ഞങ്ങൾ അറ്റത്തുള്ളൊരു വലിയ ടേബിളിൽ പോയിരുന്നു.. മറ്റേ ദിവസം ഇരുന്ന പോലെ തന്നെ.. ആണുങ്ങൾ ഒരു വശത്തും ലേഡീസ് എതിർവശത്തും ആയി ഇരുന്നു.. പക്ഷെ ഇന്നെന്റെ മുന്നിൽ കീർത്തി തന്നെ ആണ്.
വെയ്റ്റർ വന്നു ഓർഡർ എടുത്തു പോയി.. പിന്നെ സംസാരവും കളിചിരിയും ഒക്കെയായി.. ഇത്തവണ സനയും കൂടി.. പണ്ടത്തെ പോലെ ഒഴിഞ്ഞു മാറിയിരുന്നില്ല.. വീണ ചോദിക്കതുകൊണ്ടാകും.. ഇതെന്താ ഈ പെണ്ണ് ഇങ്ങനെ ഒരു നാണം കുണുങ്ങി ആയതെന്നു.
ട്രാവല്ലിംഗും കാര്യങ്ങളും ഒക്കെയായി എല്ലാവരും എക്സോസ്റ്റഡ് ആയിരുന്നു.. അതുകൊണ്ടു ഫുഡ് ഒക്കെ നന്നായി കഴിച്ചു.. ഏറെക്കുറെ തീരാറായപ്പോൾ കാര്യം എടുത്തു ഇടം എന്നെനിക്ക് തോന്നി.. പക്ഷെ വേറെ ആരെങ്കിലും സ്റ്റാർട്ട് ചെയ്യാൻ വേണ്ടി വെയിറ്റ് ചെയ്തു.. പ്ലേറ്റ് എല്ലാം കൊണ്ടുപോയി ഡെസ്സേർട് ആയി വന്നു.. ഞങ്ങൾ അത് മെല്ലെ മെല്ലെ കഴിച്ചുകൊണ്ടിരുന്നു.. അർഷാദ് ആയിരുന്നു തുടക്കമിട്ടത്..
അർഷാദ്:- എപ്പോ… ഇനിയെന്താണ് പ്ലാൻ??
ജയൻ:- ആഹ്.. ഞാനും ചോദിക്കാൻ വരുവായിരുന്നു.. ഇപ്പൊ തീരുമാനിക്കണം എന്ത് വേണമെന്ന്.
കുറച്ചു നേരം മുഖാമുഖം നോക്കി ഇരുന്നു..
ജയൻ:- എല്ലാവരും ഇങ്ങനെ നോക്കി ഇരുന്നാൽ പറ്റില്ല. വന്ന കാര്യം മറന്നിട്ടില്ലല്ലോ?? ഒരു തീരുമാനം എടുക്കണ്ട..
ഞാൻ:- വേണം.. എങ്കിൽ ഓപ്പൺ ആയി ചോദിക്കാം.. ഇന്ന് വേണോ? അതോ നാളെ കാലത്തു മതിയോ?
എല്ലാടവും ഒന്നുകൂടി ഒരു ആലോചനയിൽ ആയി..
ഞാൻ:- എന്താന്ന് വെച്ചാൽ.. ഇപ്പൊ സമയം 9 കഴിഞ്ഞല്ലോ.. ആർക്കെങ്കിലും ക്ഷീണം ഒക്കെ ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ..
വീണ:- എത്രയും പെട്ടന്ന് ആകണം എന്ന് തന്നെയാണ് ആഗ്രഹം.. ( അൽപ്പം ലജ്ജയോടെ ) പക്ഷെ ഇത് നമ്മൾ എന്നും ഓർത്തിരിക്കാൻ പോകുന്ന ഒരു കാര്യം അല്ലെ.. അതുകൊണ്ട് ധൃതി പിടിച്ചൊന്നു ചെയ്യണ്ട.. സൂര്യ പറഞ്ഞ പോലെ ഇന്ന് അല്ലെങ്കിലേ വൈകിയില്ല.. ഇനി നാളെ രാവിലെ ആ എനർജിയുടെ പോരെ??
സന:- ഹാ.. എനിക്കും അതാണ് തോന്നുന്നത്.. ( അഹ് കൊള്ളാമല്ലോ അഭിപ്രായം പറഞ്ഞു തുടങ്ങിയല്ലോ..)
കീർത്തി:- ഓക്കേ.. ശെരിയാണ്.. ഇനി നാളെ മതി.
ലേഡീസ് മൂന്നു പേരും വോട്ട് രേഖപ്പെടുത്തി.. ഇനിയിപ്പോ വഴിയില്ല. നാളെ വരെ വെയിറ്റ് ചെയ്യാം.
ഞാൻ:- ആസ് യു വിഷ്.
ജയനും അർഷാദും ഓക്കേ പറഞ്ഞു.
ജയൻ:- എങ്കിൽ അത് ഫിക്സ്.. സമയം. ഇനി അടുത്ത കാര്യം.. നമ്മൾ ഇതുവരെ ഡിസ്‌കസ് ചെയ്തിട്ടില്ല.. ആദ്യം ആര് ആരുടെ ഒപ്പം.. അതുകൂടെ ഫിക്സ് ചെയ്യണമല്ലോ..
വീണ:- ഹാ.. എസ്.
അർഷാദ്:- അത് കൂടുതൽ ചർച്ച ചെയ്യാൻ ഒക്കെ ഉണ്ടോ.. ഞാനൊരു അഭിപ്രായം പറയാം.. നമ്മൾ അന്ന് ചെയ്ത പോലെ ആകാം? അന്ന് ഡിന്നർ കഴിഞ്ഞു ഓരോ കപ്പിൽ ആയി പോയില്ലേ?? ആ ഓർഡറിൽ.. മീൻസ്.. ഞാനും വീണയും, ജയേട്ടനും കീർത്തിയും.. സൂര്യയും ഇവളും.. അത് എങ്ങനെ? എന്ത് പറയുന്നു..
ജയൻ:- എനിക്ക് ഡബിൾ ഒകെ.. ( എന്ന് പറഞ്ഞുകൊണ്ട് കീർത്തിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും..)
ഞാൻ സനയെ ഒന്ന് നോക്കി.. അടിപൊളി എന്നൊരു ആംഗ്യം കാണിച്ചു.. അവൾ താഴേക്ക് മുഖം താഴ്ത്തി.. ഒരു കള്ളചിരിയും..
വീണ:- ഞാനും ഓക്കേ ആണ്..
പിന്നെയവർ എന്നെയും സനയെയും നോക്കി..
ഞാൻ:- ഇതെന്താ പ്രത്യേകം പറയാൻ.. ഞാൻ ഇപ്പോൾ റെഡി..
അവർ എന്നെ നോക്കി ചിരിച്ചു.. ബില് പാസ് ആക്കി.
ജയൻ:- ഓക്കേ.. സൊ അതും ഫിക്സഡ്..
അർഷാദ്:- എങ്കിൽ ഇന്നെല്ലാവരും പോയി നന്നായൊന്നു റസ്റ്റ് ചെയ്തോളു.. നാളെയൊരു യുദ്ധം തന്നെ നടക്കാൻ ഉള്ളതല്ലേ..
എല്ലാവര് ഹാപ്പി.. ഞാനും ഹാപ്പി. ഓൾ ഗുഡ്.
കീർത്തി:- ഒരു മിനിറ്റ്, എഴുന്നേക്കുന്ന മുന്നേ, ഏതു റൂമിൽ ഒക്കെ ആയി? അതും കൂടെ ഒന്ന് ഡിസൈഡ് ചെയ്തുടെ?
ജയൻ:- ഹ്മ്മ്.. ശെരിയാണല്ലോ..
ഞാൻ:- ഒരു സജഷൻ പറയാം.. ലേഡീസ് നു ആണല്ലോ ഡ്രെസ്സിനും മേക് പ്പിനും ഇടാൻ ഒക്കെ സമയം എടുക്ക.. ഒരു കാര്യം ചെയ്യാം.. ലേഡീസ് 3 പേരും അവരവരുടെ റൂമിൽ തന്നെ നിന്നോട്ടെ.. ആണുങ്ങൾ റൂം അനുസരിച്ചു മാറാം.. നാളത്തേക്ക്.. പിന്നെയുള്ള 2 ദിവസത്തെ പ്ലാനുകൾ അന്നനായി ഡിസൈഡ് ചെയ്യാം..
