പെണ്ണിന്‍റെ മോഹങ്ങള്‍ 1

ഉദ്ദേശിച്ചതിലും നന്നായിട്ടുണ്ട്പക്ഷേ എപ്പോഴും അനങ്ങിക്കൊ-ിരിയ്ക്കുന്നു എന്നൊരു കുഴപ്പം.

കയ് സ്റ്റെഡിയായിട്ടില്ലെന്നു സാരം. പ്രത്യേകിച്ച് ആ സ്ത്രീ തുണി മാറിയപ്പോള്‍ അവരുടെ

കറുപ്പു ത്രികോണം വല്ലാതെ ഒന്നു വെട്ടി. എന്നാലും ജാന്‍സിനിതു നിധിയായിരിയ്ക്കും. ഇവിടെ

അതില്‍കൂടുതല്‍ കണ്ടും അനുഭവിച്ചും കൊ-ിരിയ്ക്കുന്ന എനിയ്ക്ക് അതില്‍ വലിയ രസം

തോന്നിയില്ല. ബാറ്ററി ചാര്‍ജര്‍ കുത്തിയിട്ട് ഞാന്‍ പഠിയ്ക്കാനിരുന്നു.
വാതില്‍ക്കല്‍ കാലടി ശബ്ദം. കതകില്‍ മുട്ടു ഞാന്‍ പ്രതീക്ഷിച്ചു. കേള്‍ക്കുന്നില്ല.

‘ ആരാ…?..’

‘ ഞാനാ അങ്കിളേ…’ കലയുടെ ശബ്ദം.

ഞാന്‍ ബാറ്ററി ചാര്‍ജര്‍ ഊരി മാറ്റി ഒളിപ്പിച്ചു, കതകു തുറന്നു.

‘ എന്താ മോളേ…?..’

‘ അങ്കിളിനിപ്പം എന്നോടിഷ്ടമില്ല…. ‘ അവള്‍ കെറുവ് അഭിനയിയ്ക്കുന്നു.

‘ അതിനിപ്പം എന്തുണ്ടായീ…?…’

‘ അങ്കിളിപ്പം… ചേച്ചീടെ പൊറകെയാ… വെള്ളം വേണേ ഞാനെടുത്തു തരുകേലേ…. പറമ്പില്‍

കെളയ്ക്കാന്‍ പോയപ്പം എന്നേ വിളിച്ചില്ലല്ലോ… എന്തു കഷ്ടപ്പെട്ടാ… ഇന്നലെ ഞാന്‍ ആ

വിത്തിനൊക്കെ വെള്ളം കോരിയത്…?..’

‘ ഓ അതാണോ… നാളെയാട്ടെ… പടിഞ്ഞാറു വശത്ത്… നമുക്ക് എന്തെങ്കിലും നടാം…. പോരേ..’

‘ എന്നേ വിളിയ്ക്കണം…’

‘ വിളിയ്ക്കാം…ഒറപ്പ്.. പിന്നെ കലമോളേ..?..’

‘ ങൂം…?.’

‘ നിന്റെ ചേച്ചിയ്ക്ക് ഇനിയെന്നാ ക്ലാസ്…?..’

‘ നാളെ ഒണ്ട്… മറ്റന്നാളു തുലുക്കമ്മാരടെ ഒഴിവല്ലേ…. അതിന്റെ പിറ്റേ ദെവസോം ഇല്ലെന്നാ

തോന്നണേ…അല്ല… എന്തിനാ അറീന്നേ…’

‘ ചുമ്മാ….. അച്ഛന്‍ നാളെ വരുവോ….?..’

‘ അറിയത്തില്ല….’

‘ എന്നാ മോളു പൊയേv¡ാ…..’

‘ പിന്നേ ചേച്ചിയേ പഞ്ചാരയടിയ്ക്കുന്നതു വെറുതെയാ… അതൊരു കല്ലാ…. ഒരു സ്‌നേഹോമില്ല

ഉള്ളില്‍…..’

‘ അതെന്താ മോളേ… അഭി വേറേ വല്ലോരേം….?…’

‘ ഏയ,് എന്റെ സിഐഡീപ്പണികൊണ്ട്ഞാന്‍ നോക്കുന്നൊണ്ട്… ആരും ഇല്ല… എന്നാ…
അങ്കിളു വന്നപ്പം നല്ല ഉല്‍സാഹോം സന്തോഷോമാരുന്നു….’

‘ എന്നിട്ടാണോ… ഇന്നാളു എന്റെ നേരേ മെക്കിട്ടു കേറിയത്…?…’

‘ ഓ എന്റെ അങ്കിളേ അതൊരു സാധനമാ…. എന്താ ഒന്നു മുട്ടി നോക്കുന്നോ…?…’

‘ ഹയ്യോ… വേെന്റെ മോളേ… അങ്കിളൊരു വെറും തെ-ിയല്ലേ… വയറ്റുപ്പിഴപ്പു മുട്ടും…’

‘ പിന്നെന്തിനാ കിള്ളിക്കിള്ളി ചോദിച്ചേ…?… ങൂം.. ഏതായാലും….ഗുഡ്‌നയിറ്റ്….’

അവള്‍ തുള്ളിച്ചാടി പോയി.

പിറ്റേ ദിവസം കോളേജില്‍ പോകാനിറങ്ങിയപ്പോള്‍ ഞാന്‍ അടുക്കള ഭാഗത്തൊന്നു

ചുറ്റിക്കറങ്ങി. കുളിമുറിയില്‍ ഒന്നു കേറി നോക്കി. പതിവില്ലാതെ ഞാന്‍ മുറിയില്‍ കേറുന്നതു

ക-ിട്ടാവാം, അഭിരാമി എന്റെ പുറകേ വന്നു.

‘ രാജാമണി എന്താ… കുളിമുറീല്‍ നോക്കിയേ… വല്ലോം കാണാതെ പോയോ..?..’

‘ ഒന്നൂല്ല… ആവശ്യത്തിനു വെള്ളം ഒോന്നു നോക്കുവാരുന്നു…. എല്ലാര്‍ക്കും….

കുളിയ്ക്കാനേ….’ ഞാന്‍ പരുങ്ങി.

‘ ഇന്നിപ്പം എന്താ അങ്ങനെ തോന്നാന്‍……?…’

‘ അല്ലാ… അഭി തോട്ടിലേ കുളി നിര്‍ത്തി… ഇപ്പം ഇവിടാണെന്നു കല പറഞ്ഞു… അതോണ്ട്

നോക്കിയതാ…’

‘ ഓ… കാര്യാന്വേഷണം…. ആവശ്യത്തിനു വെള്ളം ഇപ്പം ഒ-ല്ലോ… വേണോങ്കില്‍ ഞാന്‍

കോരിയേv¡ാളാം…’

‘ അല്ലാ… ഞാനിവിടൊള്ളപ്പം… നിങ്ങളു ബുദ്ധിമുട്ടണ്ടാന്നു …..’

‘ ഹും… നാലു ദിവസം കഴീമ്പം…. പഠിത്തോം പൊറുപ്പും കഴിഞ്ഞ് ഇയാളങ്ങു പോകും..

പിന്നേം ഞങ്ങളു വേേ ബുദ്ധിമുട്ടാന്‍…?..’

‘ നേരാ…പിന്നേ….’ ഞാന്‍ മുറ്റത്തിറങ്ങി. വീടിന്റെ അകത്തേയ്ക്കൊന്നു നോക്കി. എന്നിട്ടു

പറഞ്ഞു.

‘ നിങ്ങക്കിഷ്ടാണെങ്കി… ചാകുന്ന വരേ…. വെള്ളം കോരാനും ആളുകളു കാണും…എന്നോര്‍ത്താ

മതി….’ ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.

‘ രാജാമണി…?..’ അഭിയുടെ വിളി ഞാന്‍ കേട്ടു. ബാക്കി കേള്‍ക്കുന്നതിനു മുമ്പ് ഞാന്‍

പടികടന്നു.
പടി കടന്ന ഞാന്‍ വേലിക്കിടയില്‍ക്കൂടി വീട്ടിലേയ്ക്കൊന്നു നോക്കി. തൂണില്‍ ചാരി ഒരു വിരല്‍

കടിച്ച് മറ്റേ കയ് എളിയില്‍ ഊന്നി ഞാന്‍ പോയ വഴിയേ നിര്‍ന്നിമേഷയായി അഭിരാമി

നോക്കി നില്‍ക്കുന്നു. എനിയ്ക്കുള്ളില്‍ സന്തോഷം തോന്നി. എന്തോ ഒന്നു പറയാന്‍ പറ്റിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *