ബീന മിസ്സും ചെറുക്കനും – 11 36അടിപൊളി 

( ഇതെല്ലാം കേട്ട് കഴിഞ്ഞ ശേഷം കണ്ടക്ടർ ബംഗാളി പയ്യന്റെ നേരെ നിന്നുകൊണ്ട്)

കണ്ടക്ടർ: ബസ്സിലെ യാത്രക്കാരായ സ്ത്രീകളോട് വേണ്ടാതീനം കാണിച്ചിട്ട് നീ എന്നോട് ന്യായം പറയുകയായിരുന്നല്ലേ. വണ്ടി നേരെ പോലീസ് സ്റ്റേഷനിലോട്ട് എടുക്കാം ഇവനൊക്കെ ശരിക്ക് കിട്ടേണ്ടത് കിട്ടിയാലേ നന്നാവു

( ആ സമയത്ത് ബസിൽ നിന്ന് പ്രായമായ ഒരു അമ്മാമ്മ എണീറ്റ് നിന്നിട്ട് )

അമ്മാമ്മ : വേണ്ട കണ്ടക്ടർ പോലീസ് സ്റ്റേഷനിലോട്ട് ഒന്നും ബസ് കൊണ്ടു പോകേണ്ട ഇതിൽ വേറെയും യാത്രക്കാറുണ്ട് അവരെല്ലാം വീട് എത്താൻ വൈകും ഈ ബംഗാളിക്ക് ഉള്ളത് വേണ്ടതുപോലെ നല്ലവണ്ണം ഇപ്പോൾ തന്നെ കൊടുത്തിട്ടുണ്ട് ഈ ടീച്ചർമാരുടെ ഈ മിടുക്കൻ അതുതന്നെ ധാരാളമാ നമുക്ക് ഈ ബംഗാളി പയ്യനെ ഇവിടെ അങ്ങ് ഇറക്കി വിടാം ഇത് അവന്റെ വൃത്തികെട്ട സംസ്കാരമായി കണ്ട് നമുക്ക് ഇപ്രാവശ്യത്തെക്ക് അങ്ങ് ക്ഷമിക്കാം

കണ്ടക്ടർ: ടീച്ചർമാരെ നിങ്ങൾ എന്തു പറയുന്നു

അംബിക ടീച്ചർ : ഈ ബംഗാളിയുടെ കൈലിരുപ്പിന് ഇവന് പോലീസിന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടണം പക്ഷേ ഇപ്പോൾ നമുക്ക് ഈ അമ്മാമ്മ പറഞ്ഞപോലെ ചെയ്യാം വെറുതെ ഇവന്റെ കയ്യിലിരിപ്പ് കൊണ്ട് മറ്റു യാത്രക്കാരെ കൂടി ബുദ്ധിമുട്ടിക്കേണ്ട

ബീന മിസ്സ്‌ : അതുമതി കണ്ടക്ടർ

(കണ്ടക്ടർ ബംഗാളിയോട്)

കണ്ടക്ടർ: ഇനി നീ എന്റെ ബസ്സിൽ കയറി പോകരുത് നിന്നെ കണ്ടാൽ ഇനി ഞാൻ നിർത്തില്ല ഇപ്പോൾ ഇവരെല്ലാം പറഞ്ഞതുകൊണ്ട് നിന്നെ വിടുവാ ഇറങ്ങിപ്പോടാ

( കണ്ടക്ടർ ബംഗാളി പയ്യനെ അവിടെ ഇറക്കി വിട്ട ശേഷം ബസ് എടുക്കാനുള്ള ബെല്ല് കൊടുത്തു ബസ് മുന്നോട്ടു നീങ്ങി തുടങ്ങിയതും. അമ്മാമ്മ ഷമീറിനോട് )

അമ്മമ്മ : എന്താ മോന്റെ പേര്?

ഷമീർ : ഷമീർ

അമ്മാമ : ടീച്ചർമാരോട് മോന് വലിയ സ്നേഹവും, കാര്യവും ആണല്ലേ!

ഷമീർ : നമ്മൾ അവരെ സ്നേഹിക്കേണ്ട അവർ നമ്മളെ പഠിപ്പിക്കുന്നവരല്ലേ ആ ബഹുമാനം അപ്പോൾ നമ്മുടെ മനസ്സിൽ എപ്പോഴും വേണ്ടേ…..

അമ്മാമ്മ: മിടുക്കൻ,അത് എപ്പോഴും വേണം നിനക്കാ ബഹുമാനം, സ്നേഹവും വേണ്ടുവോളം ഉള്ളിലുള്ളതുകൊണ്ടാണ് നിന്റെ ടീച്ചർമാരെ ശല്യം ചെയ്തവനെ നീ വെറുതെ വിടാതിരുന്നതെന്ന് ആ ബംഗാളിയെ നീ അടിക്കുന്ന അടി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. മോനെ അനീതിയും അക്രമവും കണ്ടാൽ പേടിച്ച് മാറിനിൽക്കരുത് പ്രതികരിക്കണം വേണ്ടടത്തെല്ലാം

(അമ്മാമ്മ അംബിക, ബീന ടീച്ചർമാരോട്)

 

അമ്മാമ്മ : ഇവനെ നിങ്ങൾ പഠിപ്പിക്കുന്നത് ഒന്നും പാഴായി പോയിട്ടില്ല ഇങ്ങനത്തെ കുട്ടികളെ നിങ്ങളെപ്പോലെ നല്ല ടീച്ചർമാർക്ക് പഠിപ്പിക്കാൻ കിട്ടുന്നതും പഠിപ്പിച്ച് സമൂഹത്തിലോട്ട് വിടുന്നതും എല്ലാം വലിയ ഗുണം ചെയ്യുന്നതാണ് നാളത്തെ സമൂഹത്തിന്. നിങ്ങളുടെ ഭാഗ്യമാണ് ഇവനെപ്പോലെ ഒരു കുട്ടിയെ പഠിപ്പിക്കാൻ കിട്ടിയത് നിങ്ങൾ നല്ലത് പഠിപ്പിച്ചു കൊടുത്തതിന്റെ ഗുണമാ അവൻ വേണ്ടാതീനം കണ്ടപ്പോൾ അടങ്ങി നിൽക്കാതെ പ്രതികരിച്ചു നിങ്ങളെ സംരക്ഷിച്ചത്. ഇങ്ങനത്തെ മിടുക്കൻ കുട്ടികളെ നിങ്ങൾ ടീച്ചേഴ്സ് നല്ല ശ്രദ്ധ നൽകി കൂടെ നിർത്തണം

‘ എല്ലാം കഴിഞ്ഞ് മനസ്സിനും, ബസ്സിനും അകത്ത് ശാന്തമായി ഇരിക്കുമ്പോൾ അമ്മാമ്മ ഷമീറിനെ കുറിച്ചും അവൻ കാരണം ഞങ്ങളെക്കുറിച്ചും ഇങ്ങനെ നല്ലത് പറഞ്ഞു കേൾക്കുമ്പോൾ ബീന ടീച്ചർക്ക് അവനോട് ഒരു പ്രത്യേക സ്നേഹവും, വല്ലാത്തൊരു വാത്സല്യവും കൂടിച്ചേർന്ന് മനസ്സിൽ അവനോടുള്ള മതിപ്പ് ഇരട്ടിയായി. ഒരു സ്നേഹ പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് ബീന ടീച്ചർ അമ്മാമ്മയോട്

ബീന മിസ്സ്‌ : സ്കൂളിലെ ഏറ്റവും മിടുക്കൻ ഇവൻ തന്നെയാണ്. പഠിപ്പിക്കുന്ന എല്ലാ കുട്ടികളും നല്ലവരായി തീരണമെന്ന് ആഗ്രഹമാണ് ഞങ്ങൾ ടീച്ചേഴ്സിനുള്ളത് അത് മനസ്സിലാക്കി ഞങ്ങൾക്ക് യാതൊരു തലവേദനയും ഉണ്ടാക്കാതെ ഞങ്ങൾ ടീച്ചേഴ്സ് പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ച് ഭാവിയെക്കുറിച്ച് നല്ല കാര്യബോധത്തിൽ പഠിക്കുന്ന ഇവനെപ്പോലുള്ള മിടുക്കന്മാർ ആവണം മറ്റു കുട്ടികളും

Leave a Reply

Your email address will not be published. Required fields are marked *