‘ കൊള്ളാലോടീ… നിങ്ങളു പെമ്പിള്ളേര്… ഇനി വേറെ എന്തെങ്കിലും ഒോണ്ട…?.. ‘
‘ പ്രകാശനാ ഇത് പറഞ്ഞത്… ഞാനല്ല…’ അവള്‍ എന്റെ കവിളത്തൊന്നു കുത്തി.
‘ മോളേ…. എന്നിട്ട് നീ ഇന്നലെ ആ ചായോം ഒക്കെ….നിന്റെ അവടന്നു കഴുകിത്തൊടച്ചു കളഞ്ഞല്ലോ… ഇല്ലേ..?’
അവള്‍ ഒന്നു കുനിഞ്ഞു വളഞ്ഞിട്ടു ചോദിച്ചു.
‘ കെടക്കപ്പായേന്നെഴുന്നേറ്റു കിറുക്കു പറയുകാണോ…?…… എന്തു ചായമാ… ?.’
‘ എടീ… കഴുതക്കൊച്ചേ…. …?..’
‘ ഓ… അതോ.. അതന്നേരം തന്നേ കഴുകിക്കളഞ്ഞു… അല്ല… അതവിടിരുന്നാലെന്താ…
ചുമ്മാതതല്ലല്ലോ.. പടം വരച്ചിട്ടല്ലേ….?..’
‘ ഒന്നു പതുക്കെ പറ… വല്ലോരും കേക്കും…നീ എന്റെ… കട്ടപൊക കേണ്ട അടങ്ങുവൊള്ളൂ അല്ലേ…?..’ ഞാന്‍ അവളുടെ വാ പൊത്തി. അവള്‍ ശബ്ദം കുറച്ചു പറഞ്ഞു.
‘ പേടിച്ചാണോ…?…. ഈ അങ്കിളൊരു പേടിത്തൊ-ണ്ട\ാ…. വെറയ്ക്കണ്ട… ആ ഭദ്രകാളി കാണാതെ ഒരു വിധത്തില്‍… ഞാനതൊപ്പിച്ചു…. ‘
‘ ആര്.. അഭിയോ…?..’
‘ ങൂം… അന്നേരം ….എന്റെ പാവാടേലോട്ടു നോക്കിയപ്പം ഞാന്‍ ഒന്നു പേടിച്ചാരുന്നു…
കൂടുതലു വല്ലോം ചോദിയ്ക്കുവോന്ന്… ഭയങ്കര കുരുട്ടുബുദ്ധിക്കാരിയാ സാധനം…’
അപ്പോഴേയ്ക്കും എളേമ്മ വാതില്‍ക്കലെത്തി.
‘ എടീ… നീ ഇവിടെ എന്തെടുത്തോണ്ടു നിയ്ക്കുവാടീ… പിന്നെ രാജൂ… ഞങ്ങളു എന്റെ ആങ്ങളേടെ വീട്ടിവരേ ഒന്നു പോകുവാ… രാജു ഇവിടെ കാണുകേലേ… അഭി തനിച്ചാണേ…’
‘ ഞാനെങ്ങും പോകുന്നില്ല… ചേച്ചി കള്ളനേ പേടിച്ചാണോ…പോകുന്നത്… ഇവിടെ ഒരു കള്ളനും വരത്തില്ല… ഞാനൊള്ളടത്തോളം കാലം…’
അവരൊന്നു പരുങ്ങി.
‘ ഹേയ്…അതൊന്നുവല്ല… ഇന്നവധിയല്ലേ… ചേട്ടനേ കണ്ടട്ട് കൊറേയായി…’
അവള്‍ ഒന്നു കുനിഞ്ഞു വളഞ്ഞിട്ടു ചോദിച്ചു.
‘ കെടക്കപ്പായേന്നെഴുന്നേറ്റു കിറുക്കു പറയുകാണോ…?…… എന്തു ചായമാ… ?.’
‘ എടീ… കഴുതക്കൊച്ചേ….
‘ ഓ… അതോ.. അതന്നേരം തന്നേ കഴുകിക്കളഞ്ഞു… അല്ല… അതവിടിരുന്നാലെന്താ…
ചുമ്മാതതല്ലല്ലോ.. പടം വരച്ചിട്ടല്ലേ….?..’
‘ ഒന്നു പതുക്കെ പറ… വല്ലോരും കേക്കും…നീ എന്റെ… കട്ടപൊക ണ്ടകേ അടങ്ങുവൊള്ളൂ അല്ലേ…?..’ ഞാന്‍ അവളുടെ വാ പൊത്തി. അവള്‍ ശബ്ദം കുറച്ചു പറഞ്ഞു.
‘ പേടിച്ചാണോ…?…. ഈ അങ്കിളൊരു പേടിത്തൊണ്ട\ാ…. വെറയ്ക്കണ്ട.. ആ ഭദ്രകാളി കാണാതെ ഒരു വിധത്തില്‍… ഞാനതൊപ്പിച്ചു…. ‘
‘ ആര്.. അഭിയോ…?..’
‘ ങൂം… അന്നേരം ….എന്റെ പാവാടേലോട്ടു നോക്കിയപ്പം ഞാന്‍ ഒന്നു പേടിച്ചാരുന്നു…
കൂടുതലു വല്ലോം ചോദിയ്ക്കുവോന്ന്… ഭയങ്കര കുരുട്ടുബുദ്ധിക്കാരിയാ സാധനം…’
അപ്പോഴേയ്ക്കും എളേമ്മ വാതില്‍ക്കലെത്തി.
‘ എടീ… നീ ഇവിടെ എന്തെടുത്തോണ്ടു നിയ്ക്കുവാടീ… പിന്നെ രാജൂ… ഞങ്ങളു എന്റെ ആങ്ങളേടെ വീട്ടിവരേ ഒന്നു പോകുവാ… രാജു ഇവിടെ കാണുകേലേ… അഭി തനിച്ചാണേ…’
‘ ഞാനെങ്ങും പോകുന്നില്ല… ചേച്ചി കള്ളനേ പേടിച്ചാണോ…പോകുന്നത്… ഇവിടെ ഒരു കള്ളനും വരത്തില്ല… ഞാനൊള്ളടത്തോളം കാലം…’
അവരൊന്നു പരുങ്ങി.
‘ ഹേയ്…അതൊന്നുവല്ല… ഇന്നവധിയല്ലേ… ചേട്ടനേ ക-ിട്ട് കൊറേയായി…’
എന്റെ മനസ്സില്‍ തോന്നി. ‘എന്നാപ്പിന്നെ ആങ്ങളക്കിവിടം വരേ വരാരുന്നല്ലോ’ എന്ന്. പക്ഷേ ചോദിച്ചില്ല.
‘ കലേം പോകുവാണോ.. അവക്കു ട്യൂഷനൊള്ളതാരുന്നു….’
‘ അതേന്നേ… ഈ അമ്മ.. പഠിയ്ക്കാനും സമ്മതിയ്ക്കുകേല…… ‘ കല കിണുങ്ങി.
‘ ഓ.. ഇന്നൊരു ദെവസം ദൂഷിച്ചില്ലേലും കൊഴപ്പമില്ല… അല്ലേലും നീ ഒത്തിരി പഠിയ്ക്കുന്നോളല്ലേ… വാ… ഇപ്പം പോയാ.. ഇരുട്ടുന്നേനു മുമ്പ് തിരിച്ചുവരാം….’
പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞാന്‍ പുസ്തകം തുറന്നു വെച്ചു. അപ്പോള്‍ വാതില്‍ക്കല്‍ അഭിരാമി എത്തി.
‘ പിന്നെയേ… പോലീസു സാറേ….കാപ്പി എടുത്തു വെച്ചിട്ടൊണ്ട്…. ഞാന്‍ തോട്ടിലൊന്നു പോകുവാ… ‘
‘ കുളിയ്ക്കാനാ…?…’ ഞാന്‍ ചോദിച്ചു.
‘ അല്ല… തുണി കഴുകാനാ…’ അവള്‍ പാവാടയില്‍ കയ് തുടച്ചുകൊണ്ടു പറഞ്ഞു.
‘ അല്ലാ… ഉച്ചകഴിഞ്ഞല്ലേ അലക്കുന്നേ…’ എന്റെ മനസ്സിലേ സൂത്രധാരന്‍ ഉണര്‍ന്നു.
‘ ഉച്ച കഴിഞ്ഞ് എനിയ്ക്കൊരിടത്തു പോകാനൊണ്ട്….’