തിരിച്ചു ടെക്‌സ്‌റ്റൈൽസ് എത്തി അവളെ വിളിച്ചു.. അവളൊരു പിങ്ക് കളർ സാരി സെലക്ട് ചെയ്തു വെച്ചിട്ടുണ്ട്.. ബ്ലൗസ് അവിടെന്നു തന്നെ സ്റ്റിച് ചെയ്തുതരും വെയിറ്റ് ചെയ്താൽ.. അവളുടെ അളവെടുത്തു.. അങ്ങനെ അതിനു വെയിറ്റ് ചെയ്ത് ഡ്രെസ്സുകൾ എല്ലാം ഒന്ന് നോക്കി നടന്നു.. ഒരു കോർണർ ഡിസ്‌പ്ലേയിൽ ഒരു റെഡ് സാറ്റിൻ നൈറ് ഡ്രസ്സ് കണ്ടു.. എനിക്കത് ഇഷ്ടമായി.. കീർത്തിയുടെ ശരീരത്തിന് നന്നായി ഇണങ്ങും.. അവൾക്ക് ആവശ്യത്തിന് ഉള്ള തടിയുള്ളതു കൊണ്ട് കാണാൻ ചേരും.. അവൾക്കും കണ്ടപ്പോൾ ഇഷ്ടമായി.. അതും ഒരെണ്ണം വാങ്ങി. സനക്ക് എന്തെങ്കിലും ഗിഫ്റ് ആയി കൊടുക്കണം ഇന്നുണ്ടായിരുന്നെങ്കിലും കീർത്തിയുടെ മുന്നിൽ വെച്ച് വാങ്ങിയാൽ ശെരിയാകില്ല. അതുകൊണ്ടു അതിനു നിന്നില്ല.. ബ്ലൗസ് അടിച്ചു കിട്ടാൻ കുറച്ച താമസിച്ചതുകൊണ്ടു ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിച്ചു തിരിച്ചെത്തി. ബില് പേ ചെയ്തു ഇറങ്ങി.
……………………………………………………………………………………….
എല്ലാം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വളരെ വൈകിയിരുന്നു.. അന്ന് അങ്ങനെ പോയി..
അന്ന് രാത്രി കിടക്കുമ്പോ മുഴുവൻ സനയെ എങ്ങനെ ഒന്ന് നേരത്തെ കാണാം എന്നായിരുന്നു ചിന്ത.. സംഭവം മറ്റന്നാ വൈകീട്ടാണ് പ്ലാൻ എങ്കിലും ആരും അറിയാതെ ഒളിച്ചു കാണുന്നതിന് ത്രില്ല് ഒന്ന് വേറെ തന്നെ ആണല്ലോ.. അങ്ങനെ ഒരു ബുദ്ധി തോന്നി.. എന്തായാലും അവൾക്കൊരു ഗിഫ്റ് കൊടുക്കണം എന്നൊരു ആഗ്രഹവും ഉണ്ടല്ലോ.. നാളെ എവിടെ വെച്ചെങ്കിലും കാണാം എന്ന് ചോദിച്ചു നോക്കിയാൽ സമ്മതിക്കുമോ.. ? എന്തായാലും ഇപ്പൊ ആൾ നല്ല കമ്പനി ആയിട്ടുണ്ട്.. ഇനി ചോദിച്ചാലും തെറ്റില്ല..
അങ്ങനെ രാവിലെ കീർത്തിയെ കൊണ്ടാക്കിയ ശേഷം ധൃതിയിൽ സനയെ വിളിച്ചു.. കാര്യം പറഞ്ഞു.. അന്ന് ഉച്ചക്ക് ഒന്ന് കാണാമോ എന്നാണ് ചോദിച്ചത്.. എന്തായാലും അർഷാദ് അറിയാതെ നോക്കാം എന്നും ഉറപ്പു കൊടുത്തു.. ആദ്യം അവൾ മടി കാണിച്ചു.. പക്ഷേ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൾ സമ്മതിച്ചു.. എവിടെ കാണണം എന്ന് ചോദിച്ചപ്പോൾ ഞാൻ അങ്ങോട്ട് പോയി പിക്ക് ചെയ്യാം എന്ന് പറഞ്ഞു.. പിന്നെ അധികം സമയം കളയാതെ ഇറങ്ങി.. ഡ്രൈവ് ചെയ്യുമ്പോൾ എല്ലാം അവളെ കാണാൻ ഉള്ള Excitement ൽ ആയിരുന്നു.. സമയം ഉണ്ട് എന്തായാലും. കീർത്തി തിരികെ എത്തുന്ന മുന്നേ വീട്ടിൽ എത്തണം എന്ന് മാത്രം.. എങ്ങനെ പോയാലും ഒന്നുരണ്ടു മണിക്കൂർ സമയം കിട്ടും ഒറ്റക്ക്. അത് തന്നെ ആണ് അതിന്റെ ത്രില്ല്..
റോഡിൽ തിരക്കിലാത്തതുകൊണ്ടു പെട്ടെന്നെത്തി.. ഞാൻ മേലേക്ക് കയറി വരുന്നില്ലെന്ന് പറഞ്ഞിരുന്നു.. റൂമിലേക്ക് പോയാൽ അനാവശ്യ ചിന്തകൾ കൂടും, പിന്നെ നാളെ വരെ വെയിറ്റ് ചെയ്യാൻ ഉള്ള മൂഡ് ഉണ്ടാകില്ല.. അതും ഒറ്റക്ക് ഇങ്ങനെ കാണുമ്പോൾ. അല്ലെങ്കിലേ ഒരാഴ്ചക്ക് മേലെ ആയി പിടിച്ചു നിൽക്കുവാന്., കീർത്തി കിടക്കുന്നതു കണ്ടാൽ കേറി പിടിക്കാൻ തോന്നുമെങ്കിലും എങ്ങനെയോ മനസ്സ് മാറാതെ പിടിച്ചു നിൽക്ക..
അവളെ കൂട്ടി ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് എടുക്കണം.. ഉച്ചക്കുള്ള ഫുഡ് ഒരുമിച്ചു എവിടുന്നെങ്കിലും കഴിക്കണം.. പിന്നെ പറ്റുമെങ്കിൽ കാറിൽ ഒന്ന് കറങ്ങണം.. അതായിരുന്നു പ്ലാൻ.
5 മിനുറ്റിൽ അവൾ താഴെ ഇറങ്ങി. ഒരു ഡിസൈൻ ഉള്ള വെള്ള നിറത്തുള്ള സ്കർട്ടും ബ്രൗൺ ടോപ്പും വൈറ്റ് തട്ടവും.. ഇന്ന് കൂടുതൽ മേക് അപ്പ് ഒന്നും ഇല്ല.. സത്യത്തിൽ അതാണ് നല്ലതു.. ജസ്റ്റ് ഒരു ലിപ്സ്റ്റിക് മാത്രം മുഖത്ത്.. ബാക്കി എല്ലാം നാച്ചുറൽ ആണ്.. പക്ഷെ അന്നെടുത്ത ഡ്രസ്സ് ൽ അവളുടെ ശരീര വടിവ് കൃത്യമായി അറിയാമായിരുന്നു.. ഇതിൽ അങ്ങനെ മനസ്സിലാക്കാൻ പാടാണ്..
അവൾ കാറിൽ കേറി..
ഞാൻ:- ഹലോ..
അവൾ:- ഹൈ ഏട്ടാ..
ഞാൻ:- ഡ്രസ്സ് നന്നായിട്ടുണ്ട്.
സന:- താങ്ക് യു.. നമ്മൾ എങ്ങോട്ടാ പോകുന്നെ?
ഞാൻ:- ആദ്യം തനിക്കൊരു ഡ്രസ്സ് എടുക്കണം..
സന- ഏയ് അതൊന്നും വേണ്ട..
