“പറഞ്ഞ് കാര്യത്തിന് മറുപടി പറ പെണ്ണെ…”
“ആ ആ… ഞാൻ ഒന്ന് ശെരിക്കും ആലോചിക്കട്ടെ” ജാടയോട് കൂടി അവൾ പറഞ്ഞു.
“നിന്നോട് ഒക്കെ പറയുന്ന സമയം കൊണ്ട് വേറെ വള്ളോരടെയും അടുത്ത് പോയി പറഞ്ഞ മതിയാരുന്നു, ഇത് ഒരു മാതിരി…” അവൻ പറഞ്ഞു.
“കൂടുതൽ ഡയലോഗ് അടിക്കാൻ നിന്നാൽ ഉണ്ടലോ ഞാൻ ആദ്യം നിന്നോട് ചെയ്യാൻ വെച്ചിരുന്ന ആ പ്ലാൻ അങ്ങോട്ട് ഇറക്കും…” അവൾ പറഞ്ഞു. എന്താ സംഭവം എന്ന് അറിയാതെ അവൻ ഒരു സംശയത്തോട് കൂടി നിന്നു.
“നിന്നെ കൊല്ലാൻ…” അവൾ പറഞ്ഞു.
“ദേഷ്യത്തിൽ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്…” എന്നും പറഞ്ഞ് അവൻ വീണ്ടും അവൾക്ക് നേരെ മുഖം അടുപ്പിച്ചു, അവൾ എതിർകുന്നില്ല, ഹൃതിക് അവളുടെ ചുണ്ടുകളുടെ അടുത്ത് എത്തി, പക്ഷെ തല വെട്ടിച്ച് നേരെ അവളുടെ കഴുത്തിലേക്ക് പോയി, അവിടം ചുമ്പിക്കാൻ തുടങ്ങി. ആഷികയുടെ കൈകൾ അവന്റെ കോളറിൽ നിന്നും അവന്റെ തലയുടെ പിൻവശത്തേക്ക് പോയി, അവളുടെ വിരലുകൾ ആ മുടിയിഴകളിൽ മൂടി വെച്ചു. ആഷിക്ക് സ്വയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടി തുടങ്ങി, അവളും തിരിച്ച് അവന്റെ കഴുത്തിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു, ആ ഭാഗം മുഴുവൻ അവൾ ചപ്പി വലിക്കാൻ തുടങ്ങി. രണ്ടുപേരുടെയും ആവേശം കൂടി കൂടി വന്നു, അവൻ അവളുടെ കഴുത്തിൽ പതിയെ കടിച്ചു.
“ആഹ്ഹ്…” ചെറുതായി വേദനിച്ച അവൾ കുറുക്കി. അവന്റെ മുഖം അവളുടെ കഴുത്തിൽ നിന്നും മെല്ലെ താഴത്തേക്ക് പോയി തുടങ്ങി, നെഞ്ചിന്റെ മുകളിൽ ആയി അവൻ അവളെ ചുംബിച്ചു. അവൻ വീണ്ടും താഴത്തേക്ക് പോവാൻ തുടങ്ങിയതും അവൾ അവന്റെ മുടിയിൽ പിടിച്ച് മുകളിലേക്ക് പൊന്തിച്ചു.
“ഹ്മ്മ്, എങ്ങോട്ടാ… വാ ഇവിടെ നിന്നത് മതി, നമുക്ക് പുറത്തേക്ക് പോവാം” എന്നും പറഞ്ഞ് ആഷിക അവന്റെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങി.
“അതിന് ഇപ്പൊ ഒന്നും സംഭവിച്ചില്ലലോ, സംഭവിക്കാൻ പോവുന്നത് അല്ലെ ഉള്ളു“
“ഇന്ന് രാത്രി ഒന്നും സംഭവിക്കാൻ പോവുന്നില്ല… നല്ല കുട്ടിയായിട്ട് മോൻ ഇന്ന് നാടകക്കും കേട്ടോ. പിന്നെ എനിക്ക് വിശക്കുന്നു, എന്തേലും കഴിക്കാം“
“എന്നാ നീ ഇരിക്ക്, ഞാൻ എല്ലാം ഒന്ന് ചൂട് ആക്കട്ടെ…”
“നിനക്ക് ഇതൊക്കെ ഉണ്ടാകാൻ അറിയോ“
“കൂറേ കാലം ഹോസ്റ്റലിൽ ഒക്കെ നിന്ന് കഴിഞ്ഞ കുറച്ച് ഒക്കെ താനേ ഉണ്ടാകാൻ പഠിച്ചോളും… ഇനി ഇപ്പൊ ഒറ്റക്കും കൂടി ആയ. നിനക്ക് ഉപകാരം ആയാലോ, ഞാൻ നിന്റെ വീട്ടിലേക്ക് നിന്നെ ചോദിച്ച് വരുമ്പോ പറയാൻ ഉള്ള ഒരു പ്ലസ് പോയിന്റ് ആയാലോ” ഫ്രിഡ്ജ് തുറന്ന് സാധങ്ങൾ എടുത്ത് കൊണ്ടിരിക്ക് ഹൃതിക് പറഞ്ഞു.
“എങ്ങനെയാടാ അതൊക്കെ ശെരിയാക്കി എടുക്കുക, ഞാൻ റാഷിയോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഇതൊക്കെ… ഞാൻ ആണ് അവളെ നിർബന്ധിച്ച് സംസാരിച്ച് ഒരുത്തൻ ആയിട്ട് എല്ലാം റെഡി ആക്കി കൊടുക്കാൻ സഹായിച്ചത് ഒക്കെ. എങ്ങനെയെങ്കിലും അവളെ ഒന്ന് മനസ്സിലാക്കി എടുപ്പിച്ച പിന്നെ എനിക്ക് ടെൻഷൻ ഒന്നും ഇല്ല” ആഷിക സങ്കടത്തോട് കൂടി പറഞ്ഞു. അത് കേട്ടതും ഹൃതിക് അവളുടെ അടുത്തേക്ക് നടന്ന ചെന്നു, അവിടെ ബെഡിൽ ഇരിക്കുന്ന അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട് തന്റെ പക്കിലേക്ക് അടുപ്പിച്ചു, ഒന്ന് കെട്ടിപിടിച്ചു.
“എല്ലാം ശെരിയാക്കും… എന്തേലും ഒരു വഴി തെളിഞ്ഞ് വരും” ഹൃതിക് പറഞ്ഞു.
(ഇതേ സമയം സമീർ)
“താങ്ക് യു ശ്രീഹരി… ഞാൻ ഇപ്പൊ എവിടെ സ്റ്റേ അടിക്കും എന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു, നീ ഇല്ലായിരുനെകിൽ പെട്ട് പോയെന്നെ” സമീർ പറഞ്ഞു. സമീർ ബിസിനസ്സിന്റെ കുറച്ച് കാര്യങ്ങൾ ശെരിയാകാൻ വേണ്ടി ശ്രീഹരിയുടെ അടുത്തേക്ക് വന്നതായിരുന്നു. ഹൃതികിന്റെ കൂടെ താമസിക്കാം എന്ന് കരുതിയതായിരുന്നു അവൻ, പക്ഷെ ഇപ്പൊ അവൻ ഇല്ലാത്ത കൊണ്ട് ശ്രീഹരിയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. പക്ഷെ അത് അവന് ഉപകാരം ആയി മാറി…
“അതൊന്നും പ്രെശ്നം ഇല്ല സർ, യു ആർ ആൽവേസ് വെൽകം” ശ്രീഹരി പറഞ്ഞു.
“ഒരു കണക്കിന് അത് നന്നായി, നമുക്ക് ഇവിടെ ഇരുന്ന് തന്നെ ഡിസ്കഷൻ ഒക്കെ തുടങ്ങാലോ…” സമീർ പറഞ്ഞു.
