ബീന മിസ്സും ചെറുക്കനും – 11 36അടിപൊളി 

അമ്മച്ചി: ഭക്ഷണം കഴിക്കാതെ മൊബൈൽ കുത്തിക്കൊണ്ടിരിക്കുകയാണോ എന്താ മോനെ ഇത് ഭക്ഷണം കഴിക്കാതിരുന്നാൽ ക്ലാസിൽ ശ്രദ്ധിച്ചു പഠിക്കാൻ പറ്റുമോ വിശന്നിട്ട്

ഷമീർ : ഇല്ല, അമ്മച്ചി ഞാൻ വയറുനിറച്ച് കഴിച്ചു കഴിഞ്ഞു എഴുന്നേൽക്കാൻ തുടങ്ങുകയായിരുന്നു

അമ്മച്ചി: ഇത്ര പെട്ടെന്നോ? കള്ളം പറയേണ്ട

ഷമീർ : ഇല്ല,അമ്മച്ചി ഞാൻ ശരിക്കും കഴിച്ചു കഴിഞ്ഞു

അമ്മച്ചി : ഒന്നും ഇഷ്ടായിട്ടുണ്ടാവില്ല അല്ലേ! മോന്റെ ടേസ്റ്റ് ഒന്നും എനിക്ക് അറിയില്ല ഞാൻ എല്ലാം സാധാരണ പോലെയാ ഉണ്ടാക്കിയത്

ഷമീർ : എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല ഇങ്ങനെയൊക്കെ തന്നെയാണ് എന്റെ ടെസ്റ്റ് ബ്രേക്ക് ഫാസ്റ്റ് വളരെ നന്നായിട്ടുണ്ട് അമ്മച്ചി മോശമായിട്ടൊന്നുമില്ല എനിക്ക് മതിയായതുകൊണ്ടാ ഞാൻ എഴുന്നേൽക്കുന്നത്

അമ്മച്ചി : എന്നാൽ ഈ പാലും കൂടി അങ്ങ് കുടിച്ചേ എതിരൊന്നും പറയണ്ട

ഷമീർ : അമ്മച്ചി അത്

അമ്മച്ചി : എന്നെ ദേഷ്യം പിടിപ്പിക്കാതെ കുടിചേ മ് വേഗം

‘ ഷമീർ ഒറ്റ വലിക്ക് പാൽ മുഴുവൻ കുടിച്ച് ഗ്ലാസ് തിരികെ കൊടുത്തു ‘

ഷമീർ : എന്നാൽ ഞാൻ ഇറങ്ങുവാ അമ്മച്ചി ഇനിയും വൈകിയാൽ സ്കൂളിലെത്താൻ വൈകും

 

അമ്മച്ചി: എന്നാൽ മോൻ ഉറങ്ങിക്കോ വൈകാൻ നിക്കണ്ട. നിന്റെ ടീച്ചർ ഇപ്പോഴും ഇറങ്ങിയിട്ടില്ല അവൾക്ക് ഈയിടെയായി ഒരുക്കം ഇത്തിരി കൂടുതലാ. മുമ്പ് ഇങ്ങനെയൊന്നും ആയിരുന്നില്ല സാധാരണ രൂപത്തിൽ അങ്ങ് പോകും ഇപ്പോ കുറച്ചുനാളുകളായി ആളാകെ മാറിപ്പോയി ഞാനൊന്നും പറയാൻ നിൽക്കാറില്ല അവൾ ഒരുങ്ങി പോകുന്നത് കാണാനാ എനിക്കിഷ്ടം. ഇപ്പോ വണ്ടി പഠിക്കണമെന്ന് പറഞ്ഞപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. ഒരു വിദ്യ അല്ലേ പഠിക്കട്ടെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ മാത്രവുമല്ല ഇങ്ങനെ ഓരോരോ ആക്ടിവിറ്റീസ്സിൽ ഏർപ്പെടുമ്പോൾ അവളൊന്നും കൂടി ഉണർന്ന് ആക്ടീവ് ആകുമല്ലോ എന്നൊക്കെ കൊണ്ടാ ഒന്നും പറയാതിരുന്നത്

ഷമീർ : ബീന മിസ്സിന് ചെറിയൊരു ഭയം ഉണ്ട് വണ്ടി ഓടിക്കുമ്പോൾ ആദ്യായിട്ടല്ലേ അതിന്റെ ആണ്. അത് ഞാൻ മാറ്റിക്കോളാം ബീന ടീച്ചറെ കൊണ്ട് ഞാൻ നന്നായി വണ്ടിയോടിക്കാൻ പഠിപ്പിക്കും. അമ്മച്ചിക്കും, ടീച്ചർക്കും എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി ഞാൻ വന്നു ചെയ്തു തരാട്ടോ!

” ഷമീറിന്റെ സംസാരത്തിലുള്ള എളിമ, അവന്റെ പെരുമാറ്റവും എല്ലാം അമ്മച്ചിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അവനോട് പ്രത്യേക തരമുള്ള ഒരു വാത്സല്യത്തോടെ കൂടിയുള്ള ഇഷ്ടമായിരുന്നു അമ്മച്ചിയുടെ മനസ്സിൽ അവനോട് ഉടലെടുത്ത ഇഷ്ടം. ബീന ടീച്ചറുടെ തോട്ടിയായ അമ്മച്ചിയെ കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു അവൻ മനപൂർവ്വം അങ്ങനെയെല്ലാം പെരുമാറി അമ്മച്ചിയോട് അടുക്കാൻ ശ്രമിച്ചത്”

ഷമീർ : എന്നാൽ ഇനി ഞാൻ ഇറങ്ങുവാ അമ്മച്ചി

അമ്മച്ചി: ശരി മോനെ

( ഷമീർ അവിടെ നിന്ന് വണ്ടി എടുത്തു പോയതും ബീന മിസ്സ്‌ മുറിയിൽ നിന്ന് താഴോട്ടിറങ്ങി വന്നു. ബീന ടീച്ചർ പടിയിറങ്ങി വരുന്നത് കണ്ടതും അമ്മച്ചി മനസ്സിനുള്ളിൽ വല്ലാത്തൊരു സന്തോഷത്താൽ)
അമ്മച്ചി: ആഹാ ഹ ഇതെന്താ മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചവും, സന്തോഷവും ഒക്കെ നിന്നെ ഇങ്ങനെ നല്ല ഉണർവ്വോടെയും, സന്തോഷത്തോടെയും ഉള്ള ഒരു ചിരിച്ച മുഖത്തോടെ ഈ സാരിയിൽ കാണാൻ എന്താ ഭംഗി മോളെ. കാണാൻ ഒരു പ്രത്യേക ചന്തമുണ്ട് ഇപ്പോൾ എന്നും നിന്നെ ഇങ്ങനെ കണ്ടാൽ മതി അമ്മയ്ക്ക്. ഈയിടെയായി നിനക്ക് ഉണ്ടാവുന്ന മാറ്റങ്ങളെല്ലാം എനിക്ക് വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ നിന്നെ മറ്റുള്ളവരുടെ മരുമക്കളെക്കാൾ എന്നും എന്റെ മരുമകൾ സന്തോഷത്തിൽ കാണാനാണ് ആഗ്രഹിച്ചിരുന്നത് അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അതാ ഞാൻ നീ പറയുന്നതെല്ലാം നിന്റെ സന്തോഷത്തിനുവേണ്ടി സമ്മതിച്ചു തന്നിരുന്നത്. ഒടുവിൽ കർത്താവ് എന്റെ പ്രാർത്ഥന കേട്ട പോലെ

ബീന മിസ്സ്‌ : അമ്മച്ചി എന്തൊക്കെയാ ഈ പറയുന്നത്. ഞാനെന്നത്തെയും പോലെ തന്നെയാ ഇന്നും പിന്നെ ഈയിടെയായി എനിക്കൊന്ന് സ്കൂളിൽ പോകുമ്പോൾ ഒരുങ്ങി പോകണമെന്ന് തോന്നി ഒരു ചെറിയ മാറ്റം എന്നോണം ഞാൻ ഡ്രസ്സിങ്ങിൽ ഒന്ന് ശ്രദ്ധിച്ചു എന്ന് മാത്രമേയുള്ളൂ. ഞാനെന്റെ ഡ്രസ്സിങ്ങിൽ ശ്രദ്ധിക്കാതെ സ്കൂളിലോട്ട് ഒരുങ്ങി പോകുമ്പോൾ അമ്മച്ചി കരുതിയത് എനിക്ക് ഉള്ളിൽ സന്തോഷം ഇല്ല എന്നാണോ? എനിക്കെന്റെ അമ്മച്ചിയുടെ കൂടെ ജീവിക്കുമ്പോൾ അന്നും ഇന്നും മനസ്സു നിറയെ സന്തോഷമേയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *