പ്രിയപെട്ടവൾ
Priyapettaval | Author : Afsal Ali
മാളിയേക്കൽ തറവാട്ടിൽ ഇന്ന് ആഘോഷരാവാണ്. മാളിയേക്കൽ അലിയുടെ ഏക പുത്രൻ അഫ്സലിന്റെ നികാഹ് രാവ്. വീടും വീട്ടുകാരും നാടും ആഘോഷത്തിമിർപ്പിൽ മുഴുകിയിരിക്കുകയാണ്.
മാളിയേക്കലെ അലിക്കും അസ്മാക്കും വളരെ വൈകി കിട്ടിയ സന്താനമാണ് അഫ്സൽ. അവനു പ്രായം 26. ഇരുപത്തി അഞ്ചാം വയസ്സ് കടന്നപ്പോൾ തന്നെ അലി മകന് വേണ്ടി പടച്ചോൻ തീരുമാനിച്ചു വച്ച പെണ്ണിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.
ഒടുവിൽ ഭാര്യയുടെ അകന്ന ബന്ധത്തിൽ തന്നെയുള്ള വിശ്വസുന്ദരി ഇഷാൽ മിന്നത്ത് എന്ന ഇരുപത്തിരണ്ട്കാരിയെ കിട്ടിയതിൽ അലിയും അസ്മായും പൂർണ തൃപ്തർ ആയിരുന്നു… സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലും അഫ്സലിനോട് ഇണങ്ങുന്ന പെൺകുട്ടിയെ തന്നെ കിട്ടിയ സന്തോഷം…
ഇഷാൽ മിന്നത്ത്, വീട്ടുകാരുടെ ഇഷ… നീല കലർന്ന ഉരുണ്ട വെള്ളാരം കണ്ണുകൾ… വിറക്കുന്ന നനുത്ത ചുവന്നു തുടുത്ത ചുണ്ടുകൾ … സ്വർണനിറമുള്ള മുടിഴിയകൾ… പാലിന്റെ നിറമാണ് ഇഷക്ക്… അത് അഫ്സലിനും അങ്ങനെ തന്നെയാണല്ലോ… അധികം തടിയില്ലാത്ത എന്നാൽ മെലിഞ്ഞതുമല്ലാത്ത ശരീരപ്രകൃതമാണ് അവൾക്ക്. നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങൾ എപ്പോഴും അവൾ ഷാൾ കൊണ്ട് മറച്ചുവെക്കും… ഒതുങ്ങിയ അരക്കെട്ടും നടക്കുമ്പോൾ ഓളം വെട്ടുന്ന ഉരുണ്ടുകൊഴുത്ത നിതമ്പഗോളങ്ങളും അവളുടെ പ്രത്യേകതയാണ്…
വെളുത്ത സുന്ദരനായ അഫ്സലിനെ ഇഷക്കും ഇഷ്ടപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല…
നാളെയാണ് നികാഹ്… നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം അഫ്സലിന്റെ കല്യാണത്തിൽ ആനന്ദത്തിലാണ്… മാളിയേക്കൽ അലിയുടെ ആഘോഷം നാട്ടുകാരുടെയും ആഘോഷമാണ്. ജാതിമതബേധമില്ലാതെ സഹായം ചോദിച്ചു വരുന്നവർക്ക് താങ്ങായി നിൽക്കുന്ന അവരുടെ അലിക്കയുടെ മകന്റെ വിവാഹം അവരൊന്നായി ഏറ്റെടുത്തു…
അഫ്സൽ അവന്റെ ഉറ്റ ചങ്ങാതിമരായ നിയാസിനും ഷബീബിനും റിൻഷാദിനുമൊപ്പം മണിയറയിൽ ഒരുങ്ങുന്ന തിരക്കിലാണ്. മൂന്നുപേരും അഫ്സലിന്റെ സമപ്രായക്കാർ… സ്കൂളിൽ പഠിക്കുന്ന സമയം മുതൽ ഒരുമിച്ചുള്ളവർ അഫ്സൽ അവന്റെ എം ബി എ പഠിക്കുമ്പോഴും അവന്റെയൊപ്പം തന്നെയുണ്ടായിരുന്നു.
ക്രീം കളർ കോട്ടൺ പാന്റ് ഉടുത്ത് വെള്ളയിൽ ഇളം സ്വർണനിറത്തിൽ ഡിസൈൻ ചെയ്ത ഷർട്ട് എടുത്തണിഞ്ഞു ബട്ടൺ ഇടാൻ തുടങ്ങുമ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്. നിർത്താതെയുള്ള മുട്ട് കെട്ട് ഷബീബ് വാതിൽ തുറന്നു കൊടുത്തു.
“അങ്ങോട്ട് മാറി നിക്ക് കുരിപ്പേ…”
ഷബീബിനെ തള്ളിമാറ്റിക്കൊണ്ട് സിനി മുറിക്കകത്തേക്ക് കടന്നു.
“വന്നല്ലോ കല്യാണചെക്കന്റെ കാമുകി…”
നിയാസിന്റെ കമന്റ് അടി കേട്ട് സിനി അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു. സിനിയുടെ പ്രസന്നമായ അഴകൊത്ത മുഖം അഫ്സലിനെ കുളിരണിയിച്ചു…
“ഡാ നിയാസേ… തല്ലു വേണ്ടെങ്കി രണ്ടിനെയും വിളിച്ചു പുറത്തേക്ക് നിന്നെ… ഞാനെന്റെ ചെക്കനോട് കുറച്ചു നേരമൊന്ന് സൊള്ളട്ടെ”
“ഓഹ്… കട്ടുറുമ്പ് ആവാൻ ഞങ്ങളില്ലേ… ഞങ്ങൾ പോയേക്കാം…”
“എങ്ങോട്ട് പോവാൻ? മൂന്നും ഡോറിന് മുന്നിൽ കാവൽ നിന്നോണം… ഇല്ലേ കൊല്ലും ഞാൻ മൂന്നിനെയും”
ചിരിച്ചുകൊണ്ട് അവൾ മൂന്ന് പേരെയും റൂമിനു വെളിയിലാക്കി ഡോർ ലോക്ക് ചെയ്തു. അപ്പോഴും ഡോറിന് മുന്നിൽ കാവൽ നിൽക്കുന്ന കാര്യം അവരെ ഒന്നുകൂടെ ഓര്മിപ്പിക്കുകയും ചെയ്തു…
സിനി, 35കാരി വീട്ടമ്മ… അഫ്സൽ അവന്റെ പതിനെട്ടാം വയസ്സിലാണ് സിനിയെ പരിചയപെടുന്നത്. ചുരുണ്ട മുടിയും ഇരുനിറമുള്ള വട്ടമുഖവുമുള്ള സിനിയോട് ആദ്യകാഴ്ചയിൽ തന്നെ ഒരിഷ്ടം അവന്റെയുള്ളിൽ പൊട്ടി മുളച്ചിരുന്നു. അല്പം മെലിഞ്ഞ ശരീരമാണ് സിനിക്ക്… ഒട്ടിയ വയറും ഒതുങ്ങിയ നിതംബങ്ങളും… ബ്ലൗസ്സിൽ ഒതുങ്ങാൻ മാത്രം വലുപ്പമുള്ള മുലകളും… പതിനെട്ടാം വയസ്സിൽ കിട്ടിയ ലൈസൻസിന്റെ ബലത്തിൽ അലി അവനു മേടിച്ചുകൊടുത്ത ബുള്ളറ്റ് ആണ് അവരെ തമ്മിൽ അടുപ്പിച്ചത്. ഷോറൂമിലെ ജീവനക്കാരി സിനിയുമായി അവൻ പെട്ടെന്ന് തന്നെ അടുത്തു
