പ്രിയപെട്ടവൾ 12

 

“പടച്ചോനെ… ഇവൾ എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ”

 

ബെഡിൽ നിന്ന് വലിച്ചെണീപ്പിച്ചു ഇഷ അവനെ ബാത്റൂമിലേക്ക് തള്ളി വിടുമ്പോൾ അവൻ സ്വയമേന്നോണം പറഞ്ഞു നെടുവീർപ്പിട്ടു.

 

“ദേ ചായ ടേബിളിൽ ഉണ്ട്. അതും കുളിച്ചു അതും കുടിച് നല്ല മോനായി താഴേക്ക് വന്നാ ഭക്ഷണം കഴിക്കാം”

 

“യെസ് മാഡം…”

 

അവളെ കളിയാക്കികൊണ്ട് അവനത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.

 

അന്ന് പകൽ മുഴുവൻ അഫ്സൽ വീട്ടിൽ തന്നെയിരുന്നു. അലിയുടെ കൂടെ കല്യാണത്തിന്റെ കണക്കുകൾ നോക്കിയും കൊടുത്തു തീർക്കാനുള്ളവരെ വിളിച്ചു വരുത്തി അവർക്കുള്ളത് കൊടുത്തയച്ചും അന്നത്തെ ദിവസം തള്ളി നീക്കി. അതിനിടയിൽ ഇഷയെ അവൻ അടുത്ത് കിട്ടിയതേ ഇല്ല. അസ്മായും അയിഷായും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു. എങ്കിലും അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

 

രാത്രി അത്താഴം കഴിഞ്ഞു റൂമിൽ ഇഷയെയും കാത്തിരിക്കുന്ന സമയം അവൻ സിനിക്ക് മെസ്സേജ് അയച്ചു. അവളുടെ സമ്മാനം ഇഷക്ക് നൽകിയതും സിനിയെ പറ്റി അവളോട് പറഞ്ഞതുമൊക്കെ അവളോട് അവൻ സന്തോഷത്തോടെ പറഞ്ഞു.

 

“അവളെ വിട്ടു കളയരുത്… നിന്നെ മനസ്സിലാക്കുന്ന പെണ്ണാ അവൾ… അവളെ കരയിച്ചാൽ കൊല്ലും നിന്നെ… കേട്ടോടാ…”

 

“ആരോടാ മാഷേ ഈ സൊള്ളുന്നെ?”

 

അതും ചോദിച്ചു കൊണ്ട് ഡോർ ലോക്ക് ചെയ്ത് അവന്റെ അരികിലേക്ക് ഇരുന്ന ഇഷക്ക് അവൻ സിനിയുടെ മെസ്സേജ് കാണിച്ചു.

 

“കണ്ടോ… എന്നെ കരയിച്ചാൽ ചോദിക്കാനും പറയാനും ആളുണ്ട്. ജാഗ്രതൈ…!”

 

പെട്ടെന്ന് അവൻ ഇഷയുടെ കൈകളിൽ പിടിച്ചു അവന്റെ ദേഹത്തേക് വലിച്ചിട്ടു… അവളുടെ പതുപതുത്ത വയറിൽ അവന്റെ കരങ്ങൾ അമർന്നു. അവളെ മുറുക്കെ പിടിച്ചുകൊണ്ടു ഇക്കിളിയിടുന്ന അഫ്സലിനെ തള്ളിമാറ്റാനുള്ള കെൽപില്ലാതെ അവളവനോട് കെഞ്ചി.

 

“എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…”

 

“ഹും…”

 

അവനോട് കെറുവിച്ചു പിണക്കം കാണിച്ചവൾ ബെഡിലേക്ക് അവനു പുറം തിരിഞ്ഞു ചരിഞ്ഞു കിടന്നു. പാവക്കുട്ടി കണക്കെയുള്ള ഇഷയുടെ ശരീരം അവനിൽ കൊതിയിളക്കി… സിനിയോട് നാളെ കാണാം എന്ന് പറഞ്ഞവൻ ഇഷയുടെ ദേഹത്തേക്ക് പറ്റിച്ചേർന്നു കിടന്നു.

 

“പിണങ്ങിയോ”

 

“മിണ്ടണ്ട…”

 

കൊച്ചുകുട്ടികളെ പോലെ പിണങ്ങി കിടക്കുന്ന ഇഷയുടെ വയറിലൂടെ കൈ വച്ച് അവളെ തന്റെ ദേഹത്തേക്ക് അമർത്തിയവൻ ഇറുക്കി പുണർന്നു… അവന്റെ ചുണ്ടുകൾ അവളുടെ കാതുകളിലേക്ക് അടുപ്പിച്ചു വച്ചു.

 

“ഇഷാ…”

 

“മ്മ്മ്ഹഹ്….”

 

അവന്റെ ചൂടുള്ള നിശ്വാസം കാതുകളിൽ പതിഞ്ഞതും അവളുടെ ശരീരമാകെ കുളിരുകോരി… അവനു നേരെ തിരിഞ്ഞു കിടന്നവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

 

ഇഷയെ മലർത്തി കിടത്തി അഫ്സലിന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു. നെറ്റിയിൽ ഉമ്മ വച്ചുകൊണ്ട് അവൻ അവളുടെ കവിളിലൂടെ തലോടി.

 

“പിണക്കം മാറിയോ?”

 

അതേയെന്ന് അവൾ തലയാട്ടി മറുപടി പറഞ്ഞു. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അഫ്സലിന്റെ ഉള്ളിൽ പുതുമഴ പെയ്യിച്ചു.

 

“എന്നാ എനിക്കൊരു ഉമ്മ താ”

 

“ഉമ്മമ്മാആഹ്ഹ്ഹ്…”

 

ഇഷയുടെ നനുത്ത ചുണ്ടുകൾ വിറച്ചുകൊണ്ട് അവന്റെ കവിളിൽ പതിഞ്ഞു…

 

“അവിടെയല്ല… ഇവിടെ…”

 

ചുണ്ടുകളിൽ തൊട്ട് കാണിച്ചുകൊണ്ട് അവൻ അവളോട് പറഞ്ഞു. നാണത്താൽ മുഖം പൊത്തി കിടക്കുന്ന ഇഷയുടെ കൈകൾ പിടിച്ചുമാറ്റി അവൻ അവളുടെ മേലേക്ക് പടർന്നു കയറി.

 

പ്രിയതമന്റെ ചുണ്ടുകൾക്ക് തന്റെ ചുണ്ടുകൾ വിട്ടു നൽകി അവൾ ശക്തിയിൽ ശ്വാസം വലിച്ചു വിട്ടു. തന്റെ ദേഹത്തേക്ക് കയറി കിടക്കുന്ന ഇഷയുടെ ചെഞ്ചുണ്ടുകൾ ആർത്തിയോടെ നുണഞ്ഞു കൊണ്ട് അവന്റെ കൈകൾ അവളുടെ ശരീമാകെ ഓടി നടന്നു. അവളുടെ ഉയർന്നു തള്ളി നിൽക്കുന്ന കുണ്ടിയിൽ പിടിച്ചു ഞെരിക്കുമ്പോൾ വേദനക്കിടയിലും സുഖം കൊണ്ട് അവൾ ശീൽകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *