ബീന മിസ്സും ചെറുക്കനും – 11 36അടിപൊളി 

ഹേമ ടീച്ചർ: എന്റെ അംബിക ടീച്ചറെ ബീന ടീച്ചർ ഈയിടെ ആയിട്ട് ഡ്രസ്സിംഗ് എല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട് പതിവില്ലാതെ. ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ബീന ടീച്ചർ സ്കൂളിൽ വന്നിരുന്നത് എനിക്ക് തോന്നുന്നത് എന്തോ ഒരു കൽക്കണ്ടം കടിച്ചിട്ടുണ്ട് ആള്

ഗീത ടീച്ചർ: ഹേമേ ആളുകൾ അവരുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും മാറിയെന്ന് വരാം അതിന് പ്രത്യേകിച്ച് കാരണമുണ്ടായിക്കൊള്ളണമെന്നില്ല

അംബിക ടീച്ചർ : അതെ ആ പറഞ്ഞതാ ശരി. ഓരോരുത്തരുടെ മനസ്സ് എപ്പോ വേണമെങ്കിലും മാറാം അവരവരുടെ മനസ്സ് അവർക്കല്ലേ അറിയൂ നമുക്ക് അതു തുറന്നു കാണാൻ പറ്റില്ലല്ലോ…..

ഹേമ ടീച്ചർ : അംബിക ടീച്ചർ ഈ പറഞ്ഞതാ സത്യം. ഓരോരുത്തരുടെ മനസ്സ് എപ്പോ വേണമെങ്കിലും ചഞ്ചലപ്പെട്ട് തെറ്റൊന്നു കരുതിയിരുന്നത് ചെയ്യാൻ പാടില്ല എന്ന് വിശ്വസിച്ചിരുന്നതെല്ലാം ചെയ്യുന്നതിലും ജീവിതത്തിൽ നടത്തിക്കൊണ്ടു പോകുന്നതിലും കുഴപ്പമില്ല ആരും അറിയില്ല എന്ന ധൈര്യവും, വിശ്വാസവും ലഭിച്ചാൽ പിന്നെ അവരുടെ മനസ്സിൽ അതൊരു തെറ്റായിരിക്കില്ല മറിച്ച് ജീവിതത്തിലെ ആവശ്യമെന്ന് കരുതി മനസ്സിനെ പൂർണ്ണമായി മാറ്റി അതിനോടൊപ്പം സദാസജ്ജമായി നിൽക്കും പിന്നെ അംബിക ടീച്ചർ നേരത്തെ പറഞ്ഞ പോലെ അതിന് അവസരം കാത്തു നിൽക്കും

‘ അപ്പോഴേക്കും ബീന ടീച്ചർ സ്റ്റാഫ് റൂമിൽ എത്തി ‘

ബീന മിസ്സ്‌ : എല്ലാവരും എന്തോ ഡിസ്കഷനിൽ ആണെന്ന് തോന്നുന്നു

ഗീത ടീച്ചർ: ഡിസ്കഷനിലോ? അതിന് ഡിസ്കസ് ചെയ്യാൻ എന്താ ഉള്ളത്

ബീന മിസ്സ്‌ : ഗീതേ, നീ വെറുതെ കള്ളം പറയേണ്ട ഞാൻ കണ്ടതാ ഞാൻ വരുമ്പോൾ എന്നെ നോക്കി നിങ്ങളെല്ലാം സംസാരിക്കുന്നത്

അംബിക ടീച്ചർ : ഒന്നുമില്ല ബീനേ…… ഇവര് നീ ഇത്ര ഭംഗിയിൽ ഒരുങ്ങി വരുന്നത് കണ്ടിട്ട് നിന്റെ സാരിയെക്കുറിച്ചും ഒരുങ്ങി വരുന്നതിനെ കുറിച്ച് ഒക്കെ നിന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് എന്നോട് പറയുകയായിരുന്നു. നീ വരുന്നതിനുമുമ്പ് വരെ ഈ ഹേമ എന്നെ ചീക്കി കൊണ്ട് നിൽക്കുകയായിരുന്നു നിന്നെ കണ്ടപ്പോൾ നിന്റെ നേർക്ക് തിരിഞ്ഞു അത്രയേ ഉള്ളൂ.

ബീന മിസ്സ് : ഇതായിരുന്നോ? ഈ സാരി നിങ്ങൾക്ക് എല്ലാം ഇഷ്ടമായോ?

ഗീത ടീച്ചർ : സാരി കൊള്ളാം ബീനേ അതുമല്ല ഇന്ന് ഈ സാരിയിൽ നല്ല ചിരിച്ചുകൊണ്ട് സന്തോഷത്തിൽ വരുന്നത് കാണുമ്പോഴേ നിന്നെ കാണാൻ നല്ല രസമുണ്ട്

ബീന മിസ്സ്‌ : താങ്ക്യൂ…..

‘ അപ്പോഴേക്കും ബെല്ലടിച്ചു ഹേമ ടീച്ചർ വേഗം ഗ്രൗണ്ടിലോട്ട് വിട്ടു’

ബീന മിസ്സ്‌ : അംബിക ടീച്ചറുടെ മുഖത്ത് എന്താ ഒരു ക്ഷീണം പോലെ എന്താ സുഖമില്ലേ അതോ എനിക്ക് തോന്നുന്നത് ആണോ?

അംബിക ടീച്ചർ : ഹേയ് എനിക്ക് കുഴപ്പമൊന്നുമില്ല ഇന്നലെ രാത്രി വല്ലാത്ത തലവേദന ആയിരുന്നു ചിലപ്പോൾ അതിന്റെ ആയിരിക്കും മുഖത്തു തോന്നിക്കുന്ന ക്ഷീണം

ബീന മിസ്സ്‌ : തലവേദനയോ? എന്തുപറ്റി പെട്ടെന്നൊരു തലവേദന ഉണ്ടാവാൻ

അംബിക ടീച്ചർ : ഹ, അങ്ങനെ പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല ഇന്നലെ എന്റെ വായിൽ കുറച്ച് പാൻ മസാല അവന്റെ വായിൽ നിന്ന് ആയി അതിന്റെ ആയിരുന്നു തലവേദന

“സംസാരിച്ചുകൊണ്ടിരിക്കുന്ന ആ സുഖത്തിന്റെ ഫ്ലോയിൽ അംബിക ടീച്ചറുടെ വായിൽ നിന്ന് അറിയാതെ പുറത്തോട്ട് വന്നു. നാക്കിന് പിഴവ് പറ്റി അറിയാതെ പുറത്തുവന്ന വാക്കോർത്ത് ശപിച്ചുകൊണ്ട് അംബിക ടീച്ചർ ഇനിയെന്ത് പറയും എന്നോർത്ത് മസ്സുകൊണ്ട് തലക്കടിച്ചു. എന്നാൽ അംബിക ടീച്ചറുടെ വായിൽ നിന്നത് കേട്ടതും വിശ്വസിക്കാനാവാത്ത അന്താളിപ്പോടെ ഉള്ളിൽ ഞെട്ടിക്കൊണ്ട് നിന്ന ബീന മിസ്സ് ”

ബീന മിസ്സ് : പാൻ മസാലയോ? ആരാ ഈ അവൻ?

‘ഇവർ സംസാരിക്കുന്നതൊന്നും ശ്രദ്ധിക്കാനോ, കേൾക്കാനോ നിൽക്കാതെ ഗീത ടീച്ചർ നേരം കളയാതെ വേഗം പുസ്തകം എടുത്ത് ക്ലാസിലോട്ട് പോയി’

അംബിക ടീച്ചർ : ആ അത് അത് ഇന്നലെ ചേട്ടന്റെ ഓഫീസിൽ നിന്ന് ഒരു പയ്യൻ വീട്ടിൽ വന്നിരുന്നു അവൻ അവന്റെ വായിലെ മുറുക്കാൻ മുഴുവൻ മുറ്റത്ത് തുപ്പി ആകെ വൃത്തികേടാക്കി നേരം വെളുത്തപ്പോൾ ഞാൻ മുറ്റം തൂത്തു വൃത്തിയാക്കുമ്പോൾ അതിന്റെ വാസന എല്ലാം കൂടി എന്റെ മുഖത്തടിച്ചു വായിൽ പോയ കാര്യമാ ഞാൻ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *