മദിരാശിപട്ടണം – 1 21

പത്മം നമ്മൾ സിനിമയിൽ ആണ് വർക്ക് ചെയ്യുന്നത്.. അത് ഗ്ലാമറിന്റെ ലോകമാണ്.. പെണ്ണുങ്ങളെ സുന്ദരി ആക്കുന്നത് മെയ്കപ്പും ഡ്രസ്സുകളുമാണ്.. അതിൽ ഒരു വിട്ടു വീഴ്ചയും പാടില്ല..

എനിക്കറിയാം ഞാൻ ഇത്രയും പണം ചിലവാക്കുന്നത് കാണുമ്പോൾ നിനക്ക് ടെൻഷൻ ഉണ്ടന്ന്..

ഈ പണമെല്ലാം എനിക്ക് തിരിച്ചു തരാൻ നിനക്ക് കഴിയും.. ആ വിശ്വാസം എനിക്കുണ്ട്.. നിനക്കും ഉണ്ടായാൽ മതി നീ രക്ഷപെടും…

അന്ന് പകൽ മുഴുവൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൾ നടന്നും കുതിരവണ്ടികളിൽ കയറിയും കണ്ടു തീർത്തു.. വൈകുന്നേരം മേറീന ബീച്ചിൽ പോയി..

കടൽ കരയിലെ പൊടി മണലിൽ പെരുമാളിനോട് ചേർന്ന് ഇരുന്ന് അമ്മയും മക്കളും കടൽ കണ്ടു…

ഇടക്ക് ആവേശത്തോടെ പത്മ തിരയിലേക്ക് ഇറങ്ങി..പുറകെ മക്കളും…

ആദ്യമായിട്ടാണ് അവർ കടൽ കാണുന്നതും തിരയിൽ ഇറങ്ങി നിൽക്കുന്നതും മറ്റും…

തിരയടിച്ചു വരുമ്പോൾ സാരി ഉയർത്തി പ്പിടിച്ചു കൊണ്ട് പത്മ കരയിലേക്ക് ഓടിക്കയറും..

അവളുടെ കണങ്കാലുകളുടെ കൊഴുപ്പും മിനുപ്പും നോക്കി ചിരിച്ചു കൊണ്ട് നിഷ്കളങ്കനെ പോലെ പെരുമാൾ ഇരുന്നു..

പത്മ ഇതിനോടകം പെരുമാളുമായി വളരെ അടുത്ത് ഇടപഴകാൻ തുടങ്ങി..

അയാളെ പൂർണ്ണമായി വിശ്വസിക്കാൻ തുടങ്ങിയിരുന്നു പത്മ…

അന്ന് ശ്രീകുട്ടിയും ജലജയും വളരെ ആഹ്ലാദത്തിൽ ആയിരുന്നു.. വിലകൂടിയ പുതിയ ഡ്രസുകളും നഗരത്തിലെ ജീവിതവും അവർ ആസ്വദിക്കാൻ തുടങ്ങി…

പിറ്റേ ദിവസം അരുണാചലം സ്റ്റുഡിയോയിൽ പോയി മെയ്ക്കപ് ടെസ്റ്റ്‌ നടത്തി… സംവിധായകൻ പറഞ്ഞ ഡയലോഗ്കൾ തെറ്റിക്കാതെ പറഞ്ഞ് എല്ലാവരുടെയും അഭിനന്ദനം നേടി പത്മ..

അങ്ങിനെ ആദ്യത്തെ കാൾ ഷീറ്റ് സൈൻ ചെയ്തു അവൾ..പന്ത്രണ്ട് ദിവസമാണ് അവർക്ക്‌ വേണ്ടത്..

മൂവായിരം രൂപ പ്രതിഫലം ഉറപ്പിച്ച് ആയിരം രൂപ മുൻ‌കൂർ വാങ്ങി..

മക്കളെ വീട്ടിൽ ഇരുത്തിയ ശേഷം പത്മ തനിയെ ആണ് പെരുമാളിന്റെ കൂടെ മെയ്ക്കപ്പ് ടെസ്റ്റിന് പോയത്…

തിരിച്ചു വരുമ്പോൾ പെരുമാൾ പറഞ്ഞു..

പത്മം ഈ പടത്തിലെ വേഷം ഞാൻ നിനക്കായി പറഞ്ഞ് ഉറപ്പിച്ചിരുന്നതാണ്.. ഇപ്പോൾ നടന്ന മെയ്ക്കപ്പ് ടെക്സ്റ്റ്‌ ഒക്കെ വെറുതെ ഒരു ഫോർമാലിറ്റി മാത്രമാണ്..മാത്ര മല്ല ഈ പടത്തിന്റെ പ്രൊഡക്ഷൻ മാനേജർ ഞാൻ ആണ്..

പക്ഷേ എല്ലാ പടങ്ങൾക്കും അങ്ങിനെയല്ല.. അഭിനയിക്കാനുള്ള കഴിവിനോടൊപ്പം ചില നിർമ്മതാക്കളും സംവിധായകരും മറ്റുചില കാര്യങ്ങൾ കൂടി പ്രതീക്ഷിക്കും…

പത്മ പെരുമാളിന്റെ മുഖത്തേക്ക് നോക്കി..

അയാൾ തുടർന്നു.. വലിയ മുതൽ മുടക്കുള്ള കാര്യമാണ് സിനിമാ നിർമ്മാണം.. പടം പൊട്ടിയാൽ അവരുടെ പണം പോയി.. ചില ഇഷ്ടങ്ങൾ സാധിച്ചു എന്നത് മാത്രമായിരിക്കും പിന്നെ അവരുടെ ആശ്വാസം…

അങ്ങനെയുള്ള ചില ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തവരാണ് ഇന്ന് ലക്ഷങ്ങൾ സമ്പാദ്യമുള്ള വലിയ നടികൾ എല്ലാവരും…

പെരുമാൾ പറയുന്നത് മുഴുവൻ മനസിലായില്ലെങ്കിലും അയാൾ ഉദ്ദേശിക്കുന്നത് ഏതാണ്ട് അവൾക്ക് പിടികിട്ടി…

അല്പനേരത്തെ നിശബ്ദതക്കു ശേഷം അയാൾ പറഞ്ഞു..

ഞാൻ താമസിക്കുന്ന സ്ഥലം പത്മത്തിനു കാണേണ്ടേ.. ഇവിടെ അടുത്താണ് വട പളനി..

പെരുമാൾ താമസിക്കുന്നതും ഒരു വീടിന്റെ രണ്ടാം നിലയിൽ ആയിരുന്നു..

ഒരു അന്യ പുരുഷന്റെ കൂടെ അയാൾ തനിയെ താമസിക്കുന്നിടത്തേക്ക് പോകുന്നതിൽ പത്മക്ക് പ്രത്യേകത ഒന്നും തോന്നിയില്ല…

അത്രക്ക് വിധേയത്വം അയാളോട് അവൾക്ക് ഉണ്ടായിരുന്നു.. അയാൾ ഇതുവരെ മറ്റു ലക്ഷ്യങ്ങളോടെ തന്നോട് സംസാരിക്കുകയൊ സ്പർശിക്കുകയോ പോലും ഉണ്ടായിട്ടില്ല…

രണ്ട് റൂമും ഒരു കിച്ചനും ഉള്ള വീട്.. ഒരു മുറി അറ്റാച്ചിട് ബാത്ത് റൂമോട് കൂടിയത്.. കിച്ചൻ അയാൾ ഉപയോഗിക്കാറില്ല..

ഒരു മുറി അയാൾ ഓഫീസ് പോലെ ഉപയോകിക്കുന്ന…

അകത്തു കയറിയപ്പോൾ അയാൾ പറഞ്ഞു..

ആകെ അലങ്കോലമായി കിടക്കുകയാണ്.. ഞാൻ തനിച്ചല്ലേ ഒള്ളു..

പത്മ പെട്ടന്ന് അവിടെയും ഇവിടെയും കിടന്ന സാധനങ്ങൾ പെറുക്കി അടുക്കിവെച്ചു.. ചൂലെടുത്ത് തറ തൂത്തു വാരി.. ബെഡ്ഡ് ഷീറ്റ് കുടഞ്ഞു വിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *