അമ്മച്ചി: കാപ്പി കുടിച്ചിട്ടാണോ മോള് പോകുന്നത്?
ബീന മിസ്സ് : ഇല്ല, അമ്മച്ചി അത് വന്നിട്ട് കുടിക്കാം ഞാനിതാ വരുന്നു എന്നു പറ ഷമീറിനോട്
( അമ്മച്ചി ഷമീറിനോട്)
അമ്മച്ചി: മോന് കുടിക്കാൻ കാപ്പി എടുക്കട്ടെ
ഷമീർ : വേണ്ട ഞാൻ പിന്നെ കഴിച്ചോളാം
അമ്മച്ചി: ശരി നിന്റെ മിസ്സ് ഇപ്പോ വരുമെന്ന് പറഞ്ഞു
( ഇതു പറഞ്ഞ് അമ്മച്ചി അകത്തോട്ട് പോയതും ഷമീർ നേരെ രാഹുലിനെ വിളിച്ച് ബീന ടീച്ചർക്ക് മിസ്കോൾ അടിക്കാനും ഒപ്പം ടൈപ്പ് ചെയ്തു വച്ച മെസ്സേജുകൾ അയക്കാനും പറഞ്ഞു രാഹുൽ ആ പണി കൃത്യമായി തന്നെ ചെയ്തു.സാരിയുടുക്കുമ്പോൾ ഫോൺ ബെൽ അടിക്കുന്നത് കേട്ട് ബീന ടീച്ചർ അത് എടുത്തപ്പോൾ കട്ടായി തുടരെ വന്ന മെസ്സേജുകൾ ഒരു കൈയിൽ സാരിയുടെ ഞൊറിയും പിടിച്ചു ബീന ടീച്ചർ നോക്കി. കാമദേവന്റെ മിസ്ഡ് കോൾ ആണല്ലോ തുടർന്നുള്ള മെസ്സേജുകളും വായിക്കാൻ തുടങ്ങി)
കാമദേവൻ : ഡ്രൈവിംഗ് പഠിക്കാൻ ഇറങ്ങിയോ?
കാമദേവൻ: എന്റെ കാമറാണി മുഖത്ത് ദേഷ്യവും, സ്ട്രിക്റ്റും ഒന്നും കാണിക്കാതെ എന്തു നടന്നാലും ഒന്നും കണ്ടില്ല, അറിഞ്ഞില്ല എന്ന മനോഭാവത്തോടെ നല്ല പ്ലസന്റ് ആയിട്ടുള്ള ചിരിച്ച മുഖത്തോടു കൂടി വണ്ടിയിൽ ഇരുന്ന് ഡ്രൈവിംഗ് പഠിക്കാൻ. ടീച്ചറുടെ സ്കൂളിലെ സ്വഭാവം കാണിക്കരുത്. ആവശ്യം ആരുടേതാണെന്ന് നല്ല ഓർമ്മ വേണം
( മെസ്സേജുകൾ വായിച്ചശേഷം തിരിച്ചു വിളിച്ചു കോൾ കിട്ടാതായപ്പോൾ ഫോൺ ടേബിളിൽ വച്ച്. കയ്യിൽ പിടിച്ചിരുന്ന സാരിയുടെ ഞൊറിമടക്കി കുത്തി സാരി നല്ലതുപോലെ ഉടുത്ത് ഹീൽ ഇല്ലാത്തഒരു ചെരുപ്പ് ഇട്ട് ഒന്നുകൂടി കണ്ണാടിയിൽ നോക്കിയ ശേഷം മുറിയടച്ച് നേരെ താഴോട്ട് ചെന്നു)
അമ്മച്ചി: സ്കൂളിലോട്ട് പോകുമ്പോൾ ഒരുങ്ങിയാൽ പോരായിരുന്നോ? എന്തിനാ ഡ്രൈവിംഗ് പഠിക്കാൻ പോകുമ്പോൾ ഇങ്ങനെ സ്കൂളിലോട്ട് എന്നോണം ഒരുങ്ങിയത്. അതോ ഇനി നേരെ നീ സ്കൂളിലോട്ട് പോകുമോ ഇങ്ങോട്ട് വരാതെ
( ടേബിൾ വെച്ചിരിക്കുന്ന കോപ്പി എടുത്തു കുടിച്ചു കൊണ്ട് )
ബീന മിസ്സ് : ഇല്ല അമ്മച്ചി ഞാൻ നേരെ ഇങ്ങോട്ട് തന്നെ വരും തിരികെ വന്നതിനുശേഷം സ്കൂളിലോട്ട് ഒരുങ്ങി പോകാൻ സമയം കിട്ടിയെന്നു വരില്ല അതാ ഞാൻ എല്ലാം കഴിച്ച് പോകുന്നത്
അമ്മച്ചി: ഓ, ഞാനത് ഓർത്തില്ല എന്നാൽ നീ ചെല്ലാൻ നോക്കു ആ കുട്ടി അവിടെ കാത്തിരിക്കുന്നുണ്ട്.
( ബീന ടീച്ചർ കോപ്പി മഗ്ഗ് ടേബിളിൽ വച്ച് നേരെ ഉമ്മറത്തോട്ട് നടന്നു പുറകെ അമ്മച്ചിയും ബീന ടീച്ചറെ കണ്ട ഉടൻ ഷമീർ എഴുന്നേറ്റു വിഷ് ചെയ്തു )
ഷമീർ : ഗുഡ്മോർണിംഗ് മിസ്സ്.
( ബീന ടീച്ചർ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് )
ബീന മിസ്സ് : ഗുഡ് മോർണിംഗ്, ഷമീർ വണ്ടി കൊണ്ടുവന്നിട്ടില്ല?
അമ്മച്ചി: ഉണ്ട് മോളെ അവൻ ഗേറ്റിനു വെളിയിൽ നിർത്തിയിട്ട വന്നിരിക്കുന്നത്. ഇനി മോൻ വരുമ്പോൾ വണ്ടി ഗേറ്റ് തുറന്ന് വണ്ടി ഉള്ളിലോട്ടു കൊണ്ടുവരണം കേട്ടോ അവിടെ നിർത്തി ഇടേണ്ട നിങ്ങൾക്ക് രണ്ടാക്കും കൂടി ഇവിടുന്ന് നേരിട്ട് അങ്ങോട്ട് പോകാമല്ലോ അങ്ങനെയാകുമ്പോൾ
ഷമീർ : ശരി അമ്മച്ചി നാളെ മുതൽ അങ്ങനെ ചെയ്യാം
( ബീന ടീച്ചർ പുറത്ത് നിർത്തിയിട്ടിരിക്കുന്ന വണ്ടി നോക്കിയതിനു ശേഷം )
ബീന മിസ്സ് : എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മച്ചി ഇനിയും നേരം വൈകിക്കുന്നില്ല. മോൻ ഉണരുമ്പോൾ ഒന്നു നോക്കിക്കോണേ
( ടീച്ചർ ഷമീറിനോട്)
ബീന മിസ്സ് : എന്നാൽ നമുക്ക് പോകാം
ഷമീർ :ആ, മിസ്സ് പോകാം
( ഷമീർ അമ്മച്ചിയോട്)
ഷമീർ : എന്നാൽ ഞങ്ങൾ പോട്ടെ അമ്മച്ചി
അമ്മച്ചി: പോയിട്ട് വാ മക്കളെ പിന്നെ സൂക്ഷിച്ചു പോണേ അവൾക്ക് വണ്ടിയെ കുറിച്ച് ഒന്നും അറിയില്ല മോൻ തന്നെ എല്ലാം ശ്രദ്ധിച്ചു നല്ല കരുതലോടെ വേണം അവളുടെ കയ്യിൽ വണ്ടി കൊടുക്കാൻ
ഷമീർ : അതെല്ലാം ഞാൻ ശ്രദ്ധിച്ചു അങ്ങനെ ചെയ്യൂ അമ്മച്ചി
( ഇതും പറഞ്ഞ് ബീന ടീച്ചറും ഷമീറും നേരെ മുറ്റത്തിലൂടെ നടന്ന് ഗേറ്റ് തുറന്ന് വണ്ടിയുടെ അടുത്തെത്തി. ഷമീർ വണ്ടിയിൽ കയറിയിരുന്ന് സ്റ്റാൻഡ് തട്ടി വണ്ടി സ്റ്റാർട്ട് ആകുമ്പോഴേക്കും ബീന ടീച്ചർ ഗേറ്റ് അടച്ചു വണ്ടിയിൽ ഇരിക്കുന്ന ഷമീറിന്റെ അടുത്തോട്ട് തിരിഞ്ഞു)
