മദിരാശിപട്ടണം – 1

മദിരാശിപട്ടണം – 1

Madirashipattanam | Author : Lohithan


ഇപ്പോൾ ചെന്നൈ എന്ന് വിളിക്കുന്ന പഴയ മദ്രാസ് കേന്ദ്രീകരിച്ചാണ് ഈ കഥ നീങ്ങുന്നത്.. കഥ എന്ന് പറയാമോ എന്നറിയില്ല.. 1970കളിലെ കുറേ സംഭവങ്ങൾ വലിയ അടുക്കും ചിട്ടയും ഒന്നുമില്ലാതെ പറയുന്നു എന്ന് കരുതിയാൽ മതി….

പുഴക്കടവിൽ നിന്നും കുളിച്ചു കയറി വരുകയാണ് പത്മ.. ഒരു കൈയിൽ തൂക്കിപിടിച്ചിരിക്കുന്ന ബക്കറ്റിൽ കഴുകിയ തുണികൾ ഉണ്ട്…

കടവിലെ പടവുകൾ കയറി മുകളിൽ എത്തിയപ്പോഴാണ് സുമതി എതിരെ വരുന്നത് കണ്ടത്…

പത്മയുടെ അയൽക്കാരിയാണ് സുമതി.. ഒരേ പ്രായവും..

പത്മയെ കണ്ടതും അവൾ അടുത്തുവന്നു ചോദിച്ചു.

എന്താടീ.. ഇന്നലെ നല്ല ബഹളം കേട്ടല്ലോ…

അത് എന്നും ഉള്ളതല്ലേ.. എവിടുന്നെങ്കിലും അഞ്ചോ പാത്തോ കിട്ടും.. അതിന് മുഴുവൻ ചാരായം കുടിക്കും.. ഞാൻ എന്തു ചെയ്യാനാണ് സുമേ..

നിന്നേ തല്ലിയോടീ ഇന്നലെ..?

എഴുനേറ്റ് നിൽക്കാൻ കെൽപ്പില്ലാതെ വരുന്ന ആളെങ്ങനെ തല്ലാനാണ്.. ചുമ്മാ ഇങ്ങനെ കുറേ തെറി വിളിക്കും ബഹളം വെയ്ക്കും.. അത്ര തന്നെ…

തല്ലിയാലും കുഴപ്പമില്ല സുമേ.. തെറിവിളിയാ സഹിക്കാൻ പറ്റാത്തത്.. പതിനെട്ടും പത്തിനാറും വയസുള്ള രണ്ടു പെൺപിള്ളേർ ഇതൊക്കെ കേൾക്കുമല്ലോ എന്നോർക്കുമ്പോഴാണ് വിഷമം..

സാരമില്ലെടീ.. നിന്റെ കഷ്ടപ്പാട് ഒക്കേ മാറും.. ദൈവം അങ്ങനെ കൈവിടില്ല.. സുമതി പത്മയെ ആശ്വസിപ്പിച്ചു…

ആഹ് നിന്നോട് ഒരു കാര്യം പറയാൻ മറന്നു.. നമ്മുടെ പഞ്ചായത്തിന്റെ കല്യാണ മണ്ഡപത്തിൽ സിനിമാ പിടുത്തക്കാർ വരുന്നുണ്ടന്ന്… അവിടെ ഒരു ആശുപത്രി പോലെയാക്കി ഷൂട്ടിങ് നടത്താൻ പോകുവാ.. രോഗികളായി അഭിനയിക്കാൻ ഏട്ടു പത്ത് പേരെ വേണമത്രേ.. എന്നോട് പൊയ്ക്കോളാൻ ചേട്ടൻ പറഞ്ഞു.. നീ കൂടി വരണം..

അതിന് എനിക്ക് അഭിനയിക്കാൻ അറിയാമോ സുമേ.. ശ്രീകുട്ടിയാണങ്കിൽ നാടകത്തിലൊക്കെ അഭിനയിച്ചു സ്കൂളിൽ നിന്നും സമ്മാനമൊക്കെ വാങ്ങിയതാ…

എടീ അവർക്ക് അഭിനയമൊന്നും വേണ്ട.. വെറുതെ കട്ടിലിൽ കിടന്നാൽ മതി.. പിള്ളേരെ അല്ല വേണ്ടത്.. ഇത്തിരി പ്രായം ഉള്ളവരെയാണ്…

ദിവസം നൂറു രൂപാ തരുമെടീ.. മൂന്നാല് ദിവസം ഷൂട്ടിങ് ഉണ്ടന്നാ പറഞ്ഞത്…

ഹുയ്യോ.. അത്രയും രൂപ കിട്ടുമോ..

അതേന്നേ.. അതുകൊണ്ടല്ലേ ചേട്ടൻ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്…

എന്നാൽ ഞാനും വരാം സുമേ.. അത്രേം രൂപ കിട്ടിയാൽ തൽക്കാലം പിടിച്ചു നിൽക്കാമല്ലോ..

എന്നാൽ നാളെ രാവിലെ റെഡിയായി ഇരുന്നോ.. ഞാൻ എട്ടുമണിക്ക് വരാം..

സുമ പടവുകൾ ഇറങ്ങി പോകുന്നത് നോക്കി നിന്നിട്ട് പത്മ വീട്ടിലേക്ക് നടന്നു…

ഈ നടന്നുപോകുന്ന പത്മക്ക് മുപ്പത്തി ഏഴു വയസുണ്ട്.. ഭർത്താവ് പുരുഷൻ.. പേരിൽ മാത്രമേ ഇപ്പോൾ പുരുഷത്വം ഒള്ളു.. അഞ്ചു രൂപ കിട്ടിയാൽ അപ്പോൾ പോകും ഷാപ്പിലേക്ക്…

രണ്ടു പെൺകുട്ടികളാണ് പത്മക്ക്.. ശ്രീക്കുട്ടി എന്ന ശ്രീദേവിയും.. പിന്നെ ജലജയും.. ശ്രീദേവിക്ക് പതിനെട്ട് കഴിഞ്ഞു.. ജലജക്ക് പതിനാറും…

വീട്ടിലുള്ളവർ വെക്കുന്നുണ്ടോ കഴിക്കുന്നുണ്ടോ എന്നൊന്നും ഇപ്പോൾ കുറേ കാലമായി പുരുഷൻ ശ്രദ്ധിക്കറേയില്ല.. എപ്പോഴും ചാരായം കുടിക്കണം എന്ന ചിന്ത മാത്രമേ അയാൾക്കുള്ളു…

അടുത്തുള്ള ഒരു അണ്ടികമ്പനിയിൽ അണ്ടിതല്ലാൻ പോകുന്ന പണിയാ പത്മ ചെയ്തു കൊണ്ടിരുന്നത്…

അവൾ മാത്ര മല്ല ആ നാട്ടിലെ മിക്ക പെണ്ണുങ്ങളും അണ്ടികമ്പനിയിലെ ജോലിക്ക് പോകും…കൊട്ടാരക്കര കുന്നിക്കോട് ഭാഗത്ത് പെണ്ണുങ്ങൾക്ക് വേറെ എന്തു പണി കിട്ടാനാണ്…

ഇപ്പോൾ കുറച്ചു ദിവസമായി അണ്ടി വരാത്തത് കൊണ്ട് കമ്പനിയിൽ ജോലിയില്ല.. അതിന്റെതായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പത്മക്കും സുമതിക്കും ഉണ്ട്…

തേങ്ങോല മേഞ്ഞ മൺ കട്ടകൊണ്ട് കെട്ടിയ രണ്ടു ചെറിയ മുറിയും ഒരു അടുക്കളയും പിന്നെ വീതി കുറഞ്ഞ ഒരു വരാന്തയും ഇതാണ് പത്മയുടെ വീട്..

പദ്മ മുറ്റത്തേക്ക് കയറുമ്പോൾ മംഗളം വായിച്ചു കൊണ്ട് ശ്രീക്കുട്ടി വരാന്തയിൽ ഇരിപ്പുണ്ട്…

നീ കഞ്ഞി നോക്കിയോ ശ്രീകുട്ടീ…

ആഹ്.. വാർത്തു..

അരി വെന്തോ ആവോ..

വെന്തു അമ്മേ.. ഞാൻ നോക്കിയിട്ടാ വാർത്തത്…

മുറ്റത്ത് വലിച്ചു കെട്ടിയ അയയിൽ തുണി വിരിക്കുന്നതിനിടയിൽ പത്മ ചോദിച്ചു…

മംഗളം എവിടുന്നു കിട്ടി ശ്രീകുട്ടീ..

ഞാൻ ഗിരിജ ചേച്ചീടെ വീട്ടിൽ പോയി വാങ്ങിയതാ..

സുധാകരൻ ഇല്ലായിരുന്നോ അവിടെ..

ഇല്ല.. ഗിരിജ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു..

അവനുള്ളപ്പോൾ നീ പോകണ്ട കെട്ടോ..മൂടും മുലയുമുള്ള പെണ്ണുങ്ങളെ കാണുമ്പോൾ അവന് വല്ലാത്തൊരു ഇളക്കമാ…

അതു കേട്ട് ശ്രീക്കുട്ടി മിണ്ടാതെ നിന്നു..

ജലജ എന്ത്യേ..

അവൾ ആടിനെയും കൊണ്ട് പാടത്തേക്ക് പോയി…

തുണി വിരിച്ചിട്ടത്തിന് ശേഷം പദ്മ അടുക്കളയിലേക്ക് പോയി…

ശ്രീക്കുട്ടി മംഗളത്തിലെ നോവലിലേക്കും..

പത്മ ഒറ്റ നോട്ടത്തിൽ കനകദുർഗയുടെ ഛായ തോന്നിക്കുന്ന ഒരു നാട്ടിൻ പുറത്തു കാരിയാണ്.. എടുത്തു നിൽക്കുന്ന മുലയും കനത്ത നിദംബവും ഇരുനിറ ത്തിലും അല്പം കൂടി വെളുപ്പും…

പുരുഷന് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് പത്മ എന്ന് അറിയാവുന്ന പലരും അവളെ നോട്ടം ഇട്ടങ്കിലും ഒരു വലയിലും കുടുങ്ങാത്ത ഇതുവരെ അവൾ പിടിച്ചു നിന്നു…

അണ്ടികമ്പനിയിലെ സൂപ്പർ വൈസർ കുമാരൻ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്.. പത്മ വീണില്ലെന്നു മാത്രമല്ല കശുവണ്ടി തൊഴിലാളി യൂണിയനിൽ കുമാരനെതിരെ പരാതിയും നൽകി.. അതോടെ കുമാരൻ ഒതുങ്ങി…

ഇങ്ങനെയൊക്കെ തന്റേടത്തോടെ ജീവിക്കുന്നുണ്ടങ്കിലും വല്ലാത്തൊരു ആധി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു…

തന്റെ മക്കളെ കുറിച്ചായിരുന്നു അവളുടെ ആധി.. ഭർത്തവിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല..

പുരുഷന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എട്ടു സെന്റ് സ്ഥലവും കൊച്ചു പുരയും മകന്റെ പേരിൽ എഴുതാതെ പത്മയുടെയും മക്കളുടെയും പേരിൽ എഴുതി വെച്ചത് കൊണ്ട് ഇപ്പോൾ കയറി കിടക്കാൻ കിടപ്പാടമുണ്ട്…

അതിൽ നിന്നും അഞ്ചു സെന്റ് വിൽക്കണമെന്നും പറഞ്ഞു ഇടക്ക് അയാൾ വഴക്കു കൂടാറുണ്ട്…

രാവിലെ സുമതി വരുമ്പോൾ പത്മ സാരി ഉടുക്കുന്ന തിരക്കിലായിരുന്നു..

ആഹ് നീ വന്നോടീ.. ഇരിക്ക് ഞാൻ ഇപ്പോൾ റെഡിയാകും…

എന്റെ പത്മേ നീ വലിയ ഒരുക്കമൊന്നും ഒരുങ്ങേണ്ട.. നമ്മളൊക്കെ രോഗികളാ…

നീ ജയിക്കുമൊടീ പത്താം ക്‌ളാസിൽ.. ജലജയെ നോക്കി സുമതി ചോദിച്ചു..

ജയിച്ചാലും കോളേജിലൊന്നും പോകാൻ പറ്റില്ലല്ലോ ചേച്ചീ.. ഞാൻ രണ്ടു വർഷമായില്ലേ പത്താം ക്ലാസ് കഴിച്ചിട്ട്…ശ്രീകുട്ടിയാണ് പറഞ്ഞത്…

ശരിയാണ്.. നല്ല മാർക്കൊടെയാണ് ശ്രീക്കുട്ടി ജയിച്ചത്‌.. കോളേജിലൊക്കെ വിടണമെന്ന് പത്മക്ക് ആഗ്രഹമുണ്ടായിരുന്നു…

ഫീസും മറ്റു ചിലവുകളും താങ്ങാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ആഗ്രഹം മനസ്സിൽ ഒതുക്കി…

Leave a Reply

Your email address will not be published. Required fields are marked *