞു. അവള്‍ ശക്തിയായി മുഖത്തു തുടയ്ക്കുന്നു.

ബ്ലൗസിന്റെ പുറം നിറയേ നീറുകള്‍. അതു ക- ഞാന്‍ തോട്ടി ദൂരേയ്ക്കു വലിച്ചെറിഞ്ഞിട്ടിട്ട്

മാവില്‍ കുറച്ചിറങ്ങിയിട്ട് താഴേയ്ക്കു ചാടി. അഭി നീറിനെ തൂത്തുകളയാന്‍ ശ്രമിയ്ക്കുന്തോറും

തുണിയുടെ മുകളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ കടിച്ചു കയറുന്നു. ആകെ ഒരു ബഹളം.

ഞാന്‍ ഓടി അടുത്തുചെന്നു.
അവളുടെ കവിളില്‍ കടിച്ചിരുന്ന ഒരെണ്ണത്തിനേ പറിച്ചുകളഞ്ഞു.

പിന്നെ ഒന്നും ആലോചിയ്ക്കാതേ അവളുടെ പുറത്ത് ബ്ലൗസില്‍ നിന്നും ഓടി നടന്നവയേ തൂത്തു

കളഞ്ഞു. പാവത്തിന്റെ തോളില്‍ ഒന്നു രെണ്ണം കടിച്ചു കിടന്നിരുന്നു. അതും ഞാന്‍

തൂത്തെറിഞ്ഞു. ബ്ലൗസിലും ഹാഫ്‌സാരിയിലും കടിച്ചു കിടന്നവയേ അവള്‍ പറിച്ചു കളഞ്ഞു.

അവള്‍ ഹാഫ്‌സാരി തോളില്‍ നിന്നെടുത്തു കുടഞ്ഞു. കാലുകള്‍ തമ്മില്‍ ഉരച്ചു. അതു ക-

ഞാന്‍ പറഞ്ഞു.

‘ ഇങ്ങോട്ടു മാറിനില്ല്… അവടെ നിന്നാ ഇനീം കാലേക്കേറും…..’

‘ നാശം… മാരണം… ‘ അവള്‍ മാറിക്കൊണ്ടു പറഞ്ഞു.

അവളുടെ തലയില്‍ നീറിന്റെ കുറേ മുട്ടകള്‍.

‘ അയ്യോ… തല നെറേ…നീറുംമൊട്ട …’

ഞാനതു തലമുടിയില്‍ നിന്നും തട്ടിയും പെറുക്കിയും കളഞ്ഞു. അറിയാതെയാണോ എന്തോ,

അവള്‍ തല കുനിച്ചു തന്നു. അപ്പോള്‍ എന്റെ ഒള്ളില്‍ ഒരു കുളിര്. അവള്‍ ഹാഫ്‌സാരിയില്‍

നിന്നും നീറിനേ പറിച്ചു കളയുമ്പോള്‍ ആ നെറ്റിയിലേയ്ക്കു കയറിയ ഒന്നിനെ ഞാന്‍ തൂത്തു

കളഞ്ഞു. ഹാഫ്‌സാരി തോളത്തേയ്ക്കിടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു..

‘ നില്ല്….നില്ല്.. ‘

അവള്‍ ചോദ്യഭാവത്തില്‍ എന്റെ മുഖത്തേയ്ക്കു നോക്കുമ്പോഴേയ്ക്കും അവളുടെ ബ്ലൗസില്‍

ഉരു- വലത്തേ മുലയില്‍ കൂടി പിടിച്ചു കയറുന്ന ഒരെണ്ണത്തിനെ ഞാന്‍ അല്പം ശക്തിയായി

തൂത്തു കളഞ്ഞു. ഒരു നിമിഷം, ആ മാറിടത്തിന്റെ മാര്‍ദ്ദവപ്രതലത്തില്‍ എന്റെ കയ്

പതുങ്ങിയപ്പോള്‍ എന്റെ മനസ്സും ദേഹവും അറിയാതെ ഏതോ ഒരു സുഖവികാരത്താല്‍

ഞെട്ടിപ്പോയി. അഭിയും ഞെട്ടിപ്പോയി

‘ ഹ…. എന്തായിത്…?…’ അവള്‍ അസഹ്യതയോടെ പുറകോട്ടു മാറി.

‘ നീറ്…’ അവളുടെ മാറത്തു നിന്നും എടുത്ത നീറ് എന്റെ കയ്യില്‍ കേറിയത് കുടഞ്ഞുകൊണ്ടു

ഞാന്‍ പറഞ്ഞു.

‘ നീറും കൂടു തല്ലി ദേഹത്തിട്ടതും പോരാഞ്ഞിട്ട് മര്യാദകേടും കാണിയ്ക്കുന്നോ…’ അവള്‍

കണ്ണുതുറിച്ചുകൊണ്ട്ചോദിച്ചു.
‘ അയ്യോ… നീറു കടിയ്ക്കുവല്ലോന്നോര്‍ത്തപ്പം അറിയാതെ …. സോറി… ആയിരം സോറി…. ‘

‘ ഒരു സോറി… ‘ അവള്‍ സാരിയുടെ അറ്റം എടുത്തു കുത്തിക്കൊണ്ട്തിരിഞ്ഞു നടന്നു.

‘ അഭീ… തണുത്ത വെള്ളം കൊണ്ട്കഴുക്… ഇല്ലേല്‍ കടിച്ചെടം കൊമളച്ചു പൊങ്ങും…..’

‘ ഓ… അതു ഞാന്‍ നോക്കിയേv¡ാളാം… ഒരു ഡോക്ടറ്….’

അവള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഞാന്‍ വല്ലാതായി. വിഷണ്ണനായി നില്‍ക്കുന്ന എന്റെ

Leave a Reply

Your email address will not be published. Required fields are marked *