ഹേമ ടീച്ചർ : ഇപ്പോ സമാധാനമായല്ലോ? ഇനിയും നമ്മൾ ഇവിടെ നിന്നാൽ ശരിയാവില്ല വേഗം റൂം പൂട്ടി ഇറങ്ങാം.ആദ്യം ഞാൻ പോകാം അതിനുശേഷം നീ റൂം പൂട്ടി വന്നാൽമതി
‘ ഷമീർ ഹേമ ടീച്ചറെ തടഞ്ഞുകൊണ്ട് ‘
ഷമീർ : പോകാം അതിനു മുന്നേ ഒരു കാര്യം! ഞാനും അംബിക ടീച്ചറും ആയി ഉള്ളത് പുറത്താരോടും പറയരുത് സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ അംബിക ടീച്ചർക്ക് സംശയം കൊടുക്കുന്ന തരത്തിലുള്ള ഒരു സംസാരവും ഉണ്ടാവാതെ നോക്കണം
ഹേമ ടീച്ചർ: അത്രയും മതിയോ? സ്കൂളിലെ മൈക്ക് സെറ്റിലൂടെ എല്ലാവരെയും വിളിച്ച് അറിയിക്കാൻ പറ്റുന്ന കാര്യമാണല്ലോ അംബിക വലിയ പതിവ്രത ചമഞ്ഞ് ഇവിടെ കാട്ടിക്കൂട്ടുന്നത്. അവളുടെപെരുമാറ്റം വച്ചുനോക്കുമ്പോൾ ഇങ്ങനെയൊക്കെ നടക്കുന്നവളാണെന്ന് ആരും വിശ്വസിക്കില്ല അത്രയ്ക്കു നല്ല ഷീലാവതി ചമേൽ അല്ലേ എല്ലാവരുടെയും മുന്നിൽ. പുറത്താരും അറിയില്ല എന്ന വിശ്വാസത്തിൽ അല്ലേ അവൾ നിന്റെ മുന്നിൽ വരുന്നത് നീയായിട്ട് ഉണ്ടാക്കി എടുത്ത ആ വിശ്വാസം ഞാനായിട്ട് അംബിക ടീച്ചറുടെ മനസ്സിൽ നിന്ന് തകർക്കില്ല.അത് മറ്റൊന്നും കൊണ്ടല്ല എനിക്ക് ഇ സ്കൂളിൽ അംബിക ടീച്ചറാണ് ജോലി വാങ്ങിച്ചു തന്നതുകൊണ്ട്. നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായതു കൊണ്ടും പക്ഷേ ഞാനിതെല്ലാം ഗീത ടീച്ചറോട് പറയും അവളോട് മാത്രം.
ഷമീർ : ഹാവൂ!!!!! സമാധാനമായി ഞാൻ ഹേമ ടീച്ചറെ ഒന്ന് ഓർമ്മിപ്പിച്ച് എന്നേയുള്ളൂ അറിയാതെ പോലും വായിൽ നിന്ന് പുറത്തു പോകരുതെന്ന്. ഗീത അറിഞ്ഞാലും സാരമില്ല അവൾ എന്റേതല്ലേ. ഇനി ഇവിടെ നിൽക്കണ്ട പൊയ്ക്കോളൂ
ഹേമ ടീച്ചർ പോകും മുന്നേ ഷമീർ ഒന്നുകൂടി ഹേമ ടീച്ചറെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറിമാറി ചുംബിച്ചു. ഹേമ ടീച്ചറും തിരിച്ചു ഷമീറിന്റെ കവിളിലും ചുംബനങ്ങൾ സമ്മാനിച്ചു നേരെ സ്റ്റാഫ് റൂമിലോട്ട് വിട്ടു. സ്കൂൾ വിട്ട് എല്ലാവരും ഇറങ്ങിയിരിക്കുന്നു തിരികെ വരുന്ന ഹേമ ടീച്ചറെ നോക്കി തലയാട്ടി അടക്കിപ്പിടിച്ച് ചിരിച്ചു ഗീത ടീച്ചർ ഹേമ ടീച്ചറുടെ ബാഗ് വണ്ടിയുടെ മുകളിൽ വെച്ച് ഷെഡ്ഡിൽ കാത്ത് നിൽപ്പുണ്ടായിരുന്നു. ഇരുവർക്കും ടാറ്റ കാണിച്ച് ബീന ടീച്ചറും, അംബിക ടീച്ചറും ബസ് സ്റ്റോപ്പിലേക്ക് നടന്നു ‘
ഗീത ടീച്ചർ : എന്താ മോളെ മുഖത്തൊരു സന്തോഷം ഇല്ലായ്മ! കുറച്ചു നേരമായല്ലോ? രണ്ടാളും കൂടി സ്പോർട്സ് റൂമിനകത്ത് നീ അവനെയും കൊണ്ട് സ്പോർട്സ് റൂമിനകത്ത് കയറുന്നത് ഞാൻ കണ്ടിരുന്നു. എങ്ങനെയുണ്ടായിരുന്നു. ബെല്ലടിച്ചത് കൊണ്ട് കെട്ടിമറിഞ്ഞ് മതിയായി കാണില്ലലേ
ഹേമ ടീച്ചർ : ഉണ്ട, കെട്ടി മറഞ്ഞു സന്തോഷിക്കാൻ തന്നെയാ പോയത് പക്ഷേ ടാങ്ക് പറഞ്ഞപ്പോൾ ഗണേശേട്ടൻ വന്നങ്ങ് നിർത്തി. തിരശ്ശീല പൊക്കി കയറി തുടങ്ങുന്നതിനു മുന്നേ
‘ ഗീത ടീച്ചർക്ക് സംഗതി പിടികിട്ടിയതും ചിരിച്ചുകൊണ്ട് ‘
ഗീത ടീച്ചർ : ശോ, കഷ്ടമായല്ലോ എന്റെ കുട്ടിയുടെ കാര്യം മോള് കുറച്ചുകൂടി ക്ഷമയോടെ വെയിറ്റ് ചെയ്ത് എന്നെ കണ്ടു പഠിക്ക് എങ്ങനെയാണ് ഞാനും എന്റെ ചെക്കനും കിട്ടുന്ന അവസരമെല്ലാം തടസ്സങ്ങൾ ഉണ്ടാവാതെ സന്തോഷകരമാക്കുന്നത് എന്ന്
ഹേമ ടീച്ചർ : ആരും ഒരു തടസ്സങ്ങളുമായി വരാതെയും, ആരും അറിയാതെയും ഇവിടെ ചിലതൊക്കെ നടക്കുന്നുണ്ട് മോളെ. എനിക്ക് നിന്റെ മുന്നിൽ ഒരു വലിയ ബോംബ് പൊട്ടിക്കാൻ ഉണ്ട്.
ഗീത ടീച്ചർ: ബോംബോ?
ഹേമ ടീച്ചർ : അതേടി ബോംബ് തന്നെ.അത് ഞാൻ പോകും വഴി പൊട്ടിക്കാം നീ ഇപ്പോ വണ്ടി എടുക്ക്
( അങ്ങനെ ഗീത ടീച്ചറുടെ വണ്ടിയുടെ പുറകിൽ കയറി ഇരുവരും സ്കൂളിൽ നിന്ന് പുറപ്പെട്ടു പോകും വഴി ഗീത ടീച്ചറോട് ഹേമ ടീച്ചർ അംബിക ടീച്ചറെ കുറിച്ച് ഷമീറിൽ നിന്ന് അറിഞ്ഞതെല്ലാം പറഞ്ഞു. വണ്ടി ഓടിക്കവേ എല്ലാം കേട്ട് ഷോക്കായ ഗീത ടീച്ചർ വണ്ടി ആളൊഴിഞ്ഞ റോഡിന്റെ ഒരു ഭാഗത്തോട്ട് ആക്കി നിർത്തി. ഹേമ ടീച്ചർ വണ്ടിയിൽ നിന്നിറങ്ങി അവളുടെ മുന്നിൽ വന്നു നിന്നു )
ഗീത ടീച്ചർ : നീ എന്തൊക്കെയാ ഹേമേ ഈ പറയുന്നത് എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല അംബിക ടീച്ചർ നമ്മുടെയൊക്കെ സീനിയർ അല്ലേ? എല്ലാം നല്ല ഗൗരവത്തോടെ കാണുന്ന ഒരു ടീച്ചറാണ്. അവർ ഇങ്ങനെയൊക്കെ എന്ന് പറയുമ്പോൾ എന്തോ! ദേ ഇത് ഷമീർ നിന്നെ പറ്റിക്കാൻ വേണ്ടി കള്ളം പറഞ്ഞതായിരിക്കും
