ബീന മിസ്സ് : ഇന്നലെ രാത്രി നല്ല തലവേദന ആയിരുന്നു എന്നല്ലേ പറഞ്ഞത്
അംബിക ടീച്ചർ : ആ അതെ
ബീന മിസ്സ് : ഇന്ന് രാവിലെ മുറ്റം തൂക്കുമ്പോൾ മുറുക്കാൻ വാസനിച്ചാൽ എങ്ങനെയാ ഇന്നലെ രാത്രി തലവേദന ഉണ്ടാവുന്നത്??
അംബിക ടീച്ചർ: അല്ല അത് ഞാൻ ഇന്നലെ രാത്രി തന്നെ വെള്ളമൊഴിച്ച് വൃത്തിയാക്കാൻ വേണ്ടി വെള്ളവും ആയിട്ട് മുറ്റത്ത് ഇറങ്ങിയതാ അപ്പോഴാണ് അതിന്റെ വാസന ആദ്യം എന്റെ മുഖത്ത് അടിച്ചത് എന്റെ അമ്മോ വായയും, മൂക്കും എല്ലാം പൊള്ളി പോകുന്നത് തരം ഗന്ധം ആയിരുന്നു അതിന് അപ്പോൾ തന്നെ ഞാൻ സഹിക്കവയ്യാഞ്ഞിട്ട് തിരികെ വീട്ടിലോട്ടു കയറി. പിന്നീട് വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു ശ്വസിക്കാൻ കഴിയാതെ മൂക്കും,വായയും എല്ലാമാകെ ആ ഗന്ധം കൊണ്ട് നിറഞ്ഞ അവസ്ഥ അതു കൂടിക്കൂടി നല്ല തലവേദന എടുത്തു തുടങ്ങി.രണ്ടു തവണ മുഖം കഴുകിയശേഷം വിക്സ് പുരട്ടി നേരെ ബെഡിലോട്ട് കിടന്നു.
” തന്നോട് സംസാരിച്ചു ഒപ്പിക്കാൻ വേണ്ടി വാക്കുകൾക്കായി അംബിക ടീച്ചർ പരതുന്നത് കണ്ടപ്പോഴേ അംബിക ടീച്ചർ പറയുന്നത് എല്ലാം ഒന്നാന്തരം നുണയാണെന്ന് അംബിക ടീച്ചറുടെ കണ്ണുകൾ ബീനയോട് എടുത്തുപറയുന്നുണ്ടായിരുന്നു ”
ബീന മിസ്സ് : വായിൽ നിന്ന് എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി എനിക്കൊന്നും മനസ്സിലായില്ല അംബിക ടീച്ചറുടെ വായയുടെ അത്രയ്ക്ക് അടുത്തു വന്ന് ആരാ പാൻ മസാല വച്ചുകൊടുത്തത് അതെങ്ങനെ സംഭവിച്ചു എന്ന്. അല്ല പറയാൻ മേലായിരുന്നോ നിനക്ക് മുറ്റം വൃത്തികേടാക്കരുതെന്ന്
അംബിക ടീച്ചർ : അതിന് അവന് മലയാളം അറഞ്ഞിട്ട് വേണ്ടേ പറയാൻ
ബീന മിസ്സ് : പിന്നെ ബംഗാളി പയ്യൻ ആണോ?
അംബിക ടീച്ചർ : ആ അതെ ചേട്ടന്റെ ബാങ്കിൽ ഉത്തരേന്ത്യക്കാരും ഉണ്ട്
” ആ പ്രൈവറ്റ് ബാങ്കിൽ എവിടെ നിന്നാ ഉത്തരേന്ത്യക്കാർ എല്ലാം ജോലിക്ക് വരുന്നത് ഇത് അവൻ തന്നെയാണ് രോഹിത്തിന്റെ വർക്ക് ഷോപ്പിൽ പണിക്ക് നിൽക്കുന്ന ബംഗാളി പയ്യൻ. അവൻ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ഇന്നലെ അംബിക ടീച്ചർ അവനോടൊപ്പം ഒന്നിനും എതിർക്കാതെ എല്ലാറ്റിനും സഹകരിച്ച് കൂടെ നിന്നിട്ടുണ്ട്. ഇനിയും ചോദിച്ചാൽ ഓരോന്ന് പറഞ്ഞ് അംബിക ടീച്ചർ ഉരുണ്ട് കളിച്ചെന്നു വരും അതുകൊണ്ട് ഇനി ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട പറഞ്ഞത് വിശ്വസിച്ചു എന്ന മട്ടിലിരിക്കാം”
ബീന മിസ്സ് : എന്നിട്ട് തലവേദന എല്ലാം ഇപ്പോ മാറിയോ?
അംബിക ടീച്ചർ : ആ അത് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ മാറി
” അംബിക ടീച്ചർ ബസ്സിൽ കണ്ട ഒരു പയ്യനുമായി എല്ലാറ്റിനും സഹകരിച്ച് കൂടെ നിന്നു എന്ന് ബോധ്യപ്പെട്ടതും അത് മനസ്സിനെ ഉൾക്കൊള്ളാൻ കഴിയാതെ അവരോടുള്ള ഇഷ്ടവും, സ്നേഹത്തിനും, വിശ്വാസത്തിനും എല്ലാം മനസ്സിൽ വിള്ളൽ ഉണ്ടാക്കി. വൃത്തികെട്ട ബംഗാളി പയ്യൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ നുണയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അംബിക ടീച്ചറുടെ മേൽ ഉണ്ടായിരുന്നത്ര വലിയ വിശ്വാസം മനസ്സിൽ തകർന്നുവീഴാൻ വലിപ്പമുള്ള വിള്ളൽ ആയിരുന്നു ആ മനസ്സിലുണ്ടാക്കി കൊണ്ടിരുന്നത് ഒന്നും മിണ്ടാതെ മൗനമായിരുന്നു ചിന്തിക്കുന്ന ബീന മിസ്സിന്റെ മുഖത്ത് നോക്കി ”
അംബിക ടീച്ചർ : ഏയ് എന്താ ഈ ആലോചിക്കുന്നത് ക്ലാസ്സിൽ പോകുന്നില്ലേ!
‘ ചിന്തയിൽ നിന്ന് ഉണർന്നുകൊണ്ട് ‘
ബീന മിസ്സ് : ഹ ഞാനിതാ ഇറങ്ങുകയാ
‘ബീന ടീച്ചർ പുസ്തകം എടുത്ത് സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നേരെ വരാന്തയിലൂടെ ക്ലാസിലോട്ട് നടന്നു നീങ്ങുമ്പോൾ ആരെയും ജീവിതത്തിൽ കണ്ണുമടച്ച് വിശ്വസിക്കരുത് അങ്ങനെ ചെയ്താൽ ഇങ്ങനത്തെ വിഷമങ്ങൾ നേരിടേണ്ടി വരും പക്ഷേ ഞാനും ഇതുപോലെ ഒരു ചെറുക്കന്റെ കൂടെ ആണല്ലോ കുറച്ചു മാസങ്ങൾ ആയിട്ടുള്ളത് അങ്ങനെയുള്ളപ്പോൾ അംബിക ടീച്ചർ ചെയ്തതെല്ലാം തെറ്റ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം നല്ലത് എന്ന് എനിക്ക് ന്യായീകരിക്കാൻ പറ്റുമോ? അതെന്തു ന്യായം.ജീവിതത്തിൽ നമുക്ക് ആവശ്യമുള്ളതും നമ്മൾ ഉള്ളിൽ ആഗ്രഹിക്കുന്നതും എല്ലാം ചെയ്യുന്നതിനെ തെറ്റെന്ന് വ്യാഖ്യാനിക്കാൻ കഴിയുമോ? അതിനെ മോശം എന്ന് പറഞ്ഞ് പുറംതിരിഞ്ഞിരുന്നാൽ ഉള്ളിലെ ഭയം കൊണ്ടുള്ള ഒളിച്ചോട്ടമാണ് അങ്ങനെ ഓടാൻ തുടങ്ങിയാൽ ജീവിതത്തിൽ ഒന്നും ലഭിക്കാതെ എവിടെയും എത്താതെ ഓടിക്കൊണ്ടിരിക്കേണ്ടിവരും. അങ്ങനെ ചിന്തിക്കുമ്പോൾ അംബിക ടീച്ചർ അവരുടെ ആവശ്യം നിറവേറ്റി എന്നേയുള്ളൂ എന്നാലും അതിനു വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു ആളെ കൂടെ കൂട്ടി കൂടെ! ഇവിടെ ഞാൻ സ്നേഹിച്ചു തുടങ്ങിയ എന്നെ ഒളിഞ്ഞിരുന്ന് പിടികൂടി എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്ന എന്റെ ആ കള്ള ബോയ്ഫ്രണ്ടിനെ എനിക്ക് പൂർണ്ണമായി വിശ്വസിക്കാം എന്ന് ഇതുവരെയുള്ള എന്റെ അനുഭവത്തിൽ നിന്ന് ഉറപ്പിക്കാം. അവൻ എന്റെ ജീവിതം എപ്പോ വേണമെങ്കിലും തകർക്കാൻ കഴിയുന്ന എന്നെ കുറിച്ചുള്ള എല്ലാം അവന്റെ പക്കൽ ഉണ്ടായിട്ടും അവൻ ആഗ്രഹിക്കുന്ന ഓരോ കാര്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിപ്പിക്കുക അല്ലാതെ ബംഗാളി പയ്യനെ പോലെ എല്ലാവരോടും പറഞ്ഞു നടന്നിട്ടില്ല ഉണ്ടായിരുന്നേൽ എപ്പോഴേ സ്കൂളിലും, നാട്ടിലും അറിയേണ്ടതാ. ഉണ്ടാവാത്തത് ഞാൻ എന്റെ കാമദേവനെ അനുസരിക്കുന്നത് കൊണ്ടുമാണ് നമ്മൾ അനുസരിക്കുകയാണെങ്കിൽ അവൻ പറഞ്ഞ വാക്ക് അവനും പാലിക്കുന്നുണ്ട് അങ്ങനെയുള്ള ഒരുത്തന്റെ കൂടെയല്ലേ ഞാൻ നിൽക്കുന്നത് അങ്ങനെ നോക്കുമ്പോൾ കണ്ടവരുമായി അംബിക ടീച്ചർ കാട്ടിക്കൂട്ടുന്നതുപോലെ അല്ല ഞാൻ നടക്കുന്നത് അങ്ങനെയുള്ള എന്റെ കാമദേവനെയും കാര്യങ്ങളെയും എല്ലാം അംബിക ടീച്ചർ ചെയ്തതുമായി താരതമ്യപ്പെടുത്താൻ പറ്റില്ല എന്റെ ഭാഗത്ത് ന്യായം ഉണ്ട് എന്റെ ജീവിതം തകരാതിരിക്കാൻ വേണ്ടി അനുസരിക്കുകയാണെന്നുള്ള ന്യായം ആ ന്യായമുള്ളപ്പോൾ അംബിക ടീച്ചർ ചെയ്തത് മോശമായ ഒരു തെറ്റ് തന്നെയാണ്. ഇങ്ങനെയെല്ലാം മനസ്സിൽ ചിന്തിച്ചുകൂട്ടി ക്ലാസ് റൂമിന്റെ വാതിൽക്കൽ ചെന്നു നിന്ന്. മനസ്സിലുള്ള ചിന്തകളെല്ലാം അവിടെ ഉപേക്ഷിച്ച് നല്ല സന്തോഷത്തോടെ ചിരിച്ച മുഖത്തോടെ ക്ലാസിലോട്ട് കയറി ‘
