പെണ്ണിന്‍റെ മോഹങ്ങള്‍ 1

കയ് നിറയേ മാങ്ങയുമായി അങ്ങോട്ടു വന്ന കല പറഞ്ഞു. അവള്‍ അടുക്കളയിലേയ്ക്കു കയറി.

പുറകേ അഭിയും. ഞാന്‍ ഇത്തവണ മാങ്ങാ പൊയ അണ്ണാനെപ്പോലെ നിന്നു.

പിറ്റേദിവസം വലിയ സംഭവങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. അഭി എന്നേക്കാണുമ്പോള്‍ മുഖം വീര്‍പ്പിച്ചു നടന്നു. കോളേജില്‍ ചെന്നപ്പോള്‍ ഞാന്‍ ജാന്‍സിനു കുളിസീനിന്റെ ടേപ്പു കൊടുത്തു. അവന്റെ കയ്യില്‍ പഴയ ക്യാമറാ ഉള്ളതില്‍ ഇട്ടു കോളാം എന്നു പറഞ്ഞു.

അടുത്ത ദിവസം ടേപ്പു തിരികെത്തരാമെന്നു പറഞ്ഞു.

പിറ്റേദിവസം അവധിയായതുകൊണ്ട്ഊണുകഴിഞ്ഞ് സാവിത്രിയോട് ട്യൂഷനു വരാന്‍ കല പറഞ്ഞിട്ടുെന്നവള്‍ പറഞ്ഞു. എനിയ്ക്കു വലിയ താല്പര്യം തോന്നിയില്ല. രണ്ടു പേരും ഉെങ്കില്‍ തമാശകളൊന്നും നടക്കത്തില്ല. ഒന്നിനു മറ്റേതിനേ പേടി. ഏതായാലും വരട്ടെ. ഒരു പരോപകാരം.

അന്നും കോളേജില്‍ നിന്നും വന്ന ഉടനേ കുളിയ്ക്കാന്‍ പോയി. ഞാന്‍ വീണ്ടും കടവിലേയ്ക്കൊന്നു പോയി നോക്കി. അന്നത്തേ പെണ്ണ് അലക്കാന്‍ വന്നിട്ടുണ്ട്എന്നേക്കണ്ടയുടന്‍ അവള്‍ തിരിഞ്ഞു നിന്നു. ഞാന്‍ ഉടനേ തിരിച്ചു പോന്നു. കുളിച്ച് വെള്ളവും കോരി ചെല്ലുമ്പോള്‍ അഭി എത്തിയിട്ടുണ്ട്അടുക്കളയില്‍ നിന്നും സംസാരം കേട്ടു.

‘ എന്നിട്ട് അവനു വല്ലോം കിട്ടിയോ…?..’ എളേമ്മ അന്വേഷിയ്ക്കുന്നു. ഞാന്‍ ശ്രദ്ധിച്ചു.

‘ ഒന്നും കൊണ്ടുപോയില്ലാ… പിന്നെ… അവരടെ കതകിന്റെ പൂട്ടു തല്ലിപ്പറിച്ചു…. ഇച്ചിരെ സ്വര്‍ണ്ണം …കാണുന്നില്ലാന്നു പറഞ്ഞു… ഇനി അത് വേറെ എവിടെയെങ്കിലും കാണുമാരിയ്ക്കൂന്നാ പറഞ്ഞത്…’

‘ അതെന്താ… അവടെ ആണുങ്ങാരും ഇല്ലാരുന്നോ…?…’ എളേമ്മയുടെ ചോദ്യം.
‘ അവള്‍ടെ ചേട്ടനും കൂട്ടുകാരനും കൂടെ സെക്കന്റ്‌ഷോയ്ക്കു പോയിരിയ്ക്കുവാരുന്നു…

അതിനെടയ്ക്കാ… കേറിയത്….’

‘ എന്റീശ്വരാ… ഇക്കണക്കിനെങ്ങനെ കെടന്നൊറങ്ങും… പൊക്കെ വെളുപ്പാന്‍ കാലത്താരുന്നു മോഷണം… ഇപ്പം ഒറക്കം പിടിയ്ക്കുന്നേനു മുമ്പേ…’

മേശപ്പുറത്ത് എനിയ്ക്കുള്ള കടുംകാപ്പി മൂടി വെച്ചിരുന്നു. അതുമെടുത്ത് ഞാന്‍ മെല്ലെ അടുക്കള

വാതില്‍ക്കല്‍ ചെന്നു. ഏതോ മോഷണമാണു സംസാരവിഷയമെന്നെനിയ്ക്കു മനസ്സിലായി. അഭി ക്ലാസ്സില്‍ നിന്നും വന്ന വേഷത്തില്‍ തന്നെ. കയ്യില്‍ ചൂടു കടുംകാപ്പി.

‘ എന്താ ചേച്ചീ… എവിടാ മോഷണം..?..’

‘ എവടെ കൂടെ പഠിയ്ക്കുന്ന പെങ്കൊച്ചിന്റെ വീട്ടില്‍ ഇന്നലെ കള്ളന്‍ കേറിയെന്ന്….’

എളേമ്മ ചക്കക്കുരു ചിരണ്ടക്കൊണ്ടു പറഞ്ഞു.

‘ ചൊണയൊള്ള പോലീസുകാരാ നാട്ടില്‍ കാണത്തില്ല… അതുകൊണ്ടാ…’

‘ ങാ…. ഇനി രാജു പോലീസായിട്ടു വേണം ആ നാട്ടീന്ന് കള്ളമ്മാരേ പിടിയ്ക്കാന്‍….’ എളേമ്മ ഒരു ഫലിതം പറഞ്ഞു.

മേശപ്പുറത്ത് എനിയ്ക്കുള്ള കടുംകാപ്പി മൂടി വെച്ചിരുന്നു. അതുമെടുത്ത് ഞാന്‍ മെല്ലെ അടുക്കള വാതില്‍ക്കല്‍ ചെന്നു. ഏതോ മോഷണമാണു സംസാരവിഷയമെന്നെനിയ്ക്കു മനസ്സിലായി. അഭി

ക്ലാസ്സില്‍ നിന്നും വന്ന വേഷത്തില്‍ തന്നെ. കയ്യില്‍ ചൂടു കടുംകാപ്പി.

‘ എന്താ ചേച്ചീ… എവിടാ മോഷണം..?..’

‘ എവടെ കൂടെ പഠിയ്ക്കുന്ന പെങ്കൊച്ചിന്റെ വീട്ടില്‍ ഇന്നലെ കള്ളന്‍ കേറിയെന്ന്….’

എളേമ്മ ചക്കക്കുരു ചിരണ്ടക്കൊണ്ടു പറഞ്ഞു.

‘ ചൊണയൊള്ള പോലീസുകാരാ നാട്ടില്‍ കാണത്തില്ല… അതുകൊണ്ടാ…’

‘ ങാ…. ഇനി രാജു പോലീസായിട്ടു വേണം ആ നാട്ടീന്ന് കള്ളമ്മാരേ പിടിയ്ക്കാന്‍….’ എളേമ്മ ഒരു ഫലിതം പറഞ്ഞു.
‘ ഒവ്വ… ഇരുട്ടുന്നേനുമുമ്പ്… മൂടിപ്പൊതച്ചു കെടക്കുന്ന പോലീസല്ലേ… കള്ളമ്മാരിങ്ങോട്ടു വരും…. എന്നേ പിടിച്ചോ പോലീസേന്നും പറഞ്ഞ്…’

അഭി പുറംതിരിഞ്ഞു നിന്നുകൊണ്ടു പറഞ്ഞു.

‘ ങാ…. അതപ്പം കാണാം… എന്നിട്ട്… വല്ലോം കട്ടോ.. അതോ..?..’

‘ ആ.. ഇച്ചിരെ സ്വര്‍ണ്ണം പോയിക്കാണും… ഇല്ലേടീ…?…’

‘ ങൂം… അതേ പറഞ്ഞൊള്ളു…’ അഭിരാമി പറഞ്ഞു.

‘ ചേച്ചീ… എനിയ്ക്കീയിടെയായിട്ട് ഇത്തിരി സംശയം…’ ഞാന്‍ വാതിലില്‍ ചാരി നിന്നുകൊണ്ടു തുടങ്ങി..

‘ എന്തോന്നാ…?…. മോഷ്ടിയ്ക്കാന്‍ പോയാലോന്നാണോ…..’ എളേമ്മയുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *