അവൻ കുളിച്ചിട്ട് ഏകദേശം നാലഞ്ചു ദിവസമായി എന്ന് തോന്നും.
തലമുടിയൊക്കെ പാറിപ്പറന്ന് എണ്ണമയമില്ലാതെ.
കണ്ണുകളിൽ പീളകെട്ടിക്കിടന്നു.
ഒരു ചുവന്ന കീറിയ ലുങ്കിയും ഏകദേശം പകുതിയോളം കീറിയ ഷർട്ടുമായിരുന്നു വേഷം.
തലയിൽ ഒരു ചുവന്ന തോർത്ത് കെട്ടിയിരുന്നു.
“ആരാ എവിടുന്നാ?”
വായ് മുഴുവൻ തുറന്ന് ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.
അവന്റെ ശാസത്തിൽ നിറഞ്ഞുനിന്ന ദുർഗന്ധം ഫിറോസിനെ മരവിപ്പിച്ചു.
അയാൾക്ക് മൂക്ക് പൊത്തണമെന്നു തോന്നി.
പണിപ്പെട്ടടക്കി.
ജോജു തിണ്ണയിൽ പായ വിരിച്ചു.
ഫിറോസ് അതിൽ ഇരുന്നു.
“ഞാൻ ആ കാണുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാ”
മുമ്പോട്ട് വിരൽ ചൂണ്ടി ഫിറോസ് പറഞ്ഞു.
“ഏലിയാസ് ചേട്ടൻ എവിടെ?”
“ചാച്ചൻ താഴെ അങ്ങാടീൽ എങ്ങാണ്ട് പോയതാ!”
മടിക്കുത്തിൽ നിന്ന് ബീഡിയെടുത്ത് ചുണ്ടത്ത് വെച്ച് ജോജു പറഞ്ഞു.
“എന്നതാ സാറേ ചാച്ചനെ കണ്ടിട്ട്?”
ജോജു ചോദിച്ചു.
“സാറ് പഞ്ചായത്ത് ആപ്പീസിൽ അല്ലെ പണി?”
ജോജു തുടർന്ന് ചോദിച്ചു.
അപ്പോൾ ആ സ്ത്രീ അയാളെ താൽപ്പര്യത്തോടെ നോക്കി.
“അതെ..”
നിരുന്മേഷത്തോടെ ഫിറോസ് പറഞ്ഞു.
“എടാ നീ പോയി വല്ല മൊയലോ മുള്ളൻപന്നിയോ കിട്ടുവോന്ന് നോക്കിട്ട് വാ!”
അവർ ജോജുവിനോട് പറഞ്ഞു.
“ആ എന്നിട്ട് വേണം ഈ സാറിനെന്നെ കഴുവേറ്റാൻ !”
ജോജു ക്രുദ്ധനായി അമ്മയെ നോക്കി.
“അയ്യേ! പോടാ ഒന്ന്! സാറ് നമ്മടെ അയലോക്കം അല്ലെ?”
“ഹും!!”
ഒന്നമർത്തി മൂളിക്കൊണ്ട് ജോജു എഴുന്നേറ്റു.
അകത്ത് പോയി ഒരു ഇരട്ടക്കുഴൽ തോക്കെടുത്തുകൊണ്ട് വന്നു.
“എന്റെ സാറേ!”
ബീഡി വലിച്ചൂതി ജോജു പറഞ്ഞു.
“ഇതൊക്കെ കണ്ടിട്ട് എന്നെ പോലീസി പിടിപ്പിച്ചേക്കരുത് കേട്ടോ!”
ഫിറോസ് ചിരിച്ചു.
ജോജു മരങ്ങൾക്കിടയിലൂടെ താഴേക്ക് കാട്ടിലേക്ക് പോയി.
“എന്നാ വാറ്റ് ഉണ്ട് അല്ലെ?”
ഫിറോസ് അവളോട് ചോദിച്ചു.
“അത് പിന്നെ സാറേ…”
അവൾ അനുനയത്തിന്റെ ഭാഷയിൽ പറഞ്ഞു.
“ഒരു സൈഡ് ബിസിനെസ്സ് എന്തേലും ഇല്ലാതെ ഇവിടെ കഴിയാൻ പാടാന്നേ! ഈ രാവും പകലും മണ്ണിൽ മാത്രം പണിതിട്ട് എന്നാ കിട്ടാനാ?”
അവൾ പായുടെ ഒരറ്റത്ത് അയാൾക്ക് അഭിമുഖമായി ഇരുന്നു.
“വാറ്റ് മാത്രമേ ഒള്ളു സൈഡ് ബിസിനെസ്സ്?”
അവളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ ചോദിച്ചു.
അവളുടെ കണ്ണുകളിലേക്ക് ഒരു മാദകഭാവം കടന്നു വന്നു.
അവൾ വലത് കൈ ഉയർത്തി തലമുടിയിൽ തഴുകി.
അപ്പോൾ അവളുടെ രോമങ്ങൾ വളർന്ന് തുടങ്ങിയ കക്ഷം അയാൾ കണ്ടു.
തലമുടി കൈകൾ കൊണ്ട് മാടിയൊതുക്കി അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.
“ആ…”
ചുണ്ടിൽ നനവ് പടർത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“പറ്റുന്നപോലെ വേറേം ഒണ്ട് സാറേ!”
അവൾ ഒന്ന് ഇളകിയിരുന്നു.
അപ്പോൾ അവളുടെ നൈറ്റി മുകളിലേക്ക് അൽപ്പം വലിഞ്ഞു.
ഏകദേശം മുട്ടുകൾ വരെ ഇപ്പോൾ നഗ്നമാണ്.
അവിടെ അയാളുടെ കണ്ണുകൾ പതിഞ്ഞു.
“അപ്പടീം എന്തോ സൈസ് ഈച്ചയാ സാറേ,”
മുട്ടിന് അൽപ്പം മുകളിൽ ചൊറിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു.
“ഒരു മാതിരി പ്രിക്ക് കടിക്കുന്നപോലത്തെ ഒരു കടിയാ അന്നേരം,”
മുട്ടിന് മുകളിൽ തുടകളുടെ കൊഴുപ്പും തടിപ്പും അയാളെ ഉന്മത്തനാക്കി.
അവൾ ചൊറിയുമ്പോൾ അയാക് കണ്ണുകൾ മാറ്റാതെ അവിടെ നോക്കി.
“വാറ്റ് ഇരുപ്പില്ലേ?”
അയാൾ ചോദിച്ചു.
“പിന്നില്ലേ”
അവൾ പെട്ടെന്ന് എഴുന്നേറ്റു.
അകത്തേക്ക് പോയി.
അൽപ്പം കഴിഞ്ഞ് അവൾ ഒരു വലിയ കുപ്പിയും ഗ്ളാസ്സും വെള്ളവുമായി ഇറങ്ങിവന്നു.
എന്നിട്ട് അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
ഇത്തവണ നൈറ്റിയുടെ സിബ്ബ് പകുതിയോളം താഴേക്ക് തുറന്ന് കിടക്കുന്നത് അയാൾ ശ്രദ്ധിച്ചു.
അവൾ വീണ്ടും അയാൾക്കഭിമുഖമായി ഇരുന്നു.
അയാളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് മദ്യം ഗ്ളാസ്സിലേക്ക് പകർന്നു.
പകുതിയോളം നിറഞ്ഞപ്പോൾ അവൾ നിർത്തി.
എന്നിട്ട് ബാക്കി വെള്ളമൊഴിച്ചു.
അയാളുടെ നേരെ നീട്ടി.
അവൾ വീണ്ടും അകത്തേക്ക് പോയി.
തിരികെ വന്നത് ഒരു പാത്രം നിറയെ കഴിക്കാനുള്ളത് എന്തൊക്കെയോ കൊണ്ടാണ്.
“ഏഷ്യാഡ് എന്നാ ഇതിന് പറയുന്നേ,”
പാത്രം അയാളുടെ മുമ്പിൽ വെച്ചിട്ട് അവൾ പറഞ്ഞു.
